വിജയത്തിന്‍റെ പടവുകൾ കയറി സ്പി​ന്ന​ർ
വിജയത്തിന്‍റെ പടവുകൾ കയറി സ്പി​ന്ന​ർ
1992ൽ ​തൃ​ശൂ​ർ അ​ത്താ​ണി​യി​ൽ പി.​ജെ. ജോ​ർ​ജു​കു​ട്ടി, പീ​ജെ ഇ​ൻ​ഡ​സ്ട്രീ​സ് എ​ന്ന സ്ഥാ​പ​നം തു​ട​ങ്ങു​ക വ​ഴി സ്പി​ന്ന​ർ ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സിന്‍റെ അ​ടി​ത്ത​റ പാ​കി. കെ​എ​സ്​ഇ​ബി​ക്കു വേ​ണ്ടി പ​വ​ർ ട്രാ​ൻ​സ്മി​ഷ​ൻ ഉ​പ​ക​ര​ണ​ങ്ങ​ൾ, ഇ​ല​ക്ട്രി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ നി​ർ​മി​ച്ചു ന​ൽ​കി​ക്കൊ​ണ്ടാ​യി​രു​ന്നു തു​ട​ക്കം.

പി​ന്നീ​ട് 1996ൽ ​സ്പി​ന്ന​ർ പൈ​പ്സ് എ​ന്ന പേ​രി​ൽ വെ​റും ഒന്പതു ജീ​വ​ന​ക്കാ​രോ​ട് കൂ​ടി അ​ത്താ​ണി ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ പോ​ളി​ത്തീ​ൻ പൈ​പ്പു​ക​ൾ നി​ർ​മി​ച്ചു​കൊ​ണ്ട് ഒ​രു ചെ​റു​കി​ട സം​രം​ഭം തു​ട​ങ്ങി. സ്പി​ന്ന​ർ ഗ്രൂ​പ്പ് എം​ഡി ജോ​ർ​ജു​കു​ട്ടി​യു​ടെ ആ​ത്മ​വി​ശ്വാ​സ​വും പ്ര​വൃ​ത്തി പ​രി​ച​യ​വു​മാ​യി​രു​ന്നു ക​മ്പ​നി​യു​ടെ പ്ര​ധാ​ന മൂ​ല​ധ​നം.

ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര​മു​ള്ള എ​ൽ​ഡിപി​ഇ പൈ​പ്പു​ക​ളു​ടെ നി​ർ​മാ​ണ​മാ​യി​രു​ന്നു അ​ടു​ത്ത ഘ​ട്ടം. ആ​യ​തി​നു​ള്ള എ​ക്സ്ട്രൂ​ഷ​ൻ മെ​ഷീ​നു​ക​ൾ സ്വ​ന്തം പ​ണി​ശാ​ല​യി​ൽ അ​സം​ബി​ൾ ചെ​യ്ത് പ്രൊ​ഡ​ക്ഷ​ൻ തു​ട​ങ്ങി. ഉ​ൽ​പാ​ദ​ന​ച്ചി​ല​വ്, മെ​യി​ന്‍റന​ൻ​സ് തു​ട​ങ്ങി​യ​വ കു​റ​യ്ക്കു​ക​യും ഉ​ന്ന​ത ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ക​യു​മാ​യി​രു​ന്നു ലോ​ക്ക​ൽ അ​സം​ബ്ലി ല​യി​നിന്‍റെ പ്ര​ത്യേ​ക​ത​ക​ൾ.

വി​പ​ണി​യി​ൽ അ​ക്കാ​ല​ത്ത് വി​ര​ള​മാ​യി​രു​ന്ന എ​ച്ച്​ഡി​പി​ഇ പൈ​പ്പു​ക​ൾ നി​ർ​മ്മി​ച്ച് വി​ത​ര​ണം ചെ​യ്യു​ക എ​ന്ന​താ​യി​രു​ന്നു സ്പി​ന്ന​ർ പൈ​പ്സി​ന്‍റെ അ​ടു​ത്ത ദൗ​ത്യം. ആ​യ​ത് സ​ഫ​ലീ​ക​രി​ച്ചെ​ന്ന് മാ​ത്ര​മ​ല്ല, എ​ച്ച്​ഡി​പി​ഇ പൈ​പ്പ് നി​ർ​മാ​ണ​ത്തി​ൽ കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ഐഎസ്ഒ 9001 ക​മ്പ​നി​യാ​യി സ്പി​ന്ന​ർ പൈ​പ്പ്സ് മാ​റു​ക​യും ചെ​യ്തു.

എ​ച്ച്​ഡി​പി​ഇ പൈ​പ്പ് നി​ർ​മാ​ണ​ത്തി​ൽ ഗു​ണ​മേ​ന്മ​യി​ലും വി​റ്റു​വ​ര​വി​ലും കേ​ര​ള​ത്തി​ലെ ക​മ്പ​നി​ക​ളി​ൽ വെ​ച്ച് സ്പി​ന്ന​ർ പൈ​പ്പ് ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​ച്ചേ​ർ​ന്ന​ത് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ​ജോ​ർ​ജു​കു​ട്ടി​യു​ടെ നേ​തൃ​ത്വ​പാ​ട​വ​വും കൂ​ർ​മ്മ​ബു​ദ്ധി​യും ഉ​ൽ​പ്പ​ന്ന​ങ്ങ​ളി​ലെ നി​ർ​മ്മാ​ണ​മി​ക​വും സ​ത്യ​സ​ന്ധ​ത​യും മാ​ത്ര​മാ​യി​രു​ന്നു. ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു വ​രു​ത്തു​ന്ന ഐഎസ്ഐ മു​ദ്ര​ണം ചെ​യ്യാ​നു​ള്ള ലൈ​സ​ൻ​സ് ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ൻ സ്റ്റാ​ൻ​ഡേ​ർ​ഡ്സി​ൽ നി​ന്നും ല​ഭി​ച്ച​തും ഏ​താ​ണ്ട് ആ ​കാ​ല​യ​ള​വി​ലാ​ണ്.

1997 അ​വ​സാ​ന​ത്തോ​ടെ സ്പി​ന്ന​ർ പോ​ളി​മേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന പേ​രി​ൽ, ഫ്ളെ​ക്സി​ബി​ൾ ഹോ​സ്, ഗാ​ർ​ഡ​ൻ ഹോ​സ് എ​ന്നി​വ​യു​ടെ നി​ർ​മാ​ണാ​ർഥം ​ജോ​ർ​ജു​കു​ട്ടി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ആ​യി ഒ​രു പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി രൂ​പീ​ക​രി​ച്ചു. ഇ​ല​ക്ട്രി​ക്ക​ൽ കോ​ൺ​ഡ്യൂ​ട്ട് പൈ​പ്പു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തു​ക​യും വ്യ​ത്യ​സ്ത സൈ​സി​ലും ഗു​ണ​നി​ല​വാ​ര​ത്തി​ലു​മു​ള്ള കോ​ൺ​ഡ്യൂ​ട്ട് പൈ​പ്പ്സ് സ്പി​ന്ന​ർ പോ​ളി​മേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ൽ നി​ർ​മി​ച്ചു തു​ട​ങ്ങു​ക​യും ചെ​യ്തു.

സ്പി​ന്ന​ർ ഗ്രൂ​പ്പി​ന്‍റെ വി​ജ​യ​ത്തി​നു പി​ന്നി​ൽ ​ജോ​ർ​ജു​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നാ​യ ​പി.​ജെ ജ​യ്സ​ൺ, മ​ക​നാ​യ ലി​ജോ ജോ​ർ​ജു​കു​ട്ടി എ​ന്നി​വ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

സ്പി​ന്ന​ർ ഗ്രൂ​പ്പി​ന്‍റെ ഉത്പ​ന്ന​ങ്ങ​ളും അ​നു​ബ​ന്ധ ഘ​ട​ക​ങ്ങ​ളും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി എ​ത്തി​ച്ച് കൊ​ടു​ക്കു​ന്ന​തി​നും, ആ​യ​തി​ന്‍റെ സെ​യി​ൽ​സ്/​മാ​ർ​ക്ക​റ്റിം​ഗ്എ​ന്നി​വ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​മാ​യി സ്പി​ന്ന​ർ മാ​ർ​ക്ക​റ്റിം​ഗ് എ​ന്ന സ്ഥാ​പ​നം 2002ൽ ​അ​ത്താ​ണി​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

മേ​ൽ​പ്പ​റ​ഞ്ഞ ക​മ്പ​നി​ക​ളു​ടെ വി​ജ​യം പി​വി​സി പൈ​പ്പു​ക​ളും അ​നു​ബ​ന്ധ ഉ​ൽ​പ്പ​ന്ന​ങ്ങ​ളും നി​ർ​മി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ചി​ന്തി​പ്പി​ക്കു​ക​യും ആ​യ​തി​നാ​യി 2008ൽ ​പൂ​മ​ല​യി​ൽ സ്പി​ന്ന​ർ എ​ക്സ്ട്രൂ​ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന പേ​രി​ൽ ഒ​രു വ​ൻ സം​രം​ഭം തു​ട​ങ്ങു​ക​യും ചെ​യ്തു. സ്പി​ന്ന​ർ ഐഎസ്ഐ പി​വി​സി പൈ​പ്പ്സ് ഇ​ന്ന് കേ​ര​ള​ത്തി​ലു​ട​നീ​ളം ഉ​പ​ഭോ​ക്താ​ക്ക​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന ഉ​ന്ന​ത​ഗു​ണ​നി​ല​വാ​ര​ത്തി​ന്‍റെ പ​ര്യാ​യ​മാ​യി, ഏ​റ്റ​വും വി​ശ്വ​സ​നീ​യ​മാ​യ ഉ​ൽ​പ്പ​ന്ന​മാ​യി അ​റി​യ​പ്പെ​ടു​ന്നു.

മു​ണ്ടൂ​ർ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന പീ​ജെ എ​ക്വി​പ്മെന്‍റ്സ് എ​ന്ന സ്ഥാ​പ​നം, പ്ര​ധാ​ന​മാ​യും ഇ​ല​ക്ട്രി​ക്ക​ൽ ഫി​റ്റിം​ഗ്സു​ക​ൾ, സ്ട്ര​ക്ച​റ​ൽ വ​ർ​ക്കു​ക​ൾ തു​ട​ങ്ങി​യ​വ കേ​ര​ള സ്റ്റേ​റ്റ് ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡി​നു വേ​ണ്ടി ചെ​യ്ത് വ​രു​ന്നു. പ്ര​തി​വ​ർ​ഷം 2000 ട​ൺ ഉ​ൽ​പ്പാ​ദ​ന ശേ​ഷി​യു​ള്ള സ്ഥാ​പ​ന​മാ​ണി​ത്.

സ്പി​ന്ന​ർ ഫാം

​കേ​വ​ലം ഏ​ഴ് വ​ർ​ഷം മു​ൻ​പാ​ണ്, തൃ​ശൂ​ർ ജി​ല്ല​യി​ൽ ചേ​ല​ക്ക​ര​യ്ക്ക​ടു​ത്ത് കി​ള്ളി​മം​ഗ​ലം ദേ​ശ​ത്ത് സ്പി​ന്ന​ർ ഫാം ​നി​ല​വി​ൽ വ​ന്ന​ത്. ഈ ​ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ ത​ന്നെ സ്പി​ന്ന​ർ ഫാ​മി​നു​ണ്ടാ​യി​ട്ടു​ള്ള വ​ള​ർ​ച്ച അ​ദ്ഭു​താ​വ​ഹ​മാ​ണ്. പ​ശു​ക്ക​ൾ, ആ​ടു​ക​ൾ, കോ​ഴി, താ​റാ​വ്, മ​ത്സ്യ​ക്കൃ​ഷി തു​ട​ങ്ങി​യ​വ​യും, ആ​ടു​മാ​ടു​ക​ൾ​ക്കു​ള്ള പു​ല്ലി​ന​ങ്ങ​ൾ, മ​റ്റു ഉ​പോ​ൽ​പ്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യും അ​ട​ങ്ങു​ന്ന​താ​ണ് സ്പി​ന്ന​ർ ഫാം. ​

സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും മി​ക​ച്ച സ​മ്മി​ശ്ര ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡ് 2018ൽ പി.​ജെ. ജോ​ർ​ജു​കു​ട്ടി​യെ തേ​ടി​യെ​ത്തി. മു​ഖ്യ​മ​ന്ത്രി ​പി​ണ​റാ​യി വി​ജ​യ​നി​ൽ​നി​ന്ന് 2020 ഫെ​ബ്രു​വ​രി നാലാംതീ​യ​തി ജോ​ർ​ജു​കു​ട്ടി പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

സ്പി​ന്ന​ർ പൈ​പ്പ്സ് എ​ന്ന പേ​രി​ൽ മാ​ർ​ക്ക​റ്റ് ചെ​യ്യ​പ്പെ​ടു​ന്ന, സ്പി​ന്ന​ർ ഗ്രൂ​പ്പിന്‍റെ ഉ​ൽ​പ​ന്ന​ങ്ങ​ളെ​ല്ലാം ത​ന്നെ അ​താ​ത് മേ​ഖ​ല​ക​ളി​ൽ ഗു​ണ​നി​ല​വാ​ര​ത്തി​ലും വി​ശ്വാ​സ്യ​ത​യി​ലും ത​ന​താ​യ മു​ഖ​മു​ദ്ര പ​തി​പ്പി​ച്ചി​രി​ക്കു​ന്നു. നാ​ളി​തു​വ​രെ​യു​ള്ള ക​മ്പ​നി​യു​ടെ, ബി​സി​ന​സ് മേ​ഖ​ല​യി​ലും സാ​മൂ​ഹി​ക മേ​ഖ​ല​യി​ലു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ധാ​രാ​ളം പു​ര​സ്കാ​ര​ങ്ങ​ൾ തേ​ടി വ​ന്നി​ട്ടു​ണ്ട്.

പു​ര​സ്കാ​ര​ങ്ങ​ൾ

1. 2007ലെ onicra ക്രെ​ഡി​റ്റ് റേ​റ്റിം​ഗ് ,
2. 2007ൽ ​ല​ഭി​ച്ച ഐഎസ്ഐ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ,
3. 2009ൽ ​ല​ഭി​ച്ച ഐഎസ്ഒ 9001 സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ,
4. 2009 ൽ ​മ​ഹാ​ത്മാ​ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷ​നി​ൽ നി​ന്നും "ബെ​സ്റ്റ് എ​ന്‍റർ​പ്ര​ണ​ർ’ അ​വാ​ർ​ഡ്
5. 2009ലെ ​ത​ന്നെ തൃ​ശൂ​ർ ജി​ല്ല എ​ന​ർ​ജി ക​ൺ​സ​ർ​വേ​ഷ​ൻ അ​വാ​ർ​ഡ്
6. 2010ൽ ​നെ​ഹ്രു പീ​സ് ഫൗ​ണ്ടേ​ഷ​നി​ൽ നി​ന്നും ബെ​സ്റ്റ് എന്‍റർ​പ്ര​ണ​ർ അ​വാ​ർഡ്
7. 201011ൽ ​കേ​ര​ള സം​സ്ഥാ​ന വ്യ​വ​സാ​യ വ​കു​പ്പി​ൽ നി​ന്നും ല​ഭി​ച്ച ബെ​സ്റ്റ് എ​ന്‍റർ​പ്രണ​ർ അ​വാ​ർഡ്
8. 2013ൽ ​പി​വി​സി പൈ​പ്പ്സി​ന് ഐഎസ്ഐ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ
9. 2015ൽ ​ധ​നം പ​ബ്ലി​ക്കേ​ഷ​ൻ​സി​ന്‍റെ 25 അ​തു​ല്യ മ​ല​യാ​ളി ബി​സി​ന​സ് പ്ര​തി​ഭ​ക​ൾ എ​ന്ന പു​സ്ത​ക​ത്തി​ൽ ഇ​ടം നേ​ടി.

10. 2017ൽ ​രാ​ഷ്ട്ര​ദീ​പി​ക ക​ർ​ഷ​ക​മി​ത്രം അ​വാ​ർ​ഡ്
11. 2020ൽ ​ല​ഭി​ച്ച 2018ലെ ​മി​ക​ച്ച സ​മ്മി​ശ്ര ക​ർ​ഷ​നു​ള്ള സ്റ്റേ​റ്റ് അ​വാ​ർ​ഡ്
എ​ന്നി​വ തു​ട​ങ്ങി അ​ന​വ​ധി നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും അം​ഗീ​കാ​ര​ങ്ങ​ളും സ്പി​ന്ന​ർ ഗ്രൂ​പ്പി​നെ തേ​ടി വ​ന്നി​ട്ടു​ണ്ട്.

ഇ​ന്ത്യ​യ്ക്ക് പു​റ​ത്തേ​ക്ക് ബി​സി​ന​സ് വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്പി​ന്ന​ർ ഗ്രൂ​പ്പ് ഒ​മാ​നി​ൽ ഒ​രു വ്യാ​പാ​ര​സ്ഥാ​പ​നം തു​ട​ങ്ങി​യി​രി​ക്കു​ന്നു. വാ​ട്ട​ർ ടാ​ങ്കു​ക​ൾ നി​ർ​മ്മാ​ണ​ത്തി​നും വി​ത​ര​ണ​ത്തി​നു​മാ​യി ഒ​മാ​നി​ൽ ത​ന്നെ സ്പി​ന്ന​ർ ഗ്രൂ​പ്പി​ന്‍റെ ഫാ​ക്ട​റി അ​ടു​ത്ത് ത​ന്നെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​താ​ണ്.

ഇ​ന്ന് മു​ന്നൂ​റോ​ളം വ​രു​ന്ന ജീ​വ​ന​ക്കാ​ർ, നാലു ഫാ​ക്ട​റി​ക​ൾ കൂ​ടാ​തെ ഇ​ന്ത്യ​യ്ക്ക​ക​ത്തും പു​റ​ത്തു​മു​ള്ള മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ സ്പി​ന്ന​ർ ഗ്രൂ​പ്പിന്‍റെ വ​ള​ർ​ച്ച​യു​ടെ തെ​ളി​വു​ക​ളാ​ണ്.

സ്പി​ന്ന​ർ പ്ലാ​സ്റ്റി​ക് ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡ്

ഈ​യി​ടെ സ്പി​ന്ന​ർ പ്ലാ​സ്റ്റി​ക് ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡ് എ​ന്ന പേ​രി​ൽ ഒ​രു പ​ബ്ലി​ക് ലി​മി​റ്റ​ഡ് ക​മ്പ​നി സ്പി​ന്ന​ർ ഗ്രൂ​പ്പ് തു​ട​ങ്ങു​ക​യു​ണ്ടാ​യി. ആ​യ​തി​ൽ സ്പി​ന്ന​ർ പൈ​പ്പ്, സ്പി​ന്ന​ർ എ​ക്സ്ട്രൂ​ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, സ്പി​ന്ന​ർ മാ​ർ​ക്ക​റ്റിം​ഗ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ ല​യി​പ്പി​ക്കു​ക​യും പു​തി​യ കോ​ർ​പ്പ​റേ​റ്റ് കെ​ട്ടി​ടം നി​ർ​മ്മി​ച്ച് അ​തി​ലേ​യ്ക്ക് പ്ര​വ​ർ​ത്ത​നം സ​മാ​രം​ഭി​ക്കു​ക​യും ചെ​യ്തു.

സ്പി​ന്ന​ർ ഗ്രൂ​പ്പ്സി​ന്‍റെ പ്രോ​ഡ​ക്ട്സ് ലി​സ്റ്റ്:

എ​ച്ച്​ഡി​പി​ഇ പൈ​പ്പു​ക​ൾ: കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നാ​യി വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ലാ​യി ഇ​ത് ഉ​പ​യോ​ഗി​ച്ച് വ​രു​ന്നു. ആ​സി​ഡ്, രാ​സ​വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ​യു​മാ​യി കെ​മി​ക്ക​ൽ റി​യാ​ക്ഷ​ൻ ഉ​ണ്ടാ​കു​ന്നി​ല്ല എ​ന്ന​തി​നാ​ലാ​ണി​ത്. വി​ർ​ജി​ൻ മെ​റ്റീ​രി​യ​ൽ മാ​ത്ര​മാ​ണ് ഇ​തി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

സ്പി​ന്ന​ർ എ​ച്ച്​ഡി​പി​ഇ പൈ​പ്പ്സ് കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ഐഎസ്ഒ 9001 ക​മ്പ​നി​യാ​ണ്. 1000 മീ​റ്റ​റോ​ളം വ​രെ നീ​ള​മു​ള്ള കോ​യി​ലു​ക​ളാ​യി ഈ ​പൈ​പ്പു​ക​ൾ സൂ​ക്ഷി​ക്കാ​മെ​ന്ന​ത് ഫി​റ്റിം​ഗ്സ് ചി​ല​വു​ക​ൾ കു​റ​യ്ക്കു​ക​യും ച​ര​ക്ക് ഗ​താ​ഗ​തം, സം​ഭ​ര​ണം തു​ട​ങ്ങി​യ​വ എ​ളു​പ്പ​മു​ള്ള​താ​ക്കു​ക​യും ചെ​യ്യു​ന്നു.

പ്രൊ​ഡ​ക്ഷ​ൻ പ്ര​ധാ​ന​മാ​യും പിഇ 63, പിഇ 80, പിഇ 100 എ​ന്നീ ഗ്രേ​ഡു​ക​ളായി തി​രി​ച്ചി​രി​ക്കു​ന്നു. എ​ച്ച്​ഡി​പി​ഇ പൈ​പ്പി​നെ വേ​ർ​തി​രി​ച്ച​റി​യു​ന്ന​തി​ന് പൈ​പ്പി​ൽ കാ​ണ​പ്പെ​ടു​ന്ന, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റാ​ൻ​ഡേ​ർ​ഡ്സ് പ്ര​കാ​ര​മു​ള്ള മൂന്നു നീ​ല വ​ര​ക​ളും ലേ​സ​ർ പ്രിന്‍റിം​ഗി​ൽ ഉ​ള്ള ഗു​ണ​മേ​ന്മാ മു​ദ്ര​ണ​വും നോ​ക്കി​യാ​ൽ മ​തി.

എ​ൽ​ഡി​പി​ഇ പൈ​പ്പു​ക​ൾ: എ​ൽ​ഡി​പി​ഇ പൈ​പ്പു​ക​ൾ ഓ​ട്ടോ​മൊ​ബൈ​ൽ, ന്യൂ​മാ​റ്റി​ക്, ബ്രൂ​വിം​ഗ്, ഫു​ഡ് ഇ​ൻ​ഡ​സ്ട്രീ​സ് തു​ട​ങ്ങി​യ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്നു. ലോ ​ഡെ​ൻ​സി​റ്റി മെ​റ്റീ​രി​യ​ലാ​യ​തി​നാ​ൽ എ​ച്ച്​ഡി​പി​ഇ പൈ​പ്പു​ക​ളെ അ​പേ​ക്ഷി​ച്ച് ഭാ​ര​വും വി​ല​യും ശ്ര​ദ്ധേ​യ​മാം വി​ധം കു​റ​വാ​ണ്.

റി​ജി​ഡ് യു​പി​വി​സി പൈ​പ്പ്സ്: സ്പി​ന്ന​ർ യുപി​വി​സി പൈ​പ്പു​ക​ൾ ലോ​കോ​ത്ത​ര നി​ല​വാ​രം ഉ​റ​പ്പു വ​രു​ത്തു​ന്നു. അ​തി​നാ​യി ഏ​റ്റ​വും നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ, മെ​ഷീ​ന​റി​ക​ൾ, പ​രി​ച​യ സ​മ്പ​ന്ന​രാ​യ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ സേ​വ​നം തു​ട​ങ്ങി പ​ല ഘ​ട​ക​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

പൈ​പ്പു​ക​ൾ കൂ​ടാ​തെ അ​തി​ന്‍റെ അ​നു​ബ​ന്ധ​ഘ​ട​ക​ങ്ങ​ളാ​യ പി​വി​സി സ്ക്വ​യ​ർ പാ​ത്തി​ക​ൾ, ഹാ​ഫ് റൗ​ണ്ട്സ്, ബെ​ൻ​ഡു​ക​ൾ തു​ട​ങ്ങി ഒ​ട്ട​ന​വ​ധി ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ നി​ർ​മ്മി​ച്ച് വ​രു​ന്നു.

ഫ്ളെ​ക്സി​ബി​ൾ പൈ​പ്പു​ക​ൾ: ഗാ​ർ​ഡ​ൻ ഹോ​സ്, സ​ക്ഷ​ൻ & ഡെ​ലി​വ​റി ഹോ​സു​ക​ൾ എ​ന്നി​വ സ്പി​ന്ന​ർ പോ​ളി​മേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്നും നി​ർ​മ്മി​ക്ക​പ്പെ​ടു​ന്നു. 3/4’’ മു​ത​ൽ 2’’ വ​രെ വ​ണ്ണ​മു​ള്ള സ​ക്ഷ​ൻ & ഡെ​ലി​വ​റി ഹോ​സു​ക​ൾ ഇ​വി​ടെ നി​ർ​മ്മി​ക്കു​ന്നു. 1/2’’ മു​ത​ൽ 1’’ വ​രെ​യു​ള്ള എ​ക്സ്ട്രാ ഫ്ളെ​ക്സി​ബി​ൾ ഗാ​ർ​ഡ​ൻ ഹോ​സു​ക​ളും ഇ​വി​ടെ നി​ർ​മി​ച്ചു വ​രു​ന്നു.

പി​വി​സി സ്ക്വ​യ​ർ പാ​ത്തി​ക​ൾ: പി​വി​സി സ്ക്വ​യ​ർ പാ​ത്തി​ക​ൾ പേ​ര് സൂ​ചി​പ്പി​ക്കു​ന്ന​ത് പോ​ലെ, മ​ഴ​വെ​ള്ളം പാ​ത്തി​ക​ൾ വ​ഴി തി​രി​ച്ച് വി​ടു​ന്ന​തി​നോ മ​ഴ​വെ​ള്ള സം​ഭ​ര​ണി​ക​ളി​ലേ​ക്ക് കു​ഴ​ലു​ക​ളി​ലൂ​ടെ എ​ത്തി​ക്കു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കു​ന്നു. പാ​ത്തി​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഫി​റ്റിം​ഗ്സു​ക​ൾ സ്റ്റാ​ൻ​ഡേ​ർ​ഡ് സൈ​സി​ൽ നി​ർ​മി​ച്ചു​വ​രു​ന്നു.

പി​വി​സി ഹാ​ഫ് റൗ​ണ്ട്സ് (പാ​ത്തി​ക​ൾ): ഹാ​ഫ് റൗ​ണ്ട്സ് അ​ഥ​വാ പി.​വി.​സി പാ​ത്തി​ക​ൾ മേ​ൽ​പ്പ​റ​ഞ്ഞ​ത് പോ​ലെ റെ​യി​ൻ വാ​ട്ട​ർ ചാ​ന​ലിം​ഗി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു.

പി​വി​സി കോ​ണ്ട്യൂ​ട്ട് പൈ​പ്പു​ക​ൾ: ഇ​ല​ക്ട്രി​ക്ക​ൽ വ​യ​റിം​ഗ് ആ​വ​ശ്യ​ത്തി​നാ​യാ​ണ് പി​വിസി കോ​ണ്ട്യൂ​ട്ട് പൈ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വ​യ​റിം​ഗ് ലൈ​നി​ൽ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ഉ​ണ്ടാ​യാ​ലും തീ ​പി​ടി​ക്കാ​ത്ത ത​ര​ത്തി​ലു​ള്ള് മെ​റ്റീ​രി​യ​ൽ​സ് കൊ​ണ്ടാ​ണ് ഇ​വ​യു​ടെ നി​ർ​മാ​ണം.

ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​ത് വ​ഴി, പ​ര​മാ​വ​ധി സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്താ​ൻ ക​ഴി​യു​ന്നു. കോ​ണ്ട്യൂ​ട്ട് പൈ​പ്പി​ൽ വാ​ൾ തി​ക്ക്നെ​സ്‌​സ് ക​ട്ടി കു​റ​ഞ്ഞ ത​രം പൈ​പ്പു​ക​ൾ കോ​ൺ​ക്രീ​റ്റ് ചെ​യ്യു​മ്പോ​ൾ ക​ൺ​സീ​ൽ​ഡ് വ​യ​റിം​ഗി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു.

പൈ​പ്പ് ഫി​റ്റിം​ഗ്സ്: പി​വി​സി ഫാ​ബ്രി​ക്കേ​റ്റ​ഡ് ബെ​ൻ​ഡു​ക​ൾ, "S' ​ബെ​ൻ​ഡു​ക​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും സ്പി​ന്ന​ർ ഗ്രൂ​പ്പ് നി​ർ​മ്മി​ച്ച് വ​രു​ന്ന​ത്. 1/2'' ​മു​ത​ൽ 8'' ​വ​രെ​യു​ള്ള സൈ​സു​ക​ളി​ൽ നി​ർ​മി​ച്ചു വ​രു​ന്നു. ഗ്രേ, ​വൈ​റ്റ് നി​റ​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്നു. കൂ​ടാ​തെ പിവി​സി പൈ​പ്പു​ക​ൾ​ക്കു​ള്ള ഫി​റ്റിം​ഗ്സു​ക​ളു​ടെ നി​ർ​മാ​ണ​വും ആ​രം​ഭി​ച്ചി​രി​ക്കു​ന്നു.

വാ​ട്ട​ർ ടാ​ങ്ക്സ്: സ്പി​ന്ന​ർ ഗ്രൂ​പ്പ് നി​ർ​മ്മി​ച്ച് വ​രു​ന്ന ഉ​യ​ർ​ന്ന ഗു​ണ​മേ​ന്മ​യു​ള്ള എ​ച്ച്​ഡി​പി​ഇ ടാ​ങ്കു​ക​ൾ കു​ടി​വെ​ള്ള സം​ഭ​ര​ണ​ത്തി​നു​പ​രി ഉ​ൽ​പ​ന്ന​ത്തിന്‍റെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു വ​രു​ത്തു​ന്നു. മേ​ൽ ടാ​ങ്കു​ക​ൾ വ​ള​രെ ചെ​റി​യ​തു മു​ത​ൽ 2000 ലി​റ്റ​ർ വ​രെ വി​വി​ധ വ​ലി​പ്പ​ത്തി​ലും നി​റ​ങ്ങ​ളി​ലും ല​ഭ്യ​മാ​ണ്.

സ്പി​ന്ന​ർ ഗ്രൂ​പ്പ് ത​ങ്ങ​ളു​ടെ ഉത്പന്ന​ങ്ങ​ൾ​ക്ക് പു​റ​മെ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള മ​റ്റു ക​മ്പ​നി​ക​ളു​ടെ ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ ഡീ​ല​റും കൂ​ടി ആ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.