Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ഓർമിക്കുക
ഫാ. മൈക്കിൾ കാരിമറ്റം
“നീ ഏത് അവസ്ഥയിൽനിന്നാണ് വീണതെന്ന് ഓർക്കുക. മാനസാന്തരപ്പെട്ട്, ആദ്യത്തെ പ്രവൃത്തികൾ ചെയ്യുക’’ (വെളി 2,5).
ബൈബിളിലെ 73-ാമത്തേതും അവസാനത്തേതുമായ പുസ്തകം “യോഹന്നാനു ലഭിച്ച വെളിപാട്’’ എന്ന പേരിൽ അറിയപ്പെടുന്നു. മനസിലാക്കാൻ ഏറെ പ്രയാസമുള്ള, പ്രതീകങ്ങളുടെ ഭാഷ ഉപയോഗിക്കുന്ന, വെളിപാട് സാഹിത്യശൈലിയിലാണ് ഗ്രന്ഥം ഏതാണ്ട് മുഴുവനായും രചിക്കപ്പെട്ടിരിക്കുന്നത്.
പാത്മോസ് ദ്വീപിൽ തടവുകാരനായി കഴിഞ്ഞ യോഹന്നാനു ലഭിക്കുന്ന മനുഷ്യപുത്ര ദർശനത്തോടെ ആരംഭിക്കുന്ന പുസ്തകത്തിന്റെ 2-3 അധ്യായങ്ങൾഏഷ്യാമൈനറിലെ എല്ലാ സഭകൾക്കും ക്രിസ്തു നൽകുന്ന സന്ദേശം എന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. പ്രശംസയും വിമർശനവും താക്കീതും വാഗ്ദാനവും ഉൾക്കൊള്ളുന്ന ഈ ഏഴു ലേഖനങ്ങൾ നോന്പുകാല ചൈതന്യം വ്യക്തവും ശക്തവുമായി അവതരിപ്പിക്കുന്നുണ്ട്.
ഏഷ്യാമൈനർ എന്ന റോമൻ പ്രവിശ്യയുടെ തലസ്ഥാന നഗരിയായ എഫേസൂസിലെ സഭയ്ക്കാണ് ആദ്യത്തെ ലേഖനം. മറ്റു സഭകളുടെ മേൽ സ്വാധീനമുള്ള തലസ്ഥാന സഭയായതിനാലാവാം ആദ്യത്തെ ലേഖനം എഫേസൂസിലെ സഭയ്ക്ക് എഴുതുന്നത്.
വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻവേണ്ടി സഭാസമൂഹം നേരിട്ട ക്ലേശങ്ങൾ, അനുഭവിക്കേണ്ടിവന്ന പീഡനങ്ങൾ, സഭയ്ക്ക് ഉള്ളിൽത്തന്നെ ഉണ്ടായ വിശ്വാസവിരുദ്ധ പ്രവൃത്തികൾക്കെതിരേ എടുത്ത നിലപാടുകൾ ഇവയെല്ലാം പ്രശംസിച്ചശേഷം മൂന്നു നിർദേശങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. ഓർമിക്കുക, അനുതപിക്കുക, ആദ്യചൈതന്യം വീണ്ടെടുക്കുക.
1.
ഓർമിക്കുക. ആദ്യമുണ്ടായിരുന്ന സ്നേഹം കൈവെടിഞ്ഞു എന്ന കുറ്റാരോപണത്തിനു ശേഷമാണ് ഈ ആഹ്വാനം. ദൈവസ്നേഹം തിരിച്ചറിഞ്ഞ ആദ്യകാലാനുഭവങ്ങളെ വീണ്ടും ഓർമയിൽനിന്നു ചികഞ്ഞെടുക്കണം. യേശുവിനെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ ഉണ്ടായിരുന്ന സന്തോഷവും തീക്ഷ്ണതയും ത്യാഗസന്നദ്ധതയും എല്ലാം ഓർക്കണം.
അതിനെല്ലാം അടിസ്ഥാനമായി നിന്ന ദൈവസ്നേഹത്തിന്റെ അനുഭവം ഓർമിക്കണം. ഇത് എപ്പോഴും ആവശ്യമാണ്. അതിനുവേണ്ടിയാണല്ലോ എന്റെ ഓർമയ്ക്കായി ഇതു ചെയ്യുവിൻ എന്ന ആഹ്വാനവുമായി യേശു വിശുദ്ധകുർബാന സ്ഥാപിച്ചത്. എന്നാൽ ഓർമയാചരണം വെറും ഒരു അനുഷ്ഠാനം മാത്രമായി അധഃപതിക്കരുത്. അതിനാണ് രണ്ടാമത്തെ നിർദേശം.
2.
അനുതപിക്കുക. അദ്യാനുഭവം മറന്ന്,സ്വാർഥത തേടി, തെറ്റായ വഴികളിൽ അലഞ്ഞതിനെ ഓർത്ത് അനുതപിക്കണം. തെറ്റുകൾ തിരുത്താൻ തയാറാകണം. ഓർമ അനുതാപത്തിലേക്കും അനുതാപം ജീവിത നവീകരണത്തിലേക്കും നയിക്കും. അതാണ് മൂന്നാമത്തെ നിർദേശം.
3.
ആദ്യചൈതന്യം വീണ്ടെടുക്കുക. മതാത്മക ജീവിതം ആത്മാവ് നഷ്ടപ്പെട്ടു വെറും ആചാരാനുഷ്ഠാനങ്ങൾ മാത്രമായി അധഃപതിക്കുന്പോൾ ഈ വീണ്ടുവിചാരവും നവീകരണവും ആവശ്യമാണ്.
ഓരോ വ്യക്തിക്കും സമൂഹത്തിനും പ്രസക്തമാണ് ഈ ആഹ്വാനങ്ങൾ. ഞാൻ ആരായിരുന്നു, എന്തൊക്കെ ദൈവാനുഭവങ്ങളാണ് എനിക്കു ലഭിച്ചത്, ഇന്ന് എവിടെ ചെന്നു നിൽക്കുന്നു എന്നൊക്കെ ഓർമിക്കണം. വഴിമാറണം. ആദ്യചൈതന്യം വീണ്ടെടുക്കണം. അതു സ്നേഹത്തിന്റെ ആഴങ്ങളിലേക്കു നയിക്കും. നോന്പാചരണത്തിന്റെ ലക്ഷ്യവും മറ്റൊന്നല്ലല്ലോ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ക്രിസ്തോസ് അനേസ്തെ
“ദൂതൻ സ്ത്രീകളോടു പറഞ്ഞു: ഭയപ്പെടേണ്ട. ക്രൂശിക്കപ്പെട്ട യേശുവിനെ
ദൈവത്തിന്റെ മൗനം
“വൈകുന്നേരമായപ്പോൾ അരിമത്തെയക്കാരൻ ജോസഫ് എന്ന ധ
പുതിയ പെസഹ
“പിന്നെ അവൻ അപ്പമെടുത്ത്, കൃതജ്ഞതാ സ്തോത്രം ച
അനുകരിക്കേണ്ട മാതൃക
“നിങ്ങളുടെ ഗുരുവും കർത്താവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെ
ഫലം തരാത്ത അത്തിവൃക്ഷം
അടുത്തദിവസം അവർ ബഥാനിയായിൽനിന്നു വരു
ദേവാലയ ശുദ്ധീകരണം
“അവൻ ദേവാലയത്തിൽ പ്രവേശിച്ച് അവിടെ ക്രയവി
രാജകീയ നഗരപ്രവേശം
അവന്റെ മുന്പിലും പിന്പിലും നടന്നിരുന്നവർ വിളി
എല്ലാം പൂർത്തിയായി
“യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂർ
എനിക്കു ദാഹിക്കുന്നു
“അനന്തരം എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അ
ഇതാ, നിന്റെ അമ്മ
“യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും അടുത്തു നിൽക്കു
ഇന്നു പറുദീസായിൽ
“സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എ
പിതാവേ, ക്ഷമിക്കണമേ
യേശു പറഞ്ഞു: “പിതാവേ അവരോടു ക്ഷമിക്കണമേ; അവർ
ക്രൂശിതന്റെ വിലാപം
“ഏകദേശം ഒന്പതാം മണിക്കൂർ ആയപ്പോൾ യേശു ഉ
ഔദ്ധത്യം വെടിയുക
“നീ തണുപ്പോ ചൂടോ ഉള്ളവനല്ല; തണുപ്പോ ചൂടോ ഉള്ളവ
ഉണരുക
‘നിന്റെ ചെയ്തികൾ ഞാനറിയുന്നു. ജീവിച്ചിരിക്കുന്നവൻ എന്ന പേര് നിന
സഹനങ്ങളെ ഭയപ്പെടരുത്
“നീ ഉടനെ സഹിക്കാനിരിക്കുന്നവയെ ഭയപ്പെടരുത്. നിങ്ങളിൽ ചിലരെ
പ്രാർഥന പ്രകടനമാകരുത്
‘നിങ്ങൾ പ്രാർഥിക്കുന്പോൾ കപടനാട്യക്കാ
ധർമദാനം
“നീ ധർമദാനം ചെയ്യുന്പോൾ അതു രഹസ്യമായിരിക്കേണ്ടതിന് നിന്റെ വ
ക്ഷമിക്കുന്ന സ്നേഹം
“ഞാൻ നിങ്ങളോടു പറയുന്നു. ശത്രുക്കളെ സ്നേഹിക്കുവിൻ, നിങ്ങളെ പീഡിപ
സജീവബലി
“നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീ
ബലി സ്നേഹത്തിന്റെ പാരമ്യം
അബ്രാഹമിനോട് തന്റെ ഏകജാതനെ ദഹനബലിയായി അർപ്പിക്കാൻ ആവശ്യ
ദൈവം ആഗ്രഹിക്കുന്നത് ബലിയല്ല, കരുണയാണ്
“നീ സ്നേഹിക്കുന്ന നിന്റെ ഏക മകൻ ഇസഹാക്കി
ദൈവപ്രീതിക്ക്
“കർത്താവിന്റെ മുന്പിൽ എന്തു കാഴ്ചയാണു ഞാൻ കൊണ്ടുവരേണ്
പുതിയ ജീവിതക്രമം
“ദുഷ്ടതയുടെ കെട്ടുകൾ പൊട്ടിക്കുകയും നുക
ജീവിത നവീകരണം സുപ്രധാനം
‘നിങ്ങളെത്തന്നെ കഴുകി വൃത്തിയാക്കുവിൻ. നി
അനുഷ്ഠാനങ്ങൾ പോരാ
“നിങ്ങളുടെ നിരവധിയായ ബലികൾ എനിക്കെന്തിന്? മുട്ടാടുകളെക്കൊണ
മടങ്ങിവരൂ!
“അവിശ്വസ്തരായ മക്കളേ തിരിച്ചുവരുവിൻ, ഞാൻ മാത്രമാണ് നിങ്ങളുടെ
മാനസാന്തരം
അപ്പോൾ മുതൽ യേശു പ്രസംഗിക്കാൻ തുടങ്ങി: “മാനസാ
പാപം- വിവിധ മാനങ്ങൾ
‘ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയ തോന്നണമേ. അങ്ങയു
പാപം നിയമലംഘനം
പാപം ചെയ്യുന്നവൻ നിയമം ലംഘിക്കുന്നു. പാപം നിയമലംഘനമാണ് (1 യോഹ
പാപബോധം
‘ഞാൻ കർത്താവിനെതിരായി പാപം ചെയ്തുപോയി. ദാവീദ് പറഞ്ഞു’ (2 സാമു 12,1
അനുതാപം
“യോഹന്നാൻ ബന്ധനസ്ഥനായപ്പോൾ യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗി
അധികാരമെന്ന പ്രലോഭനം
‘പിശാച് വളരെ ഉയർന്ന ഒരു മലയിലേക്ക് അവനെ കൂട്ടിക്കൊണ്ടുപോയി. ലോ
വഴിതെറ്റിക്കുന്ന അദ്ഭുതങ്ങൾ
“കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടും. സാധ്യമെ
പ്രലോഭനം 2, അദ്ഭുതം
“കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടും. സാധ്യമെ
അപ്പം: അധ്വാനം, പങ്കുവയ്ക്കൽ
“അവരോട് അവന് അനുകന്പതോന്നി. കാരണം, അവർ ഇടയനില്ലാത്ത ആട്ടിൻപറ്റംപോലെ ആയിരു
അപ്പം- ആർത്തി
‘ഇസ്രായേല്യരും സങ്കടം പറച്ചിൽ തുടർന്നു. ആരാണു ഞങ്ങൾക്കു ഭക്ഷിക്കാൻ മാംസം തരിക
അപ്പത്തിന്റെ പ്രലോഭനം
യേശു നാല്പതു ദിനരാത്രങ്ങൾ ഉപവസിച്ചു. അപ്പോൾ അവന് വിശന്നു. പ്രലോഭകൻ അവനെ സമീപിച്ചു പറഞ്ഞു, “നീ ദൈവപുത
മരുഭൂമി - പ്രലോഭനം
‘നിങ്ങളുടെ ദൈവമായ കർത്താവ് നിങ്ങളെ എളിമപ്പെടുത്താ
മരുഭൂമി - സംരക്ഷണം
“അവിടന്ന് അവനെ മരുഭൂമിയിൽ, ശൂന്യത ഓരിയിടുന്ന മണലാരണ്യത്തിൽ കണ്ടെത്തി; അവനെ വാ
മരുഭൂമി - സ്വയം കണ്ടെത്തൽ
“കർത്താവിന്റെ ദൂതൻ ഷൂറിലേക്കുള്ള വഴിയിൽ ഒരു നീരുറവയുടെ അടുത്തുവച്ച് അവളെ ക
മരുഭൂമി
“ഉടനെ ആത്മാവ് അവനെ മരുഭൂമിയിലേക്കു നയിച്ചു. സാ
ഉപവാസം
“സീയോനിൽ കാഹളം മുഴക്കുവിൻ. ഉപവാസം പ്രഖ്യാപിക്കുവിൻ. മഹാസഭ വി
വിഭൂതി
“തിന്നരുത് എന്നു ഞാൻ പറഞ്ഞ പഴം സ്ത്രീയുടെ വാക്കു കേട്ടു നീ തിന്നതുകൊ
നോമ്പ്
"കർത്താവ് അരുളിച്ചെയ്യുന്നു. ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്തോടും നെടുവീർപ്പോടും കൂടെ നിങ്ങൾ പൂർ
അമ്പതുനോമ്പ്
“യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി ജോർദാനിൽനിന്നു മടങ്ങി. ആത
പേത്തർത്താ-കാർണിവൽ
യോനാ നഗരത്തിൽ കടന്ന് ഒരുദിവസത്തെ വഴി നടന്നു. അനന്തരം, അവൻ വ
Latest News
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്ക്കര് അറസ്റ്റില്
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
മേൽപ്പാലത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ
രാസലഹരിയുമായി യുവാവ് പിടിയിൽ
Latest News
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്ക്കര് അറസ്റ്റില്
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
മേൽപ്പാലത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ
രാസലഹരിയുമായി യുവാവ് പിടിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top