Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ദാനധർമങ്ങൾക്ക് കൂടുതൽ പ്രാധാന്യം
ഉത്തരേന്ത്യൻ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോഴാണ് നമുക്ക് അല്ലാഹു സംവിധാനിച്ച അനുഗ്രഹങ്ങളെ കൂടുതൽ ബോധ്യപ്പെടുക. കയറിക്കിടക്കാൻ ഒരു കൂരയോ, വിശപ്പകറ്റാൻ ഭക്ഷണമോ, കുടിക്കാൻ വെള്ളമോ, വിദ്യാഭ്യാസത്തിന് ഒരു സ്കൂളോ ഇല്ലാത്ത ആയിരക്കണക്കിന് ഗ്രാമങ്ങൾ. കൂട്ടത്തിൽ, ഇസ്ലാമിന്റെ പ്രാഥമിക അധ്യാപനങ്ങൾ പോലും അറിയാത്ത ലക്ഷക്കണക്കിന് മുസ്ലിം പേരുകളുള്ള സഹോദരീ സഹോദരന്മാർ.
ഇവർക്കൊക്കെ അവരുടെ ആവശ്യങ്ങൾ ആരാണ് പൂർത്തീകരിച്ചു നൽകുക? നമുക്ക് വല്ല ഉത്തരവാദിത്തവുമുണ്ടോ? ഉണ്ട്. വിശ്വാസികൾ പരസ്പരം ഒരു ശരീരം പോലെയാണ് എന്നാണ് മുഹമ്മദ് നബി (സ്വ) പഠിപ്പിച്ചത്.
ഭക്ഷണം കഴിക്കുന്നത് വായയാണെങ്കിലും അതിന്റെ ഊർജം ശരീരത്തിന് മുഴുവൻ ലഭിക്കുന്നു. കാലിലെ ഒരു മുറിവ് നീറിയാൽ ശരീരം മുഴുവൻ ഉറക്കൊഴിക്കുന്നു. വിശ്വാസികൾ പരസ്പരം ഇങ്ങനെയാകണം. അവരുടെ ഇല്ലായ്മകൾ നമ്മളെല്ലാം കൂടെയാണ് പരിഹരിക്കേണ്ടത്.
മനുഷ്യന്റെ ആരാധനകൾ വിവിധ രൂപത്തിലുണ്ട്. ആരാധി ക്കുന്ന വ്യക്തിയും അല്ലാഹുവുമായും മാത്രം ബന്ധിക്കുന്നതാണ് അതിലൊന്ന്. നിസാരം, ഹജ്ജ് എന്നിവയൊക്കെ ഇതിൽപ്പെടും. മറ്റൊന്ന് വ്യക്തിയെയും തന്റെ സഹമനുഷ്യരെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ്. ദാനധർമങ്ങൾ ഇതിനുദാഹരണമാണ്.
സി. മുഹമ്മദ് ഫൈസി
(സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തിന്മകളെ കരിച്ചുകളയുന്ന കാലം
പ്രാര്‍ഥനയുടെ മാസമാണ് റംസാന്."കരിച്ചുകളയുക' എന്നാണ് റംസാന് എന്ന അറബിക് വാക്കിന്റെ അർഥം. ഗുണപരമായ
ഖുർആന്‍ പാരായണം വര്‍ധിപ്പിക്കണം
തിന്മകളോട് അകലമുണ്ടാകുന്ന കാലമാണ് റംസാന്. തിന്മകളോട്, അതിനു പ്രേരിപ്പിക്കുന്ന പിശാചിനോട്, പ്രതിരോധം
നോമ്പ് വ്യക്തിയധിഷ്ഠിതവും പരമസ്വകാര്യവും
സൂക്ഷ്മ ജീവിതം സാധിപ്പിച്ചെടുക്കാൻ മാനസിക സംസ്കരണവും വിമലീകരണവും ഉറപ്പാക്കുകയാണ് വ്രതത്തിന്റെ പരമ ല
സൂക്ഷ്മതപാലിച്ച് ജീവിക്കുക
തിന്മയ്ക്കെതിരെയുള്ള ശക്തമായ പരിചയാണ് വ്രതം. മനസ് മാലിന്യമുക്തമാക്കണം. മാറ്റേണ്ടതും പാകപ്പെടുത്തേണ്ട
നന്മകളാൽ ധന്യമാകണം അവസാനത്തെ പത്ത്
റംസാനിലെ ഏറ്റവും വിലപ്പെട്ട ദിനങ്ങളിലേക്കാണ് നാം പ്രവേശിച്ചിരിക്കുന്നത്. നരകമോചനത്തിനായി മാറ്റിവയ്ക്
വിശപ്പിന്റെയും ദാഹത്തിന്റെയും മൂർച്ചയും കാഠിന്യവും മനസിലാക്കുക
ആഗ്രഹങ്ങളിൽനിന്നും ഇച്ഛകളിൽ നിന്നും വികാരവിചാരങ്ങളിൽനിന്നും സ്വന്തത്തെ തടഞ്ഞുനിർത്തുക, പതിവു ചിട്ടകള
ദൈവത്തിന് സമ്പൂർണമായി വഴിപ്പെടണം
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ് റംസാന് മാസത്തിലെ വ്രതാനുഷ്ഠാനം. എല്ലാ മതസമൂഹങ്ങളിലും വിവിധ
നല്ല നാളേയ്ക്കുവേണ്ടി
മരണാനന്തരമുള്ള നാളേക്കുവേണ്ടി എന്താണ് ചെയ്തുവച്ചിട്ടുള്ളതെന്ന് ആത്മപരിശോധന നടത്താൻ ഓരോ വിശ്വാസിയോടും
പ്രതീക്ഷ നൽകുന്ന മാസം
സത്യവിശ്വാസികളുടെ മനസിനെ കുളിരുനൽകി കൊണ്ട് റമദാൻ കൊഴിഞ്ഞു പോകുകയാണ്. ഒരു പക്ഷെ നമ്മുടെ ജിവതത്തിലെ അ
ശരീരത്തെയും ഹൃദയത്തെയും ശുദ്ധിയാക്കാം
ആരാധനയുടെ അനുഗ്രഹീതമാസമാണ് റംസാൻ. റംസാൻ എന്നാൽ ഖുർ ആൻ മാസമാകുന്നു. മാനവ സമൂഹത്തിന് മാർഗദർശനം നൽകുന്ന
സമയം അറിഞ്ഞുപയോഗിച്ചാൽ നേട്ടം കൊയ്യാം
“ചുമരില്‍ ഒരു ഘടികാരം തന് സൂചിയിളക്കിക്കൊണ്ടു പറഞ്ഞു- മനുഷ്യാ നിന് ജീവിത സമയം ചെത്തിനുറുക്കുന്നു-
പ്രതിഫലം നൽകുന്ന നോമ്പുതുറകൾ
റംസാനില്‍ നോമ്പനുഷ്ഠിക്കുന്നതുപോലെ പ്രതിഫലാർഹമാണ് നോമ്പുതുറപ്പിക്കുന്നതും. അതിലൂടെ കൂടുതൽ പ്രതിഫലത്ത
ശാരീരികവും മാനസികവുമായ നേട്ടം കൈവരിക്കുക
സൃഷ്ടാവായ അള്ളാഹുവിന്റെ ആജ്ഞാനുവർത്തികളായി ജീവിക്കാൻ മനുഷ്യനെ തയാറാക്കുകയും അതുവഴി സ്വർഗലബ്ധിക്ക് ക
ആക്ഷേപങ്ങൾക്കു മന്ദഹാസമാണു മറുപടി
മികച്ച വ്യക്തിത്വത്തിന്റെ അടയാളമാണ് നല്ലപെരുമാറ്റം. സദ്സ്വഭാവത്തോടെ പെരുമാറണമെന്ന് ഇസ്ലാം പഠിപ്പിക്
നിരപരാധികളെ ഭയപ്പെടുത്തരുത്
മനുഷ്യരുടെ സ്വസ്ഥതയും സമാധാനവും നശിപ്പിക്കുന്ന ഒരു നീക്കവും മുസ്ലിംകളിൽ നിന്നും ഉണ്ടാവരുതെന്ന് ഇസ
നോമ്പ് ധർമ ജിഹാദിന്റെ കളരിക്കളം
വ്രതം ആത്മസംസ്കരണമെന്ന പോലെ ജിഹാദ് കൂടിയാണത്. ആത്മസംസ്കരണം മുതൽ ജീവത്യാഗം വരേ നീളുന്ന പ്രക്രിയയുമാണ്
പരിശുദ്ധ റംസാന് കാരുണ്യത്തിന്റെ മാസം
പരിശുദ്ധ റംസാനിന്റെ 30 ദിനരാത്രങ്ങള്‍ മൂന്നു പത്തുകളായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. അതില്‍ ആദ്യത്ത
മിതത്വവും മിതവ്യയവും മുഖമുദ്രയാക്കണം
മിതത്വവും മിതവ്യയവും മുഖമുദ്രയാക്കേണ്ടവരാണ് മനുഷ്യര്‍. നമ്മുക്ക് ലഭിക്കുന്ന സൗഭാഗ്യങ്ങള്‍ ദൈവാനുഗ
നന്മയുടെ പുതിയ വഴികൾ തുറക്കാൻ പ്രയത്നിക്കുക
മനസും ശരീരവും വിമലീകരിക്കാനും മുഴുവൻ മനുഷ്യരോടും കരുണ കാണിക്കാനും പരിശുദ്ധ റംസാനെ ഉപയോഗപ്പെടുത്തണം.
കനിവും കാരുണ്യവും പകരുക
സ്വയം വിലയിരുത്താനും നവീകരിക്കാനും ചുറ്റുമുള്ള മനുഷ്യർക്ക് കാരുണ്യമാകാനുമാണ് നോമ്പ് വിശ്വാസിയെ പ്രചോ
Latest News
ആഞ്ഞടിച്ചകാറ്റിൽ മുണ്ടക്കയം, വണ്ടൻപതാൽ മേഖലയിൽ വ്യാപക നാശനഷ്ടം; നാലു വീടുകൾ തകർന്നു
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
Latest News
ആഞ്ഞടിച്ചകാറ്റിൽ മുണ്ടക്കയം, വണ്ടൻപതാൽ മേഖലയിൽ വ്യാപക നാശനഷ്ടം; നാലു വീടുകൾ തകർന്നു
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top