Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ബദ്രീങ്ങളുടെ മഹത്വം
ബദ്റില്‍ പങ്കെടുത്തവര്‍ക്കുള്ള മഹത്തായ വിശേഷണമാണ് അസ്ഹാബുല്‍ ബദ്ർ എന്നത്. അവരുടെ ചരിത്രം എക്കാലത്തുമുള്ള വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആവേശോജ്ജ്വലമാണ്. ഇസ്ലാമിക ലോകത്ത് എക്കാലവും അനുസ്മരിക്കപ്പെടുന്നവരാണ് അവര്‍. എക്കാലത്തെയും ധര്‍മ മുന്നേറ്റങ്ങള്‍ക്ക് ആവേശവും ആത്മധൈര്യവും പകരുന്നതാണത്.അല്ലാഹുവിന്റെ അടുക്കല്‍ അത്യുന്നത സ്ഥാനം നല്കപ്പെട്ടവരാണ് ബദ്രീങ്ങള്‍.
ജിബ്രീല്‍(അ) നബി(സ)യെ സമീപിച്ച് ചോദിച്ചു: ""നിങ്ങള്‍ക്കിടയില്‍ ബദ്രീങ്ങളുടെ പദവി എന്താണ്?'' നബി(സ) പറഞ്ഞു: ""അവര്‍ മുസ്ലിംകളില് ഏറ്റവും ശ്രേഷ്ഠരാണ്''. ജിബ്രീല്‍(അ) പറഞ്ഞു: ""അതില്‍ പങ്കെടുത്ത മലക്കുകള്‍ അവരുടെ കൂട്ടത്തിലും ശ്രേഷ്ഠരാണ്''(ബുഖാരി-369).
ബദ്രീങ്ങള്‍ മുഖേന അല്ലാഹു മുസ്ലിം സമൂഹത്തിനു വലിയ അനുഗ്രഹമാണ് ചെയ്തത്. അവരെ സ്മരിക്കല്‍ അതിനോടുള്ള നന്ദി കാണിക്കലാണ്. ബദ്രീങ്ങളുടെ നാമം ഉച്ചരിക്കുന്നതിനും അത് എഴുതുന്നതിനും വലിയ പുണ്യമുണ്ടെന്ന് മുസ്ലിം ജനത മനസിലാക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.
അല്ലാഹു ഇഷ്ടപ്പെട്ട മഹാത്മാക്കളുടെ പേര് ഉച്ചരിച്ച് തബര്‍റുക് കരസ്ഥമാക്കുക എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഇത്തരം സുകൃതങ്ങള്‍ ഒരുപാട് കരസ്ഥമാക്കാന്‍ കഴിയും എന്നതിനാലാണ് സമസ്തയുടെ പ്രവര്‍ത്തകര്‍ മജ്ലിസുന്നൂര് എന്ന പേരില്‍ ബദ്രീങ്ങളുടെ പേര് ചൊല്ലിക്കൊണ്ടുള്ള തവസ്സുല്‍ ബൈത്ത് വ്യാപകമായി പതിവാക്കിപ്പോരുന്നത്. സമുദായത്തിന്റെ ആദ്യകാലക്കാര്‍ വിജയിച്ച മാര്‍ഗം മാത്രമേ നമുക്ക് മുമ്പിലും ഉള്ളൂ എന്ന് നാം തിരിച്ചറിയണം.
മഹാത്മാക്കളെ അക്ഷരാര്‍ഥത്തില്‍ പിന്‍പറ്റാന്‍ നമുക്ക് കഴിയുന്നിടത്താണ് നമ്മുടെ വിജയം.
സി.കെ.എം. സാദിഖ് മുസ്ലിയാർ
(ട്രഷറർ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നല്ല പെരുമാറ്റം, നല്ല ശീലം
ഇസ്ലാം മതത്തിന് മൂന്നു ഭാഗങ്ങളുണ്ട്. വിശ്വാസ ശാസ്ത്രം, കര്‍മശാസ്ത്രം, പെരുമാറ്റ
ഹൃദയശുദ്ധിയുടെ റംസാനാകട്ടെ
സത്യസന്ധത മാന്യതയുടെ ലക്ഷണമാണ്. മാന്യത സൽസ്വഭാവത്തിന്റെ മുഖമുദ്രയാണ്. അപ്
അടുത്തുള്ളവരെ അകറ്റരുത്
അകലെയുള്ള സുഹൃത്തുക്കൾ വർധിക്കുകയും അടുത്തുള്ളവർ അകലുകയൊ, അകറ്റുകയൊ ചെയ്യ
പാരത്രിക ജീവിതത്തെ സമ്പന്നമാക്കുക
വലിയ ഭാഗ്യവാന്മാരാണ് റംസാനെ സ്വീകരിക്കാന്‍ കഴിയുന്ന വിശ്വാസികള്‍. പല മഹാന്മാ
അലിഞ്ഞില്ലാതാവട്ടെ ഞാനെന്ന ഭാവം
വിവേകബുദ്ധിയെത്തിയ കാലം മുതൽ ഓരോ വ്യക്തിയുടെയും മനസിൽ ഞാനാരാണെന്ന ചോദ്യവു
അന്യരായി ആരുമില്ല
സ്വയം ലാളിത്യവും വിനയവും തെരഞ്ഞെടുക്കുന്നവനെ ദൈവം ആകാശം മുട്ടെ വളർത്തും. എന്നാ
സഹാനുഭൂതിയെ ഉണര്‍ത്തുന്ന മാസം
വിശുദ്ധ റംസാൻ സഹാനുഭൂതിയെ ഉണര്‍ത്തുന്ന മാസം കൂടിയാണ്. സഹജീവികളോടുള്ള സ്നേഹ
ദൈവത്തിന്റെ പേരില്‍ സ്നേഹിക്കുക
സ്രഷ്ടാവും നിയന്ത്രിതാവുമായ പരാശക്തിയെ വിവിധ ഭാഷകളില്‍ വിവിധ പേരുകള്‍ വിളിക്കു
ആരാധനയിലെ മാനുഷികത
മതം അതിന്റെ മാനുഷിക മുഖം പ്രകടിപ്പിക്കുന്നിടത്താണ് മൂല്യങ്ങൾ പ്രസരിക്കുന്നത്
റംസാനിലൂടെ ആത്മവിശുദ്ധി കൈവരിക്കണം
മറ്റുള്ളവരെ കുറ്റം പറയാനും മറ്റുള്ളവരിലെ കുറ്റം കണ്ടു പിടിക്കാനും നമ്മിൽ പലരും
ലഭിച്ചതിന് നന്ദിയുള്ളവരായിരിക്കുക
കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, കായ്കനി നഷ്ടം എന്നിവകൊണ്ടു നാം നി
ആദരപൂര്‍വം ആരാധനാനിരതരാകുക
ദൈവാനുഗ്രഹങ്ങളുടെ പെരുമഴക്കാലവും പുണ്യങ്ങളുടെ പൂക്കാലവുമായ വിശുദ്ധ റംസാനെ വ
ഹൃദയം ശുദ്ധീകരിക്കുക
ഞങ്ങളുടെ കുടുംബത്തിൽ പാരന്പര്യമായി തന്നെ എല്ലാ സ്ത്രീകളും വീട്ടിൽ അടങ്ങി ഒതുങ
സ്വർഗപ്രവേശവും നരകമോചനവും
വിശുദ്ധ റംസാൻ സമാഗതമായി. വിശ്വാസികൾ മാസങ്ങളോളം പ്രാർഥനാ വചനങ്ങൾ ഉരുവിട്ട
നോമ്പുതുറകൾ ആഡംബരത്തിന്റെ പ്രകടനമാക്കരുത്
റംസാൻ എന്നും ഓർമകളിൽ നിറഞ്ഞു നിൽക്കുന്നു. ഏതൊരാളെ സംബന്ധിച്ചും നോമ്പ് അങ്ങനെയാ
റംസാന് രഞ്ജിപ്പുകള്ക്കാകട്ടെ
സഹജീവിസ്നേഹത്തിന്റെ ഉത്തമ സന്ദേശം നല്കുന്ന മാസമാണല്ലോ റംസാന്. തര്ക്കപര
ഖുർആനിനെ അടുത്തറിയണം
അവികസിത സമൂഹത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ച വേദഗ്രന്ഥമാണ്
ഇരുപത്തിയേഴാം രാവിന്റെ പുണ്യം
ആയിരം മാസങ്ങളേക്കാള്‍ പുണ്യം നിറഞ്ഞ ലൈലത്തുല്‍ ഖദ്ർ നല്കി മുഹമ്മദ് നബി(സ്വ)യു
സകാത്ത് പാവങ്ങളുടെ അവകാശം
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ മൂന്നാമത്തേതാണ് സകാത്ത്. വിശ്വാസിയെ വിമലീകരി
ഉദാരനാകുക, മുക്തിനേടുക
ആയിരം മാസത്തെ പ്രതിഫലാര്‍ഹമായ ലൈലത്തുല്‍ ഖദ്ർ കൊണ്ടും കാരുണ്യത്തിന്റെയും പാ
ഖുര്‍ആനിന് വേണ്ടി അല്പസമയം
പരിശുദ്ധ ഖുര്‍ആനിലെ ഓരോ ആയത്തുകളും അല്ലാഹുവില്‍ നിന്നുള്ള വചനങ്ങളാണ്. അതുകൊ
ഖുർആൻ ജീവിതത്തിൽ പകർത്തുക
ഖുര്‍ആന്‍ അവതീര്‍ണമായ മാസമാണ് എന്നതാണ് റംസാനിന്റെ പ്രത്യേകത. മനുഷ്യ വര്‍ഗത്ത
വ്രതം വിശ്വാസിയുടെ അനുഗ്രഹം
വ്രതം വിശ്വാസിക്ക് ഒരനുഗ്രഹമാണ്. ശരീരത്തെയും മനസിനെയും ഒരുപോലെ സംസ്കരിക്കാ
സമൂഹ മാധ്യമങ്ങളേ, വിട...
അമൂല്യമായ സമയത്തെ അപഹരിക്കുന്ന സാമൂഹ്യ മാധ്യമങ്ങൾക്ക് കടിഞ്ഞാണിടാൻ കഴിയാത
പ്രതികൂല ജീവിതസാഹചര്യങ്ങളെ അതിജീവിക്കാൻ നോമ്പ് ശക്തി നൽകുന്നു
മനുഷ്യസ്വഭാവങ്ങളിൽ വിചാര വികാരവിധേയത്വങ്ങൾക്ക് നിർണായക സ്വഭാവമാറ്റങ്ങൾ അ
സ്വർഗവാതിൽ തുറന്നുകിടക്കുന്ന മാസം
അല്ലാഹുവിനെ അനുസരിച്ച് ജീവിച്ച സജ്ജനങ്ങൾക്കു നൽകുന്ന പ്രതിഫലമാണല്ലോ സ്വർ
സഹകരണത്തിന്റെ റംസാൻ
റംസാനിനെ സഹകരണത്തിന്റെ മാസമെന്ന് നബി(സ്വ) വിശേഷിപ്പിച്ചു കാണാം. അതിന്റെ പ്രക
വിശ്വാസിഹൃദയങ്ങളുടെ വസന്തനാളുകൾ
വരണ്ടുണങ്ങിയ വിശ്വാസിഹൃദയങ്ങൾക്ക് എന്നും ഉൗർജവും ആവേശവും പ്രദാനം ചെയ്യുന്നത
വേദങ്ങളിറങ്ങിയ പുണ്യമാസം
ഖുർആൻ മാത്രമല്ല, പൂർവവേദങ്ങളും റംസാൻ മാസത്തിലാണ് അവതരിപ്പിക്കപ്പെട്ടതെന്നു കാണ
ആത്മശുദ്ധീകരണത്തിന്റെ മാസം
‘കരുണാവാരിധിയായ രക്ഷിതാവേ, ഞങ്ങള്‍ക്ക് റജബ്, ശഅബാന്‍ എന്നീ മാസങ്ങളില്‍ അനുഗ
ആത്മീയതയുടെ അഭാവം ആപത്ത്
കോടാനു കോടി വരുന്ന മനുഷ്യകുലത്തെ നയിക്കാൻ ന്യൂനപക്ഷം വരുന്ന ചിലർക്കേ സാധിക്കാ
അനുഗ്രഹങ്ങൾ പെയ്തിറങ്ങുന്ന രാവ്
മനുഷ്യൻറെ ജീവിത വ്യവഹാരങ്ങളിൽ കടന്നു കൂടുന്ന അപചയങ്ങൾക്ക് തടയിടുകയാണ് വ്രത കാലം. ഓരോ വർഷവും ഇതാവർത
ഏകാഗ്രതയോടെ പ്രാർഥിക്കുക
പ്രാർഥിക്കാത്തവരായി ആരുമുണ്ടാകില്ല. മുഴുമടിയൻമാർ പോലും പ്രാർഥനയ്ക്ക് നേരം
വ്രതം ആത്മവിശുദ്ധിക്ക്
എന്തിനുവേണ്ടിയാണ് നോന്പ് ഒരു നിർബന്ധ കർമമായി നിശ്ചയിക്കപ്പെട്ടത് എന്നത് പ്ര
റംസാന്റെ ദാർശനിക സൗന്ദര്യം
മനുഷ്യന്റെ ശീലങ്ങളേയും വിചാരങ്ങളേയും സംസ്കരിക്കാൻ ദൈവം നിശ്ചയിച്ച നിർബന്ധിത
ബദ്റിൽ തെളിഞ്ഞു കണ്ട പരമാർഥം
അതിരും എതിരുമില്ലാത്ത ധിക്കാരവുമായി സംഹാരതാണ്ഡവം തുടരാൻ ഒരു ജനവിഭാഗത്തെയും
ബദ്ർ: സമരങ്ങളുടെ മാതാവ്
പുണ്യങ്ങളുടെ സമൃദ്ധിക്കാലമായ വിശുദ്ധ റംസാനിനെ ഏറെ ധന്യമാക്കുന്ന ദിനങ്ങളിലൊ
ആത്മചൈതന്യത്തിന്റെ മാസം
ചന്ദ്രവർഷകലണ്ടർ പ്രകാരമുള്ള ഒന്‍പതാമത്തെ മാസമാണ് റംസാനെങ്കിലും വിശ്വാസപരമാ
കാരുണ്യത്തിന്റെ ദിനരാത്രങ്ങൾ
വിശുദ്ധ റംസാനിലേത് അനുഗ്രഹത്തിന്റേ യും അനുതാപത്തിന്റേയും അനന്തമോക്ഷത്തിന്റേയ
നമുക്കും അൻസ്വാറുകളാകാം
മക്കയിൽനിന്നും മദീനയിലേക്കുള്ള പലായനമാണ് ഹിജ്റ. വിശ്വാസ സംരക്ഷണത്തിനുവേണ്ട
മദ്യം തിന്മകളുടെ മാതാവ്
സകല തിന്മവകളുടെയും മാതാവാണ് മദ്യപാനം. അധ്വാനിക്കുന്ന കാശ് നൽകി തലച്ചോറ് കള
നോന്പിന്റെ ആത്മാവ് നഷ്ടപ്പെടുത്തരുത്
ആത്മശുദ്ധീകരണത്തിനും ഹൃദയവിമലീകരണത്തിനും വഴിതുറക്കുന്ന മഹത്തായ ഒരു ആരാധ
റംസാൻ: സംസ്കരണത്തിന്റെ പാഠശാല
സ്വഭാവ സംസ്കരണം, സംതൃപ്തി, സൽകർമങ്ങളിലും പുണ്യങ്ങളിലും മത്സരിക്കാനുള്ള പരിശ
സക്കാത്ത്: നിർബന്ധിത ദാനധർമം
സക്കാത്ത് എന്ന നിർബന്ധിത ദാനധർമത്തെക്കുറിച്ച് കൂടുതൽ വിശദീകരിക്കാം. സ്വർണത്ത
സന്പത്തും സക്കാത്തും
ദാനധർമങ്ങൾ വർധിപ്പിക്കുക. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയ്ക്കുക എ
അതിജീവനത്തിന്റെ മാസം
വിശ്വാസികളുടെ ജീവിതം പ്രതീക്ഷകളുടെയും ഭയത്തിന്റെയും സങ്കലനമാണ്. പ്രതീക്ഷയാ
ആത്മചൈതന്യത്തിന്റെ മാസം
വീണ്ടും ഒരു റംസാന് ആഗതമായി. ആത്മചൈതന്യത്തിന്റെയും ഭക്തിയുടെയും മഹത്തായ സന്ദേ
ധർമചിന്ത വളർത്തേണ്ട സമയം
മനുഷ്യ മനസിൽ ധർമചിന്ത വളരേണ്ട കാലമാണ് റംസാൻ. തിന്മകളിലേക്കാണ് മനുഷ്യന്റെ ആ
പുണ്യങ്ങളുടെ പൂക്കാലം വരവായി
പടിഞ്ഞാറൻ ചക്രവാളത്തിലെ അന്തിച്ചുവപ്പിനടിയിലൂടെ റംസാൻ പൊന്നന്പിളിയുടെ വെള
Latest News
മണിപ്പുരില്‍ ക്രൈസ്തവരുടെ അവധിദിനങ്ങള്‍ ഇല്ലാതാക്കിയവര്‍ കേരളത്തില്‍ കേക്കുമായി എത്തുന്നു: വി.ഡി. സതീശന്
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
പഞ്ചാബില്‍ ഓപ്പറേഷന് താമര; എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ നീക്കം നടക്കുന്നെന്ന് എഎപി
Latest News
മണിപ്പുരില്‍ ക്രൈസ്തവരുടെ അവധിദിനങ്ങള്‍ ഇല്ലാതാക്കിയവര്‍ കേരളത്തില്‍ കേക്കുമായി എത്തുന്നു: വി.ഡി. സതീശന്
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
പഞ്ചാബില്‍ ഓപ്പറേഷന് താമര; എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ നീക്കം നടക്കുന്നെന്ന് എഎപി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top