Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
വിശ്വാസിഹൃദയങ്ങളുടെ വസന്തനാളുകൾ
വരണ്ടുണങ്ങിയ വിശ്വാസിഹൃദയങ്ങൾക്ക് എന്നും ഉൗർജവും ആവേശവും പ്രദാനം ചെയ്യുന്നതാണ് റംസാൻ മാസത്തിലെ ഓരോ സന്ദേശവും. അതുകൊണ്ടു തന്നെ പുണ്യങ്ങളുടെ സമൃദ്ധികാലമായിട്ടാണ് വിശുദ്ധ റംസാനെ വിശേഷിപ്പിക്കാറുള്ളത്. മുഹമ്മദ് നബി (സ)യുടെ സമുദായത്തിനു നാഥൻ നിശ്ചയിച്ച് നൽകിയതാണീ അസുലഭാവസരം. വർഷത്തിന്റെ പന്ത്രണ്ടിലൊരു ഭാഗമാണെങ്കിലും ഒരു മാസം കൊണ്ടു സാധിക്കുന്നതിലുപരി നന്മയും ആത്മീയ പ്രഭാവവും റംസാൻ പകർന്നു നൽകുന്നു. അതിനാൽ തന്നെ എണ്ണിത്തിട്ടപ്പെടുന്നതിനപ്പുറത്താണ് റംസാന്റെ സമയപ്രാധാന്യം.
എണ്ണത്തെ വെല്ലുന്ന വണ്ണം നേടിയാണ് റംസാനിൽ മനുഷ്യൻ കർമങ്ങൾകൊണ്ട് ഉജ്ജ്വലമാക്കുന്നത്. തറാവീഹ്, വിത് ർ, ഇഅ്തികാഫ്, ഫിത്ർ സകാത്ത് തുടങ്ങിയ ആരാധനകൾ വിശ്വാസികളെ നിരന്തരം അല്ലാഹുവിലേക്ക് അടുപ്പിക്കുന്നു. റംസാന് ഇത്രയേറെ മഹത്വം കിട്ടിയതിന്റെ കാരണങ്ങൾ പലതാണ്. വിശുദ്ധ ഖുർആന്റെ അവതരണമാണതിൽ പ്രധാനം. മറ്റൊന്നാണ് വ്രതാനുഷ്ഠാനം. റംസാനിലെ സുപ്രധാനവും സമയബന്ധിതവുമായ ആരാധനയാ ണത്. നോന്പ് വിശ്വാസികൾക്കു നിർബന്ധമാണ്. നോന്പനുഷ്ഠിക്കുന്നതിനുള്ള കാലം നിർണയിച്ചപ്പോൾ, അതിന്റെ പ്രത്യേകത കൂടി അല്ലാഹു ഖുർ ആനിലൂടെ പറയുന്നു: ‘ജനങ്ങൾക്കു മാർഗദർശനമായും സന്മാർഗത്തിനും സത്യാസത്യ വിവേചനത്തിനുമുള്ള തെളിവുകളായും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാണ് റംസാൻ. അതിനാൽ അതിൽ സാന്നിധ്യമുള്ളവർ നോന്പനുഷ്ഠിക്കട്ടെ’ (അൽബഖറ/185).
മനുഷ്യനു സത്യമാർഗദർശനം നൽകുന്നതിനായി ഖുർആൻ അവതരിപ്പിക്കുന്നതിനു തെരഞ്ഞെടുത്ത മാസമായ റംസാൻ മറ്റൊരു വിശിഷ്ട കർമത്തിനുള്ള കാലമായും നിശ്ചയിക്കപ്പെട്ടു. അതാണ് നോന്പ്. ഖുർആൻ കൊണ്ടു റംസാൻ മാസത്തിനു മഹത്വം ലഭിച്ചപോലെ റംസാൻ കൊണ്ടു മനുഷ്യനും മഹത്വം ലഭിക്കുന്നു. ഏറെ അധിക സൗഭാഗ്യങ്ങളുമതിലുണ്ട്.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
(മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് )
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നല്ല പെരുമാറ്റം, നല്ല ശീലം
ഇസ്ലാം മതത്തിന് മൂന്നു ഭാഗങ്ങളുണ്ട്. വിശ്വാസ ശാസ്ത്രം, കര്‍മശാസ്ത്രം, പെരുമാറ്റ
ഹൃദയശുദ്ധിയുടെ റംസാനാകട്ടെ
സത്യസന്ധത മാന്യതയുടെ ലക്ഷണമാണ്. മാന്യത സൽസ്വഭാവത്തിന്റെ മുഖമുദ്രയാണ്. അപ്
അടുത്തുള്ളവരെ അകറ്റരുത്
അകലെയുള്ള സുഹൃത്തുക്കൾ വർധിക്കുകയും അടുത്തുള്ളവർ അകലുകയൊ, അകറ്റുകയൊ ചെയ്യ
പാരത്രിക ജീവിതത്തെ സമ്പന്നമാക്കുക
വലിയ ഭാഗ്യവാന്മാരാണ് റംസാനെ സ്വീകരിക്കാന്‍ കഴിയുന്ന വിശ്വാസികള്‍. പല മഹാന്മാ
അലിഞ്ഞില്ലാതാവട്ടെ ഞാനെന്ന ഭാവം
വിവേകബുദ്ധിയെത്തിയ കാലം മുതൽ ഓരോ വ്യക്തിയുടെയും മനസിൽ ഞാനാരാണെന്ന ചോദ്യവു
അന്യരായി ആരുമില്ല
സ്വയം ലാളിത്യവും വിനയവും തെരഞ്ഞെടുക്കുന്നവനെ ദൈവം ആകാശം മുട്ടെ വളർത്തും. എന്നാ
സഹാനുഭൂതിയെ ഉണര്‍ത്തുന്ന മാസം
വിശുദ്ധ റംസാൻ സഹാനുഭൂതിയെ ഉണര്‍ത്തുന്ന മാസം കൂടിയാണ്. സഹജീവികളോടുള്ള സ്നേഹ
ദൈവത്തിന്റെ പേരില്‍ സ്നേഹിക്കുക
സ്രഷ്ടാവും നിയന്ത്രിതാവുമായ പരാശക്തിയെ വിവിധ ഭാഷകളില്‍ വിവിധ പേരുകള്‍ വിളിക്കു
ആരാധനയിലെ മാനുഷികത
മതം അതിന്റെ മാനുഷിക മുഖം പ്രകടിപ്പിക്കുന്നിടത്താണ് മൂല്യങ്ങൾ പ്രസരിക്കുന്നത്
റംസാനിലൂടെ ആത്മവിശുദ്ധി കൈവരിക്കണം
മറ്റുള്ളവരെ കുറ്റം പറയാനും മറ്റുള്ളവരിലെ കുറ്റം കണ്ടു പിടിക്കാനും നമ്മിൽ പലരും
ലഭിച്ചതിന് നന്ദിയുള്ളവരായിരിക്കുക
കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, കായ്കനി നഷ്ടം എന്നിവകൊണ്ടു നാം നി
ആദരപൂര്‍വം ആരാധനാനിരതരാകുക
ദൈവാനുഗ്രഹങ്ങളുടെ പെരുമഴക്കാലവും പുണ്യങ്ങളുടെ പൂക്കാലവുമായ വിശുദ്ധ റംസാനെ വ
ഹൃദയം ശുദ്ധീകരിക്കുക
ഞങ്ങളുടെ കുടുംബത്തിൽ പാരന്പര്യമായി തന്നെ എല്ലാ സ്ത്രീകളും വീട്ടിൽ അടങ്ങി ഒതുങ
സ്വർഗപ്രവേശവും നരകമോചനവും
വിശുദ്ധ റംസാൻ സമാഗതമായി. വിശ്വാസികൾ മാസങ്ങളോളം പ്രാർഥനാ വചനങ്ങൾ ഉരുവിട്ട
നോമ്പുതുറകൾ ആഡംബരത്തിന്റെ പ്രകടനമാക്കരുത്
റംസാൻ എന്നും ഓർമകളിൽ നിറഞ്ഞു നിൽക്കുന്നു. ഏതൊരാളെ സംബന്ധിച്ചും നോമ്പ് അങ്ങനെയാ
റംസാന് രഞ്ജിപ്പുകള്ക്കാകട്ടെ
സഹജീവിസ്നേഹത്തിന്റെ ഉത്തമ സന്ദേശം നല്കുന്ന മാസമാണല്ലോ റംസാന്. തര്ക്കപര
ഖുർആനിനെ അടുത്തറിയണം
അവികസിത സമൂഹത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ച വേദഗ്രന്ഥമാണ്
ഇരുപത്തിയേഴാം രാവിന്റെ പുണ്യം
ആയിരം മാസങ്ങളേക്കാള്‍ പുണ്യം നിറഞ്ഞ ലൈലത്തുല്‍ ഖദ്ർ നല്കി മുഹമ്മദ് നബി(സ്വ)യു
സകാത്ത് പാവങ്ങളുടെ അവകാശം
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ മൂന്നാമത്തേതാണ് സകാത്ത്. വിശ്വാസിയെ വിമലീകരി
ഉദാരനാകുക, മുക്തിനേടുക
ആയിരം മാസത്തെ പ്രതിഫലാര്‍ഹമായ ലൈലത്തുല്‍ ഖദ്ർ കൊണ്ടും കാരുണ്യത്തിന്റെയും പാ
ഖുര്‍ആനിന് വേണ്ടി അല്പസമയം
പരിശുദ്ധ ഖുര്‍ആനിലെ ഓരോ ആയത്തുകളും അല്ലാഹുവില്‍ നിന്നുള്ള വചനങ്ങളാണ്. അതുകൊ
ഖുർആൻ ജീവിതത്തിൽ പകർത്തുക
ഖുര്‍ആന്‍ അവതീര്‍ണമായ മാസമാണ് എന്നതാണ് റംസാനിന്റെ പ്രത്യേകത. മനുഷ്യ വര്‍ഗത്ത
വ്രതം വിശ്വാസിയുടെ അനുഗ്രഹം
വ്രതം വിശ്വാസിക്ക് ഒരനുഗ്രഹമാണ്. ശരീരത്തെയും മനസിനെയും ഒരുപോലെ സംസ്കരിക്കാ
സമൂഹ മാധ്യമങ്ങളേ, വിട...
അമൂല്യമായ സമയത്തെ അപഹരിക്കുന്ന സാമൂഹ്യ മാധ്യമങ്ങൾക്ക് കടിഞ്ഞാണിടാൻ കഴിയാത
പ്രതികൂല ജീവിതസാഹചര്യങ്ങളെ അതിജീവിക്കാൻ നോമ്പ് ശക്തി നൽകുന്നു
മനുഷ്യസ്വഭാവങ്ങളിൽ വിചാര വികാരവിധേയത്വങ്ങൾക്ക് നിർണായക സ്വഭാവമാറ്റങ്ങൾ അ
സ്വർഗവാതിൽ തുറന്നുകിടക്കുന്ന മാസം
അല്ലാഹുവിനെ അനുസരിച്ച് ജീവിച്ച സജ്ജനങ്ങൾക്കു നൽകുന്ന പ്രതിഫലമാണല്ലോ സ്വർ
സഹകരണത്തിന്റെ റംസാൻ
റംസാനിനെ സഹകരണത്തിന്റെ മാസമെന്ന് നബി(സ്വ) വിശേഷിപ്പിച്ചു കാണാം. അതിന്റെ പ്രക
വേദങ്ങളിറങ്ങിയ പുണ്യമാസം
ഖുർആൻ മാത്രമല്ല, പൂർവവേദങ്ങളും റംസാൻ മാസത്തിലാണ് അവതരിപ്പിക്കപ്പെട്ടതെന്നു കാണ
ആത്മശുദ്ധീകരണത്തിന്റെ മാസം
‘കരുണാവാരിധിയായ രക്ഷിതാവേ, ഞങ്ങള്‍ക്ക് റജബ്, ശഅബാന്‍ എന്നീ മാസങ്ങളില്‍ അനുഗ
ആത്മീയതയുടെ അഭാവം ആപത്ത്
കോടാനു കോടി വരുന്ന മനുഷ്യകുലത്തെ നയിക്കാൻ ന്യൂനപക്ഷം വരുന്ന ചിലർക്കേ സാധിക്കാ
അനുഗ്രഹങ്ങൾ പെയ്തിറങ്ങുന്ന രാവ്
മനുഷ്യൻറെ ജീവിത വ്യവഹാരങ്ങളിൽ കടന്നു കൂടുന്ന അപചയങ്ങൾക്ക് തടയിടുകയാണ് വ്രത കാലം. ഓരോ വർഷവും ഇതാവർത
ഏകാഗ്രതയോടെ പ്രാർഥിക്കുക
പ്രാർഥിക്കാത്തവരായി ആരുമുണ്ടാകില്ല. മുഴുമടിയൻമാർ പോലും പ്രാർഥനയ്ക്ക് നേരം
വ്രതം ആത്മവിശുദ്ധിക്ക്
എന്തിനുവേണ്ടിയാണ് നോന്പ് ഒരു നിർബന്ധ കർമമായി നിശ്ചയിക്കപ്പെട്ടത് എന്നത് പ്ര
ബദ്രീങ്ങളുടെ മഹത്വം
ബദ്റില്‍ പങ്കെടുത്തവര്‍ക്കുള്ള മഹത്തായ വിശേഷണമാണ് അസ്ഹാബുല്‍ ബദ്ർ എന്നത്. അവ
റംസാന്റെ ദാർശനിക സൗന്ദര്യം
മനുഷ്യന്റെ ശീലങ്ങളേയും വിചാരങ്ങളേയും സംസ്കരിക്കാൻ ദൈവം നിശ്ചയിച്ച നിർബന്ധിത
ബദ്റിൽ തെളിഞ്ഞു കണ്ട പരമാർഥം
അതിരും എതിരുമില്ലാത്ത ധിക്കാരവുമായി സംഹാരതാണ്ഡവം തുടരാൻ ഒരു ജനവിഭാഗത്തെയും
ബദ്ർ: സമരങ്ങളുടെ മാതാവ്
പുണ്യങ്ങളുടെ സമൃദ്ധിക്കാലമായ വിശുദ്ധ റംസാനിനെ ഏറെ ധന്യമാക്കുന്ന ദിനങ്ങളിലൊ
ആത്മചൈതന്യത്തിന്റെ മാസം
ചന്ദ്രവർഷകലണ്ടർ പ്രകാരമുള്ള ഒന്‍പതാമത്തെ മാസമാണ് റംസാനെങ്കിലും വിശ്വാസപരമാ
കാരുണ്യത്തിന്റെ ദിനരാത്രങ്ങൾ
വിശുദ്ധ റംസാനിലേത് അനുഗ്രഹത്തിന്റേ യും അനുതാപത്തിന്റേയും അനന്തമോക്ഷത്തിന്റേയ
നമുക്കും അൻസ്വാറുകളാകാം
മക്കയിൽനിന്നും മദീനയിലേക്കുള്ള പലായനമാണ് ഹിജ്റ. വിശ്വാസ സംരക്ഷണത്തിനുവേണ്ട
മദ്യം തിന്മകളുടെ മാതാവ്
സകല തിന്മവകളുടെയും മാതാവാണ് മദ്യപാനം. അധ്വാനിക്കുന്ന കാശ് നൽകി തലച്ചോറ് കള
നോന്പിന്റെ ആത്മാവ് നഷ്ടപ്പെടുത്തരുത്
ആത്മശുദ്ധീകരണത്തിനും ഹൃദയവിമലീകരണത്തിനും വഴിതുറക്കുന്ന മഹത്തായ ഒരു ആരാധ
റംസാൻ: സംസ്കരണത്തിന്റെ പാഠശാല
സ്വഭാവ സംസ്കരണം, സംതൃപ്തി, സൽകർമങ്ങളിലും പുണ്യങ്ങളിലും മത്സരിക്കാനുള്ള പരിശ
സക്കാത്ത്: നിർബന്ധിത ദാനധർമം
സക്കാത്ത് എന്ന നിർബന്ധിത ദാനധർമത്തെക്കുറിച്ച് കൂടുതൽ വിശദീകരിക്കാം. സ്വർണത്ത
സന്പത്തും സക്കാത്തും
ദാനധർമങ്ങൾ വർധിപ്പിക്കുക. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയ്ക്കുക എ
അതിജീവനത്തിന്റെ മാസം
വിശ്വാസികളുടെ ജീവിതം പ്രതീക്ഷകളുടെയും ഭയത്തിന്റെയും സങ്കലനമാണ്. പ്രതീക്ഷയാ
ആത്മചൈതന്യത്തിന്റെ മാസം
വീണ്ടും ഒരു റംസാന് ആഗതമായി. ആത്മചൈതന്യത്തിന്റെയും ഭക്തിയുടെയും മഹത്തായ സന്ദേ
ധർമചിന്ത വളർത്തേണ്ട സമയം
മനുഷ്യ മനസിൽ ധർമചിന്ത വളരേണ്ട കാലമാണ് റംസാൻ. തിന്മകളിലേക്കാണ് മനുഷ്യന്റെ ആ
പുണ്യങ്ങളുടെ പൂക്കാലം വരവായി
പടിഞ്ഞാറൻ ചക്രവാളത്തിലെ അന്തിച്ചുവപ്പിനടിയിലൂടെ റംസാൻ പൊന്നന്പിളിയുടെ വെള
Latest News
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
Latest News
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top