രാമകഥയുടെ ലക്ഷ്യം
രാമകഥയുടെ  ലക്ഷ്യം
അ​ധ്യാ​ത്മ​പ്ര​ദീ​പ​ക​മ​ത്യ​ന്തം ര​ഹ​സ്യ​മി-
ത​ധ്യാ​ത്മ രാ​മാ​യ​ണം മൃ​ത്യുശാ​സ​ന പ്രോ​ക്തം.
അ​ധ്യ​യ​നം ചെ​യ്തീ​ടും മ​ർ​ത്യ ജ​ൻ​മി​ക​ൾ​ക്കെ​ല്ലാം
മു​ക്തി സി​ദ്ധി​ക്കു​മ​സ​ന്ദി​ഗ്ധ ജ​ൻ​മം കൊ​ണ്ടേ’


വാ​യ​ന​യി​ൽ ത​ന്നെ സാ​ധാ​ര​ണ​ക്കാ​ർ​ക്കു പോ​ലും അ​ർ​ഥം ഗ്ര​ഹി​ക്കാ​ത്ത ഭാ​ഷ്യം. അ​ദ്ധ്യാ​ത്മ​ത​ത്ത്വങ്ങ​ളെ പ്ര​കാ​ശി​പി​ക്കു​ന്ന​തും ര​ഹ​സ്യ​മാ​യി​ട്ടു​ള്ള​തും ശ്രീ ​പ​ര​മേ​ശ്വ​ര​നാ​ൽ പ്ര​വ​ചി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​തു​മാ​യ അ​ദ്ധ്യാ​ത്മ​രാ​മാ​യ​ണം പ​ഠി​ക്കു​ന്ന മ​നു​ഷ്യ​ർ​ക്കെ​ല്ലാം മു​ക്തി ല​ഭി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. മു​ക്തി എ​ന്നാ​ൽ മോ​ഹ​ക്ഷ​യം. - അ​ത്യാ​ഗ്ര​ഹ നാ​ശം വ​ന്ന് ധ​ർ​മ​നി​ഷ്ഠ​മാ​യ ജീ​വി​ത​ത്തി​ന് മാ​ർ​ഗ​ദ​ർ​ശ​നം ത​രു​മെ​ന്ന​ർ​ഥം.

ധ​ർ​മ​നി​ഷ്ഠ നേ​ടാ​ൻ ത​ന്നെ​യാ​യി​രി​ക്കാം ധ​ർ​മി​ഷ്ഠ​നാ​യ രാ​മ​ന്‍റെ ക​ഥ ത​ന്നെ ഈ ​ക​ർ​ക്ക​ട​ക​മാ​സ​ത്തി​ലെ ആ​ല​സ്യ​മോ​ച​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കാ​നും കാ​ര​ണം. സു​ഖ​ക​ര​മാ​യ ക​ർ​ക്ക​ട​കം അ​ല​സ ജീ​വി​ത​ത്തി​ലേ​ക്ക് ന​മ്മെ ത​ള്ളി​വി​ടാ​തി​രി​ക്കാ​നാ​യ് ത​ന്നെ​യാ​ണ് രാ​മ​ന്‍റെ ക​ഥ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്. ഒ​രു വ്യ​ക്തി എ​ന്ന നി​ല​യി​ൽ നാം ​ഇ​തു വ​രെ ന​യി​ച്ച ജീ​വി​തം എ​ന്താ​യി​രു​ന്നു എ​ന്നും ഇ​നി മു​ന്നോ​ട്ടു​ള്ള യാ​ത്ര​യി​ൽ ഏ​തു ജീ​വി​തം ന​യി​ക്ക​ണ​മെ​ന്നും ന​മു​ക്ക് കൂ​ടു​ത​ലാ​യി ആ​ലോ​ചി​ക്കേ​ണ്ടി വ​രും. പ്രാ​പ​ഞ്ചി​ക​മാ​യ ഒ​രു ദ​ർ​ശ​നം രാ​മാ​യ​ണ​ത്തി​ലെ ഓ​രോ വാ​ക്കി​ലും വ്യ​ക്തി​യി​ലും ന​മു​ക്ക് കാ​ണാ​ൻ സാ​ധി​ക്കും.


രാ​മ​ക​ഥ പാ​ടി ധ​ർ​മ​നി​ഷ്ഠ​നാ​യ രാ​മ​ന്‍റെ ധാ​ർ​മ​നി​ഷ്ഠ ജീ​വി​ത​ത്തി​ൽ നി​ന്ന് അ​ല്പ​മെ​ങ്കി​ലും ന​മു​ക്ക് പ​ക​ർ​ത്താ​ൻ ക​ഴി​ഞ്ഞാ​ൽ രാ​മാ​യ​ണ പാ​രാ​യ​ണ​ത്തി​ന്‍റെ ല​ക്ഷ്യം യാ​ഥാ​ർ​ഥ്യ​മാ​യി. തെ​റ്റി​ൽ നി​ന്ന് ശ​രി​യി​ലേ​ക്ക് ജീ​വി​ത​യാ​ത്ര സു​ഗമ​മാ​ക്കു​ന്നു. അ​ന്യോ​ന സ്നേ​ഹ​ത്തി​ന്‍റെ ഉൗ​ട്ടി​യു​റ​പ്പി​ക്ക​ൽ - ഈ ​ല​ക്ഷ്യം നേ​ടാ​നാ​യി​രി​ക്ക​ട്ടെ രാ​മാ​യ​ണ പാ​രാ​യ​ണം.

ഗോ​പാ​ല​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ, ചെ​റു​താ​ഴം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.