Tax
Services & Questions
യാത്രപ്പടിക്ക് അർഹതയുണ്ട്
യാത്രപ്പടിക്ക് അർഹതയുണ്ട്
ഇ​ടു​ക്കി ജി​ല്ല​യി​ൽ ഫോ​റ​സ്റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ജോ​ലിചെ​യ്യുന്നു. അ​പ്പോ​യി​ന്‍റ്മെ​ന്‍റ് സം​ബ​ന്ധ​മാ​യ പ​രി​ശോ​ധ​ന​യ്ക്കു​വേ​ണ്ടി എ​നി​ക്ക് പി​എ​സ്‌​സി ഓ​ഫീ​സി​ൽ പോ​കേ​ണ്ട​താ​യി വ​ന്നി​രു​ന്നു. ഇ​തി​നു​വേ​ണ്ടി ഒ​രു ദി​വ​സ​ത്തെ യാ​ത്ര ചെ​യ്യേ​ണ്ട​താ​യും വ​ന്നു. ഇ​ത് ഡ്യൂ​ട്ടി​യാ​യി ക​ണ​ക്കാ​ക്കു​മോ? അ​തോ​ടൊ​പ്പം യാ​ത്ര​പ്പ​ടി ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടോ?
സ​ജീ​വ്കു​മാ​ർ,
ഏ​ല​പ്പാ​റ

പി​എ​സ്‌​സി ന​ട​ത്തു​ന്ന നി​യ​മ​ന പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​കു​ന്ന​ത് ഡ്യൂ​ട്ടി​യാ​യി ക​ണ​ക്കാ​ക്കും. കൂ​ടാ​തെ ഡ്യ​ട്ടി​യി​ലു​ള്ള യാ​ത്ര, ഒൗ​ദ്യോ​ഗി​ക​മാ​യി ക​ണ​ക്കാ​ക്കി, യാ​ത്ര​യ്ക്ക് യാ​ത്ര​പ്പടി​യും ല​ഭി​ക്കു​ം. കു​റ​ഞ്ഞ​ത് ഒ​രു ദി​ന​ബ​ത്ത​യ്ക്ക് അ​ർ​ഹ​ത​യു​മു​ണ്ട്. യാ​ത്ര ചെ​യ്ത​തി​ന്‍റെ പി​റ്റേ മാ​സം ഒ​ന്നാം തീ​യ​തി വ​ച്ച് യാ​ത്ര​പ്പ​ടി​ക്ക് അ​ർ​ഹ​ത ല​ഭി​ക്കും.