Tax
Services & Questions
പിസിഎയ്ക്ക് അർഹതയില്ല
പിസിഎയ്ക്ക് അർഹതയില്ല
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന ക്ല​ർ​ക്കാ​ണ്. അ​ത്യാ​വ​ശ്യ​മാ​യി 180 ദി​വ​സ​ത്തെ ഹാ​ഫ് പേ ​ലീ​വി​ലാ​ണ്.​ എ​നി​ക്ക് ഈ ​അ​വ​ധി​ക്കാ​ല​ത്ത് എച്ച്ആർഎ, എച്ച്ടിഎ, പിസിഎ എ​ന്നി​വ ല​ഭി​ക്കു​മോ? അ​വ​ധി​യി​ലി​രി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് എ​ന്തെ​ല്ലാം അ​ല​വ​ൻ​സു​ക​ൾ​ക്ക് അ​ർ​ഹ​ത​യു​ണ്ട്. എ​നി​ക്ക് ആറു വ​ർ​ഷ​ത്തെ സ​ർ​വീ​സ് മാ​ത്ര​മേ​യു​ള്ളൂ. ഡി​എ പൂ​ർ​ണ​മാ​യും ല​ഭി​ക്കു​മോ?
മീനാക്ഷി, ചെറുതോണി

അ​വ​ധി​യി​ലി​രി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് 180 ദി​വ​സം വ​രെ വീ​ട്ടു വാ​ട​ക ബ​ത്ത (എച്ച്ആർഎ), ഹി​ൽ ​ട്രാക്‌‌ട് അ​ല​വ​ൻ​സ് (എച്ച്ടിഎ) എ​ന്നി​വ ല​ഭി​ക്കും. താ​ങ്ക​ളു​ടെ ശ​ന്പ​ളം ഉ​യ​ർ​ന്ന ശ​ന്പ​ള സ്കെ​യി​ലി​ൽ അ​ല്ലാ​ത്ത​തു​കൊ​ണ്ട് ഡി​എ പൂ​ർ​ണ​തോ​തി​ൽ ല​ഭി​ക്കും. എ​ന്നാ​ൽ അ​വ​ധി​ക്കാ​ല​ത്ത് പി​സി​എ​ക്ക് അ​ർ​ഹ​ത​യി​ല്ല. ഡ്യൂ​ട്ടി​യി​ലു​ള്ള​പ്പോ​ൾ മാ​ത്ര​മേ പി​സി​എ ല​ഭി​ക്കു​ക​യു​ള്ളൂ. അ​ല്ലെ​ങ്കി​ൽ ഡ്യൂ​ട്ടി​ക്ക് ആ​നു​പാ​തി​ക​മാ​യി മാ​ത്ര​മേ പി​സി​എ​ക്ക് അ​ർ​ഹ​ത​യു​ള്ളൂ.