Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
എങ്ങനെ കണ്ടുപിടിക്കാം?, പെൻഷൻ, ഗ്രാറ്റുവിറ്റി, കമ്യൂട്ടേഷൻ, ഫാമിലി പെൻഷൻ
I. യോഗ്യസേവനകാലം

ആകെ സർവീസ് = സർവീസിൽ നിന്നു വിരമിച്ച തീയതി- സർ വീസിൽ പ്രവേശിച്ച തീയതി.
യോഗ്യസേവനകാലം= ആകെ സർവീസ്- അയോഗ്യസർവീ സുകൾ +കൂട്ടിച്ചേർക്കേണ്ട സർവീസുകൾ
കുറഞ്ഞത് പത്തുവർഷത്തെ യോഗ്യ സർവീസെങ്കിലും ഉണ്ടെങ്കി ലേ KSR Vol.II Part III പ്രകാരമുള്ള സ്റ്റാറ്റ്യൂട്ടറി പെൻഷന് അർഹതയുള്ളൂ. പെൻഷൻ നിർണയിക്കുന്നതിനു പരമാവധി 30 വർഷമേ പരിഗണിക്കൂ.

II. ശരാശരി വേതനം (Average Emolumets-AE)

ഒരു ജീവനക്കാരന്‍റെ സേവന കാലഘട്ടത്തിലെ ഏറ്റവും അവ സാനത്തെ പത്തുമാസത്തെ അടിസ്ഥാനശന്പളത്തിന്‍റെ ശരാശരി. ക്ഷാമബത്തയോ(DA) മറ്റു അലവൻസുകളോ ഉൾപ്പെടുത്തുവാൻ പാടില്ല.

III. പെൻഷൻ തുക കണ്ടുപിടിക്കുന്ന വിധം-
Rule 64(B)
പെൻഷൻ= ശരാശരി വേതനം x യോഗ്യസേവനകാലം
2 x 30
ഉദാ: 1. ശരാശരി വേതനം = 40,500, യോഗ്യസർവീസ്= 30 വർഷം.
പെൻഷൻ തുക = 40,500 x 30 = 20,250രൂപ
2 x 30
2. ശരാശരി വേതനം = 34,500, യോഗ്യസർവീസ് = 26 വർഷം.
പെൻഷൻ തുക = 34,500 x26 =14,950രൂപ
2 x 30
3. ശരാശരി വേതനം= 30,000, യോഗ്യസർവീസ്= 10 വർഷം
പെൻഷൻ തുക = 30,000x 10 =5000
2 x 30
കുറഞ്ഞ പെൻഷൻ തുക 8,500രൂപ
4. ശരാശരി വേതനം = 50,400, യോഗ്യസർവീസ് = 32 വർഷം
പെൻഷൻ തുക = 50,400 x 30 = 25,200രൂപ
2 x 30
(ഓരോ മാസവും പെൻഷൻ തുകയും ആ തുകയുടെ ക്ഷാമാശ്വാ സവും കൂടി കിട്ടുന്ന തുകയാണ് ഓരോ പെൻഷൻകാർക്കും കൈ യിൽ ലഭിക്കുന്നത്.)
പെൻഷൻ തുക കണ്ടുപിടിക്കുന്ന വേളയിൽ അന്പത ുപൈസ യിൽ താഴെയാണെങ്കിലും മുകളിലാണെങ്കിലും തൊട്ടടുത്ത രൂപ യായി റൗണ്ട് ചെയ്യാം.

IV. ഗ്രാറ്റുവിറ്റി കണ്ടുപിടിക്കുന്ന വിധം (DCRG)

ഗ്രാറ്റുവിറ്റിക്ക് അർഹത നേടാൻ കുറഞ്ഞത് അഞ്ചുവർഷത്തെ യോഗ്യസർവീസ് പൂർത്തിയായിരിക്കണം. എന്നാൽ പരമാവധി 33 വർഷംവരെയേ പരിഗണിക്കൂ. ഒരു ജീവനക്കാരന്‍റെ സേവന കാലഘട്ടത്തിലെ അവസാന തീയതിയിലെ പ്രതിമാസ അടിസ്ഥാനശന്പള നിരക്കും അതിന ർഹമായ ക്ഷാമബത്തയുമാണ് ഗ്രാറ്റുവിറ്റി തുക നിർണയിക്കാൻ മാനദണ്ഡമായി എടുക്കുന്ന വേതനം.

DCRG = സേവനത്തിൽനിന്നു വിരമിച്ച മാസത്തിന്‍റെ അടിസ്ഥാ നശന്പളം (Basic Pay+ ക്ഷാമബത്ത (DA) x- യോഗ്യസേവനം ഭാഗം 2
ഉദാ:-
1. Basic Pay-42,500. DA=14%. യോഗ്യ സർവീസ്-26 വർഷം.
ഗ്രാറ്റുവിറ്റി= 42,500 x 14%=5950, 42,500+5950= 48,450 x26/2= 6,29,850.

2. Basic Pay- 50,400. DA=14%. യോഗ്യ സർവീസ് - 33 വർഷം
ഗ്രാറ്റുവിറ്റി= 50,400 x 14%=7056, 50,400+7056= 57,456 x 33/2=9,48,024.

3. Basic Pay- 65,400, DA 14%, യോഗ്യ സർവീസ്= 33 വർഷം
ഗ്രാറ്റുവിറ്റി= 65,400 x 14%= 9156, 65,400+9156= 74,556 x 33/2= 12,30,174.

V. കമ്യൂട്ടേഷൻ നിർണയിക്കുന്ന വിധം (Commutation of Pension)

സർവീസിൽനിന്നു വിരമിക്കുന്നവർക്ക് ഓരോ മാസവും കിട്ടാൻപോകുന്ന അടിസ്ഥാന പെൻഷന്‍റെ ഒരു ഭാഗം മൂല്യത്തിന നുസരിച്ച് പരിവർത്തനം ചെയ്യാം. അടിസ്ഥാന പെൻഷന്‍റെ 40 ശതമാനം ഇപ്പോൾ പരിവർത്തനം ചെയ്യാം (1/3/2006 മുതൽ). അടിസ്ഥാന പെൻഷൻ 40 ശതമാനം പരിവർത്തനം ചെയ്യുന്പോൾ പെൻഷൻകാരന്‍റെ പ്രായം പരിവർത്തന ഘടകം (Table Value) എന്നിവ പരിഗണിക്കേണ്ടതാണ്. പരിവർത്തനഘട കം തീരുമാനി ക്കുന്നത് അടുത്ത ജന്മദിനത്തിലെ പ്രായമാണ്. (57വയസ്=11.10)
കമ്യൂട്ടേഷൻ തുക= പെൻഷൻ തുകയുടെ 40% x 12 x Table Value:
ഉദാ:
1. പെൻഷൻ - 14,950, വിരമിക്കൽ പ്രായം 56, Table Value - 11.10
കമ്യൂട്ടേഷൻ = 14,950 x 40% = 5,980 x 12 x11.10=7,96,536
2. പെൻഷൻ- 8,500, വിരമിക്കൽ പ്രായം 56, Table Value- 11.10
കമ്യൂട്ടേഷൻ = 8500 x 40%= 3400 x 12 x11.10=4,52,880
3. പെൻഷൻ - 29,920, വിരമിക്കൽ പ്രായം 56, Table Value - 11.10
കമ്യൂട്ടേഷൻ = 29,920 x 40%= 11,968 x 12 x 11.10= 15,94,138
4. പെൻഷൻ -60,000. വിരമിക്കൽ പ്രായം 56, Table Value-11.10
കമ്യൂട്ടേഷൻ= 60,000 x 40 %= 24,000 x 12x 11.10= 31,96,800

കമ്യൂട്ട് ചെയ്ത പെൻഷൻ ഭാഗം പുനഃസ്ഥാപിക്കൽ

പെൻഷൻ കമ്യൂട്ടേഷന് ഉപയോഗിച്ച പരിവർത്തന ഘടകത്തെ അടുത്ത പൂർണസംഖ്യയായി തിട്ടപ്പെടുത്തിയ അത്ര യും വർഷം കഴിഞ്ഞാണ് കമ്യൂട്ട് ചെയ്ത പെൻഷൻ ഭാഗം പുനഃ സ്ഥാപിച്ചു കിട്ടുക.

56 വയസിലാണ് വിരമിക്കുന്നതെങ്കിൽ 57ന്‍റെ ടേബിൾ വാല്യു 11.10 ആണ് സ്വീകരിക്കേണ്ടത്. 55 വയസിലാണു വിരമിക്കുന്നതെ ങ്കിൽ 56ന്‍റെ ടേബിൾ വാല്യു 11.42 ആണ് സ്വീകരിക്കേണ്ടത്. ഈ രണ്ടു ടേബിൾ വാല്യുവും അടുത്ത പൂർണസംഖ്യയായി റൗണ്ട് ചെയ്യുന്പോൾ 12 ലഭിക്കുന്നു. ഇങ്ങനെയുളളവർക്ക് 12 വർഷത്തിനു ശേഷം പൂർണാവസ്ഥയിൽ പെൻഷൻ ലഭിക്കും.

VI. ഫാമിലി പെൻഷൻ കണ്ടുപിടിക്കുന്ന വിധം

ജീവനക്കാരൻ അവസാനമായി വാങ്ങിയ അടിസ്ഥാനശന്പള ത്തിന്‍റെ (സർവീസിൽനിന്നു വിരമിച്ചപ്പോൾ/ സർവീസിലിരുന്നു മരിച്ചപ്പോൾ) 30 ശതമാനം തുകയാണ് ജീവനക്കാരന്‍റെ /പെൻഷണ റുടെ മരണത്തിനു ശേഷം കുടുംബത്തിലെ അവകാശിക്കു ഫാമിലി പെൻഷനായി ലഭിക്കുക. ഏറ്റവും കുറഞ്ഞ ഫാമിലി പെൻഷൻ 1/7/2014മുതൽ 8500രൂപയാണ്. അടിസ്ഥാന പെൻഷൻ തുകയായ 8500രൂപയും അതിന്‍റെ ക്ഷാമാശ്വാസവും മെഡിക്കൽ അലവൻസും കൂടിയ തുകയാണ് ഓരോ മാസവും ആദ്യ വാരത്തിൽ മുൻകൂറായി ലഭിക്കുന്നത്.

ഫാമിലി പെൻഷൻ - സ്പെഷൽ നിരക്ക്

സർവീസിലിരുന്നു മരിച്ച ജീവനക്കാരന്‍റെ കുടും ബ ത്തി നു ആദ്യ ഏഴുവർഷം അവസാനമായി വാങ്ങിയ അടിസ്ഥാനശന്പള ത്തിന്‍റെ 50ശതമാനമാണ് ഫാമിലി പെൻഷൻ കിട്ടുക. ഏഴു വർഷ ത്തിനു ശേഷം സാധാരണ നിരക്കായ 30 ശതമാനവും. പെൻഷനാ യിട്ട് ഏഴു വർഷത്തിനകം മരിച്ച പെൻഷണറുടെ ഫാമിലിക്ക് പെൻഷനായ തീയതി മുതൽ ഏഴു വർഷംവരെ അവസാനമായി വാങ്ങിയ അടിസ്ഥാനശന്പളത്തിന്‍റെ 50 ശതമാനം ഫാമിലി പെൻ ഷൻ കിട്ടും. അതായത് ഏഴു വർഷമോ 63 വയസോ ഇതിൽ ഏതാ ണ് ആദ്യം വരിക ആ കാലയളവുവരെ പ്രത്യേ ക നിരക്കായ 50 ശതമാനവും അതിനുശേഷം സാധാരണ നിരക്കായ 30 ശതമാ നവും. എങ്ങനെയായാലും ജീവിച്ചിരുന്നപ്പോൾ വാങ്ങിയ പെൻഷ ൻ തുകയേക്കാൾ അധികരിക്കാൻ പാടില്ല ഫാമിലി പെൻഷൻ.


പെൻഷൻ കുറഞ്ഞത് ₹8500, കൂടിയത് ₹60,000, ഗ്രാറ്റുവിറ്റി ₹14ലക്ഷം
യോഗ്യസേവനകാലം (Qualifying service)

ആകെ സർവീസ് (Total Service)= സർവീസിൽ നിന്നു വിരമിച്ച തീയതി (Date of Superannuation)- സർവീസിൽ പ്രവേശിച്ച തീയതി (Date of Enter in Service).

പെൻഷൻ ബുക്ക് തയാറാക്കുന്പോൾ ശ്രദ്ധിക്കണം
ജീവനക്കാരുടെ വിരമിക്കൽ തീയതി

സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും വിരമി ക്കൽ പ്രായം 56 (ഗവ. ഉ(പി) 170/ 2012 തീയതി 22/-3-/2012). ജീവന ക്കാർക്ക് ഏതു മാസമാണോ 56 വയസ് പൂർത്തിയാകുന്നത
വിദേശത്ത് ജോലിക്കു പോകാം, സർവീസിനെ ബാധിക്കും
സ്റ്റാ​റ്റി​സ്റ്റി​ക്സ് വ​കു​പ്പി​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​റാ​ണ്. എ​ന്‍റെ പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്തി​ട്ടി​ല്ല. എ​നി​ക്ക് ഉ​ട​ൻ വി​ദേ​ശ​ത്ത് പോ​കേ​ണ്ട​തു​ണ്ട്. വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന​തി​നാ
പിഎഫ് ലോൺ 30 തവണകളായി തിരിച്ചടയ്ക്കാം
പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​ണ്. മൃ​ഗാ​ശു​പ​ത്രി​യി​ൽ 15 വ​ർ​ഷ​മാ​യി ജോ​ലിചെ​യ്യു​ന്നു. എ​നി​ക്ക് പി​എ​ഫ് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് താ​ത്കാ​ലി​ക ലോ​ണ്‍ എ​ടു​ക്കാ​ൻ സാ​ധി​ക്കു​മോ? 24,000 രൂ​പ ആ​വ​ശ്യ​മു​ണ്ട
അക്കൗണ്ട് ടെസ്റ്റ് ലോവർ ജയിക്കണം
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ക്ല​ർ​ക്കാണ്. എ​ട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഒ​ന്നാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഗ്രേ​ഡ് അ​നു​വ​ദി​ച്ചു ത​ന്നു. എം​ഒ​പി ടെ​സ്റ്റ് മാ​ത്ര​മേ പാ​സാ​യി​ട്ടു​ള്ളൂ. 19,000-43,60
ഡ്യൂപ്ലിക്കേറ്റ് പിപിഒയ്ക്ക് അപേക്ഷിക്കുക
ഫാ​മി​ലി ‌പെ​ൻ​ഷ​ൻ ചെ​ക്ക് മു​ഖേ​ന ട്ര​ഷ​റി​യി​ൽ​നി​ന്ന് നേ​രി​ട്ടു വാ​ങ്ങു​ക​യാ​ണ്. ഇ​പ്പോ​ൾ 88 വ​യ​സാ​യി. അ​തി​നാ​ൽ യാ​ത്ര ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ട്. എ​നി​ക്ക് പെ​ൻ​ഷ​ൻ മ​ണി ഓ​ർ​ഡ​റാ​യി ല​ഭി​ക
ശന്പളസ്കെയിലാണ് മാനദണ്ഡം
സം​സ്ഥാ​ന ജീ​വ​ന​ക്കാ​രെ എ,​ബി,സി, ​ഡി എ​ന്നീ ഗ്രൂ​പ്പു​ക​ളാ​യി ത​രം​തി​രി​ച്ചി​ട്ടു​ണ്ട​ല്ലോ? ഇ​തി​ന്‍റെ അ​ടി​സ്ഥാ​നം എ​ന്താ​ണ്? വ​ഹി​ക്കു​ന്ന ത​സ്തി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണോ അ​ത് ക​ണ​ക്കാ​ക്
2018 ഒക്‌‌ടോബറിനു ശേഷം കുടിശിക പൂർണമായും ലഭിക്കും
എ​ന്‍റെ ഭ​ർ​ത്താ​വ് 2015 മേ​യ് 31ന് ​വിരമിച്ചു. പെ​ൻ​ഷ​ൻ ല​ഭി​ച്ച​ത് 2016 ഫെ​ബ്രു​വ​രി​യി​ലാ​ണ്. എ​ന്നാ​ൽ അ​ദ്ദേ​ഹം 2017 മാ​ർ​ച്ചി​ൽ മ​ര​ണ​മ​ട​ഞ്ഞു. എ​നി​ക്ക് ഫാ​മി​ലി പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്നു​ണ്ട്. എ​
ആശ്രിത നിയമനം: അപേക്ഷ വേഗത്തിൽ നൽകുക
എ​ന്‍റെ പിതൃ സ​ഹോ​ദ​ര​ന്‍റെ മ​ക​ൻ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ ആ​യി ജോ​ലി ചെ​യ്തു​വ​ര​വേ ഓ​ഗ​സ്റ്റ് 10ന് ​രോ​ഗ​ബാ​ധി​ത​നാ​യി മ​ര​ണ​മ​ട​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന് 11 വ​ർ
കണ്ണട അലവൻസ് ലഭിക്കും
സ​ർ​വീ​സ് സഹകരണ ബാ​ങ്കി​ൽ ജൂ​ണി​യ​ർ ക്ല​ർ​ക്കാ​യി 18 വ​ർ​ഷ​മാ​യി ജോ​ലി നോ​ക്കു​ന്നു. എട്ടുവ​ർ​ഷം മു​ന്പ് ക​ണ്ണ​ട വാ​ങ്ങു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള അ​ല​വ​ൻ​സ് കൈ​പ്പ​റ്റി​യി​രു​ന്നു. ഇ​പ്പോ​ൾ ക​ണ്ണ്
പെൻഷൻ ലഭിക്കും
സ്വകാര്യ ക​ന്പ​നി​യി​ൽ രണ്ടു വ​ർ​ഷ​മാ​യി ജോ​ലിചെ​യ്യു​ന്നു. 10,000രൂ​പ​യോ​ളം ശ​ന്പ​ള​മാ​യി ല​ഭി​ക്കു​ന്നു. ഈ ​ജോ​ലി താ​ത്കാ​ലി​ക​മാ​ണ്. എ​നി​ക്ക് എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന പാ​ർ​ട്ട്
ഇൻക്രിമെന്‍റ് തീയതി മാറും
10-/4-/2016ൽ ​സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. ഒ​ന്നാ​മ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് 2017 ഏ​പ്രി​ൽ ഒ​ന്നാം തീ​യ​തി വ​ച്ചു ല​ഭി​ച്ചു. പ്രൊ​ബേ​ഷ​ൻ പീ​രി​യ​ഡ് രണ്ടു വ​ർ​ഷ​മാ​ണ്. 1-10-2017 മു​ത​ൽ 31-/10/-2017 വ​രെ
ന​വം​ബ​ർ 30നു മു​ന്പ് ഓ​പ്ഷ​ൻ ന​ൽ​ക​ണം
2013 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ പു​തു​താ​യി സ​ർ​വീ​സി​ൽ പ്ര​വേശി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് ഓ​രോ മാ​സ​വും ജീ​വ​ന​ക്കാ​
2006 മു​ത​ൽ 2016 വ​രെ​യു​ള്ള അ​ധി​ക ത​സ്തി​ക​ക​ളി​ലെ അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള
സം​സ്ഥാ​ന​ത്ത എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ 2006-2007 അധ്യയന വ​ർ​ഷം മു​ത​ൽ 28/01/2016 വ​രെ അ​ധി​ക ത​സ്തി​ക​ക​ളി​ൽ അ​ധ്യാ​പ​ക നി​യ​മ​നം അം​ഗീ​ക​രി​ക്ക​ൽ സം​ബ​ന്ധി​ച്ച് 11/09/ 2018ൽ 100 ​ജെ 2017 പൊ.​വി.​വ. എ
പ്രളയദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് പ്രത്യേക അവധി
കാ​ല​വ​ർ​ഷ​ക്കെ​ടു​തി മൂ​ല​മു​ണ്ടാ​യ പ്ര​ള​യദു​ര​ന്തനി​വാ ര​ണ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒാ​ഗ​സ്റ്റ് 19 മു​ത​ൽ 31 വ ​രെ​യു​ള്ള അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്ത ജീ​വ​നക്കാ​ർ​ക്ക് പ്ര​ത്യ
പെൻഷൻ കുറഞ്ഞത് ₹8500, കൂടിയത് ₹60,000, ഗ്രാറ്റുവിറ്റി ₹14ലക്ഷം
2018-19 ലെ ​ര​​ണ്ടാ​​മ​​ത്തെ റി​​ട്ടേ​​ണു​​ക​​ൾ ഒ​​ക്ടോ​​ബ​​ർ 31 ന് ​​മു​​ന്പ്
പെൻഷൻ ബുക്ക് തയാറാക്കുന്പോൾ ശ്രദ്ധിക്കണം
ഓഡിറ്റ് ചെയ്യേണ്ട വിഭാഗങ്ങൾ
വിദേശത്ത് ജോലിക്കു പോകാം, സർവീസിനെ ബാധിക്കും
പിഎഫ് ലോൺ 30 തവണകളായി തിരിച്ചടയ്ക്കാം
അക്കൗണ്ട് ടെസ്റ്റ് ലോവർ ജയിക്കണം
ഡ്യൂപ്ലിക്കേറ്റ് പിപിഒയ്ക്ക് അപേക്ഷിക്കുക
ശന്പളസ്കെയിലാണ് മാനദണ്ഡം
2018 ഒക്‌‌ടോബറിനു ശേഷം കുടിശിക പൂർണമായും ലഭിക്കും
ആശ്രിത നിയമനം: അപേക്ഷ വേഗത്തിൽ നൽകുക
കണ്ണട അലവൻസ് ലഭിക്കും
പെൻഷൻ ലഭിക്കും
ഇൻക്രിമെന്‍റ് തീയതി മാറും
2018 ഏ​പ്രി​ൽ മു​ത​ൽ 50,000 രൂ​പ വ​രെ കി​ഴി​വ്
ന​വം​ബ​ർ 30നു മു​ന്പ് ഓ​പ്ഷ​ൻ ന​ൽ​ക​ണം
2006 മു​ത​ൽ 2016 വ​രെ​യു​ള്ള അ​ധി​ക ത​സ്തി​ക​ക​ളി​ലെ അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള
പ്രളയദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് പ്രത്യേക അവധി
രാഷ്‌ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾക്കും ആദായനികുതിയിൽ കിഴിവ്
ഹയർഗ്രേഡ് ലഭിക്കും
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.