Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
സർക്കാരിലേക്ക് അപേക്ഷ സമർപ്പിക്കാം, പ്രശ്നം പരിഹരിക്കാം
പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റ​ർ ആ​യി 31-/3-/1992ൽ ​വി​ര​മി​ച്ചു. എ​ന്‍റെ ജ​ന​ന​ത്തീയ​തി 7-/8-/1936 ആണ്. 24/-6-/1964 മു​ത​ൽ 31-/8-/1991 വ​രെ​യു​ള്ള തു​ട​ർ​ച്ച​യാ​യ സേ​വ​ന​കാ​ല​മാ​യ 27 വ​ർ​ഷ​വും രണ്ടു മാ​സ​വും എട്ടു ദി​വ​സ​വും ക​ണ​ക്കാ​ക്കി​യാ​ണ് സ​ർ​വീ​സ് / പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ അ​നു​വ​ദി​ച്ചു കി​ട്ടി​യ​ത്. എ​ന്‍റെ സ്ഥി​ര നി​യ​മ​ന​ത്തി​നു മു​ന്പു​ള്ള അ​ണ്‍ ട്രെ​യി​ൻ​ഡ് സ​ർ​വീ​സ് (1-/8-/1961 മു​ത​ൽ 3-6-1962 വരെ)കാല‌വും ട്രെ​യി​നിം​ഗ് പീ​രി​യ​ഡ് (8/-6-/1962 മു​ത​ൽ 31-/3-/1964 വ​രെ)​കാ​ല​വും സേ​വ​നകാ​ല​ത്തോടു ചേ​ർ​ത്ത് ആ​നു​കൂ​ല്യ​ങ്ങ​ൾ അ​നു​വ​ദി​ച്ച് കി​ട്ടി​യി​ല്ല. ഇ​തി​നാ​യി ഹ​ർ​ജി​ക​ൾ ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. എ​ന്നാ​ൽ നി​ര​വ​ധി വ്യ​ക്തി​ക​ൾ​ക്ക് അ​ണ്‍ ട്രെ​യി​ൻഡ് സേ​വ​ന​കാ​ല​വും ട്രെ​യി​നിം​ഗ് കാ​ല​വും സേ​വ​നകാ​ല​ത്തോ​ടു ചേ​ർ​ത്ത് ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കി​യ​താ​യി അ​റി​യാ​ൻ ക​ഴി​ഞ്ഞു. ആ​യ​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന് പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി ന​ൽ​കി​യാ​ൽ ഫ​ലം കി​ട്ടു​മോ?
എം.​എം. തോ​മ​സ്, എ​റ​ണാ​കു​ളം

അ​ധ്യാ​പ​ക​രു​ടെ ട്രെ​യി​നിം​ഗ് കാ​ലം സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലും എ​യ്ഡ​ഡ് സ്കൂ​ൾ സ​ർ​വീ​സ് മേ​ഖ​ല​യി​ലും പെ​ൻ​ഷ​ന് ക​ണ​ക്കാ​ക്കു​ന്നു​ണ്ട്. ഇ​തി​ൽ ചി​ല ത​ർ​ക്ക​വി​ഷ​യ​ങ്ങ​ൾ ഉ​ണ്ട്. 1-6-1974 ലെ ​ഗ.ഉ(​എംഎസ്) നം. 103/74/ ​പൊതു വിദ്യാഭ്യാസ ഉ​ത്ത​ര​വു പ്ര​കാ​രം എ​യ്ഡ​ഡ് സ്കൂ​ൾ സ​ർ​വീ​സ് കാ​ല​ത്തോ ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ൾ സ​ർ​വീ​സ് കാ​ല​ത്താേ അ​ല്ലെ​ങ്കി​ൽ ഈ ​ര​ണ്ടു സ​ർ​വീ​സി​നും ഇ​ട​യ്ക്കു​ള്ള കാ​ല​ത്താേ ആ​ണെ​ങ്കി​ൽ പോ​ലും പെ​ൻ​ഷ​ന് ക​ണ​ക്കാ​ക്കി​ക്കൊ​ണ്ട് 24-1-1968 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ ഉ​ത്ത​ര​വു​ണ്ട്. അ​തി​നാ​ൽ സ​ർ​ക്കാ​രി​ലേ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് വ്യ​ക്ത​ത നേ​ടി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​വു​ന്ന​താ​ണ്.


സർക്കാർ ജീവനക്കാർക്ക് കുടുംബത്തോടൊപ്പം അവധിക്കാല വിനോദയാത്ര (എൽടിസി) യാത്രക്കൂലി ലഭിക്കും
സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും 2011ലെ ​ശ​ന്പ​ള പ​രി​ഷ്ക​ര​ണ ഉ​ത്ത​ര​വ് പ്ര​കാ​രം (സ.​ഉ(​പി)​നം. 85/2011 തീ​യ​തി 26/02/2011) കു​ടും​ബ​ത്തോ​ടൊ​പ്പം ഒ​രി​ക്ക​ൽ വി​നോ​ദ​യാ​
കംപ്യൂട്ടർ പരിശീലനം പ്രൊബേഷൻ പൂർത്തീകരണത്തിനു നിർബന്ധമാക്കി
2011 ജൂ​ണ്‍ ഒ​ന്നി​നും അ​തി​നു​ശേ​ഷ​വും സേ​വ​ന​ത്തി​ൽ പ്ര​വേ​ശി​ച്ച അ​ധ്യാ​പ​ക​ർ​ക്ക് (സ്പെ​ഷ​ലി​സ്റ്റ് ഉ​ൾ​പ്പെ​ടെ) പ്രൊ​ബേ​ഷ​ൻ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് കം​പ്യൂ​ട്ട​ർ പ​രി​ശീ​ല​നം നി​ർ​ബ​ന്ധ​മാ​ക്ക
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ: 50-ാം ജന്മദിനത്തിലെ പൂർവാഹ്‌‌നം മുതൽ ഇളവ് പ്രാബല്യത്തിൽ വരും
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ൽ 1981 ഓ​ഗ​സ്റ്റ് 26നോ ​അ​തി​നു​ശേ​ഷ​മോ അന്പതു വ​യ​സ് കൈ​വ​രി​ക്കു​ന്ന​വ​ർ​ക്ക് പ്ര​മോ​ഷ​ൻ, പ്രൊ​ബേ​ഷ​ൻ, പൂ​ർ​ണ അം​ഗ​മാ​യു​ള്ള നി​യ​മ​നം എ​ന്നി​വ​യ്ക്ക് അ​വ​ശ്യ​യോ​ഗ്യ​ത
ശൂന്യവേതനാവധി അനുവദിക്കുന്നതിലെ സമയക്രമം നിശ്ചയിച്ച് ഉത്തരവ്
കെഎസ്ആർ ഭാഗം ഒന്ന് ശൂ​ന്യ​വേ​ത​നാ​വ​ധി​ക​ളാ​യ അ​നു​ബ​ന്ധം XII A (ജോ​ലി ആ​വ​ശ്യ​ത്തി​ന്) XII C (ഭാ​ര്യ/​ഭ​ർ​ത്താ​വ് ഒ​പ്പം വി​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​തി​ന്) അ​നു​വ​ദി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം നേ
കാഷ്വൽ ലീവ് കൂടാതെ മറ്റ് അവധികളും ലഭിക്കും
എ​യ്ഡ​ഡ് യു​പി സ്കൂ​ളി​ൽ പാ​ർ​ട്ട്ടൈം അ​ധ്യാ​പ​ക​ൻ (ഹി​ന്ദി) ആ​യി ജോ​ലിചെ​യ്യു​ന്നു. മൂ​ന്നു വ​ർ​ഷ​ത്തെ സ​ർ​വീ​സ് മാ​ത്ര​മേ​യു​ള്ളൂ. എ​നി​ക്ക് കാ​ഷ്വ​ൽ ലീ​വ് ഒ​ഴി​കെ മ​റ്റൊ​രു ലീ​വി​നും അ​ർ​ഹ​ത​യി​ല
ശാരീരിക ന്യൂനതയുള്ള മക്കൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും
സർവീസ് പെ​ൻ​ഷ​നും ഫാ​മി​ലി പെ​ൻ​ഷ​നും വാ​ങ്ങു​ന്നു ണ്ട്. ഇത്തരക്കാർ പുതിയ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് സ്കീ​മി​ൽ ചേരാൻ പ്രത്യേകം പ്രത്യേകം അ​പേ​ക്ഷ​ക​ൾ ന​ൽ​കേ​ണ്ട​തു​ണ്ടോ? അ​തു​പോ​ലെ സർവീസ് പെൻഷൻകാർക്ക്
പ്രമോഷൻ സാധ്യത മാത്രം നോക്കുക
വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​ണ്. രണ്ടു വ​ർ​ഷം ആറു മാ​സം സ​ർ​വീ​സു​ണ്ട്. പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്തു. ഇ​പ്പോ​ൾ കൊ​മേ​ഴ്സ്യ​ൽ ടാ​ക്സ് വ​കു​പ്പി​ലേക്ക് പി​എ​സ്‌‌സി മു​ഖേ​ന എ​ൽ​ഡി ക്
ഫുൾടൈം സർവീസിൽ പ്രവേശിച്ചതിനാൽ 56-ാം വയസിൽ വിരമിക്കണം
പാ​ർ​ട്ട്ടൈം സ്വീ​പ്പ​ർ ആയി രുന്നു. 12 വ​ർ​ഷ​ത്തി​നു​ശേ​ഷം ഫു​ൾ​ടൈം ആ​യി. എ​നി​ക്ക് ആറു വ​ർ​ഷം ഫു​ൾടൈം ​സ​ർ​വീ​സ് കി​ട്ടും. 2019 മേ​യ് 31ന് ​വിരമിക്കും. എ​നി​ക്ക് പാ​ർ​ട്ട് ടൈം പെ​ൻ​ഷ​നാ​ണോ അ​തോ ഫു
അവധി പാസായശേഷം മാത്രമേ വിദേശത്തു പോകാവൂ
വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​യിട്ട് ഒ​ന്ന​ര​വ​ർ​ഷ​മാ​യി. പ്രൊ​ബേ​ഷ​ൻ ഡിക്ലയർ ചെയ്തിട്ടില്ല. എ​നി​ക്ക് ശൂ​ന്യ​വേ​ത​നാ​വ​ധി എ​ടു​ത്ത് അഞ്ചു വ​ർ​ഷ​ക്കാ​ലം വി​ദേ​ശ​ത്ത് പോ​കാ​ൻ സാ​ധി​ക്
പെൻഷൻകാർക്കുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി: നടപടികൾ ആരംഭിച്ചിട്ടുണ്ട്
ട്ര​ഷ​റി മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങുന്നു. 74 വ​യ​സു​ണ്ട്. സ​ർ​ക്കാ​ർ പെ​ൻ​ഷ​ൻ​കാ​ർ​ക്കു​വേ​ണ്ടി​യു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തി​നെ​പ്പ​റ്റി അ​റി​യാ​ൻ ക​ഴി​ഞ്ഞു. എ​ന്നാ​ൽ അ​തി​ന്‍റെ ന​ട
എൻട്രി കേഡർ തസ്തിക മാറുന്നതിനാൽ ഹയർഗ്രേഡ് ലഭിക്കില്ല
10-/2-/2004ൽ ​വാ​ണി​ജ്യ നി​കു​തി വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. എ​നി​ക്ക് എട്ടു വ​ർ​ഷ​ത്തെ ഹ​യ​ർഗ്രേ​ഡ് ല​ഭി​ച്ചു. ഇ​പ്പോ​ൾ 14 വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ സ​ർ​വീ​സു​ണ്ട്.
എൽഎൽബി പാസായവർ ടെസ്റ്റ് പാസാകേണ്ട
റ​വ​ന്യൂ വ​കു​പ്പി​ൽ സീ​നി​യ​ർ ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്തു​വ​രുന്നു. ത​ഹ​സീ​ൽ​ദാ​റാ​യി പ്ര​മോ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​ന് കേ​ര​ള ക്രി​മി​ന​ൽ ജു​ഡീ​ഷ​ൽ ടെ​സ്റ്റ് പാ​സാ​കേ​ണ്ട​തു​ണ്ട​ല്ലോ? ഞാ​ൻ എ​ൽ​എ​ൽ​ബ
അ​ന്ത​ർ​വ​കു​പ്പ് സ്ഥ​ലംമാ​റ്റ​ത്തി​ന് അ​ർ​ഹ​ത​യി​ല്ല
2014 ജൂ​ണി​ൽ മൃഗസംര ക്ഷണ വ​കു​പ്പി​ൽ ഡ്രൈ​വ​ർ ഗ്രേ​ഡ് 2 ആ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. നാലു വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ ഗ്രേ​ഡ് വ​ണ്‍ പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. അ​ന്ത​ർ വ​കു​പ്പ് സ്ഥ​ലം​മാ​റ്റ​ത്തി​ന് താ​ത്
മൂന്നാമത്തെ ഗ്രേഡ് ലഭിക്കില്ല
8-/11-/1996ൽ ​എ​ൽ​ഡി ടൈ​പ്പി​സ്റ്റാ​യി സ​ഹ​ക​ര​ണ വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പി​ന്നീ​ട് യു​ഡി ടെ​പ്പി​സ്റ്റ്, സീ​നി​യ​ർ ഗ്രേ​ഡ് ടൈ​പ്പി​സ്റ്റ്, സെ​ല​ക്ഷ​ൻ ഗ്രേ​ഡ് ടൈ​പ്പി​സ്റ്റ് എ​ന്നീ പ്ര
ബാധ്യതാരഹിത സർട്ടിഫിക്കറ്റ് താമസം നേരിട്ടാൽ പരിഹരിക്കാം
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽനി​ന്ന് 2016 ജൂ​ണ്‍ 30ന് ​ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് ത​സ്തി​ക​യി​ൽ വി​ര​മി​ച്ച ആ​ളാ​ണ്. എ​ന്‍റെ പെ​ൻ​ഷ​ൻ, ക​മ്യൂ​ട്ടേ​ഷ​ൻ എ​ന്നി​വ ല​ഭി​ച്ചു. എ​ന്നാ​ൽ ഗ്രാ​റ്റുവി​റ്റി / ഡി​സി​ആ​ർ​
സർക്കാർ ജീവനക്കാർക്ക് കുടുംബത്തോടൊപ്പം അവധിക്കാല വിനോദയാത്ര (എൽടിസി) യാത്രക്കൂലി ലഭിക്കും
കംപ്യൂട്ടർ പരിശീലനം പ്രൊബേഷൻ പൂർത്തീകരണത്തിനു നിർബന്ധമാക്കി
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ: 50-ാം ജന്മദിനത്തിലെ പൂർവാഹ്‌‌നം മുതൽ ഇളവ് പ്രാബല്യത്തിൽ വരും
ശൂന്യവേതനാവധി അനുവദിക്കുന്നതിലെ സമയക്രമം നിശ്ചയിച്ച് ഉത്തരവ്
സ്വത്തുക്കൾ ബേനാമി പേരിൽ സന്പാദിച്ചാൽ!
കാഷ്വൽ ലീവ് കൂടാതെ മറ്റ് അവധികളും ലഭിക്കും
ശാരീരിക ന്യൂനതയുള്ള മക്കൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും
പ്രമോഷൻ സാധ്യത മാത്രം നോക്കുക
ഫുൾടൈം സർവീസിൽ പ്രവേശിച്ചതിനാൽ 56-ാം വയസിൽ വിരമിക്കണം
അവധി പാസായശേഷം മാത്രമേ വിദേശത്തു പോകാവൂ
മത/ധർമ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​കു​തിനി​യ​മ​ങ്ങ​ളി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ
പെൻഷൻകാർക്കുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി: നടപടികൾ ആരംഭിച്ചിട്ടുണ്ട്
എൻട്രി കേഡർ തസ്തിക മാറുന്നതിനാൽ ഹയർഗ്രേഡ് ലഭിക്കില്ല
എൽഎൽബി പാസായവർ ടെസ്റ്റ് പാസാകേണ്ട
അ​ന്ത​ർ​വ​കു​പ്പ് സ്ഥ​ലംമാ​റ്റ​ത്തി​ന് അ​ർ​ഹ​ത​യി​ല്ല
മൂന്നാമത്തെ ഗ്രേഡ് ലഭിക്കില്ല
ബാധ്യതാരഹിത സർട്ടിഫിക്കറ്റ് താമസം നേരിട്ടാൽ പരിഹരിക്കാം
വിദ്യാഭ്യാസ വകുപ്പിൽനിന്ന് വ്യക്തത വരുത്തണം
ശൂന്യവേതനാവധി ലഭിക്കും
എംഒപി പാസാകണം
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.