Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
മു​​ൻ​​കൂ​​ർ ആ​​ദാ​​യനി​​കു​​തി മൂ​ന്നാം ഗ​​ഡു 15നു ​മു​​ന്പ്
ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മ​​ത്തി​​ലെ 208-ാം വ​​ക​​പ്പ​​നു​​സ​​രി​​ച്ച് 10,000 രൂ​​പ​​യി​​ൽ കൂ​​ടു​​ത​​ൽ നി​​കു​​തി ബാ​​ധ്യ​​ത വ​​രു​​ന്ന എ​​ല്ലാ നി​​കു​​തി​​ദാ​​യ​​ക​​രും മു​​ൻ​​കൂ​​റാ​​യി ത​​ന്നാ​​ണ്ടി​​ലെ ആ​​ദാ​​യ​​നി​​കു​​തി അ​​ട​​യ്ക്ക​​ണം. എ​​ന്നാ​​ൽ റെ​​സി​​ഡ​​ന്‍റ് ആ​​യി​​ട്ടു​​ള്ള മു​​തി​​ർ​​ന്ന പൗ​​ര​ന്മാ​ർ​​ക്ക് ബി​​സി​​ന​​സി​ൽ നി​​ന്നോ പ്രൊ​​ഫ​​ഷ​​നി​​ൽനി​​ന്നോ വ​​രു​​മാ​​നം ഇ​​ല്ലെ​​ങ്കി​​ൽ അ​​വ​​ർ മു​​ൻ​​കൂ​​ർ നി​​കു​​തി അ​​ട​​യ്ക്കേ​​ണ്ട​​തി​​ല്ല. നോ​​ണ്‍ റെ​​സി​​ഡ​​ന്‍റ് ആ​​യി​​ട്ടു​​ള്ള മു​​തി​​ർ​​ന്ന പൗ​​ര​ന്മാ​ർ​​ക്ക് ഈ ​​ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കു​​ന്ന​​ത​​ല്ല.
01-04-2016 സാ​​ന്പ​​ത്തി​​കവ​​ർ​​ഷം മു​​ത​​ൽ മു​​ൻ​​കൂ​​ർ ആ​​ദാ​​യ നി​​കു​​തി നാ​ലു ഗ​​ഡു​​ക്ക​​ളാ​​യി​​ട്ടാ​​ണ് അ​​ട​​യ്ക്കേ​​ണ്ട​​ത്. 2017 -18 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ൽ അ​​ട​​യ്ക്കേ​​ണ്ട തീ​​യ​​തി​​യും വി​​വ​​ര​​ങ്ങ​​ളും ചു​​വ​​ടെ ചേ​​ർ​​ക്കു​​ന്നു.

എ​​ന്നാ​​ൽ ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മം 44 എ.​​ഡി. വ​​കു​​പ്പ് അ​​നു​​സ​​രി​​ച്ച് ആ​​കെ വി​​റ്റു​​വ​​ര​​വി​​ന്‍റെ 8% അ​​ല്ലെ​​ങ്കി​​ൽ 6% നി​​കു​​തി അ​​ട​​ച്ച് കോ​​ന്പൗ​​ണ്ട് ചെ​​യ്യു​​ന്ന നി​​കു​​തി​​ദാ​​യ​​ക​​ർ​​ക്ക് മു​​ക​​ളി​​ൽ പ​​റ​​ഞ്ഞി​​രി​​ക്കു​​ന്ന തീ​​യ​​തി​​ക​​ൾ മു​​ൻ​​കൂ​​ർ നി​​കു​​തി അ​​ട​​വി​​ന് ബാ​​ധ​​ക​​മ​​ല്ല. അ​​ത്ത​​രം നി​​കു​​തി​​ദാ​​യ​​ക​​ർ മു​​ഴു​​വ​​ൻ നി​​കു​​തി​​യും ഒ​​റ്റത്ത​​വ​​ണ​​യാ​​യി 2018 മാ​​ർ​​ച്ച് മാ​​സം 15-ാം തീ​​യ​​തി​​ക്കു മു​​ന്പാ​​യി അ​​ട​​ച്ചാ​​ൽ മ​​തി. അ​​തു​​പോ​​ലെ ത​​ന്നെ 44 എ.​​ഡി.​​എ. വ​​കു​​പ്പ​​നു​​സ​​രി​​ച്ച് റി​​ട്ടേ​​ണ്‍ ഫ​​യ​​ൽ ചെ​​യ്യു​​ന്ന പ്രൊ​​ഫ​​ഷ​​ണ​​ലു​​ക​​ളും മു​​ൻ​​കൂ​​ർ നി​​കു​​തി ഒ​​റ്റ​​ത്ത​​വ​​ണ​​യാ​​യി 2018 മാ​​ർ​​ച്ച് 15 ന് ​​മു​​ന്പ് അ​​ട​​ച്ചാ​​ൽ മ​​തി. നി​​കു​​തി അ​​ട​​യ്ക്കു​​ന്ന​​തി​​നോ​​ടൊ​​പ്പം സെ​​സും ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ സ​​ർ​​ചാ​​ർ​​ജും കൂ​​ട്ടി വേ​​ണം നി​​കു​​തി അ​​ട​​യ്ക്കാൻ.

അ​​ട​​യ്ക്കേ​​ണ്ട വി​​ധം: ഇ​​ൻ​​കം ടാ​​ക്സ് റൂ​​ൾ 125 അ​​നു​​സ​​രി​​ച്ച് ക​​ന്പ​​നി​​ക​​ൾ ആ​​യി​​ട്ടു​​ള്ള നി​​കു​​തി​​ദാ​​യ​​ക​​രും 44 എബി വ​​കു​​പ്പ് അ​​നു​​സ​​രി​​ച്ച് നി​​ർ​​ബ​​ന്ധി​​ത ഓ​​ഡി​​റ്റി​​നു വി​​ധേ​​യ​​മാ​​യി​​ട്ടു​​ള്ള നി​​കു​​തി​​ദാ​​യ​​ക​​രും ഇ​​ല​​ക്ട്രോ​​ണി​​ക് മാ​​ർഗ​​ത്തി​​ലൂ​​ടെ വേ​​ണം നി​​കു​​തി അ​​ട​​യ്ക്കു​​വാ​​ൻ. അ​​ല്ലാ​​തെ​​യു​​ള്ള നി​​കു​​തി​​ദാ​​യ​​ക​​ർ​​ക്ക് ഇ​​ല​​‌ക‌്ട്രാ​​ണി​​ക് ആ​​യോ ബാ​​ങ്കി​​ൽ നേ​​രി​​ട്ട് ചെ​​ലാ​​ൻ മു​​ഖാ​​ന്തി​​ര​​മോ നി​​കു​​തി അ​​ട​​യ്ക്കാ​​വു​​ന്ന​​താ​​ണ്. ചെ​​ലാൻ ന​​ന്പ​​ർ 280 ആ​​ണ് ഇ​​തി​​ന് ഉ​​പ​​യോ​​ഗി​​ക്കേ​​ണ്ട​​ത്.

||

നി​​കു​​തി​​ദാ​​യ​​ക​​ൻ മു​​ൻ​​വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ആ​​ദാ​​യനി​​കു​​തി റി​​ട്ടേ​​ണ്‍ ഫ​​യ​​ൽ ചെ​​യ്യു​​ക​​യും നി​​കു​​തി ബാ​​ധ്യ​​ത ഉ​​ണ്ടാ​​യി​​രി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ ത​​ന്നാ​​ണ്ടി​​ൽ മു​​ൻ​​കൂ​​ർ നി​​കു​​തി അ​​ട​​ച്ചി​​ല്ല എ​​ങ്കി​​ൽ ആ​​ദാ​​യനി​​കു​​തി ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ൽനി​​ന്ന് വ​​കു​​പ്പ് 210 (3) അ​​നു​​സ​​രി​​ച്ച് മു​​ൻ​​കൂ​​ർ നി​​കു​​തി അ​​ട​​യ്ക്കു​​ന്ന​​തി​​നു​​ള്ള നോ​​ട്ടീ​​സ് ല​​ഭി​​ക്കു​​ന്ന​​തി​​ന് സാ​​ധ്യ​​ത​​യു​​ണ്ട്. ഇ​​ങ്ങ​​നെ​​യു​​ള്ള നോ​​ട്ടീ​​സു​​ക​​ൾ ത​​ന്നാ​​ണ്ടി​​ൽ ഫെ​​ബ്രു​​വ​​രി അ​​വ​​സാ​​ന​​ത്തി​​ന് മു​​ന്പാ​​യി നി​​കു​​തി​​ദാ​​യ​​ക​​ന് ല​​ഭി​​ക്കു​​ന്ന​​താ​​ണ്. ആ​​ദാ​​യ​​നി​​കു​​തി ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ൽ നി​​ന്നും മു​​ൻ​​കൂ​​ർ നി​​കു​​തി അ​​ട​​യ്ക്കു​​ന്ന​​തി​​ന് നോ​​ട്ടീ​​സ് ല​​ഭി​​ക്കു​​ക​​യും എ​​ന്നാ​​ൽ നി​​കു​​തി​​ദാ​​യ​​ക​​ൻ നോ​​ട്ടീ​​സി​​ൽ പ​​റ​​ഞ്ഞ തു​​ക​​യേ​​ക്കാ​​ൾ താ​​ഴ്ന്ന തു​​ക​​യാ​​ണ് മു​​ൻ​​കൂ​​ർ നി​​കു​​തി​​യാ​​യി ക​​ണ​​ക്കാ​​ക്കു​​ക​​യും ചെ​​യ്തി​​രി​​ക്കു​​ന്ന​​ത് എ​​ങ്കി​​ൽ, നി​​കു​​തി ദാ​​യ​​ക​​ൻ ഫോം ​​ന​​ന്പ​​ർ 28എ ​​യി​​ൽ വ​​രു​​മാ​​ന​​ത്തി​​ന്‍റെ എ​​സ്റ്റി​​മേ​​റ്റും ആ​​ദാ​​യ നി​​കു​​തി ഓ​​ഫീ​​സി​​ൽ ഫ​​യ​​ൽ ചെ​​യ്യേ​​ണ്ട​​തും അ​​തി​​നു​​ള്ള മു​​ൻ​​കൂ​​ർ നി​​കു​​തി യ​​ഥാ​​ക്ര​​മം അ​​ട​​യ്ക്കേ​​ണ്ട​​തും ആ​​ണ്. എ​​ന്നാ​​ൽ ആ​​ദാ​​യ​​നി​​കു​​തി ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ൽനി​​ന്നും ല​​ഭി​​ച്ച നോ​​ട്ടീ​​സി​​ൽ സൂ​​ചി​​പ്പി​​ച്ചി​​രു​​ന്ന തു​​ക​​യേ​​ക്കാ​​ൾ കൂ​​ടു​​ത​​ലാ​​യ തു​​ക​​യാ​​ണ് നി​​കു​​തി​​ദാ​​യ​​ക​​ൻ എ​​സ്റ്റി​​മേ​​റ്റ് ചെ​​യ്തി​​രി​​ക്കു​​ന്ന​​ത് എ​​ങ്കി​​ൽ ഫോം ​​ന​​ന്പ​​ർ 28 എ-യി​​ൽ ഉ​​ള്ള എ​​സ്റ്റി​​മേ​​റ്റ് ആ​​ദാ​​യനി​​കു​​തി വ​​കു​​പ്പി​​ൽ ഫ​​യ​​ൽ ചെ​​യ്യേ​​ണ്ട ആ​​വ​​ശ്യ​​മി​​ല്ല. മ​​റി​​ച്ച് യ​​ഥാ​​ർ​​ഥ വ​​രു​​മാ​​ന​​ത്തി​​ന്‍റെ നി​​കു​​തി മു​​ൻ​​കൂ​​റാ​​യി അ​​ട​​യ്ക്കു​​ക മാ​​ത്രം ചെ​​യ്താ​​ൽ മ​​തി.

മു​​ൻ​​കൂ​​ർ നി​​കു​​തി​​യി​​ൽ കു​​റ​​വ് വ​​ന്നാ​​ൽ ആ​​ദാ​​യനി​​കു​​തി നി​​യ​​മം 234 ബി, 234 ​​സി എ​​ന്നി​​വ അ​​നു​​സ​​രി​​ച്ച് പ​​ലി​​ശ ന​​ല്കേ​​ണ്ട​​തു​​ണ്ട്. മു​​ൻ​​കൂ​​ർ നി​​കു​​തി​​ക്കുവേ​​ണ്ടി ക​​ണ​​ക്കാ​​ക്ക​​പ്പെ​​ടു​​ന്ന വ​​രു​​മാ​​നം യ​​ഥാ​​ർ​​ഥ വ​​രു​​മാ​​ന​​ത്തി​​ന്‍റെ 90% ൽ ​​താ​​ഴെ​​യാ​​ണ് വ​​രു​​ന്ന​​തെങ്കി​​ൽ കു​​റ​​വുവ​​ന്ന തു​​ക​​യ്ക്ക് പ​​ലി​​ശ​യും ​ചി​​ല​​പ്പോ​​ൾ പി​​ഴ​​യും ഈ​​ടാ​​ക്കി​​യേ​​ക്കാം. പി​​ഴ ഈ​​ടാ​​ക്കു​​ന്ന​​തി​​ന് മു​​ന്പ് കാ​​ര​​ണംകാ​​ണി​​ക്ക​​ൽ നോ​​ട്ടീ​​സ് ല​​ഭി​​ക്കു​​ന്ന​​താ​​ണ്.

ബി​​സിന​​സിൽനി​​ന്നോ പ്രൊ​​ഫ​​ഷ​​നി​​ൽനിന്നോ വ​​രു​​മാ​​ന​​ത്തി​​ന്‍റെ കൂ​​ടെ മ​​റ്റു വ​​രു​​മാ​​നം ഉ​​ണ്ടെ​​ങ്കി​​ൽ അ​​തു​​കൂ​​ടി ക​​ണ​​ക്കി​​ലെ​​ടു​​ത്ത് വേ​​ണം മു​​ൻ​​കൂ​​ർ നി​​കു​​തി​​ക്കു​​ള്ള എ​​സ്റ്റി​​മേ​​റ്റ് ത​​യാ​​റാ​​ക്കാ​​ൻ. മ​​റ്റു വ​​രു​​മാ​​നമാ​​യ പ​​ലി​​ശ, വാ​​ട​​ക മു​​ത​​ലാ​​യ​​വ​​യ്ക്ക് 10% നി​​ര​​ക്കി​​ൽ സ്രോ​​ത​​സിൽ നി​​കു​​തി പി​​ടി​​ക്കു​​ന്ന​​തി​​നാ​​ണ് നി​​ർ​​ദേശി​​ച്ചി​​രി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ ഉ​​യ​​ർ​​ന്ന വ​​രു​​മാ​​ന​​ക്കാ​​ർ​​ക്ക് നി​​കു​​തി നി​​ര​​ക്കു​​ക​​ൾ 30% വ​​രെ ആ​​കു​​ന്ന​​തി​​നാ​​ൽ ഇ​​വ​​യും കൂ​​ടി മു​​ൻ​​കൂ​​ർ നി​​കു​​തി​​യു​​ടെ എ​​സ്റ്റി​​മേ​​റ്റി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണം.


2018-19 ലെ ​ര​​ണ്ടാ​​മ​​ത്തെ റി​​ട്ടേ​​ണു​​ക​​ൾ ഒ​​ക്ടോ​​ബ​​ർ 31 ന് ​​മു​​ന്പ്
സ്രോ​ത​സി​ൽ​ത​​ന്നെ ആ​​ദാ​​യ​​നി​​കു​​തി പി​​ടി​​ച്ച​​തി​​നുശേ​​ഷം വ​​രു​​മാ​​ന​​ത്തി​​ന്‍റെ ബാ​​ക്കി തു​​ക നി​​കു​​തി​​ദാ​​യ​​ക​​ന് ന​​ൽ​​കു​​ന്ന വ​​കു​​പ്പു​​ക​​ളാ​​ണ് ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മ​
ഓഡിറ്റ് ചെയ്യേണ്ട വിഭാഗങ്ങൾ
ഒ​​​രു കോ​​​ടി രൂ​​​പ​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ വാ​​​ർ​​​ഷി​​​ക വി​​​റ്റു​​​വ​​​ര​​​വു​​​ള്ള വ്യാ​​​പാ​​​രി​​​ക​​​ളും 50 ല​​​ക്ഷം രൂ​​​പ​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ പ്രൊ​​​ഫ​​​ഷ​​​നി​​​ൽനി​​​ന്നും വ​​​ര
2018 ഏ​പ്രി​ൽ മു​ത​ൽ 50,000 രൂ​പ വ​രെ കി​ഴി​വ്
വ്യ​ക്തി​ക​ളും ഹി​ന്ദു അ​വി​ഭ​ക്ത​കു​ടും​ബ​ങ്ങ​ളും എ​ടു​ക്കു​ന്ന മെ​ഡി​ക്ലെ​യിം പോ​ളി​സി​ക​ളു​ടെ പ്രീ​മി​യം തു​ക​യ്ക്ക് ആ​ദാ​യ​നി​കു​തി​നി​യ​മ​ത്തി​ൽ വ​കു​പ്പ് 80 ഡി ​അ​നു​സ​രി​ച്ച് നി​കു​തി​ക്കു മു​
രാഷ്‌ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾക്കും ആദായനികുതിയിൽ കിഴിവ്
ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മം 80 ജി​​ജി​​ബി, 80 ജി​​ജി​​സി എ​​ന്നീ വ​​കു​​പ്പു​​ക​​ള​​നു​​സ​​രി​​ച്ച് ക​​ന്പ​​നി​​ക​​ളും വ്യ​​ക്തി​​ക​​ളും സ്ഥാ​​പ​​ന​​ങ്ങ​​ളും രാ​​ഷ്‌​​ട്രീ​​യ​​പാ​​ർ​​ട്ടി​​ക​​ൾ​​ക്
കോ​ന്പ​ൻ​സേ​ഷ​ൻ തു​ക​യ്ക്ക് നി​കു​തി ഒ​ഴി​വ്
ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മം വ​​കു​​പ്പ് 2(14) അ​​നു​​സ​​രി​​ച്ച് കൃ​​ഷി​​ഭൂ​​മി​​യെ കാ​​പ്പി​​റ്റ​​ൽ അ​​സറ്റ് എ​​ന്ന നി​​ർ​​വ​ച​​ന​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ല. ന​​ഗ​​ര​​പ​​രി​​ധി​
കേരളത്തിൽ ആദായനികുതി റിട്ടേണുകൾ 15 വരെ
ഓ​ഡി​റ്റ് ആ​വ​ശ്യ​മു​ള്ള നി​കു​തി​ദാ​യ​ക​രും പ​ങ്കു​വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളാ​ണെ​ങ്കി​ൽ അ​വ​യും പ​ങ്കു​കാ​രും ക​ന്പ​നി​ക​ളും ആ​ദാ​യ​നി​കു​തി നി​യ​മം 92 ഇ ​അ​നു​സ​രി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക
ഭവനവായ്പയ്ക്കു നികുതി ആനുകൂല്യങ്ങൾ
ആ​ദാ​യ​നി​കു​തി​നി​യ​മ​ത്തി​ലെ 24, 80 സി, 80 ​ഇ​ഇ എ​ന്നീ വ​കു​പ്പു​ക​ളി​ലാ​യി ഭ​വ​ന​വാ​യ്പ​യ്ക്കു വി​വി​ധ നി​കു​തി​യി​ള​വു​ക​ൾ ന​ല്കു​ന്നു​ണ്ട്. ഭ​വ​ന​വാ​യ്പ എ​ടു​ക്കു​ന്പോ​ൾ ത​ന്നെ അ​തു​മൂ​ലം ഉ​ണ്ടാ
വി​ദ്യാ​ഭ്യാ​സവാ​യ്പ​യു​ടെ പ​ലി​ശ​യ്ക്കു വ​രു​മാ​ന​ത്തി​ൽനി​ന്നു പ​രി​ധി​യി​ല്ലാ​ത്ത കി​ഴി​വ്
ഉ​​ന്ന​​ത​വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നാ​​യി വ്യ​​ക്തി​​ക​​ൾ എ​​ടു​​ക്കു​​ന്ന വി​​ദ്യാ​​ഭ്യാ​​സ​വാ​​യ്പ​​യു​​ടെ പ​​ലി​​ശ​​യ്ക്ക് ആ​​ദാ​​യ​​നി​​കു​​തി​​ നി​​യ​​മ​​ത്തി​​ൽ വ​​രു​​മാ​​ന​​ത്തി​​ൽ നി​​ന്നും പ
ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ
നി​ർ​ബ​ന്ധി​ത ഓ​ഡി​റ്റ് ആ​വ​ശ്യ​മു​ള്ള നി​കു​തി​ദാ​യ​ക​രും പ​ങ്ക് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളാ​ണെ​ങ്കി​ൽ അ​വ​യും അ​വ​യു​ടെ പ​ങ്കു​കാ​രും ക​ന്പ​നി​ക​ളും ആ​ദാ​യ​നി​കു​തി നി​യ​മം 92 ഇ ​അ​നു​സ​രി​ച്ച് റി​പ്പ
ശന്പളക്കുടിശികയ്ക്ക് ആദായനികുതിയിൽ ആനുകൂല്യം
സാ​ധാ​ര​ണ​യാ​യി ശ​ന്പ​ളം ല​ഭി​ക്കു​ന്ന​ത് ജോ​ലി ചെ​യ്ത മാ​സ​ത്തി​ന്‍റെ അ​വ​സാ​ന​മാ​ണ്. എ​ന്നാ​ൽ, പ​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടും ശ​ന്പ​ളം പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ പ്ര​സ്തു​ത മാ​സ​ങ്ങ​ളി​ൽ ല​ഭി​ക്കാ​തെ
ആദായനികുതി റിട്ടേണുകൾ പിഴ കൂടാതെ ഓഗസ്റ്റ് 31 വരെ
ഓ​ഡി​റ്റ് ആ​വ​ശ്യ​മു​ള്ള നി​കു​തി​ദാ​യ​ക​രും പ​ങ്കു​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ആ​ണെ​ങ്കി​ൽ അ​വ​യും പ​ങ്കു​കാ​രും ക​ന്പ​നി​ക​ളും ആ​ദാ​യ​നി​കു​തി​നി​യ​മം 92 ഇ ​അ​നു​സ​രി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്
2018-19 ആദ്യ ത്രൈമാസ ടിഡിഎസ് റിട്ടേണുകൾ 31നു മുന്പ്
സ്രോ​ത​സി​ൽ​നി​ന്നു പി​ടി​ച്ച നി​കു​തി നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ അ​ട​യ്ക്കു​ക​യും അ​തി​നു​ള്ള ത്രൈ​മാ​സ റി​ട്ടേ​ണു​ക​ൾ നി​ർ​ദി​ഷ്ട തീ​യ​തി​ക്കു​ള്ളി​ൽ ഫ​യ​ൽ ചെ​യ്യു​ക​യും ചെ​യ്താ​ൽ മാ​ത്ര​മേ നി​ക
കരാർ അടിസ്ഥാനത്തിൽ ജോലി
നി​ര​വ​ധി ക​ന്പ​നി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ജോ​ലി​ക്കാ​രെ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കാ​റു​ണ്ട്. ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​ന​മെ​ങ്കി​ലും സ്ഥാ​പ​ന​ത്തി​ലെ മ​റ്റു ജോ​ലി​ക്കാ​ർ ചെ​യ്യ
പി​ഴ കൂ​ടാ​തെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ജൂ​ലൈ 31 നു​മു​ന്പു ഫ​യ​ൽ ചെ​യ്യു​ക
ഓ​​ഡി​​റ്റ് ആ​​വ​​ശ്യ​​മു​​ള്ള നി​​കു​​തി​​ദാ​​യ​​ക​​രും പ​​ങ്കു​​വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ൾ ആ​​ണെ​​ങ്കി​​ൽ അ​​വ​​യും പ​​ങ്കു​​കാ​​രും ക​​ന്പ​​നി​​ക​​ളും ആ​​ദാ​​യ​​നി​​കു​​തി​​നി​​യ​​മം 92 ഇ ​​അ​​
2017 - 18 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലെ ആ​ദാ​യ നി​കു​തി റി​ട്ടേ​ണു​ക​ൾ ജൂ​ലൈ 31 -നു മു​ന്പ്
നി​​ർ​​ബ​​ന്ധി​​ത ഓ​​ഡി​​റ്റ് ആ​​വ​​ശ്യ​​മു​​ള്ള സ്ഥാ​​പ​​ന​​ങ്ങ​​ളും അ​​വ​​യു​​ടെ പ​​ങ്കു​​കാ​​രും ക​​ന്പ​​നി​​ക​​ളും ഒ​​ഴി​​കെ​​യു​​ള്ള നി​​കു​​തി​​ദാ​​യ​​ക​​ർ 2017-18 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്
പെൻഷൻ കുറഞ്ഞത് ₹8500, കൂടിയത് ₹60,000, ഗ്രാറ്റുവിറ്റി ₹14ലക്ഷം
2018-19 ലെ ​ര​​ണ്ടാ​​മ​​ത്തെ റി​​ട്ടേ​​ണു​​ക​​ൾ ഒ​​ക്ടോ​​ബ​​ർ 31 ന് ​​മു​​ന്പ്
പെൻഷൻ ബുക്ക് തയാറാക്കുന്പോൾ ശ്രദ്ധിക്കണം
ഓഡിറ്റ് ചെയ്യേണ്ട വിഭാഗങ്ങൾ
വിദേശത്ത് ജോലിക്കു പോകാം, സർവീസിനെ ബാധിക്കും
പിഎഫ് ലോൺ 30 തവണകളായി തിരിച്ചടയ്ക്കാം
അക്കൗണ്ട് ടെസ്റ്റ് ലോവർ ജയിക്കണം
ഡ്യൂപ്ലിക്കേറ്റ് പിപിഒയ്ക്ക് അപേക്ഷിക്കുക
ശന്പളസ്കെയിലാണ് മാനദണ്ഡം
2018 ഒക്‌‌ടോബറിനു ശേഷം കുടിശിക പൂർണമായും ലഭിക്കും
ആശ്രിത നിയമനം: അപേക്ഷ വേഗത്തിൽ നൽകുക
കണ്ണട അലവൻസ് ലഭിക്കും
പെൻഷൻ ലഭിക്കും
ഇൻക്രിമെന്‍റ് തീയതി മാറും
2018 ഏ​പ്രി​ൽ മു​ത​ൽ 50,000 രൂ​പ വ​രെ കി​ഴി​വ്
ന​വം​ബ​ർ 30നു മു​ന്പ് ഓ​പ്ഷ​ൻ ന​ൽ​ക​ണം
2006 മു​ത​ൽ 2016 വ​രെ​യു​ള്ള അ​ധി​ക ത​സ്തി​ക​ക​ളി​ലെ അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള
പ്രളയദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് പ്രത്യേക അവധി
രാഷ്‌ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾക്കും ആദായനികുതിയിൽ കിഴിവ്
ഹയർഗ്രേഡ് ലഭിക്കും
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.