Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
തെറ്റ് തിരുത്താൻ കോടതിയെ സമീപിക്കുക
5/11-/1976ൽ ​ജ​യി​ൽ വ​കു​പ്പി​ൽ 310-/490 സ്കെ​യി​ലി​ൽ വാ​ർ​ഡ​നാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. തു​ട​ർ​ന്ന് 16/9/1981ൽ ​എ​ക്സൈ​സ് വ​കു​പ്പി​ൽ അ​തേ സ്കെ​യി​ലി​ൽ എ​ക്സൈ​സ് ഗാ​ർ​ഡാ​യി ജോ​ലി കി​ട്ടി. ജ​യി​ൽ വ​കു​പ്പി​ൽ നി​ന്ന് റി​ലീ​വ് ചെ​യ്ത് എ​ക്സൈ​സ് വ​കു​പ്പി​ൽ ചേ​ർ​ന്ന​ത് ക​ണ​ക്കാ​ക്കി 10, 18, 23 വ​ർ​ഷ​ത്തെ ഗ്രേ​ഡും ല​ഭി​ച്ചു. എ​ന്നാ ൽ ​വാ​ങ്ങി​യ ഗ്രേ​ഡു​ക​ൾ ക്ര​മ​ര​ഹി​ത​മാ​ണെ​ന്നും അ​ധി​കം വാ​ങ്ങി​യ തു​ക തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്നും കാ​ണി​ച്ച് 17/8/2006ൽ ​കോ​ട്ട​യം അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീഷ​ണ​റു​ടെ ക​ത്ത് ല​ഭി​ച്ചു. ക​ത്തി​നെ​തി​രെ ഹൈ​ക്കോ​ടതി​യി​ൽ​നി​ന്ന് സ്റ്റേ ​വാ​ങ്ങി. ഇ​തു നി​ല​നി​ൽ​ക്കേ 31-3-2011ൽ ​എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​റാ​യി വി​ര​മി​ച്ചു. ഞാ​ൻ അ​ധികം ​വാ​ങ്ങി​യ 52,000രൂ​പ ക​ഴി​ച്ചാ​ണ് എ​നി​ക്ക് പെ​ൻ​ഷ​ന്‌ ആ​നു​കൂ​ല്യ ങ്ങ​ൾ ല​ഭി​ച്ച​ത്. എ​നി​ക്ക് ഗ്രേ​ഡു​ക​ൾ ല​ഭി​ക്കാ​ൻ അനുവദിച്ചത് ക്രമരഹിതമായിട്ടാണോ?
കെ.​എ. അ​ബ്ദു​ൾ അ​സീ​സ്, കോ​ട്ട​യം

ഒ​രേ ശ​ന്പ​ള സ്കെ​യി​ലി​ൽ ജോ​ലി ചെ​യ്ത കാ​ല​യ​ള​വ് ഗ്രേ​ഡി​ന് ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത് 15-/9/1985 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലു​ള്ള സ​ർ​വീ​സു​ക​ൾ​ക്കു മാ​ത്ര​മാ​ണ്. ഗ.​ഉ (പി)705/81/(372)/​ധ​ന. തീ​യ​തി 28/10/81 എ​ന്ന ഉ​ത്ത​രവു​പ്ര​കാ​ര​മാ​ണ് ഇ​തു ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. ഇ​തി​ൻ പ്ര​കാ​രം 15/-9-/1985 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ലെ സ​ർ​വീസു​ക​ൾ​ക്ക് ഈ ​സ​ന്പ്ര​ദാ​യം തു​ട​ർ​ന്നു. 16/-9-/1985 മു​ത​ൽ ഹ​യ​ർ​ഗ്രേ​ഡ് ക​ണ​ക്കാ​ക്കു​ന്ന​തി​ന് ഒ​രേ ശ​ന്പ​ള സ്കെയി​ലു​ക​ൾ​ക്കു പ​ക​രം ഒ​രേ ത​സ്തി​ക എ​ന്നാ​ക്കി. വ്യ​ത്യ സ്ത ​വ​കു​പ്പു​ക​ളി​ൽ ജോ​ലി ചെ​യ്ത ഒ​രേ രീ​തി​യിലു​ള്ള ത​സ്തി​ക​യാ​ണ് ഇ​തു​കൊ​ണ്ട് ഉ​ദ്ദേ​ശി​ച്ച​ത്.

അ​തി​നാ​ൽ 15-/9-/1985നു​ശേ​ഷം വ്യ​ത്യ​സ്ത ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്ത​കാ​ലം (ഒ​രേ ശ​ന്പ​ള സ്കെ​യി​ലി​ലാ​ണെങ്കി​ൽ പോ​ലും) സ​മ​യ​ബ​ന്ധി​ത ഹ​യ​ർ​ഗ്രേ​ഡു​ക​ൾ ന​ൽ​കുന്പോ​ൾ പ​രി​ഗ​ണി​ക്ക​രു​ത് എ​ന്നു​ള്ള വി​ശ​ദ​മാ​യ സ​ർ​ക്കുല​ർ (ധ​ന​വ​കു​പ്പ്) ഇ​റ​ക്കി​യ​ത് 2008ൽ ​മാ​ത്ര​മാ​ണ്. സ​ർ​ക്കു​ല​ർ ന​ന്പ​ർ 46/2008 ധ​ന. 8-8-2008 തീ​യ​തി. ഈ ​സ​ർ​ക്കു​ല​റി​ന് മു​ന്പ് വി​വി​ധ വ​കു​പ്പു​ക​ളി​ൽ ഇ​തു പോ​ലു​ള്ള ഗ്രേ​ഡു​ക​ൾ വി​വി​ധ വ​കു​പ്പു മേ​ധാ​വി​ക​ൾ അ​നു​വ​ദി​ച്ചു​കൊ​ടു​ത്തി​ട്ടു​ണ്ട്. ഇ​ത് ജീ​വ​ന​ക്കാ​രെ നേ​ര ത്തെ ​അ​റി​യി​ക്കേ​ണ്ട​താ​യി​രു​ന്നു. ഗ്രേ​ഡി​ന് ഓ​പ്ഷ​ൻ കൊ​ടു​ത്ത സ​മ​യ​ത്ത് വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്ക്/ ഗ്രേ​ഡ് അ​നു​വ​ദി​ച്ചു ഉ​ത്ത​ര​വി​റ​ക്കി​യ മേ​ധാ​വി​ക​ൾ​ക്ക് / പ​റ്റി​യ തെ​റ്റി​ന്‍റെ ഫ​ല​മാ​യാ​ണ് ഇ​ങ്ങ​നെ​യു​ള്ള തെ​റ്റാ​യ രീ​തി​യി​ലു​ള്ള ഹ​യ​ർ​ഗ്രേ​ഡു​ക​ൾ അ​നു​വ​ദി​ക്ക​പ്പെ​ട്ട​ത്. കോ​ട​തി മു​ഖേ​ന​യേ ഇ​തി​നു പ​രി​ഹാ​ര​മു​ള്ളൂ.


പെൻഷൻ കുറഞ്ഞത് ₹8500, കൂടിയത് ₹60,000, ഗ്രാറ്റുവിറ്റി ₹14ലക്ഷം
യോഗ്യസേവനകാലം (Qualifying service)

ആകെ സർവീസ് (Total Service)= സർവീസിൽ നിന്നു വിരമിച്ച തീയതി (Date of Superannuation)- സർവീസിൽ പ്രവേശിച്ച തീയതി (Date of Enter in Service).

പെൻഷൻ ബുക്ക് തയാറാക്കുന്പോൾ ശ്രദ്ധിക്കണം
ജീവനക്കാരുടെ വിരമിക്കൽ തീയതി

സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും വിരമി ക്കൽ പ്രായം 56 (ഗവ. ഉ(പി) 170/ 2012 തീയതി 22/-3-/2012). ജീവന ക്കാർക്ക് ഏതു മാസമാണോ 56 വയസ് പൂർത്തിയാകുന്നത
വിദേശത്ത് ജോലിക്കു പോകാം, സർവീസിനെ ബാധിക്കും
സ്റ്റാ​റ്റി​സ്റ്റി​ക്സ് വ​കു​പ്പി​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​റാ​ണ്. എ​ന്‍റെ പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്തി​ട്ടി​ല്ല. എ​നി​ക്ക് ഉ​ട​ൻ വി​ദേ​ശ​ത്ത് പോ​കേ​ണ്ട​തു​ണ്ട്. വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന​തി​നാ
പിഎഫ് ലോൺ 30 തവണകളായി തിരിച്ചടയ്ക്കാം
പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​ണ്. മൃ​ഗാ​ശു​പ​ത്രി​യി​ൽ 15 വ​ർ​ഷ​മാ​യി ജോ​ലിചെ​യ്യു​ന്നു. എ​നി​ക്ക് പി​എ​ഫ് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് താ​ത്കാ​ലി​ക ലോ​ണ്‍ എ​ടു​ക്കാ​ൻ സാ​ധി​ക്കു​മോ? 24,000 രൂ​പ ആ​വ​ശ്യ​മു​ണ്ട
അക്കൗണ്ട് ടെസ്റ്റ് ലോവർ ജയിക്കണം
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ക്ല​ർ​ക്കാണ്. എ​ട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഒ​ന്നാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഗ്രേ​ഡ് അ​നു​വ​ദി​ച്ചു ത​ന്നു. എം​ഒ​പി ടെ​സ്റ്റ് മാ​ത്ര​മേ പാ​സാ​യി​ട്ടു​ള്ളൂ. 19,000-43,60
ഡ്യൂപ്ലിക്കേറ്റ് പിപിഒയ്ക്ക് അപേക്ഷിക്കുക
ഫാ​മി​ലി ‌പെ​ൻ​ഷ​ൻ ചെ​ക്ക് മു​ഖേ​ന ട്ര​ഷ​റി​യി​ൽ​നി​ന്ന് നേ​രി​ട്ടു വാ​ങ്ങു​ക​യാ​ണ്. ഇ​പ്പോ​ൾ 88 വ​യ​സാ​യി. അ​തി​നാ​ൽ യാ​ത്ര ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ട്. എ​നി​ക്ക് പെ​ൻ​ഷ​ൻ മ​ണി ഓ​ർ​ഡ​റാ​യി ല​ഭി​ക
ശന്പളസ്കെയിലാണ് മാനദണ്ഡം
സം​സ്ഥാ​ന ജീ​വ​ന​ക്കാ​രെ എ,​ബി,സി, ​ഡി എ​ന്നീ ഗ്രൂ​പ്പു​ക​ളാ​യി ത​രം​തി​രി​ച്ചി​ട്ടു​ണ്ട​ല്ലോ? ഇ​തി​ന്‍റെ അ​ടി​സ്ഥാ​നം എ​ന്താ​ണ്? വ​ഹി​ക്കു​ന്ന ത​സ്തി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണോ അ​ത് ക​ണ​ക്കാ​ക്
2018 ഒക്‌‌ടോബറിനു ശേഷം കുടിശിക പൂർണമായും ലഭിക്കും
എ​ന്‍റെ ഭ​ർ​ത്താ​വ് 2015 മേ​യ് 31ന് ​വിരമിച്ചു. പെ​ൻ​ഷ​ൻ ല​ഭി​ച്ച​ത് 2016 ഫെ​ബ്രു​വ​രി​യി​ലാ​ണ്. എ​ന്നാ​ൽ അ​ദ്ദേ​ഹം 2017 മാ​ർ​ച്ചി​ൽ മ​ര​ണ​മ​ട​ഞ്ഞു. എ​നി​ക്ക് ഫാ​മി​ലി പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്നു​ണ്ട്. എ​
ആശ്രിത നിയമനം: അപേക്ഷ വേഗത്തിൽ നൽകുക
എ​ന്‍റെ പിതൃ സ​ഹോ​ദ​ര​ന്‍റെ മ​ക​ൻ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ ആ​യി ജോ​ലി ചെ​യ്തു​വ​ര​വേ ഓ​ഗ​സ്റ്റ് 10ന് ​രോ​ഗ​ബാ​ധി​ത​നാ​യി മ​ര​ണ​മ​ട​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന് 11 വ​ർ
കണ്ണട അലവൻസ് ലഭിക്കും
സ​ർ​വീ​സ് സഹകരണ ബാ​ങ്കി​ൽ ജൂ​ണി​യ​ർ ക്ല​ർ​ക്കാ​യി 18 വ​ർ​ഷ​മാ​യി ജോ​ലി നോ​ക്കു​ന്നു. എട്ടുവ​ർ​ഷം മു​ന്പ് ക​ണ്ണ​ട വാ​ങ്ങു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള അ​ല​വ​ൻ​സ് കൈ​പ്പ​റ്റി​യി​രു​ന്നു. ഇ​പ്പോ​ൾ ക​ണ്ണ്
പെൻഷൻ ലഭിക്കും
സ്വകാര്യ ക​ന്പ​നി​യി​ൽ രണ്ടു വ​ർ​ഷ​മാ​യി ജോ​ലിചെ​യ്യു​ന്നു. 10,000രൂ​പ​യോ​ളം ശ​ന്പ​ള​മാ​യി ല​ഭി​ക്കു​ന്നു. ഈ ​ജോ​ലി താ​ത്കാ​ലി​ക​മാ​ണ്. എ​നി​ക്ക് എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന പാ​ർ​ട്ട്
ഇൻക്രിമെന്‍റ് തീയതി മാറും
10-/4-/2016ൽ ​സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. ഒ​ന്നാ​മ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് 2017 ഏ​പ്രി​ൽ ഒ​ന്നാം തീ​യ​തി വ​ച്ചു ല​ഭി​ച്ചു. പ്രൊ​ബേ​ഷ​ൻ പീ​രി​യ​ഡ് രണ്ടു വ​ർ​ഷ​മാ​ണ്. 1-10-2017 മു​ത​ൽ 31-/10/-2017 വ​രെ
ന​വം​ബ​ർ 30നു മു​ന്പ് ഓ​പ്ഷ​ൻ ന​ൽ​ക​ണം
2013 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ പു​തു​താ​യി സ​ർ​വീ​സി​ൽ പ്ര​വേശി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് ഓ​രോ മാ​സ​വും ജീ​വ​ന​ക്കാ​
2006 മു​ത​ൽ 2016 വ​രെ​യു​ള്ള അ​ധി​ക ത​സ്തി​ക​ക​ളി​ലെ അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള
സം​സ്ഥാ​ന​ത്ത എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ 2006-2007 അധ്യയന വ​ർ​ഷം മു​ത​ൽ 28/01/2016 വ​രെ അ​ധി​ക ത​സ്തി​ക​ക​ളി​ൽ അ​ധ്യാ​പ​ക നി​യ​മ​നം അം​ഗീ​ക​രി​ക്ക​ൽ സം​ബ​ന്ധി​ച്ച് 11/09/ 2018ൽ 100 ​ജെ 2017 പൊ.​വി.​വ. എ
പ്രളയദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് പ്രത്യേക അവധി
കാ​ല​വ​ർ​ഷ​ക്കെ​ടു​തി മൂ​ല​മു​ണ്ടാ​യ പ്ര​ള​യദു​ര​ന്തനി​വാ ര​ണ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒാ​ഗ​സ്റ്റ് 19 മു​ത​ൽ 31 വ ​രെ​യു​ള്ള അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്ത ജീ​വ​നക്കാ​ർ​ക്ക് പ്ര​ത്യ
പെൻഷൻ കുറഞ്ഞത് ₹8500, കൂടിയത് ₹60,000, ഗ്രാറ്റുവിറ്റി ₹14ലക്ഷം
2018-19 ലെ ​ര​​ണ്ടാ​​മ​​ത്തെ റി​​ട്ടേ​​ണു​​ക​​ൾ ഒ​​ക്ടോ​​ബ​​ർ 31 ന് ​​മു​​ന്പ്
പെൻഷൻ ബുക്ക് തയാറാക്കുന്പോൾ ശ്രദ്ധിക്കണം
ഓഡിറ്റ് ചെയ്യേണ്ട വിഭാഗങ്ങൾ
വിദേശത്ത് ജോലിക്കു പോകാം, സർവീസിനെ ബാധിക്കും
പിഎഫ് ലോൺ 30 തവണകളായി തിരിച്ചടയ്ക്കാം
അക്കൗണ്ട് ടെസ്റ്റ് ലോവർ ജയിക്കണം
ഡ്യൂപ്ലിക്കേറ്റ് പിപിഒയ്ക്ക് അപേക്ഷിക്കുക
ശന്പളസ്കെയിലാണ് മാനദണ്ഡം
2018 ഒക്‌‌ടോബറിനു ശേഷം കുടിശിക പൂർണമായും ലഭിക്കും
ആശ്രിത നിയമനം: അപേക്ഷ വേഗത്തിൽ നൽകുക
കണ്ണട അലവൻസ് ലഭിക്കും
പെൻഷൻ ലഭിക്കും
ഇൻക്രിമെന്‍റ് തീയതി മാറും
2018 ഏ​പ്രി​ൽ മു​ത​ൽ 50,000 രൂ​പ വ​രെ കി​ഴി​വ്
ന​വം​ബ​ർ 30നു മു​ന്പ് ഓ​പ്ഷ​ൻ ന​ൽ​ക​ണം
2006 മു​ത​ൽ 2016 വ​രെ​യു​ള്ള അ​ധി​ക ത​സ്തി​ക​ക​ളി​ലെ അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള
പ്രളയദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് പ്രത്യേക അവധി
രാഷ്‌ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾക്കും ആദായനികുതിയിൽ കിഴിവ്
ഹയർഗ്രേഡ് ലഭിക്കും
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.