Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
മകന്‍റെ വിവരം കൂട്ടിച്ചേർക്കാം
ഞാ​നും ഭ​ർ​ത്താ​വും വിരമിച്ചവരാ ണ്. അ​ടു​ത്ത​കാ​ല​ത്ത് എ​ന്‍റെ ഭ​ർ​ത്താ​വ് മ​രി​ച്ചു. അ​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ലു​ള്ള ഫാ​മി​ലി പെ​ൻ​ഷ​ൻ എ​നി​ക്ക് കി​ട്ടു​ന്നു​ണ്ട്. ഞ​ങ്ങ​ളു​ടെ മൂ​ത്ത​മ​ക​ൻ മാ​ന​സി​ക പ്ര​ശ്ന​മു​ള്ള ആ​ളാ​ണ്. 40 വ​യ​സു​ണ്ട്. എ​ന്‍റെ കാ​ല​ശേ​ഷം മ​ക​ന് ഫാ​മി​ലി പെ​ൻ​ഷ​ൻ കി​ട്ടു​വാ​ൻ എ​ന്തു ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​ത്. അ​തു​പോ​ലെ ലൈ​ഫ് ടൈം ​അ​രി​യ​ർ കി​ട്ടാ​ൻ എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്? പെ​ൻ​ഷ​ൻ ബു​ക്കി​ൽ മ​ക​ൻ മാ​ന​സി​ക​രോ​ഗി​യാ​ണെ​ന്നു കാ​ണി​ച്ചി​രു​ന്നി​ല്ല. വിരമിക്കുന്ന സ​മ​യ​ത്ത് മകനു പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല.
സത്യഭാമ, തി​രു​വ​ല്ല

ശാ​രീ​രി​ക​മാ​യോ മാ​ന​സിക​മാ​യോ വൈ​ക​ല്യ​മു​ള്ള സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ളു​ടെ 25 വ​യ​സി​ൽ ക​വി​ഞ്ഞ പ്രാ​യ​മു​ള്ള​വ​ർ​ക്ക് അ​വ​രു​ടെ കാ​ല​ശേ​ഷം ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ണ്ട്. പെ​ൻ​ഷ​ൻ ബു​ക്ക് ത​യാ​റാ​ക്കി​യ​പ്പോ​ൾ ഈ ​കാ​ര്യം ആ​വ​ശ്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം ഹാ​ജ​രാ​ക്കി​യാ​ൽ ഈ ​വി​വ​രം പെ​ൻ​ഷ​ൻ പേ​മെ​ന്‍റ് ഓ​ർ​ഡ​റി​ൽ (പി.​പി.​ഒ) ചേ​ർ​ക്കും. ഇ​തു ചേ​ർ​ത്തി​ട്ടി​ല്ലെ​ങ്കി​ൽ ഈ ​വി​വ​രം കൂ​ട്ടി ചേ​ർ​ക്കു​വാ​ൻ സ​ർ​ക്കാ​രി​ൽ​നി​ന്ന് പ്ര​ത്യേ​ക ഉ​ത്ത​ര​വ് വാ​ങ്ങേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ മാ​ന​സി​ക പ്ര​ശ്ന​മു​ള്ള​വ​രു​ടെ പേ​രി​ൽ ലൈ​ഫ് ടൈം ​അ​രി​യ​ർ ല​ഭി​ക്കു​വാ​ൻ നി​ർ​ദി​ഷ്ട മാ​തൃ​ക​യി​ലു​ള്ള നോ​മി​നേ​ഷ​ൻ ഫോം ​പെ​ൻ​ഷ​ൻ സാം​ഗ്ഷ​നിം​ഗ് അ​ഥോ​റി​റ്റി​ക്ക് ന​ൽ​കാ​വു​ന്ന​താ​ണ്. ഈ ​നോ​മി​നേ​ഷ​ൻ ഫോ​മി​ൽ ഒ​രു ഗാ​ർ​ഡി​യനെക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്.
ഇ​തി​നെ സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ വി​വ​രം നോ​മി​നേ​ഷ​ന്‍റെ മാ​തൃ​ക ഉ​ൾ​പ്പെ​ടെ 15-12- 2008 ഗ​വ. ഉ. (​പി) 553/08/ ധന. എ​ന്ന ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.


ബാധ്യതാരഹിത സർട്ടിഫിക്കറ്റ് താമസം നേരിട്ടാൽ പരിഹരിക്കാം
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽനി​ന്ന് 2016 ജൂ​ണ്‍ 30ന് ​ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് ത​സ്തി​ക​യി​ൽ വി​ര​മി​ച്ച ആ​ളാ​ണ്. എ​ന്‍റെ പെ​ൻ​ഷ​ൻ, ക​മ്യൂ​ട്ടേ​ഷ​ൻ എ​ന്നി​വ ല​ഭി​ച്ചു. എ​ന്നാ​ൽ ഗ്രാ​റ്റുവി​റ്റി / ഡി​സി​ആ​ർ​
വിദ്യാഭ്യാസ വകുപ്പിൽനിന്ന് വ്യക്തത വരുത്തണം
എ​യ്ഡ​ഡ് സ്കൂ​ളി​ൽ യു​പി​എ​സ്എ ആ​യി ജോ​ലി ചെ​യ്യു​ന്നു. സിം​ഗി​ൾ മാ​നേ​ജ്മെ​ന്‍റി​ന്‍റെ കീ​ഴി​ലു​ള്ള​താ​ണ് സ്കൂ​ൾ. ഹെ​ഡ്മി​സ്ട്ര​സ് 2019 മാ​ർ​ച്ചി​ൽ വിര മിക്കും. സീ​നി​യോറി​റ്റി പ്ര​കാ​രം എ​നി​ക്കാ​
ശൂന്യവേതനാവധി ലഭിക്കും
വ്യ​വ​സാ​യ വ​കു​പ്പി​ൽ 11 വർഷമായി പാ​ർ​ട്ട്ടൈം ജീ​വ​ന​ക്കാ​രി​യാ​ണ്. മ​ക​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി 120 ദി​വ​സ​ത്തെ ശൂ​ന്യ​വേ​ത​നാ​വ​ധി ആ​വ​ശ്യ​മാ​ണ്. എ​നി​ക്ക് ശൂ​ന്യ വേ​ത​നാ​വ​ധി എ​ടു​ക്കാ​ൻ അ​ർ​ഹ​ത​
എംഒപി പാസാകണം
എ​യ്ഡ​ഡ് ഹൈ​സ്കൂ​ളി​ൽ 2017 ജൂ​ണി​ൽ ക്ല​ർ​ക്കാ​യി ജോ​ലി​യി​ൽ പ്ര​വേ​ശിച്ചു. എ​ന്‍റെ പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യ​ണ​മെ​ങ്കി​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റ് പാ​സാ​ക​ണ​മെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ വ​ക
ഇൻക്രിമെന്‍റ് നഷ്‌‌ടപ്പെടില്ല
അ​റ്റ​ൻ​ഡ​ന്‍റ് ഗ്രേ​ഡ് വ​ണ്‍ ആ​യി ജോ​ലി ചെ​യ്യു​ന്ന എ​നി​ക്ക് എ​ൽ​ഡി ക്ല​ർ​ക്കാ​യി നി​യ​മ​നം ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. അ​റ്റ​ൻ​ഡ​ന്‍റ് ത​സ്തി​ക​യു​ടെ ഇ​ൻ​ക്രി​മെ​ന്‍റ് തീ​യ​തി​യി​ലാ​ണ് എ​നി​ക്ക് നി
പെൻഷൻ കുറഞ്ഞത് ₹8500, കൂടിയത് ₹60,000, ഗ്രാറ്റുവിറ്റി ₹14ലക്ഷം
യോഗ്യസേവനകാലം (Qualifying service)

ആകെ സർവീസ് (Total Service)= സർവീസിൽ നിന്നു വിരമിച്ച തീയതി (Date of Superannuation)- സർവീസിൽ പ്രവേശിച്ച തീയതി (Date of Enter in Service).

പെൻഷൻ ബുക്ക് തയാറാക്കുന്പോൾ ശ്രദ്ധിക്കണം
ജീവനക്കാരുടെ വിരമിക്കൽ തീയതി

സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും വിരമി ക്കൽ പ്രായം 56 (ഗവ. ഉ(പി) 170/ 2012 തീയതി 22/-3-/2012). ജീവന ക്കാർക്ക് ഏതു മാസമാണോ 56 വയസ് പൂർത്തിയാകുന്നത
വിദേശത്ത് ജോലിക്കു പോകാം, സർവീസിനെ ബാധിക്കും
സ്റ്റാ​റ്റി​സ്റ്റി​ക്സ് വ​കു​പ്പി​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​റാ​ണ്. എ​ന്‍റെ പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്തി​ട്ടി​ല്ല. എ​നി​ക്ക് ഉ​ട​ൻ വി​ദേ​ശ​ത്ത് പോ​കേ​ണ്ട​തു​ണ്ട്. വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന​തി​നാ
പിഎഫ് ലോൺ 30 തവണകളായി തിരിച്ചടയ്ക്കാം
പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​ണ്. മൃ​ഗാ​ശു​പ​ത്രി​യി​ൽ 15 വ​ർ​ഷ​മാ​യി ജോ​ലിചെ​യ്യു​ന്നു. എ​നി​ക്ക് പി​എ​ഫ് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് താ​ത്കാ​ലി​ക ലോ​ണ്‍ എ​ടു​ക്കാ​ൻ സാ​ധി​ക്കു​മോ? 24,000 രൂ​പ ആ​വ​ശ്യ​മു​ണ്ട
അക്കൗണ്ട് ടെസ്റ്റ് ലോവർ ജയിക്കണം
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ക്ല​ർ​ക്കാണ്. എ​ട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഒ​ന്നാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഗ്രേ​ഡ് അ​നു​വ​ദി​ച്ചു ത​ന്നു. എം​ഒ​പി ടെ​സ്റ്റ് മാ​ത്ര​മേ പാ​സാ​യി​ട്ടു​ള്ളൂ. 19,000-43,60
ഡ്യൂപ്ലിക്കേറ്റ് പിപിഒയ്ക്ക് അപേക്ഷിക്കുക
ഫാ​മി​ലി ‌പെ​ൻ​ഷ​ൻ ചെ​ക്ക് മു​ഖേ​ന ട്ര​ഷ​റി​യി​ൽ​നി​ന്ന് നേ​രി​ട്ടു വാ​ങ്ങു​ക​യാ​ണ്. ഇ​പ്പോ​ൾ 88 വ​യ​സാ​യി. അ​തി​നാ​ൽ യാ​ത്ര ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ട്. എ​നി​ക്ക് പെ​ൻ​ഷ​ൻ മ​ണി ഓ​ർ​ഡ​റാ​യി ല​ഭി​ക
ശന്പളസ്കെയിലാണ് മാനദണ്ഡം
സം​സ്ഥാ​ന ജീ​വ​ന​ക്കാ​രെ എ,​ബി,സി, ​ഡി എ​ന്നീ ഗ്രൂ​പ്പു​ക​ളാ​യി ത​രം​തി​രി​ച്ചി​ട്ടു​ണ്ട​ല്ലോ? ഇ​തി​ന്‍റെ അ​ടി​സ്ഥാ​നം എ​ന്താ​ണ്? വ​ഹി​ക്കു​ന്ന ത​സ്തി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണോ അ​ത് ക​ണ​ക്കാ​ക്
2018 ഒക്‌‌ടോബറിനു ശേഷം കുടിശിക പൂർണമായും ലഭിക്കും
എ​ന്‍റെ ഭ​ർ​ത്താ​വ് 2015 മേ​യ് 31ന് ​വിരമിച്ചു. പെ​ൻ​ഷ​ൻ ല​ഭി​ച്ച​ത് 2016 ഫെ​ബ്രു​വ​രി​യി​ലാ​ണ്. എ​ന്നാ​ൽ അ​ദ്ദേ​ഹം 2017 മാ​ർ​ച്ചി​ൽ മ​ര​ണ​മ​ട​ഞ്ഞു. എ​നി​ക്ക് ഫാ​മി​ലി പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്നു​ണ്ട്. എ​
ആശ്രിത നിയമനം: അപേക്ഷ വേഗത്തിൽ നൽകുക
എ​ന്‍റെ പിതൃ സ​ഹോ​ദ​ര​ന്‍റെ മ​ക​ൻ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ ആ​യി ജോ​ലി ചെ​യ്തു​വ​ര​വേ ഓ​ഗ​സ്റ്റ് 10ന് ​രോ​ഗ​ബാ​ധി​ത​നാ​യി മ​ര​ണ​മ​ട​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന് 11 വ​ർ
കണ്ണട അലവൻസ് ലഭിക്കും
സ​ർ​വീ​സ് സഹകരണ ബാ​ങ്കി​ൽ ജൂ​ണി​യ​ർ ക്ല​ർ​ക്കാ​യി 18 വ​ർ​ഷ​മാ​യി ജോ​ലി നോ​ക്കു​ന്നു. എട്ടുവ​ർ​ഷം മു​ന്പ് ക​ണ്ണ​ട വാ​ങ്ങു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള അ​ല​വ​ൻ​സ് കൈ​പ്പ​റ്റി​യി​രു​ന്നു. ഇ​പ്പോ​ൾ ക​ണ്ണ്
ബാധ്യതാരഹിത സർട്ടിഫിക്കറ്റ് താമസം നേരിട്ടാൽ പരിഹരിക്കാം
വിദ്യാഭ്യാസ വകുപ്പിൽനിന്ന് വ്യക്തത വരുത്തണം
ശൂന്യവേതനാവധി ലഭിക്കും
എംഒപി പാസാകണം
ഇൻക്രിമെന്‍റ് നഷ്‌‌ടപ്പെടില്ല
80 സി വകുപ്പനുസരിച്ച് വരുമാനത്തിൽനിന്നുള്ള കിഴിവുകളും പരിമിതികളും
പെൻഷൻ കുറഞ്ഞത് ₹8500, കൂടിയത് ₹60,000, ഗ്രാറ്റുവിറ്റി ₹14ലക്ഷം
2018-19 ലെ ​ര​​ണ്ടാ​​മ​​ത്തെ റി​​ട്ടേ​​ണു​​ക​​ൾ ഒ​​ക്ടോ​​ബ​​ർ 31 ന് ​​മു​​ന്പ്
പെൻഷൻ ബുക്ക് തയാറാക്കുന്പോൾ ശ്രദ്ധിക്കണം
ഓഡിറ്റ് ചെയ്യേണ്ട വിഭാഗങ്ങൾ
വിദേശത്ത് ജോലിക്കു പോകാം, സർവീസിനെ ബാധിക്കും
പിഎഫ് ലോൺ 30 തവണകളായി തിരിച്ചടയ്ക്കാം
അക്കൗണ്ട് ടെസ്റ്റ് ലോവർ ജയിക്കണം
ഡ്യൂപ്ലിക്കേറ്റ് പിപിഒയ്ക്ക് അപേക്ഷിക്കുക
ശന്പളസ്കെയിലാണ് മാനദണ്ഡം
2018 ഒക്‌‌ടോബറിനു ശേഷം കുടിശിക പൂർണമായും ലഭിക്കും
ആശ്രിത നിയമനം: അപേക്ഷ വേഗത്തിൽ നൽകുക
കണ്ണട അലവൻസ് ലഭിക്കും
പെൻഷൻ ലഭിക്കും
ഇൻക്രിമെന്‍റ് തീയതി മാറും
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.