Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ഗ്രേഡ് നാലെണ്ണം മാത്രം
1981 ജ​നു​വ​രി​യി​ൽ ക്ലാ​സ് IV ത​സ്തി​ക​യി​ൽ പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. എ​എ​നി​ക്ക് നാലു ഗ്രേ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ എ​നി​ക്ക് 33 വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. ഇ​നി ഒ​രു ഗ്രേ​ഡി​നു​കൂ​ടി അ​ർ​ഹ​ത​യു​ണ്ടോ?
ജീ​ന, പാ​ല​ക്കാ​ട്

താ​ങ്ക​ൾ​ക്ക് ഇ​പ്പോ​ൾ നാലു ഗ്രേ​ഡു​ക​ൾ ല​ഭി​ച്ചു​ക​ഴി​ഞ്ഞു. അ​തി​നാ​ൽ ഇ​നി​യും ഒ​രു ഗ്രേ​ഡി​നു​കൂ​ടി അ​ർ​ഹ​ത​യി​ല്ല. 27 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്പോ​ഴാ​ണ​ല്ലോ നാ​ലാ​മ​ത്തെ ഗ്രേ​ഡ് ല​ഭി​ക്കു​ന്ന​ത്. നി​ല​വി​ലെ വ്യ​വ​സ്ഥ അ​നു​സ​രി​ച്ച് സ​ർ​വീ​സി​ൽ നാലു ഗ്രേ​ഡു​ക​ൾ ന​ൽ​കു​വാ​നേ വ്യ​വ​സ്ഥ​യു​ള്ളൂ. ഭാ​വി​യി​ൽ ന​ട​ക്കു​ന്ന ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ൽ ഇ​തി​ന് മാ​റ്റം ഉ​ണ്ടാ​യെ​ങ്കി​ൽ മാ​ത്ര​മേ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ ഗ്രേ​ഡി​ന് അ​ർ​ഹ​ത ല​ഭി​ക്കു​ക​യു​ള്ളൂ.


ന​വം​ബ​ർ 30നു മു​ന്പ് ഓ​പ്ഷ​ൻ ന​ൽ​ക​ണം
2013 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ പു​തു​താ​യി സ​ർ​വീ​സി​ൽ പ്ര​വേശി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് ഓ​രോ മാ​സ​വും ജീ​വ​ന​ക്കാ​
2006 മു​ത​ൽ 2016 വ​രെ​യു​ള്ള അ​ധി​ക ത​സ്തി​ക​ക​ളി​ലെ അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള
സം​സ്ഥാ​ന​ത്ത എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ 2006-2007 അധ്യയന വ​ർ​ഷം മു​ത​ൽ 28/01/2016 വ​രെ അ​ധി​ക ത​സ്തി​ക​ക​ളി​ൽ അ​ധ്യാ​പ​ക നി​യ​മ​നം അം​ഗീ​ക​രി​ക്ക​ൽ സം​ബ​ന്ധി​ച്ച് 11/09/ 2018ൽ 100 ​ജെ 2017 പൊ.​വി.​വ. എ
പ്രളയദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് പ്രത്യേക അവധി
കാ​ല​വ​ർ​ഷ​ക്കെ​ടു​തി മൂ​ല​മു​ണ്ടാ​യ പ്ര​ള​യദു​ര​ന്തനി​വാ ര​ണ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒാ​ഗ​സ്റ്റ് 19 മു​ത​ൽ 31 വ ​രെ​യു​ള്ള അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്ത ജീ​വ​നക്കാ​ർ​ക്ക് പ്ര​ത്യ
ഹയർഗ്രേഡ് ലഭിക്കും
ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​യി ജോ​ലി ചെ​യ്യു​ന്നു. എട്ടുവ​ർ​ഷ​ത്തെ ഒ​ന്നാ​മ​ത്തെ ഹ​യ​ർഗ്രേ​ഡ് ക​ഴി​ഞ്ഞ​വ​ർ​ഷം വാ​ങ്ങി. ഇ​പ്പോ​ൾ വകുപ്പ് മാ​റി. ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​യി ത​ന്നെ പു​തി​യ വകുപ്പിൽ ജോ​ലി ചെ​യ്യ
ശന്പളം ഫിക്സ് ചെയ്യും
പ​ഞ്ചാ​യ​ത്തു​വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലിചെ​യ്യു​ന്നു. ടെ​സ്റ്റു​ക​ൾ ഒ​ന്നും ജ​യി​ക്കാ​ത്തതു​കൊ​ണ്ട് എ​നി​ക്ക് ഹ​യ​ർഗ്രേ​ഡോ പ്ര​മോ​ഷ​നോ ല​ഭി​ച്ചി​ല്ല. 50 വ​യ​സ് പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ടെ​സ്റ്
ഫെസ്റ്റിവൽ അലവൻസ് 1000രൂപ മാത്രം
എ​ന്‍റെ സർവീസ് പെൻഷ നും ഭ​ർ​ത്താ​വി​ന്‍റെ പേ​രി​ലു​ള്ള ഫാ​മി​ലി പെ​ൻ​ഷ​നും എ​നി​ക്കു ല​ഭി​ക്കു​ന്നു​ണ്ട്. ഈ ​വ​ർ​ഷം അ​നു​വ​ദി​ച്ച പെ​ൻ​ഷ​ൻ​കാ​ർ​ക്കു​ള്ള ഫെ​സ്റ്റി​വ​ൽ അ​ല​വ​ൻ​സാ​യ 1000രൂ​പ എനിക്കു ലഭി
ഇത്തവണത്തെ ഫെസ്റ്റിവൽ അലവൻസ് കിട്ടില്ല
2017 ഡി​സം​ബ​ർ 31ന് യുഡി ക്ലർക്കായി വിരമിച്ചു. ഏ​പ്രി​ൽ മാ​സം മു​ത​ൽ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്നു​ണ്ട്. ഇ​ത്ത​വ​ണ​ത്തെ ജീവനക്കാർക്കുള്ള ഫെ​സ്റ്റി​വ​ൽ അ​ല​വ​ൻ​സ് 2750 രൂ​പ എ​നി​ക്ക് കി​ട്ടാ​ൻ അ​ർ​ഹ​ത​യി​ല്ലേ?
നോഷണൽ ഫിക്സേഷന് അർഹതയുണ്ട്
എ​യ്ഡ​ഡ് ഹൈ​സ്കൂ​ളി​ൽ 1-8-2018 മു​ത​ൽ ഹെ​ഡ്മി​സ്ട്ര​സാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ച യാളാ​ണ്. എ​ച്ച്എ​സ്എ ആ​യി​രി​ക്കു​ന്പോ​ൾ ല​ഭി​ച്ച തു​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​പ്പോ​ഴും ശ​ന്പ​ളം വാ​ങ്ങു​ന്ന​ത്.
ഡിഎ വർധിപ്പിച്ച കാലയളവിൽ വിരമിച്ചവർക്കും ലഭിക്കും
30-/11-/2017ൽ ​ജൂ​ണി​യ​ർ സൂ​പ്ര​ണ്ടാ​യി വിരമിച്ചയാ​ളാ​ണ്. എ​ന്‍റെ പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ളെ​ല്ലാം ത​ന്നെ 2018 ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ ല​ഭി​ച്ചു. ഗ്രാ​റ്റുവി​റ്റി ക​ണ​ക്കാ​ക്കി​യ​പ്പോ​ൾ 14 ശ​ത​മാ​ന
വോളന്‍ററി റിട്ടയർമെന്‍റിന് ഇനി പ്രസക്തിയില്ല
എ​യ്ഡ​ഡ് സ്കൂ​ളി​ൽ യു​പി​എ​സ്എ ആ​യി ജോ​ലി ചെ​യ്യു​ന്നു. എ​ന്‍റെ ജ​ന​ന​ത്തീ​യ​തി 10-8-1962 ആ​ണ്. ഞാ​ൻ 31-3-2019ൽ ​വിരമി ക്കും. എ​നി​ക്ക് 35 വ​ർ​ഷം സ​ർ​വീ​സു​ണ്ട്.എ​നി​ക്ക് 1-10-2018 മു​ത​ൽ വോ​ള​ന്‍റ
സർവീസിൽനിന്ന് നിർബന്ധിതമായി പുറത്താക്കിയതിനാൽ പെൻഷനില്ല
എ​യ്ഡ​ഡ് കോ​ള​ജി​ൽ 20-7-1971 മു​ത​ൽ 30-4-1984 വ​രെ ല​ക്ച​റ​ർ ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്തി​രു​ന്നു. പി​ന്നീ​ട് വി​ദേ​ശ​ത്ത് ജോ​ലി ല​ഭി​ച്ച​തി​നാ​ൽ ലീ​വ് അ​നു​വ​ദി​ക്കു​ന്ന​തി​നു മു​ന്പു ത​ന്നെ വി​ദേ​
കാറ്റഗറി മാറാൻ അപേക്ഷിക്കാം
ലാ​സ്റ്റ് ഗ്രേ​ഡ് ലി​സ്റ്റി​ൽ​നി​ന്നും എ​ൻ​സി​സി വ​കു​പ്പി​ൽ നൈ​റ്റ് വാ​ച്ച​ർ ത​സ്തി​ക​യി​ൽ ജോ​ലിചെ​യ്യു​ന്ന ആ​ളാ​ണ്. എ​ന്‍റെ ഡ്യൂ​ട്ടി സ​മ​യം വൈ​കു​ന്നേ​രം 4.30 മു​ത​ൽ പി​റ്റേ​ദി​വ​സം രാ​വി​ലെ 9.30
20 വർഷത്തെ സർവീസ് പൂർത്തിയാക്കണം
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ അ​റ്റ​ൻ​ഡ​റാ​യി 18 വ​ർ​ഷ​മാ​യി ജോ​ലിചെ​യ്യു​ന്ന എ​നി​ക്ക് ഈ ​വ​കു​പ്പി​ൽ ത​ന്നെ പാ​ർ​ട്ട്ടൈം ജീ​വ​ന​ക്കാ​രി​യാ​യി ആറു വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. എ​നി​ക്ക് ശ​ാരീ​രി​ക​മാ​യ
വിവാഹിതരായ മകനോ മകൾക്കോ ആശ്രിതനിയമനം ലഭിക്കും
എ​ന്‍റെ അ​ച്ഛ​ൻ വനംവകുപ്പി ൽ ഗാ​ർ​ഡ് ആ​യി​രു​ന്നു. ക​ഴി​ഞ്ഞ​മാ​സം സ​ർ​വീ​സി​ലി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞു. അ​മ്മ ആറു വ​ർ​ഷം മു​ന്പ് ഒ​രു അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഞാ​ൻ ഒ​രു മ​ക​ൾ മാ​ത്ര​മാ​ണ
സ്പെഷൽ കാഷ്വൽ ലീവ് ഏൺഡ് ലീവിന് കണക്കാക്കുമോ ?
കീ​മോ തെ​റാ​പ്പി ചെ​യ്യു​ന്ന​തി​നു​വേ​ണ്ടി 18 ദി​വ​സം അ​വ​ധിയെടുത്തു. ഈ ​അ​വ​ധി​ക്കാ​ലം സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വാ​യാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് ഏ​ണ്‍​ഡ് ലീവ
ന​വം​ബ​ർ 30നു മു​ന്പ് ഓ​പ്ഷ​ൻ ന​ൽ​ക​ണം
2006 മു​ത​ൽ 2016 വ​രെ​യു​ള്ള അ​ധി​ക ത​സ്തി​ക​ക​ളി​ലെ അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള
പ്രളയദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് പ്രത്യേക അവധി
രാഷ്‌ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾക്കും ആദായനികുതിയിൽ കിഴിവ്
ഹയർഗ്രേഡ് ലഭിക്കും
ശന്പളം ഫിക്സ് ചെയ്യും
ഫെസ്റ്റിവൽ അലവൻസ് 1000രൂപ മാത്രം
ഇത്തവണത്തെ ഫെസ്റ്റിവൽ അലവൻസ് കിട്ടില്ല
നോഷണൽ ഫിക്സേഷന് അർഹതയുണ്ട്
കോ​ന്പ​ൻ​സേ​ഷ​ൻ തു​ക​യ്ക്ക് നി​കു​തി ഒ​ഴി​വ്
ഡിഎ വർധിപ്പിച്ച കാലയളവിൽ വിരമിച്ചവർക്കും ലഭിക്കും
വോളന്‍ററി റിട്ടയർമെന്‍റിന് ഇനി പ്രസക്തിയില്ല
സർവീസിൽനിന്ന് നിർബന്ധിതമായി പുറത്താക്കിയതിനാൽ പെൻഷനില്ല
കാറ്റഗറി മാറാൻ അപേക്ഷിക്കാം
20 വർഷത്തെ സർവീസ് പൂർത്തിയാക്കണം
കേരളത്തിൽ ആദായനികുതി റിട്ടേണുകൾ 15 വരെ
വിവാഹിതരായ മകനോ മകൾക്കോ ആശ്രിതനിയമനം ലഭിക്കും
സ്പെഷൽ കാഷ്വൽ ലീവ് ഏൺഡ് ലീവിന് കണക്കാക്കുമോ ?
സ്റ്റാറ്റ്യൂട്ടറി പെൻഷന് അർഹതയില്ല
ജിപിഎഫ് അക്കൗണ്ടിൽ ചേരാം
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.