Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ഇത്തവണത്തെ ഫെസ്റ്റിവൽ അലവൻസ് കിട്ടില്ല
2017 ഡി​സം​ബ​ർ 31ന് യുഡി ക്ലർക്കായി വിരമിച്ചു. ഏ​പ്രി​ൽ മാ​സം മു​ത​ൽ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്നു​ണ്ട്. ഇ​ത്ത​വ​ണ​ത്തെ ജീവനക്കാർക്കുള്ള ഫെ​സ്റ്റി​വ​ൽ അ​ല​വ​ൻ​സ് 2750 രൂ​പ എ​നി​ക്ക് കി​ട്ടാ​ൻ അ​ർ​ഹ​ത​യി​ല്ലേ? ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം ആറു മാ​സ​ത്തി​ൽ കൂ​ടു​ത​ൽ ഞാ​ൻ സ​ർ​വീ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ല്ലോ? ട്ര​ഷ​റി​യി​ൽ​നി​ന്ന് പെ​ൻ​ഷ​ൻ​കാ​ർ​ക്കു​ള്ള ഫെ​സ്റ്റി​വ​ൽ അ​ല​വ​ൻ​സി​ന് അ​ർ​ഹ​ത​യി​ല്ല എ​ന്നാ​ണ് അ​റി​യി​ച്ച​ത്. ഫെ​സ്റ്റി​വ​ൽ അ​ല​വ​ൻ​സ് ല​ഭി​ക്കാ​ൻ ആ​രെ​യാ​ണ് സ​മീ​പി​ക്കേ​ണ്ട​ത്?
പി.​ആ​ർ. ര​ഘു​നാ​ഥ​ൻ, രാമനാട്ടുകര

വിരമിച്ചവർക്ക് വിരമിക്കു ന്നതിനു മുന്പായി ​ഒരു സാ​ന്പ​ത്തി​ക വ​ർ​ഷം ആറു മാ​സം സ​ർ​വീ​സു​ണ്ടെ​ങ്കി​ൽ ഫെ​സ്റ്റി​വ​ൽ അ​ല​വ​ൻ​സ് അ​വസ​ാ​നം ജോ​ലി ചെ​യ്തി​രു​ന്ന ഓ​ഫീ​സി​ൽ​നി​ന്ന് ലഭിക്കും. എ​ന്നാ​ൽ ഈ ​വ​ർ​ഷ​ത്തെ പ്ര​ള​യ​ക്കെ​ടു​തി മൂ​ലം അ​നു​വ​ദി​ക്ക​പ്പെ​ട്ട ഫെ​സ്റ്റി​വ​ൽ അ​ല​വ​ൻ​സ് മൊ​ത്തം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു മാ​റ്റു​വാ​നാ​ണ് സർക്കാർ തീ​രു​മാ​ന മെ​ടു​ത്ത​ത്. അ​തു​കൊ​ണ്ട് താങ്കളുടേത് അടക്കം സ​ർ​വീ​സി​ലു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് അ​നു​വ​ദി​ച്ച ഫെ​സ്റ്റി​വ​ൽ അ​ല​വ​ൻ​സ് പ്ര​ള​യ​ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് മാ​റ്റി.

അതേസമയം, പെ​ൻ​ഷ​ൻ​കാ​ർ​ക്കു​ള്ള ഫെ​സ്റ്റി​വ​ൽ അ​ല​വ​ൻ​സാ​യ 1000രൂ​പ അവർക്ക് നൽകിയിട്ടുമുണ്ട്.


ആശ്രിത നിയമനം പങ്കാളിക്ക്
എ​ന്‍റെ മ​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെട്ടു മ​രി​ച്ചു. അ​വ​ൾ​ക്ക് ആറു വ​ർ​ഷത്തെ സ​ർ​വീ​സേ ഉ​ള്ളൂ. അ​വ​ളു​ടെ ഭ​ർ​ത്താ​വ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ന​ല്ല. മ​ക​ൾ​ക്ക് 11 വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​യു​ണ്ട്. 10 വ​ർ
അവധിക്കു മൂന്നുമാസം മുന്പ് അപേക്ഷിക്കണം
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശൂ​ന്യ​വേ​ത​നാ​വ​ധി സം​ബ​ന്ധി​ച്ച പു​തി​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​താ​യി അ​റി​യാ​ൻ ക​ഴി​ഞ്ഞു. ശൂന്യവേതനാവധി ​പ്ര​കാ​രം അ​പേ​ക്ഷ സ്വീ​ക​രി​ക്കേ​ണ്ട​തി​ന്‍റെയും തു​ട​ർ
ചികിത്സച്ചെലവ് ലഭിക്കാൻ തടസമില്ല
എ​ച്ച്എ​സ്എ ആ​യി സർ ക്കാർ സ്കൂ​ളി​ൽ ജോ​ലി ചെ​യ്യു​ന്നു. ഭ​ർ​ത്താ​വും സു​ഹൃ​ത്തു​ക്ക​ളും ഒ​രു യാ​ത്ര പോ​യ​പ്പോ​ൾ അ​പ​ക​ടം ഉ​ണ്ടാ​യി. ഭർത്താവിനെ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.
താമസിച്ചു പോയതിൽ അപാകതയില്ല
എ​യ്ഡ​ഡ് സ്കൂ​ൾ പെ​ൻ​ഷ​ണ​റാ​ണ്. ബാ​ങ്ക് മു​ഖേ​ന​യാ​ണ് പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കുന്നത്. 73 വ​യ​സു​ണ്ട്. യാ​ത്ര ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​തു​കൊ​ണ്ട് ബാ​ങ്കി​ൽ​നി​ന്ന് ഒ​ാത​റൈ​സ് ചെ​യ്താ​ണ് പെ​ൻ​ഷ​ൻ വാ​ങ
ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി: വിശദാംശങ്ങൾ ഇനിയും വരാനുണ്ട്
പെ​ൻ​ഷ​ൻ​കാ​ർ​ക്കും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും പ്ര ഖ്യാപിച്ച പുതിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ നടപടികൾ എവിടെ വരെയാ യി? കൂടുതൽ വി​ശ​ദാം​ശങ്ങൾ ആയോ? അ​തു​പോ​ലെ പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ചി​കി​ത്സാ ചെ​ല​വ്
ഗ്രൂപ്പ് ഇൻഷ്വറൻസ് വരിസംഖ്യയുടെ കുടിശിക: ആദ്യം അനുമതി വാങ്ങണം
ഒ​രു വ​ർ​ഷ​ത്തെ ശൂ​ന്യവേ​ത​നാ​വ​ധി​ക്കു​ശേ​ഷം 2018 ഒക്‌‌ ടോബ​ർ ഒ​ന്നി​ന് വീ​ണ്ടും സ​ർ​വീ​സി​ൽ ചേ​ർ​ന്നു. എ​ന്നാ​ൽ എ​ന്‍റെ ശ​ന്പ​ള​ത്തി​ൽ​നി​ന്ന് ഗ്രൂ​പ്പ് ഇ​ൻ​ഷ്വ​റ​ൻ​സി​ന്‍റെ (ജിഐ എസ്) വ​രി​സം​ഖ്യ ഈട
എക്സ്ഗ്രേഷ്യ പെൻഷന് അർഹതയുണ്ട്
എ​ന്‍റെ ഭ​ർ​ത്താ​വ് ട്ര​ഷ​റി മു​ഖേ​ന എ​ക്സ്ഗ്രേ​ഷ്യ പെ​ൻ​ഷ​ൻ വാ​ങ്ങി​യി​രു​ന്ന ആ​ളാ​ണ്. അ​ദ്ദേ​ഹം മൂന്നു മാ​സം മു​ന്പാ​ണ് മ​രി​ച്ച​ത്. ട്ര​ഷ​റി​യി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ എ​ന്‍റെ പേ​രി​ൽ ഫാ​മി​ലി പെ​ൻ
പുതുക്കിയ പെൻഷനും കുടിശികയും ലഭിക്കും
സ്റ്റേ​റ്റ് ബാ​ങ്ക് മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​ണ്. എ​ല്ലാ മാ​സ​വും പെ​ൻ​ഷ​ൻ വാ​ങ്ങാ​റി​ല്ല. അ​തു​പോ​ലെ ബാ​ങ്ക് പാ​സ്ബുക്ക് വ​ർ​ഷ​ത്തി​ൽ ഒ​ന്നോ, ര​ണ്ടോ ത​വ​ണ മാ​ത്ര​മേ പ​തി​പ
ശന്പള അഡ്വാൻസ് കിട്ടും
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ന്‍റെ സമ്മതം ഇ​ല്ലാ​തെ ദൂ​രെ​യു​ള്ള മ​റ്റൊ​രു ജി​ല്ല​യി​ലേ​ക്കോ സ്ഥ​ല​ത്തേ​ക്കോ ട്രാ​ൻ​സ്ഫ​ർ ചെ​യ്താ​ൽ ശ​ന്പ​ളം, യാ​ത്ര​പ്പ​ടി എ​ന്നി​വ അ​ഡ്വാ​ൻ​സാ​യി വാ​ങ്ങു​വാ​ൻ സാ​ധി​ക്
പൊതു അവധി ഒഴിവാക്കും
നീ​തി​ന്യാ​യ വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​യി ജോ​ലി ചെ​യ്യു​ന്ന ശാരീരിക ന്യൂനതയുള്ള ആളാണ്. ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പത്തു ദി​വ​സ​ത്തെ അ​വ​ധി​ക്ക് അ​പേ​ക്ഷി​ച്ച​പ്പോ​ൾ (സ്പെ​ഷ​ൽ കാ​ഷ്വ​ൽ
പങ്കാളിത്ത പെൻഷനും പാർട്‌ ടൈം സർവീസും
2013 ഏ​പ്രി​ൽ ഒ​ന്നി​നു മു​ന്പ് പാ​ർ​ട്ട്ടൈം ത​സ്തി​ക​യി​ൽ നി​യ​മ​നം ല​ഭി​ച്ച് സേ​വ​ന​ത്തി​ൽ തു​ട​ർ​ന്നു വ​ര​വേ 2013 ഏ​പ്രി​ൽ ഒ​ന്നി​നു ശേ​ഷം ഫു​ൾ​ടൈം ത​സ്തി​ക​യി​ലേ​ക്ക് ബൈ-​ട്രാ​ൻ​സ്ഫ​ർ/​ബൈ-​പ്ര​മോ
ഹാജർ പുസ്തകത്തിൽ ‘ഹർത്താൽ’ രേഖപ്പെടുത്തുക
ഹ​ർ​ത്താ​ലി​നും ബ​ന്ദി​നും മു​ൻ​കൂ​ട്ടി അ​വ​ധി ന​ൽ​കി​യാ​ൽ അ​ത് ഹ​ർ​ത്താ​ലി​നെ​യും ബ​ന്ദി​നെ​യും പ​രോ​ക്ഷ​മാ​യി അം​ഗീ​ക​രി​ക്കു​ന്ന​തി​നു തു​ല്യ​മാ​കും. അ​തി​നാ​ൽ ഹ​ർ​ത്താ​ൽ, ബ​ന്ദ് എ​ന്നി​വ പ്ര​ഖ്യാ
2019 വർഷത്തേക്കുള്ള പദ്ധതി പുതുക്കൽ
2019 വ​ർ​ഷ​ത്തേ​ക്കു​ള്ള ഗ്രൂ​പ്പ് പേ​ഴ്സ​ണ​ൽ അ​പ​ക​ട ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യു​ടെ പ്രീ​മി​യം ന​വം​ബ​ർ മാ​സ​ത്തി​ലെ ശ​ന്പ​ള​ത്തി​ൽ​നി​ന്നും കി​ഴി​വ് ചെ​യ്തു ഡി​സം​ബ​ർ 31ന​കം ട്ര​ഷ​റി​യി​ൽ ഒ​ടു​ക്കാ​ൻ
പ്രൊവിഡന്‍റ് ഫണ്ടുകൾക്ക് എട്ടു ശതമാനം പലിശ
സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള എല്ലാവിധ പ്രൊവിഡന്‍റ് ഫണ്ട് നിക്ഷേപങ്ങൾക്കും 2018 ഒക്‌‌ടോബർ ഒന്നുമുതൽ 2018 ഡിസംബർ 31വരെയുള്ള കാലയളവിലേക്ക് എട്ടു ശതമാനം പലിശ നിശ്ചയിച്ച് ഉത്തരവ്.(സ.ഉ(അച്ചടി)നം. 174
താത്കാലിക സർവീസ് പെൻഷനു പരിഗണിക്കില്ല
എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. 2019 ഏ​പ്രി​ൽ 30ന് ​വിരമിക്കും. നി​ല​വി​ൽ എ​നി​ക്ക് 28 വ​ർ​ഷ​ത്തെ തു​ട​ർ​ച്ച​യാ​യ സ​ർ​വീ​സും രണ്ടു വ​ർ​ഷ​ത്തെ താ​ത്കാ​ലി​ക സ​ർ​വീ​സു​മു​ണ്ട്. എ​ന്നാ​ൽ ഇ​പ്പോ​ൾ താ​ത
ആശ്രിത നിയമനം പങ്കാളിക്ക്
അവധിക്കു മൂന്നുമാസം മുന്പ് അപേക്ഷിക്കണം
ചികിത്സച്ചെലവ് ലഭിക്കാൻ തടസമില്ല
താമസിച്ചു പോയതിൽ അപാകതയില്ല
ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി: വിശദാംശങ്ങൾ ഇനിയും വരാനുണ്ട്
നി​കു​തി റീ​ഫ​ണ്ട് ന​ഷ്ട​മാ​യോ?
ഗ്രൂപ്പ് ഇൻഷ്വറൻസ് വരിസംഖ്യയുടെ കുടിശിക: ആദ്യം അനുമതി വാങ്ങണം
എക്സ്ഗ്രേഷ്യ പെൻഷന് അർഹതയുണ്ട്
പുതുക്കിയ പെൻഷനും കുടിശികയും ലഭിക്കും
ശന്പള അഡ്വാൻസ് കിട്ടും
പൊതു അവധി ഒഴിവാക്കും
സ്വർണം വിൽക്കുന്പോൾ മൂലധനാദായ നികുതി
പങ്കാളിത്ത പെൻഷനും പാർട്‌ ടൈം സർവീസും
ഹാജർ പുസ്തകത്തിൽ ‘ഹർത്താൽ’ രേഖപ്പെടുത്തുക
2019 വർഷത്തേക്കുള്ള പദ്ധതി പുതുക്കൽ
പ്രൊവിഡന്‍റ് ഫണ്ടുകൾക്ക് എട്ടു ശതമാനം പലിശ
നോണ്‍ റെസിഡന്‍റിന് ആദായനികുതി ഉണ്ടോ‍?
താത്കാലിക സർവീസ് പെൻഷനു പരിഗണിക്കില്ല
താല്പര്യമുണ്ടെങ്കിൽ തുക നല്കിയാൽ മതി
ജനനത്തീയതിയിൽ മാറ്റം വരുത്തിയാലും സർവീസിനു ഗുണം ചെയ്യില്ല
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.