Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
രാഷ്‌ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾക്കും ആദായനികുതിയിൽ കിഴിവ്
ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മം 80 ജി​​ജി​​ബി, 80 ജി​​ജി​​സി എ​​ന്നീ വ​​കു​​പ്പു​​ക​​ള​​നു​​സ​​രി​​ച്ച് ക​​ന്പ​​നി​​ക​​ളും വ്യ​​ക്തി​​ക​​ളും സ്ഥാ​​പ​​ന​​ങ്ങ​​ളും രാ​​ഷ്‌​​ട്രീ​​യ​​പാ​​ർ​​ട്ടി​​ക​​ൾ​​ക്ക​ന​​ല്കു​​ന്ന സം​​ഭാ​​വ​​ന​​ക​​ൾ​​ക്ക് വ​​രു​​മാ​​ന​​ത്തി​​ൽ​​നി​​ന്നും കി​​ഴി​​വ് ചെ​​യ്യാ​​വു​​ന്ന​​താ​​ണ്.

ക​​ന്പ​​നി​​ക​​ൾ​​ക്ക് - വ​​കു​​പ്പ് 80 ജി​​ജി​​ബി അ​​നു​​സ​​രി​​ച്ച്

ക​​ന്പ​​നി​​ക​​ൾ പ​ണ​മാ​യി സം​​ഭാ​​വ​​ന​​ക​​ൾ ന​​ല്കു​​ന്ന​​ത് അ​​നു​​വ​​ദ​​നീ​​യ​​മ​​ല്ല. രാ​​ഷ്‌​​ട്രീ​​യ പാ​​ർ​​ട്ടി​​ക​​ളു​​ടെ ചെ​​ല​​വു​​ക​​ൾ വ​​ഹി​​ക്കു​​ന്ന​​തും സം​​ഭാ​​വ​​ന​​ക​​ളാ​​യി ക​​ണ​​ക്കാ​​ക്ക​​പ്പെ​​ടും. ക​​ന്പ​​നി​​ക​​ൾ​​ക്കു രാ​​ഷ്‌​​ട്രീ​​യ പാ​​ർ​​ട്ടി​​ക​​ൾ​​ക്ക് നേ​​രി​​ട്ടും ഇ​​ല​​ക്‌​​ടറ​​ൽ ബോ​​ണ്ട് സ്കീം ​​മു​​ഖാ​​ന്ത​​ര​​വും സം​​ഭാ​​വ​​ന​​ക​​ൾ ന​​ട​​ത്താ​​വു​​ന്ന​​താ​​ണ്. ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മ​​ത്തി​​ൽ സം​​ഭാ​​വ​​ന​​ക​​ൾ​​ക്ക് ഉ​​യ​​ർ​​ന്ന പ​​രി​​ധി നി​​ശ്ച​​യി​​ച്ചി​​ട്ടി​​ല്ല. എ​​ന്നാ​​ൽ, ക​​ന്പ​​നി നി​​യ​​മ​​ത്തി​​ൽ ക​​ന്പ​​നി​​യു​​ടെ മൂ​​ന്ന് മു​​ൻ വ​​ർ​​ഷ​​ങ്ങ​​ളി​​ലെ ശ​​രാ​​ശ​​രി ലാ​​ഭ​​ത്തി​​ന്‍റെ 7.5 ശ​​ത​​മാ​​ന​​ത്തി​​ൽ കൂ​​ടു​​ത​​ൽ സം​​ഭാ​​വ​​ന​​യാ​​യി ന​​ല്കാ​​ൻ പാ​​ടി​​ല്ല എ​​ന്ന് നി​​ഷ്ക​​ർ​​ഷി​​ച്ചി​​ട്ടു​​ണ്ട്. ക​​ന്പ​​നി​​ക​​ൾ രാ​​ഷ്‌​​ട്രീ​​യ പാ​​ർ​​ട്ടി​​ക​​ൾ​​ക്കു ന​​ല്കു​​ന്ന സം​​ഭാ​​വ​​ന​​ക​​ൾ അ​​വ​​രു​​ടെ ലാ​​ഭ​​ന​​ഷ്ടക്ക​​ണ​​ക്കി​​ൽ കാ​​ണി​​ച്ചി​​രി​​ക്ക​​ണം. സ്ഥാ​​പി​​ത​​മാ​​യി​​ട്ട് മൂ​​ന്നു വ​​ർ​​ഷം ക​​ഴി​​യാ​​ത്ത ക​​ന്പ​​നി​​ക​​ളും ഗ​​വ​​ണ്‍മെ​​ന്‍റ് ക​​ന്പ​​നി​​ക​​ളും രാ​​ഷ്‌​​ട്രീ​​യ പാ​​ർ​​ട്ടി​​ക​​ൾ​​ക്ക് സം​​ഭാ​​വ​​ന ന​​ല്കാ​​ൻ പാ​​ടി​​ല്ല.

ഇ​​ന്ത്യ​​യി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ള്ള രാ​​ഷ്‌​​ട്രീ​​യ പാ​​ർ​​ട്ടി​​ക​​ൾ​​ക്കു​​ള്ള സം​​ഭാ​​വ​​ന​​ക​​ൾ​​ക്കാ​​ണ് വ​​രു​​മാ​​ന​​ത്തി​​ൽ​​നി​​ന്നു കി​​ഴി​​വ് അ​​നു​​വ​​ദി​​ക്കു​​ന്ന​​ത്. രാ​​ഷ്‌​​ട്രീ​​യ പാ​​ർ​​ട്ടി​​ക​​ളും അ​​വ​​യു​​ടെ ഭാ​​ര​​വാ​​ഹി​​ക​​ളും വി​​ദേ​​ശ​​സം​​ഭാ​​വ​​ന​​ക​​ൾ സ്വീ​​ക​​രി​​ക്കാ​​ൻ പാ​​ടി​​ല്ല.

മ​​റ്റു​​ള്ള​​വ​​ർ​​ക്ക് - വ​​കു​​പ്പ് 80 ജി​​ജി​​സി അ​​നു​​സ​​രി​​ച്ച്

വ്യ​​ക്തി​​ക​​ൾ​​ക്കും ഹി​​ന്ദു അ​​വി​​ഭ​​ക്ത കു​​ടും​​ബ​​ങ്ങ​​ൾ​​ക്കും പാ​​ർ​​ട്ണ​​ർ​​ഷി​​പ്പ് ഫേ​​മു​​ക​​ൾ​​ക്കും മ​​റ്റും രാ​​ഷ്‌​​ട്രീ​​യ പാ​​ർ​​ട്ടി​​ക​​ൾ​​ക്ക് സം​​ഭാ​​വ​​ന ന​​ല്കാ​​വു​​ന്ന​​താ​​ണ്. അ​​തി​​നു വ​​രു​​മാ​​ന​​ത്തി​​ൽ​​നി​​ന്നു കി​​ഴി​​വ് ല​​ഭി​​ക്കും. ഗ​​വ​​ണ്‍മെ​​ന്‍റ് ഫ​​ണ്ടു​​ക​​ൾ ല​​ഭി​​ക്കു​​ന്ന ലോ​​ക്ക​​ൽ അ​​ഥോ​​റി​​റ്റി​​ക​​ൾ സം​​ഭാ​​വ​​ന ന​​ല്കാ​​ൻ പാ​​ടി​​ല്ല.

ധ​​ർ​​മസ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കു​​ള്ള സം​​ഭാ​​വ​​ന​​ക​​ൾ - വ​​കു​​പ്പ് 80 ജി ​​അ​​നു​​സ​​രി​​ച്ച്

ദു​​രി​​താ​​ശ്വാ​​സ ഫ​​ണ്ടു​​ക​​ളി​​ലേ​​ക്കും ധ​​ർ​​മ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും ന​​ല്കു​​ന്ന സം​​ഭാ​​വ​​ന​​ക​​ൾ​​ക്ക് ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മം 80 ജി ​​അ​​നു​​സ​​രി​​ച്ചു​വ​​രു​​മാ​​ന​​ത്തി​​ൽ​​നി​​ന്നു കി​​ഴി​​വ് ല​​ഭി​​ക്കു​​ന്ന​​താ​​ണ്. ഇ​​ത് എ​​ല്ലാ നി​​കു​​തി​ദാ​​യ​​ക​​ർ​​ക്കും - വ്യ​​ക്തി​​ക​​ൾ​​ക്കും ക​​ന്പ​​നി​​ക​​ൾ​​ക്കും ഫേ​​മു​​ക​​ൾ​​ക്കും മ​​റ്റും ബാ​​ധ​​ക​​മാ​​ണ്. 2017 ഏ​​പ്രി​​ൽ ഒ​​ന്നു മു​​ത​​ൽ 2000 രൂ​​പ​​യ്ക്കു മു​​ക​​ളി​​ലു​​ള്ള തു​​ക കാ​​ഷ് ആ​​യി ന​​ൽ​​ല്കി​​യാ​​ൽ കി​​ഴി​​വു ല​​ഭി​​ക്കി​​ല്ല. സം​​ഭാ​​വ​​ന ന​​ല്കു​​ന്ന​​ത് ചെ​​ക്കാ​​യോ, ഇ​​ല​​ക്‌​​ട്രോ​​ണി​​ക് മാ​​ർ​​ഗ​​ത്തി​​ൽ ബാ​​ങ്കി​​ലൂ​​ടെ​​യോ മാ​​ത്ര​​മേ 2000 രൂ​​പ​​യ്ക്കു മു​​ക​​ളി​​ലു​​ള്ള തു​​ക​​ക​​ൾ ന​​ല്കാ​​വൂ. 2017 ഏ​​പ്രി​​ൽ ഒ​​ന്നി​​നു മു​​ന്പ് പ്ര​​സ്തു​​ത പ​​രി​​ധി 2000 രൂ​​പ​​യ്ക്കു പ​​ക​​രം 10,000 രൂ​​പ​​യാ​​യി​​രു​​ന്നു.

ആ​​ദാ​​യ​​നി​​കു​​തി​​യി​​ൽ വ​​രു​​മാ​​ന​​ത്തി​​ൽ​​നി​​ന്നു കി​​ഴി​​വ് ല​​ഭി​​ക്കു​​ന്ന​​തി​​നു നി​​കു​​തി​​ദാ​​യ​​ക​​ൻ റി​​ട്ടേ​​ണ്‍ ഫോ​​മി​​ൽ സം​​ഭാ​​വ​​ന ല​​ഭി​​ച്ച സ്ഥാ​​പ​​ന​​ത്തി​​ന്‍റെ പേ​​രും അ​​ഡ്ര​​സും പെ​​ർ​​മ​​ന​​ന്‍റ് അ​​ക്കൗ​​ണ്ട് ന​​ന്പ​​രും (പാ​​ൻ) കൊ​​ടു​​ത്ത തു​​ക​​യും വ്യ​​ക്ത​​മാ​​ക്കി​​യി​​രി​​ക്ക​​ണം.

ല​​ഭി​​ക്കു​​ന്ന കി​​ഴി​​വു​​ക​​ൾ

80 ജി ​​നി​​യ​​മ​​ത്തി​​ൽ നാ​​ലു ത​​രം കി​​ഴി​​വു​​ക​​ളാ​​ണ് സൂ​​ചി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.
1) ന​​ല്കി​​യ തു​​ക​​യ്ക്കു 100 ശ​​ത​​മാ​​നം കി​​ഴി​​വും ല​​ഭി​​ക്കു​​ന്ന സം​​ഭാ​​വ​​ന​​ക​​ൾ.
2) ന​​ല്കി​​യ തു​​ക​​യ്ക്കു 50 ശ​​ത​​മാ​​നം​മാ​​ത്രം കി​​ഴി​​വു​​ക​​ൾ ല​​ഭി​​ക്കു​​ന്ന സം​​ഭാ​​വ​​ന​​ക​​ൾ.
3) 100 ശ​​ത​​മാ​​നം കി​​ഴി​​വി​​ന​​ർ​​ഹ​​മെ​​ങ്കി​​ലും നി​​കു​​തി​​ദാ​​യ​​ക​​ന്‍റെ ആ​​കെ വ​​രു​​മാ​​ന​​ത്തി​​ന്‍റെ 10 ശ​​ത​​മാ​​ന​​ത്തി​​ൽ കൂ​​ടാ​​ൻ പാ​​ടി​​ല്ല.
4) ന​​ല്കി​​യ തു​​ക​​യു​​ടെ 50 ശ​​ത​​മാ​​നം കി​​ഴി​​വ് ല​​ഭി​​ക്കു​​മെ​​ങ്കി​​ലും നി​​കു​​തി​​ദാ​​യ​​ക​​ന്‍റെ വ​​രു​​മാ​​ന​​ത്തി​​ന്‍റെ 10 ശ​​ത​​മാ​​ന​​ത്തി​​ൽ കൂ​​ടു​​ത​​ൽ ആ​​കാ​​ൻ പാ​​ടി​​ല്ല.

പ​​രി​​ധി​​യി​​ല്ലാ​​തെ 100% കി​​ഴി​​വി​​ന് അ​​ർ​​ഹ​​മാ​​യി​​ട്ടു​​ള്ള സം​​ഭാ​​വ​​ന​​ക​​ൾ

കേ​​ന്ദ്രസ​​ർ​​ക്കാ​​രി​​ന്‍റെ നാ​​ഷ​​ണ​​ൽ ഡി​​ഫ​​ൻ​​സ് ഫ​​ണ്ട്, പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ദേ​​ശീ​​യ ദു​​രി​​താ​​ശ്വാ​​സ ഫ​​ണ്ട്, സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ പാ​​വ​​പ്പെ​​ട്ട രോ​​ഗി​​ക​​ളു​​ടെ ചി​​കി​​ത്സ​​യ്ക്കുവേ​​ണ്ടി രൂ​​പീ​​ക​​രി​​ച്ചി​​ട്ടു​​ള്ള ഫ​​ണ്ടു​​ക​​ൾ, നാ​​ഷ​​ണ​​ൽ സ്പോ​​ർ​​ട്സ് ഫ​​ണ്ട്, നാ​​ഷ​​ണ​​ൽ ചി​​ൽ​​ഡ്ര​​ൻ​​സ് ഫ​​ണ്ടു​​ക​​ൾ, മു​​ഖ്യ​​മ​​ന്ത്രി​​മാ​​രു​​ടെ ദു​​രി​​താ​​ശ്വാ​​സ ഫ​​ണ്ടു​​ക​​ൾ, ഗം​​ഗാ​​ന​​ദി​​യു​​ടെ വൃ​​ത്തി​​യാ​​ക്ക​​ലി​​നു​വേ​​ണ്ടി​​യു​​ള്ള ഫ​​ണ്ടു​​ക​​ൾ, മ​​യ​​ക്കു​​മ​​രു​​ന്നി​​നെ​​തി​​രാ​​യ ദേ​​ശീ​​യ ഫ​​ണ്ട് മു​​ത​​ലാ​​യ​​വ 100 ശ​​ത​​മാ​​നം കി​​ഴി​​വി​​ന് ഉ​​യ​​ർ​​ന്ന പ​​രി​​ധി​​യി​​ല്ലാ​​തെ അ​​ർ​​ഹ​​മാ​​ണ്.

പ​​രി​​ധി​​യി​​ല്ലാ​​തെ 50% മാ​​ത്രം കി​​ഴി​​വി​​ന് അ​​ർ​​ഹ​​മാ​​യി​​ട്ടു​​ള്ള ഫ​​ണ്ടു​​ക​​ൾ

ചി​​ല സം​​ഭാ​​വ​​ന​​ക​​ൾ​​ക്കു ന​​ല്കു​​ന്ന തു​​ക​​യ്ക്കു​​ള്ള മു​​ഴു​​വ​​ൻ കി​​ഴി​​വു​​ക​​ളും ല​​ഭി​​ക്കി​​ല്ല. എ​​ത്ര രൂ​​പ ന​​ല്കി​​യാ​​ലും അ​​തി​​ന്‍റെ 50 ശ​​ത​​മാ​​നം മാ​​ത്ര​​മേ കി​​ഴി​​വാ​​യി അ​​നു​​വ​​ദി​​ക്കൂ. ജ​​വ​​ഹ​​ർ​ലാ​​ൽ നെ​​ഹ്റു മെ​​മ്മോ​​റി​​യ​​ൽ ഫ​​ണ്ട്, വ​​ര​​ൾ​​ച്ച നേ​​രി​​ടു​​ന്ന​​തി​​നു​​ള​​ള പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ഫ​​ണ്ട്, ഇ​​ന്ദി​​രാ​​ഗാ​​ന്ധി മെ​​മ്മോ​​റി​​യ​​ൽ ട്ര​​സ്റ്റ്, രാ​​ജീ​​വ് ഗാ​​ന്ധി ഫൗ​​ണ്ടേ​​ഷ​​ൻ മു​​ത​​ലാ​​യ​​വ​​യ്ക്കു ന​​ല്കു​​ന്ന സം​​ഭാ​​വ​​ന​​ക​​ൾ​​ക്കാ​​ണ് പ​​രി​​ധി​​യി​​ല്ലാ​​തെ 50 ശ​​ത​​മാ​​നം മാ​​ത്രം കി​​ഴി​​വ് അ​​നു​​വ​​ദി​​ക്കു​​ന്ന​​ത്.

100% കി​​ഴി​​വി​​ന​​ർ​​ഹ​​മെ​​ങ്കി​​ലും പ​​ര​​മാ​​വ​​ധി നി​​കു​​തി​​ദാ​​യ​​ക​​ന്‍റെ വ​​രു​​മാ​​ന​​ത്തി​​ന്‍റെ 10% മാ​​ത്രം

ചി​​ല സം​​ഭാ​​വ​​ന​​ക​​ൾ നി​​കു​​തി​​ദാ​​യ​​ക​​ന്‍റെ വ​​രു​​മാ​​ന​​ത്തി​​ന്‍റെ 10 ശ​​ത​​മാ​​നം മാ​​ത്ര​​മേ കി​​ഴി​​വാ​​യി അ​​നു​​വ​​ദി​​ക്കൂ. 100% തു​​ക​​യോ പ​​ര​​മാ​​വ​​ധി വ​​രു​​മാ​​ന​​ത്തി​​ന്‍റെ 10 ശ​​ത​​മാ​​നം കി​​ഴി​​വോ ഏ​​താ​​ണു കു​​റ​​വ് അ​​താ​​ണ് കി​​ഴി​​വാ​​യി എ​​ടു​​ക്കു​​ന്ന​​ത്. ഫാ​​മി​​ലി പ്ലാ​​നിം​​ഗി​​നുവേ​​ണ്ടി രൂ​​പീ​​ക​​രി​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ള്ള ഫ​​ണ്ടു​​ക​​ൾ, ഇ​​ന്ത്യ​​ൻ ഒ​​ളി​​ന്പി​​ക് അ​​സോ​​സി​​യേ​​ഷ​​ൻ അ​​ല്ലെ​​ങ്കി​​ൽ അ​​തു​​പോ​​ലെ​​യു​​ള്ള സ്പോ​​ർ​​ട്സി​​ന്‍റെ​​യും ഗെ​​യിം​​സി​​ന്‍റെ​​യും വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​വേ​​ണ്ടി​​യു​​ള്ള ഫ​​ണ്ടു​​ക​​ൾ​​ക്കു ക​​ന്പ​​നി​​ക​​ൾ ന​​ല്കു​​ന്ന സം​​ഭാ​​വ​​ന​​ക​​ളാ​​ണ് ഇ​​ത്ത​​രം കി​​ഴി​​വി​​ന് അ​​ർ​​ഹ​​മാ​​യി​​ട്ടു​​ള്ള​​ത്.

സം​​ഭാ​​വ​​ന​​യു​​ടെ 50% മാ​​ത്രം കി​​ഴി​​വ് - പ​​ര​​മാ​​വ​​ധി തു​​ക നി​​കു​​തി​​ദാ​​യ​​ക​​ന്‍റെ വ​​രു​​മാ​​ന​​ത്തി​​ന്‍റെ 10% മാ​​ത്രം

80 ജി ​​ര​​ജി​​സ്ട്രേ​​ഷ​​നു​​ള്ള സാ​​ധാ​​ര​​ണ ചാ​​രി​​റ്റ​​ബി​​ൾ സൊ​​സൈ​​റ്റി​​ക​​ൾ​​ക്കു ന​​ല്കു​​ന്ന സം​​ഭാ​​വ​​ന​​ക​​ൾ, മൈ​​നോ​​റി​​റ്റി ക​​മ്യൂണി​​റ്റി​​ക​​ളു​​ടെ താ​​ത്പ​​ര്യ​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​നു​​ള്ള ധ​​ർ​​മ​​സ്ഥാ​​പ​​ന​​ങ്ങ​​ൾ, നോ​​ട്ടി​​ഫൈ ചെ​​യ്യ​​പ്പെ​​ട്ടി​​ട്ടു​​ള്ള പ​​ള്ളി​​ക​​ളു​​ടെ​​യും ഗു​​രു​​ദ്വാ​​ര​​ക​​ളു​​ടെ​​യും അ​​ന്പ​​ല​​ങ്ങ​​ളു​​ടെ​​യും മോ​​സ്കുക​​ളു​​ടെ​​യും സം​​ര​​ക്ഷ​​ണ​​ത്തി​​നു​വേ​​ണ്ടി​​യു​​ള്ള സ്ഥാ​​പ​​ന​​ങ്ങ​​ൾ എ​​ന്നി​​വ​​യ്ക്കുന​​ൽ​​കു​​ന്ന സം​​ഭാ​​വ​​ന​​ക​​ൾ​​ക്കാ​​ണ് മു​​ക​​ളി​​ൽ സൂ​​ചി​​പ്പി​​ട്ടു​​ള്ള കി​​ഴി​​വു​​ക​​ൾ ല​​ഭ്യ​​മാ​​കു​​ന്ന​​ത്.


2018-19 ലെ ​ര​​ണ്ടാ​​മ​​ത്തെ റി​​ട്ടേ​​ണു​​ക​​ൾ ഒ​​ക്ടോ​​ബ​​ർ 31 ന് ​​മു​​ന്പ്
സ്രോ​ത​സി​ൽ​ത​​ന്നെ ആ​​ദാ​​യ​​നി​​കു​​തി പി​​ടി​​ച്ച​​തി​​നുശേ​​ഷം വ​​രു​​മാ​​ന​​ത്തി​​ന്‍റെ ബാ​​ക്കി തു​​ക നി​​കു​​തി​​ദാ​​യ​​ക​​ന് ന​​ൽ​​കു​​ന്ന വ​​കു​​പ്പു​​ക​​ളാ​​ണ് ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മ​
ഓഡിറ്റ് ചെയ്യേണ്ട വിഭാഗങ്ങൾ
ഒ​​​രു കോ​​​ടി രൂ​​​പ​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ വാ​​​ർ​​​ഷി​​​ക വി​​​റ്റു​​​വ​​​ര​​​വു​​​ള്ള വ്യാ​​​പാ​​​രി​​​ക​​​ളും 50 ല​​​ക്ഷം രൂ​​​പ​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ പ്രൊ​​​ഫ​​​ഷ​​​നി​​​ൽനി​​​ന്നും വ​​​ര
2018 ഏ​പ്രി​ൽ മു​ത​ൽ 50,000 രൂ​പ വ​രെ കി​ഴി​വ്
വ്യ​ക്തി​ക​ളും ഹി​ന്ദു അ​വി​ഭ​ക്ത​കു​ടും​ബ​ങ്ങ​ളും എ​ടു​ക്കു​ന്ന മെ​ഡി​ക്ലെ​യിം പോ​ളി​സി​ക​ളു​ടെ പ്രീ​മി​യം തു​ക​യ്ക്ക് ആ​ദാ​യ​നി​കു​തി​നി​യ​മ​ത്തി​ൽ വ​കു​പ്പ് 80 ഡി ​അ​നു​സ​രി​ച്ച് നി​കു​തി​ക്കു മു​
കോ​ന്പ​ൻ​സേ​ഷ​ൻ തു​ക​യ്ക്ക് നി​കു​തി ഒ​ഴി​വ്
ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മം വ​​കു​​പ്പ് 2(14) അ​​നു​​സ​​രി​​ച്ച് കൃ​​ഷി​​ഭൂ​​മി​​യെ കാ​​പ്പി​​റ്റ​​ൽ അ​​സറ്റ് എ​​ന്ന നി​​ർ​​വ​ച​​ന​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ല. ന​​ഗ​​ര​​പ​​രി​​ധി​
കേരളത്തിൽ ആദായനികുതി റിട്ടേണുകൾ 15 വരെ
ഓ​ഡി​റ്റ് ആ​വ​ശ്യ​മു​ള്ള നി​കു​തി​ദാ​യ​ക​രും പ​ങ്കു​വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളാ​ണെ​ങ്കി​ൽ അ​വ​യും പ​ങ്കു​കാ​രും ക​ന്പ​നി​ക​ളും ആ​ദാ​യ​നി​കു​തി നി​യ​മം 92 ഇ ​അ​നു​സ​രി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക
ഭവനവായ്പയ്ക്കു നികുതി ആനുകൂല്യങ്ങൾ
ആ​ദാ​യ​നി​കു​തി​നി​യ​മ​ത്തി​ലെ 24, 80 സി, 80 ​ഇ​ഇ എ​ന്നീ വ​കു​പ്പു​ക​ളി​ലാ​യി ഭ​വ​ന​വാ​യ്പ​യ്ക്കു വി​വി​ധ നി​കു​തി​യി​ള​വു​ക​ൾ ന​ല്കു​ന്നു​ണ്ട്. ഭ​വ​ന​വാ​യ്പ എ​ടു​ക്കു​ന്പോ​ൾ ത​ന്നെ അ​തു​മൂ​ലം ഉ​ണ്ടാ
വി​ദ്യാ​ഭ്യാ​സവാ​യ്പ​യു​ടെ പ​ലി​ശ​യ്ക്കു വ​രു​മാ​ന​ത്തി​ൽനി​ന്നു പ​രി​ധി​യി​ല്ലാ​ത്ത കി​ഴി​വ്
ഉ​​ന്ന​​ത​വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നാ​​യി വ്യ​​ക്തി​​ക​​ൾ എ​​ടു​​ക്കു​​ന്ന വി​​ദ്യാ​​ഭ്യാ​​സ​വാ​​യ്പ​​യു​​ടെ പ​​ലി​​ശ​​യ്ക്ക് ആ​​ദാ​​യ​​നി​​കു​​തി​​ നി​​യ​​മ​​ത്തി​​ൽ വ​​രു​​മാ​​ന​​ത്തി​​ൽ നി​​ന്നും പ
ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ
നി​ർ​ബ​ന്ധി​ത ഓ​ഡി​റ്റ് ആ​വ​ശ്യ​മു​ള്ള നി​കു​തി​ദാ​യ​ക​രും പ​ങ്ക് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളാ​ണെ​ങ്കി​ൽ അ​വ​യും അ​വ​യു​ടെ പ​ങ്കു​കാ​രും ക​ന്പ​നി​ക​ളും ആ​ദാ​യ​നി​കു​തി നി​യ​മം 92 ഇ ​അ​നു​സ​രി​ച്ച് റി​പ്പ
ശന്പളക്കുടിശികയ്ക്ക് ആദായനികുതിയിൽ ആനുകൂല്യം
സാ​ധാ​ര​ണ​യാ​യി ശ​ന്പ​ളം ല​ഭി​ക്കു​ന്ന​ത് ജോ​ലി ചെ​യ്ത മാ​സ​ത്തി​ന്‍റെ അ​വ​സാ​ന​മാ​ണ്. എ​ന്നാ​ൽ, പ​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടും ശ​ന്പ​ളം പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ പ്ര​സ്തു​ത മാ​സ​ങ്ങ​ളി​ൽ ല​ഭി​ക്കാ​തെ
ആദായനികുതി റിട്ടേണുകൾ പിഴ കൂടാതെ ഓഗസ്റ്റ് 31 വരെ
ഓ​ഡി​റ്റ് ആ​വ​ശ്യ​മു​ള്ള നി​കു​തി​ദാ​യ​ക​രും പ​ങ്കു​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ആ​ണെ​ങ്കി​ൽ അ​വ​യും പ​ങ്കു​കാ​രും ക​ന്പ​നി​ക​ളും ആ​ദാ​യ​നി​കു​തി​നി​യ​മം 92 ഇ ​അ​നു​സ​രി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്
2018-19 ആദ്യ ത്രൈമാസ ടിഡിഎസ് റിട്ടേണുകൾ 31നു മുന്പ്
സ്രോ​ത​സി​ൽ​നി​ന്നു പി​ടി​ച്ച നി​കു​തി നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ അ​ട​യ്ക്കു​ക​യും അ​തി​നു​ള്ള ത്രൈ​മാ​സ റി​ട്ടേ​ണു​ക​ൾ നി​ർ​ദി​ഷ്ട തീ​യ​തി​ക്കു​ള്ളി​ൽ ഫ​യ​ൽ ചെ​യ്യു​ക​യും ചെ​യ്താ​ൽ മാ​ത്ര​മേ നി​ക
കരാർ അടിസ്ഥാനത്തിൽ ജോലി
നി​ര​വ​ധി ക​ന്പ​നി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ജോ​ലി​ക്കാ​രെ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കാ​റു​ണ്ട്. ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​ന​മെ​ങ്കി​ലും സ്ഥാ​പ​ന​ത്തി​ലെ മ​റ്റു ജോ​ലി​ക്കാ​ർ ചെ​യ്യ
പി​ഴ കൂ​ടാ​തെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ജൂ​ലൈ 31 നു​മു​ന്പു ഫ​യ​ൽ ചെ​യ്യു​ക
ഓ​​ഡി​​റ്റ് ആ​​വ​​ശ്യ​​മു​​ള്ള നി​​കു​​തി​​ദാ​​യ​​ക​​രും പ​​ങ്കു​​വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ൾ ആ​​ണെ​​ങ്കി​​ൽ അ​​വ​​യും പ​​ങ്കു​​കാ​​രും ക​​ന്പ​​നി​​ക​​ളും ആ​​ദാ​​യ​​നി​​കു​​തി​​നി​​യ​​മം 92 ഇ ​​അ​​
2017 - 18 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലെ ആ​ദാ​യ നി​കു​തി റി​ട്ടേ​ണു​ക​ൾ ജൂ​ലൈ 31 -നു മു​ന്പ്
നി​​ർ​​ബ​​ന്ധി​​ത ഓ​​ഡി​​റ്റ് ആ​​വ​​ശ്യ​​മു​​ള്ള സ്ഥാ​​പ​​ന​​ങ്ങ​​ളും അ​​വ​​യു​​ടെ പ​​ങ്കു​​കാ​​രും ക​​ന്പ​​നി​​ക​​ളും ഒ​​ഴി​​കെ​​യു​​ള്ള നി​​കു​​തി​​ദാ​​യ​​ക​​ർ 2017-18 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്
സ്രോതസിലുള്ള നികുതി: വീഴ്ച വരുത്തിയാൽ പിഴയും പലിശയും
സ്രോ​ത​സി​ൽ നി​കു​തി പി​ടി​ക്കു​ന്ന ആ​ളി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ

1) സ്രോ​ത​സി​ൽ നി​കു​തി പി​ടി​ക്കു​ന്ന​തി​നു​മു​ന്പുത​ന്നെ ടാ​ക്സ് ഡി​ഡ​ക്‌​ഷ​ൻ അ​ക്കൗ​ണ്ട് ന​ന്പ​ർ / ടാ​ക്സ് ക​ള​ക്‌​ഷ​
പെൻഷൻ കുറഞ്ഞത് ₹8500, കൂടിയത് ₹60,000, ഗ്രാറ്റുവിറ്റി ₹14ലക്ഷം
2018-19 ലെ ​ര​​ണ്ടാ​​മ​​ത്തെ റി​​ട്ടേ​​ണു​​ക​​ൾ ഒ​​ക്ടോ​​ബ​​ർ 31 ന് ​​മു​​ന്പ്
പെൻഷൻ ബുക്ക് തയാറാക്കുന്പോൾ ശ്രദ്ധിക്കണം
ഓഡിറ്റ് ചെയ്യേണ്ട വിഭാഗങ്ങൾ
വിദേശത്ത് ജോലിക്കു പോകാം, സർവീസിനെ ബാധിക്കും
പിഎഫ് ലോൺ 30 തവണകളായി തിരിച്ചടയ്ക്കാം
അക്കൗണ്ട് ടെസ്റ്റ് ലോവർ ജയിക്കണം
ഡ്യൂപ്ലിക്കേറ്റ് പിപിഒയ്ക്ക് അപേക്ഷിക്കുക
ശന്പളസ്കെയിലാണ് മാനദണ്ഡം
2018 ഒക്‌‌ടോബറിനു ശേഷം കുടിശിക പൂർണമായും ലഭിക്കും
ആശ്രിത നിയമനം: അപേക്ഷ വേഗത്തിൽ നൽകുക
കണ്ണട അലവൻസ് ലഭിക്കും
പെൻഷൻ ലഭിക്കും
ഇൻക്രിമെന്‍റ് തീയതി മാറും
2018 ഏ​പ്രി​ൽ മു​ത​ൽ 50,000 രൂ​പ വ​രെ കി​ഴി​വ്
ന​വം​ബ​ർ 30നു മു​ന്പ് ഓ​പ്ഷ​ൻ ന​ൽ​ക​ണം
2006 മു​ത​ൽ 2016 വ​രെ​യു​ള്ള അ​ധി​ക ത​സ്തി​ക​ക​ളി​ലെ അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള
പ്രളയദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് പ്രത്യേക അവധി
ഹയർഗ്രേഡ് ലഭിക്കും
ശന്പളം ഫിക്സ് ചെയ്യും
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.