Tax
Services & Questions
എൽഎൽബി പാസായവർ ടെസ്റ്റ് പാസാകേണ്ട
എൽഎൽബി പാസായവർ  ടെസ്റ്റ് പാസാകേണ്ട
റ​വ​ന്യൂ വ​കു​പ്പി​ൽ സീ​നി​യ​ർ ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്തു​വ​രുന്നു. ത​ഹ​സീ​ൽ​ദാ​റാ​യി പ്ര​മോ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​ന് കേ​ര​ള ക്രി​മി​ന​ൽ ജു​ഡീ​ഷ​ൽ ടെ​സ്റ്റ് പാ​സാ​കേ​ണ്ട​തു​ണ്ട​ല്ലോ? ഞാ​ൻ എ​ൽ​എ​ൽ​ബി പാ​സാ​യി​ട്ടു​ണ്ട്. ഇ​തി​ൻ​പ്ര​കാ​രം ഞാ​ൻ കേ​ര​ള ക്രി​മി​ന​ൽ ജു​ഡീ​ഷ​ൽ ടെ​സ്റ്റ് പാ​സാ​കേ​ണ്ട​തു​ണ്ടോ?
പി. ​ജ​യ​കു​മാ​ർ, തൊ​ടു​പു​ഴ

എ​ൽ​എ​ൽ​ബി പാ​സാ​യി​ട്ടു​ള്ള​വ​രെ കേ​ര​ള ക്രി​മി​ന​ൽ ജു​ഡീ​ഷ​റി ടെ​സ്റ്റ് പാ​സാ​കു​ന്ന​തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. എ​ൽ​എ​ൽ​ബി പാ​സാ​യി​ട്ടു​ള്ള​തി​നാ​ൽ പ്ര​മോ​ഷ​ൻ സ​മ​യ​മാ​കു​ന്പോ​ൾ ഈ ​വി​വ​രം ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ൽ മ​തി. സീ​നി​യോ​റി​റ്റി ലി​സ്റ്റ് ത​യാ​റാ​ക്കു​ന്ന​തി​നു മു​ന്പാ​യി വി​വ​രം രേ​ഖാ​മൂ​ലം മേ​ല​ധി​കാ​രി​യെ അ​റി​യി​ക്ക​ണം.