Tax
Services & Questions
ശൂന്യവേതനാവധി അനുവദിക്കുന്നതിലെ സമയക്രമം നിശ്ചയിച്ച് ഉത്തരവ്
ശൂന്യവേതനാവധി അനുവദിക്കുന്നതിലെ സമയക്രമം നിശ്ചയിച്ച് ഉത്തരവ്
കെഎസ്ആർ ഭാഗം ഒന്ന് ശൂ​ന്യ​വേ​ത​നാ​വ​ധി​ക​ളാ​യ അ​നു​ബ​ന്ധം XII A (ജോ​ലി ആ​വ​ശ്യ​ത്തി​ന്) XII C (ഭാ​ര്യ/​ഭ​ർ​ത്താ​വ് ഒ​പ്പം വി​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​തി​ന്) അ​നു​വ​ദി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം നേ​രി​ടാ​ൻ സ​മ​യ​ക്ര​മം നി​ശ്ച​യി​ച്ചു സ​ർ​ക്കാ​ർ പു​തി​യ ഉ​ത്ത​ര​വ് (സ.​ഉ. (അ​ച്ച​ടി) നം. 170/2018/​ധന. തീ​യ​തി 5/11/ 2018).
* കെഎസ്ആർ ഭാ​ഗം ഒ​ന്ന് ഫോം ​നം. 13 പൂ​ർ​ണ​മാ​യി പൂ​രി​പ്പി​ച്ച് അ​വ​ധി ആ​രം​ഭി​ക്കു​ന്ന​തി​ന് കു​റ​ഞ്ഞ​ത് മൂ​ന്നു മാ​സം മു​ന്പ് ഓ​ഫീ​സ് ത​ല​വ​ന് അ​പേ​ക്ഷ ന​ൽ​കു​ക.
* അ​വ​ധി അ​പേ​ക്ഷ ല​ഭി​ച്ച് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ശി​പാ​ർ​ശ സ​ഹി​തം മേ​ലു​ദ്യോ​ഗ​സ്ഥ​ന് ഒാ ഫീസ് തലവൻ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി കൈ​മാ​റു​ക.
* മേ​ലു​ദ്യോ​ഗ​സ്ഥ​ൻ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ശി​പാ​ർ​ശ സ​ഹി​തം വ​കു​പ്പ് അ​ധ്യ​ക്ഷ​ന് ന​ൽ​കു​ക.
* വ​കു​പ്പ് അ​ധ്യ​ക്ഷ​ൻ ഒ​രു മാ​സ​ത്തി​ന​കം തീ​രു​മാ​നം എ​ടു​ത്ത് അ​പേ​ക്ഷ​ക​നെ അ​റി​യി​ക്ക​ണം.
* തീ​രു​മാ​നം അ​നു​കൂ​ല​മ​ല്ലെ​ങ്കി​ൽ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ അ​പേ​ക്ഷ​ക​ൻ വീ​ണ്ടും അ​പ്പീ​ൽ ന​ൽ​കു​ക.
* അ​വ​ധി അ​പേ​ക്ഷ​യി​ൽ അ​നു​കൂ​ല​മാ​യ തീ​രു​മാ​നം രേ​ഖാ​മൂ​ലം കി​ട്ടി​യ​തി​നു​ശേ​ഷ​മേ അ​വ​ധി എ​ടു​ക്കു​വാ​ൻ അ​പേ​ക്ഷ​ക​ന് അ​ർ​ഹ​ത​യു​ള്ളൂ.