Tax
Services & Questions
പ്രൊവിഡന്‍റ് ഫണ്ടുകൾക്ക് എട്ടു ശതമാനം പലിശ
പ്രൊവിഡന്‍റ് ഫണ്ടുകൾക്ക് എട്ടു ശതമാനം പലിശ
സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള എല്ലാവിധ പ്രൊവിഡന്‍റ് ഫണ്ട് നിക്ഷേപങ്ങൾക്കും 2018 ഒക്‌‌ടോബർ ഒന്നുമുതൽ 2018 ഡിസംബർ 31വരെയുള്ള കാലയളവിലേക്ക് എട്ടു ശതമാനം പലിശ നിശ്ചയിച്ച് ഉത്തരവ്.(സ.ഉ(അച്ചടി)നം. 174/2018ധന. തീയതി 12/11/2018.