Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
നി​കു​തി റീ​ഫ​ണ്ട് ന​ഷ്ട​മാ​യോ?
ആ​​​​ദാ​​​​യ​​നി​​​​കു​​​​തി റി​​​​ട്ടേണു​​​​ക​​​​ൾ ഫ​​​​യ​​​​ൽ ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന് നി​​​​ശ്ചി​​​​ത കാ​​​​ലാ​​​​വ​​​​ധി നി​​​​യ​​​​മ​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. നി​​​​ശ്ചി​​ത സ​​​​മ​​​​യ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ റി​​​​ട്ടേ​​​​ണു​​​​ക​​​​ൾ ഫ​​​​യ​​​​ൽ ചെ​​​​യ്തി​​​​ല്ലെ​​​​ങ്കി​​​​ൽ പ​​​​ല ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും ന​​​​ഷ്ട​​​​മാ​​​​കും. നി​​​​ർ​​ദി​​ഷ്ട തീ​​​​യ​​​​തി​​​​ക്കു​​​​ള്ളി​​​​ൽ ഫ​​​​യ​​​​ൽ ചെ​​​​യ്തി​​​​ല്ലെ​​​​ങ്കി​​​​ൽ ബി​​​​സി​​ന​​​​സി​​​​ൽ ഉ​​​​ണ്ടാ​​​​യ ന​​​​ഷ്ട​​​​ങ്ങ​​​​ൾ അ​​​​ടു​​​​ത്ത​​​​ വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് ക്യാ​​​​രി​​​​ഫോ​​​​ർ​​​​വേ​​​​​​ഡ് ചെ​​​​യ്യാ​​​​ൻ സാ​​​​ധി​​​​ക്കി​​​​ല്ല. നി​​​​ർ​​​​ദി​​​​ഷ്ട കാ​​​​ല​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഫ​​​​യ​​​​ൽ ചെ​​​​യ്തി​​​​ല്ലെ​​​​ങ്കി​​​​ൽ റി​​​​ട്ടേ​​​​ണു​​​​ക​​​​ൾ പി​​​​ന്നീ​​​​ട് ഫ​​​​യ​​​​ൽ ചെ​​​​യ്യു​​​​വാ​​​​ൻ സാ​​​​ധി​​​​ക്കി​​​​ല്ല. റി​​​​ട്ടേ​​​​ണു​​​​ക​​​​ൾ ഫ​​​​യ​​​​ൽ ചെ​​​​യ്താ​​​​ൽ മാ​​​​ത്ര​​​​മേ നി​​കു​​തി​​യു​​ടെ റീ​​ഫ​​ണ്ട് ല​​​​ഭി​​​​ക്കു​​​​ക​​​​യു​​​​ള്ളൂ.

എ​​​​ന്നാ​​​​ൽ ത​​​​ക്ക​​​​താ​​​​യ കാ​​​​ര​​​​ണം നി​​​​മി​​​​ത്തം റി​​​​ട്ടേ​​​​ണു​​​​ക​​​​ൾ നി​​​​ർ​​​​ദിഷ്ട സ​​​​മ​​​​യ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഫ​​​​യ​​​​ൽ ചെ​​​​യ്യാ​​​​ൻ സാ​​​​ധി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ലും ബി​​​​സി​​​​ന​​​​സിൽ ഉ​​​​ണ്ടാ​​​​യ ന​​​​ഷ്ടം ക്യാ​​​​രി​​​​ഫോ​​​​ർ​​​​വേ​​​​ർ​​​​ഡ് ചെ​​​​യ്തു​​​​കി​​​​ട്ടും - ന​​​​ഷ്ട​​​​പ്പെ​​​​ട്ടു എ​​​​ന്നു ക​​​​രു​​​​തി​​​​യ റീ​​ഫ​​​​ണ്ട് തി​​​​രി​​​​ച്ചു​​​​കി​​​​ട്ടും.

ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി​​​​നി​​​​യ​​​​മ​​​​ത്തി​​​​ലെ 119-ാം വ​​​​കു​​​​പ്പ​​​​നു​​​​സ​​​​രി​​​​ച്ച് പ്ര​​​​സ്തു​​​​ത റി​​​​ട്ടേ​​​​ണു​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ അ​​​​ധി​​​​കാ​​​​ര​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ സി​​ബി​​ഡി​​ടി​​ക്ക് അ​​​​ധി​​​​കാ​​​​രമു​​​​ണ്ട്. നി​​​​ർ​​​​ദി​​​​ഷ്ട സ​​​​മ​​​​യ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ റി​​​​ട്ടേ​​​​ണു​​​​ക​​​​ൾ ഫ​​​​യ​​​​ൽ ചെ​​​​യ്യാ​​​​ൻ, ത​​​​ക്ക​​​​താ​​​​യ കാ​​​​ര​​​​ണം നി​​​​മി​​​​ത്തം, സാ​​​​ധി​​​​ക്കാ​​​​തെ വ​​​​ന്നാ​​​​ലും റി​​​​ട്ടേ​​​​ണു​​​​ക​​​​ൾ ഫ​​​​യ​​​​ൽ ചെ​​​​യ്യാ​​​​ൻ ഈ ​​​​വ​​​​കു​​​​പ്പ​​​​നു​​​​സ​​​​രി​​​​ച്ച് സാ​​​​ധി​​​​ക്കും. 119-ാം വ​​​​കു​​​​പ്പ​​​​നു​​​​സ​​​​രി​​​​ച്ച് ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ നി​​​​ർ​​​​ദേശ​​​​ങ്ങ​​​​ൾ ന​​​​ല്കാ​​​​ൻ സി​​​​ബി​​​​ഡി​​​​ടി​​ക്ക് അ​​​​ധി​​​​കാ​​​​രം ഉ​​​​ണ്ട്. റി​​​​ട്ടേ​​​​ണു​​​​ക​​​​ൾ നി​​​​ർ​​​​ദിഷ്ട സ​​​​മ​​​​യ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഫ​​​​യ​​​​ൽ ചെ​​​​യ്തി​​​​ല്ലെ​​​​ങ്കി​​​​ലും ത​​​​ക്ക​​​​താ​​​​യ കാ​​​​ര​​​​ണമു​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​പേ​​​​ക്ഷ ല​​​​ഭി​​​​ച്ചാ​​​​ൽ, ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ൻ 119(2) ബി ​​​​വ​​​​കു​​​​പ്പ​​​​നു​​​​സ​​​​രി​​​​ച്ച് അ​​​​നു​​​​വാ​​​​ദം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.‘ത​​​​ക്ക​​​​താ​​​​യ കാ​​​​ര​​​​ണം’ മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​വി​​​​ടെ പ്ര​​​​ധാ​​​​ന വി​​​​ഷ​​​​യം. സ​​ർ​​ക്കു​​ല​​ർ ന​​ന്പ​​ർ 9/2015 തീ​​യ​​തി 9/6/2015 (എ​​ഫ് ന​​ന്പ​​ർ 312/22/2015 ഒ.​​റ്റി.)

റി​​​​ട്ടേ​​​​ണു​​​​ക​​​​ൾ ഫ​​​​യ​​​​ൽ ചെ​​​​യ്യാനുണ്ടാ​​​​യ കാ​​​​ല​​​​താ​​​​മ​​​​സം പൊ​​​​റു​​​​ക്ക​​​​ണം എ​​​​ന്ന് അ​​​​ഭ്യ​​​​ർ​​​​ഥിച്ചു​​​​കൊ​​​​ണ്ടു​​​​ള്ള അ​​​​പേ​​​​ക്ഷ ഇ​​​​ൻ​​​​കം ടാ​​​​ക്സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ മു​​​​ന്പാ​​​​കെ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ​​​​ക്ക് ഈ ​​​​അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നും തി​​​​ര​​​​സ്കരി​​​​ക്കു​​​​ന്ന​​​​തി​​​​നും അ​​​​വ​​​​കാ​​​​ശമുണ്ട്. 10 ല​​​​ക്ഷം രൂ​​​​പ​​​​യി​​​​ൽ താ​​​​ഴെ​​​​യാ​​​​ണുതു​​​​ക​​​​യെ​​​​ങ്കി​​​​ൽ ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ​​​​ക്കും 10 ല​​​​ക്ഷം രൂ​​​​പ മു​​​​ത​​​​ൽ 50 ല​​​​ക്ഷം രൂ​​​​പ വ​​​​രെ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ​​​​ക്കും 50 ല​​​​ക്ഷം രൂ​​​​പ​​​​യ്ക്ക് മു​​​​ക​​​​ളി​​​​ൽ ബോ​​​​ർ​​​​ഡി​​​​ലേ​​​​ക്കും ആ​​​​ണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത്. ന​​​​ഷ്ടം സം​​​​ഭ​​​​വി​​​​ച്ച നി​​​​കു​​​​തി​​നി​​​​ർ​​​​ണ​​​​യ​​​​വ​​​​ർ​​​​ഷം ക​​​​ഴി​​​​ഞ്ഞ് ആ​​റു​​വ​​​​ർ​​​​ഷ​​​​ത്തി​​​​ന​​​​കം മു​​​​ക​​​​ളി​​​​ൽ സൂ​​​​ചി​​​​പ്പി​​​​ച്ച അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്ക​​​​ണം. ആ​​റു വ​​​​ർ​​​​ഷം എ​​​​ന്ന കാ​​​​ലാ​​​​വ​​​​ധി എ​​​​ല്ലാ അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ​​​​ക്കും ബാ​​​​ധ​​​​ക​​​​മാ​​​​ണ്. ബോ​​​​ർ​​​​ഡി​​​​നു പോ​​​​ലും ഇ​​​​ത് ബാ​​​​ധ​​​​ക​​​​മാ​​​​ണ്. ഇ​​​​ങ്ങ​​​​നെ ല​​​​ഭി​​​​ക്കു​​​​ന്ന അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ അ​​​​വ ല​​​​ഭി​​​​ച്ച് ആ​​റു മാ​​​​സ​​​​ത്തി​​​​ന​​​​കം തീ​​​​ർ​​​​പ്പാ​​​​ക്കി​​​​യി​​​​രി​​​​ക്ക​​​​ണം എ​​​​ന്നും സ​​​​ർ​​​​ക്കു​​​​ല​​​​റി​​​​ൽ നി​​​​ർ​​​​ദ്ദേ​​​​ശമുണ്ട്.

എ​​​​ന്നാ​​​​ൽ കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രമാ​​​​ണ് റീ​​​​ഫ​​​​ണ്ട് ക്ലെ​​​​യിം ന​​​​ൽ​​​​കു​​​​ന്ന​​​​തെ​​​​ങ്കി​​​​ൽ കോ​​​​ട​​​​തി​​​​യി​​​​ൽ വ​​​​ന്ന കാ​​​​ല​​​​താ​​​​മ​​​​സം അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാനു​​​​ള്ള ആ​​റു വ​​​​ർ​​​​ഷ​​​​ത്തെ സ​​​​മ​​​​യ​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​ല്ല. അ​​​​ങ്ങ​​​​നെ വ​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ കോ​​​​ട​​​​തി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വുവ​​​​ന്ന് ആ​​റു മാ​​​​സ​​​​ത്തെ സ​​​​മ​​​​യ​​​​മോ അ​​​​ല്ലെ​​​​ങ്കി​​​​ൽ പ്ര​​​​സ്തു​​​​ത വ​​​​ർ​​​​ഷം അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന​​​​തി​​​​ന് മു​​​​ന്പോ, ഇ​​​​തി​​​​ലേ​​​​താ​​​​ണോ ര​​​​ണ്ടാ​​​​മ​​​​താ​​​​യി വ​​​​രു​​​​ന്ന​​​​ത് അ​​​​തി​​​​നുമു​​​​ന്പ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചാ​​​​ൽ മ​​​​തി​​​​യാ​​​​വു​​​​ന്ന​​​​താ​​​​ണ്.

അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന സ​​​​മ​​​​യ​​​​ത്ത് ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന ക്ലെ​​​​യി​​​​മു​​​​ക​​​​ൾ ശ​​​​രി​​​​യാ​​​​ണോ എ​​​​ന്നും ത​​​​ക്ക​​​​താ​​​​യ കാ​​​​ര​​​​ണം മൂ​​​​ല​​​​മാ​​​​ണ് റി​​​​ട്ടേ​​​​ണു​​​​ക​​​​ൾ യ​​​​ഥാ​​​​സ​​​​മ​​​​യം ഫ​​​​യ​​​​ൽ ചെ​​​​യ്യു​​​​വാ​​​​ൻ സാ​​​​ധി​​​​ക്കാ​​​​ത്ത​​​​ത് എ​​​​ന്നു​​മു​​ള്ള​​തി​​ന്‍റെ നി​​​​ജ​​​​സ്ഥി​​​​തി അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കും. ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ൽ നി​​​​കു​​​​തി നി​​​​ർ​​​​ണ​​യ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍റെ പ​​​​ക്ക​​​​ൽനി​​​​ന്നും വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ശേ​​​​ഖ​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യ​​​​ണമെന്നാ​​​​ണ് സ​​​​ർ​​​​ക്കു​​​​ല​​​​റി​​​​ൽ സൂ​​​​ചി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഇ​​​​ൻ​​​​കം​​​​ടാ​​​​ക്സ് അ​​​​സ​​​​സ്മെ​​​​ന്‍റ് ക​​​​ഴി​​​​ഞ്ഞ്, റീ​​​​ഫ​​​​ണ്ടും ല​​​​ഭി​​​​ച്ച​​​​തി​​​​നു​​​​ ശേ​​​​ഷ​​​​വും പി​​​​ന്നീ​​​​ട് അ​​​​ധി​​​​ക​​​​മാ​​​​യി റീ​​​​ഫ​​​​ണ്ട് ല​​​​ഭി​​​​ക്കു​​​​വാ​​​​നു​​​​ണ്ട് എ​​​​ന്നു കണ്ടാൽ പ്ര​​​​സ്തു​​​​ത കാ​​​​ലാ​​​​വ​​​​ധി​​​​ക്കുമു​​​​ന്പ് നി​​​​കു​​​​തി​​​​ദാ​​​​യ​​​​ക​​​​ന് മു​​​​ക​​​​ളി​​​​ൽ സൂ​​​​ചി​​​​പ്പി​​​​ച്ച​​​​വി​​​​ധ​​​​ത്തി​​​​ൽ ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ മു​​​​ന്പാ​​​​കെ​​​​യോ ബോ​​​​ർ​​​​ഡ് മു​​​​ന്പാ​​​​കെ​​​​യോ അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കും. അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ തീ​​​​രു​​​​മാ​​​​നി​​​​ക്കും മു​​​​ന്പ് മൂന്ന് വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ തീ​​​​രു​​​​മാ​​​​നി​​​​ക്കും. 1) ഏ​​​​തെ​​​​ങ്കി​​​​ലും നി​​​​യ​​​​മം അ​​​​നു​​​​സ​​​​രി​​​​ച്ച് നി​​​​കു​​​​തി​​​​ദാ​​​​യ​​​​ക​​​​ന്‍റെ പ്ര​​​​സ്തു​​​​ത വ​​​​രു​​​​മാ​​​​നം വേ​​​​റെ ആ​​​​രു​​​​ടെ​​​​യെ​​​​ങ്കി​​​​ലും പേ​​​​രി​​​​ൽ അ​​​​സ​​സ് ചെ​​​​യ്യു​​​​മോ? 2) നി​​​​കു​​​​തി​​​​ദാ​​​​യ​​​​ക​​​​ന് റീ​​​​ഫ​​​​ണ്ടി​​​​ന്‍റെ പ​​​​ലി​​​​ശ ല​​​​ഭി​​​​ക്കി​​​​ല്ല. 3) റീ​​​​ഫ​​​​ണ്ട് ന​​​​ൽ​​​​കു​​​​ന്ന​​​​ത് ഒ​​​​ന്നു​​​​കി​​​​ൽ സ്രോ​​​​ത​​​​സി​​ൽ അ​​​​ട​​​​ച്ച നി​​​​കു​​​​തി ആ​​​​യി​​​​രി​​​​ക്ക​​​​ണം അ​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​ധി​​​​ക​​​​മാ​​​​യി മു​​​​ൻ​​​​കൂ​​​​ർ നി​​​​കു​​​​തി അ​​​​ട​​​​ച്ച​​​​താ​​​​യി​​​​രി​​​​ക്ക​​​​ണം അ​​​​ല്ലെ​​​​ങ്കി​​​​ൽ സെ​​​​ൽ​​​​ഫ് അ​​​​സെ​​​​സ്മെ​​​​ന്‍റ് ടാ​​​​ക്സാ​​​​യി അ​​​​ട​​​​ച്ച​​​​താ​​​​ക​​​​ണം.

അ​​​​പേ​​​​ക്ഷ​​​​ക​​​​ളി​​​​ൽ ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ​​​​ക്ക് ഉ​​​​ന്ന​​​​താ​​​​ധി​​​​കാ​​​​രി​​​​ക​​​​ളു​​​​ടെ മു​​​​ന്പി​​​​ൽ അ​​​​പ്പീ​​​​ൽ ഫ​​​​യ​​​​ൽ ചെ​​​​യ്യു​​​​ന്ന​​​​തി​​​​നോ റി​​​​വ്യൂ പെ​​​​റ്റീ​​​​ഷ​​​​ൻ ഫ​​​​യ​​​​ൽ ചെ​​​​യ്യു​​​​ന്ന​​​​തി​​​​നോ വ്യ​​​​വ​​​​സ്ഥ ഇ​​​​ല്ല.


ബജറ്റ്: ഭവനനിർമാണത്തിനു പ്രോത്സാഹനം
എ​​​ല്ലാ​​​വ​​​ർ​​​ക്കും വീ​​​ട് എ​​​ന്ന ഗ​​​വ​​​ണ്‍മെ​​​ന്‍റി​​​ന്‍റെ പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ൽ വ​​​രു​​​ത്തു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി ആ​​​ദാ​​​യ​​​നി​​​കു​​​തി​​​വ​​​കു​​​പ്പി​​​ൽ ഭ​​​വ​​​ന​​
ബജറ്റ് 2019-20: കന്പനികൾക്കു നേട്ടം
പു​തി​യ ബ​ജ​റ്റ് പ്ര​കാ​രം 2017- 18 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ക​ന്പ​നി​ക​ൾ​ക്ക് വി​റ്റു​വ​ര​വ് 400 കോ​ടി രൂ​പ​യി​ൽ താ​ഴെ​യാ​ണെ​ങ്കി​ൽ 2019- 20 വ​ർ​ഷ​ത്തി​ലെ വ​രു​മാ​ന​ത്തി​ന് 25 ശ​ത​മാ​നം മാ​ത്
രണ്ടു കോടി രൂപ വരെ വിറ്റുവരവുള്ളവർക്ക് 8% / 6% വരുമാനം വെളിപ്പെടുത്തി നികുതി അടയ്ക്കാം
ആ​ദാ​യ​നി​കു​തി നി​യ​മം 44 എ​ഡി വ​കു​പ്പ​നു​സ​രി​ച്ച് ചു​രു​ക്കം ചി​ല ബി​സി​ന​സും ചി​ല നി​കു​തി​ദാ​യ​ക​രും ഒ​ഴി​കെ​യു​ള്ള എ​ല്ലാ വ്യാ​പാ​രി​ക​ൾ​ക്കും അ​വ​രു​ടെ മൊ​ത്തം വാ​ർ​ഷി​ക വി​റ്റു​വ​ര​വ് 2018-1
നികുതിക്ക് വിധേയമായ വരുമാനമില്ലെങ്കിലും റിട്ടേണ്‍ ഫയൽ ചെയ്യേണ്ടിവരാം
ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്ന​ത് നി​ങ്ങ​ളു​ടെ മൊ​ത്ത​വ​രു​മാ​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്. 60 വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള വ്യ​ക്തി​ക്കു നി​കു​തി​ക്ക് വി​ധേ​യ​മ​ല്ലാ​ത്ത വ​രു​മ
ആദായനികുതി റിട്ടേണിൽ കൂടുതൽ വിവരങ്ങൾ നല്കണം
മു​ൻ​കാ​ല​ങ്ങ​ളി​ലെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണ്‍ ഫോ​മു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ 2018-19 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണ്‍ ഫോ​മു​ക​ളി​ൽ ഒ​രു​പാ​ട് വി​വ​ര​ങ്ങ​ൾ കൂ​ടു​ത​ല
ശന്പളത്തിന്‍റെ ടിഡിഎസ് റിട്ടേണുകൾ (24 ക്യു) ഫയൽ ചെയ്യാൻ ജൂണ്‍ 30 വരെ സമയം
ശ​ന്പ​ള​ത്തി​ൽ​നി​ന്നും സ്രോ​ത​സി​ൽ പി​ടി​ക്കു​ന്ന നി​കു​തി​യു​ടെ 2019 മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ലെ റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 2019 മേ​യ് 31ൽ​നി​ന്ന
2019-20 സാന്പത്തിക വർഷത്തിലെ മുൻകൂർ ആദായനികുതി ആദ്യഗഡു 15ന് മുന്പ്
ആ​ദാ​യ​നി​കു​തി നി​യ​മ​ത്തി​ലെ 208-ാം വ​കുപ്പ​നു​സ​രി​ച്ച് 10,000 രൂ​പ​യി​ൽ കൂ​ടു​ത​ൽ നി​കു​തി​ബാ​ധ്യ​ത വ​രു​ന്ന എ​ല്ലാ നി​കു​തി​ദാ​യ​ക​രും മു​ൻ​കൂ​റാ​യി ത​ന്നാ​ണ്ടി​ലെ ആ​ദാ​യ​നി​കു​തി അ​ട​യ്ക്ക​ണം. എ
ഡി​പി​റ്റി 3 ക​ന്പ​നി​ക​ൾ സ്വീ​ക​രി​ച്ച പ​ണ​ത്തെ​പ്പ​റ്റി​യു​ള്ള വി​വ​ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ
ഒ​​രി​​ക്ക​​ൽ മാ​​ത്രം ഫ​​യ​​ൽ ചെ​​യ്യേ​​ണ്ട ഡി​​പി​​റ്റി - 3 റി​​ട്ടേ​​ണു​​ക​ൾ ഫ​​യ​​ൽ ചെ​​യ്യു​​ന്ന​​തി​​നു​​ള്ള കാ​​ലാ​​വ​​ധി ഗ​​വ​​ണ്‍​മെ​​ന്‍റ് ജൂ​​ണ്‍ 29 വ​​രെ ദീ​​ർ​​ഘി​​പ്പി​​ച്ചി​​രി​​ക്കു​​ന
ടിഡിഎസ് റിട്ടേണുകൾ 31നു മുന്പ്
2019 മാ​ർ​ച്ച് 31ന​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തെ ടി​ഡി​എ​സ് റി​ട്ടേ​ണു​ക​ൾ പി​ഴ​കൂ​ടാ​തെ ഫ​യ​ൽ ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഈ ​മാ​സം 31 ആ​ണ്. ടി​സി​എ​സ് റി​ട്ടേ​ണു​ക​ൾ 15നു ​മു​ന്പും ഫ​യ​ൽ ചെ​യ
ആദായനികുതി വീഴ്ചകൾക്ക് ശിക്ഷാനടപടികൾ
ആ​ദാ​യ​നി​കു​തി​നി​യ​മം അ​നു​സ​രി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്ക് വി​വി​ധ​ങ്ങ​ളാ​യ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രും. പൊ​തു​വേ സം​ഭ​വി​ക്കു​ന്ന വീ​ഴ്ച​ക​ളെ​ക്കു​റി​ച്ചും അ​വ​യ്ക്കു
ആദായനികുതി റിട്ടേണ്‍ ഫോമുകളിൽ ചില മാറ്റങ്ങൾ
ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ളി​ൽ എ​ല്ലാ വ​ർ​ഷ​വും എ​ന്തെ​ങ്കി​ലും പ​രി​ഷ്കാ​ര​ങ്ങ​ൾ വ​രു​ത്തു​ക ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ പ​തി​വാ​ണ്. പു​തി​യ ഐ​ടി​ആ​ർ ഫോ​മു​ക​ൾ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഏ​പ്രി​ൽ
ഭവനവായ്പയ്ക്കു നികുതി ഇളവുകൾ
ആ​​​ദാ​​​യ​​​നി​​​കു​​​തി​​​ നി​​​യ​​​മ​​​ത്തി​​​ലെ 24, 80 സി, 80 ​​​ഇ​​ഇ എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​യി ഭ​​​വ​​​ന​​​വാ​​​യ്പ​​​യ്ക്ക് വി​​​വി​​​ധ​​​ങ്ങ​​​ളാ​​​യ നി​​​കു​​​തി ഇ​​​ള​​​വു​​​ക
ക്രമരഹിതമായി സ്വീകരിക്കുന്ന ഡെപ്പോസിറ്റുകൾക്കു നിയന്ത്രണം
ക്ര​​​മ​​​ര​​​ഹി​​​ത​​​മാ​​​യി സ്വീ​​​ക​​​രി​​​ക്കു​​​ന്ന നി​​ക്ഷേ​​പ​​ങ്ങ​​ൾ​​ക്കു നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​വാ​​​ൻ ‘അ​​​ണ്‍ റെ​​ഗു​​​ലേ​​​റ്റ​​​ഡ് ഡെ​​​പ്പോ​​​സി​​​റ്റ് സ്കീം ​
മാർച്ച് 31നു മുന്പ് പൂർത്തിയാക്കേണ്ട നികുതി കാര്യങ്ങൾ
2017- 18 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ലെ ആ​​​ദാ​​​യ​​​നി​​​കു​​​തി റി​​​ട്ടേ​​​ണു​​​ക​​​ൾ

2017-18 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ലെ ആ​​​ദാ​​​യ​​​നി​​​കു​​​തി റി​​​ട്ടേ​
കന്പനികൾക്ക് ഇ - ടാഗ്
2017 ഡി​സം​ബ​ർ 31നു ​മു​ന്പ് ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള എ​ല്ലാ ക​ന്പ​നി​ക​ളും അ​വ​യു​ടെ ര​ജി​സ്റ്റേ​ർ​ഡ് ഓ​ഫീ​സി​ന്‍റെ​യും ക​ന്പ​നി​യു​ടെ​യും വി​ശ​ദ​വി​വ​ര​ങ്ങ​ൾ 2019 ഏ​പ്രി​ൽ 25ന് ​മു​ന്പ
സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി
സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് കാ​ല​യ​ള​വി​ൽ പ​ക​രം നി​യ​മ​നം ന​ട​ത്താം
28എ ​ശ​ന്പ​ളനി​ർ​ണ​യം ല​ഭി​ക്കി​ല്ല
എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും ലീ​വ് നോ​ട്ട് ഡ്യൂ ​ലീ​വി​ന് അ​ർ​ഹ​ത​യി​ല്ല
പി​തൃ​ത്വാ​വ​ധി മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ എ​ടു​ത്തി​രി​ക്ക​ണം
ബജറ്റ്: ഭവനനിർമാണത്തിനു പ്രോത്സാഹനം
ബജറ്റ് 2019-20: കന്പനികൾക്കു നേട്ടം
അവധി അപേക്ഷ കൃത്യസമയത്തു പാസായില്ലെങ്കിൽ ഉത്തരവാദി അപേക്ഷകനല്ല
സർവീസിൽ ഉള്ളവർക്ക് വയസിളവു ലഭിക്കും
ഫാമിലി പെൻഷൻ ആദ്യം ലഭിക്കുക മൂത്ത കുട്ടിക്ക്
കുടിശികയ്ക്കും അർഹതയുണ്ട്
പെൻഷൻ പരിഷ്കരിച്ചു കിട്ടും
ഫുൾടൈം സർവീസ് കാലത്തോടൊപ്പം പാർട്ട്ടൈം സർവീസിന്‍റെ 50% കണക്കാക്കും
സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിലേക്ക് മാറാവുന്നതാണ്
പുതുക്കിയ പെൻഷന് അർഹതയുണ്ട്
ഒന്നാമത്തെ ഹയർഗ്രേഡ് ലഭിക്കും
15വർഷം സർവീസ് വേണം
രണ്ടു കോടി രൂപ വരെ വിറ്റുവരവുള്ളവർക്ക് 8% / 6% വരുമാനം വെളിപ്പെടുത്തി നികുതി അടയ്ക്കാം
എക്സ്ഗ്രേഷ്യാ പെൻഷൻ കിട്ടും
ഒാപ്ഷൻ സമർപ്പിച്ച് ഹയർഗ്രേഡ് വാങ്ങാം
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.