Tax
Services & Questions
എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് പെ​ൻ​ഷ​നു പ​രി​ഗ​ണി​ക്കി​ല്ല
എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ്  പെ​ൻ​ഷ​നു പ​രി​ഗ​ണി​ക്കി​ല്ല
കെഎ​സ്ആ​ർ ഭാ​ഗം മൂ​ന്ന് ച​ട്ടം 14.ഇ.(​എ) പ്ര​കാ​രം സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​ന്പ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ അ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള എ​യ്ഡ​ഡ് സ് കൂ​ൾ സ​ർ​വീ​സ് പെ​ൻ​ഷ​നു യോ​ഗ്യ​മാ​യ സ​ർ​വീ​സ് ആ ണ്. എ​ന്നാ​ൽ 10/08/2018ൽ പു​റ​പ്പെ​ടു​വി​ച്ച സ.​ഉ(​അ​ച്ച​ടി) നം.128/2018/ ​ധ​ന. പ്ര​കാ​രം ഡ​യ​റ​ക്‌‌ട് പേ​യ്മെ​ന്‍റ് സം​വി​ധാ​നം നി​ല​വി​ൽ വ​ന്ന​തി​നു ശേ​ഷ​മു​ള്ള റെ​ഗു​ല​ർ/ഫു​ൾ ടൈം ​എ​യ്ഡ​ഡ് സ്കൂ​ൾ സേ​വ​നം മാ​ത്ര​മേ പെ​ൻ​ഷ​നു പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ എ​ന്ന രീ​തി​യി​ൽ ച​ട്ടം 14.ഇ.(​എ)​ കെഎസ് ആ​റി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി.

സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​ന്പ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ അ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള റെ​ഗു​ല​ർ/ ഫു​ൾ ടൈം ​എ​യ്ഡ​ഡ് സ് കൂ​ൾ സേ​വ​നം മാ​ത്ര​മേ പെ​ൻ​ഷ​ന് പ​രി​ഗ​ണി​ക്കൂ.
എ​യ്ഡ​ഡ് സ്കൂ​ളി​ലെ പ്രൊ​വി​ഷ​ണ​ൽ/ലീ​വ് വേ​ക്ക​ൻ​സി സ​ർ​വീ​സ് റെഗു ലർ സ​ർ​വീ​സി​നൊ​പ്പം പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കു പ​രി​ഗ​ണി​ക്കി​ല്ലാ​യെ​ന്നും സ​ർ​ക്കാ​ർ വീ​ണ്ടും വ്യ​ക്താ​ക്കു​ന്നു.
നം.​എസി /204/ 2018 / പൊ.​വി.​വ തീ​യ​തി 3 /12 / 2018.