Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
സർവീസ് ബുക്കിൽ ഉൾപ്പെടുത്തണം
സ​ർ​ക്കാ​ർ​ ജീ​വ​ന​ക്കാ​രു​ടെ സ്വ​ത്തു വി​വ​ര​ങ്ങ​ൾ സ​ർ​വീ​സ് ബു​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. ഇതുസംബന്ധിച്ച് സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​മി​റ​ക്കി.

ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ ജീ​വ​ന​ക്കാ​രു​ടെ സ്ഥാ​വ​ര​ജം​ഗ​മ വ​സ്തു​ക്ക​ളു​ടെ പൂ​ർ​ണ വി​വ​ര​മാ​ണ് സ​ർ​വീ​സ് ബു​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തു​ക.

2016 ന​വം​ബ​ർ 15ന് ​ഇ​തു​സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ വ്യ​വ​സ്ഥ​ക​ൾ നി​യ​മ​പ​ര​മാ​യി ക​ർ​ശ​ന​മാ​ക്കു​ന്ന​തി​ന് 1960ലെ ​കേ​ര​ള ഗ​വ​. സ​ർ​വീ​സ് റൂ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി വി​ജ്ഞാ​പ​നം ഇ​റ​ക്കു​ക​യാ​യി​രു​ന്നു.

നേ​ര​ത്തെ​ത​ന്നെ എ​ല്ലാ​വ​ർ​ഷ​വും ജീ​വ​ന​ക്കാ​രു​ടെ സ്വ​ത്തു​വി​വ​ര​ങ്ങ​ൾ സീ​ൽ ചെ​യ്ത ക​വ​റി​ൽ വാ​ങ്ങാ​റു​ണ്ട്. എ​ല്ലാ വ​ർ​ഷ​വും ജ​നു​വ​രി അ​ഞ്ചി​ന​കം വാ​ങ്ങി 15ന​കം മേ​ല​ധി​കാ​രി​യു​ടെ ഓ​ഫീ​സി​ൽ എ​ത്തി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ഇ​വ സീ​ൽ ചെ​യ്ത നി​ല​യി​ൽ ത​ന്നെ സൂ​ക്ഷി​ക്കും. പ​രാ​തി​ക​ളോ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ മാ​ത്രം ഇ​വ പൊ​ട്ടി​ച്ച് പ​രി​ശോ​ധി​ക്കും. നാ​ലോ അ​ഞ്ചോ വ​ർ​ഷം ക​ഴി​യു​ന്പോ​ൾ സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ബു​ദ്ധി​മു​ട്ട് കാ​ര​ണം ഇ​വ പ​ല​യി​ട​ങ്ങ​ളി​ലും നീ​ക്കം​ചെ​യ്യു​ക​യാ​ണ് പ​തി​വ്.
ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്കു​ക എന്നതിന്‍റെ ഭാ​ഗ​മാ​യി സ്വ​ത്തു​വി​വ​ര​ങ്ങ​ൾ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന സ​മ​യ​ത്തു​ത​ന്നെ സ​ർ​വീ​സ് ബു​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന് 2016ൽ ഉ​ത്ത​ര​വി​റ​ക്കി​യെ​ങ്കി​ലും പ​ല ഓ​ഫീ​സു​ക​ളി​ലും പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യി​രു​ന്നി​ല്ല.

ച​ട്ട ഭേ​ദ​ഗ​തി വ​രു​ത്തി വി​ജ്ഞാ​പ​ന​മി​റ​ങ്ങി​യ​തോ​ടെ സാ​ന്പ​ത്തി​ക വി​വ​ര​ങ്ങ​ൾ സ​ർ​വീ​സ് ബു​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് നി​ർ​ബ​ന്ധ​മാ​കും. വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് പ്ര​ത്യേ​ക ഫോ​റ​വും ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്. സ്വ​ന്തം പേ​രി​ലു​ള്ള​ത്, ഭാ​ര്യ/ ഭ​ർ​ത്താ​വി​ന്‍റെ പേ​രി​ലു​ള്ള​ത്, മ​ക്ക​ളു​ടെ പേ​രി​ലു​ള്ള​ത് എ​ന്നി​ങ്ങ​നെ പ്ര​ത്യേ​ക​മാ​യാ​ണ് വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​തോ​ടൊ​പ്പം കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ജോ​ലി​യും വ​രു​മാ​ന​വും ചോദിച്ചിട്ടുണ്ട്. ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും ന​ൽ​ക​ണം. ആ​സ്തി ഭൂ​മി​യാ​ണെ​ങ്കി​ൽ ഭൂ​മി​യു​ടെ സ്വ​ഭാ​വം, ഭൂ​മി​യു​ടെ വി​ല, സ​ർ​വേ ന​ന്പ​ർ, വി​ല്ലേ​ജ് എ​ന്നി​വ​യും കെ​ട്ടി​ടം ആ​ണെ​ങ്കി​ൽ സ​ർ​വേ ന​ന്പ​ർ ഉ​ൾ​പ്പെ​ടെ കെ​ട്ടി​ട​ത്തി​ന്‍റെ വി​ല​യും വ​സ്തു വി​വ​ര​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളും ആ​ക്ഷേ​പ​ങ്ങ​ളും ഉ​ണ്ടാ​യാ​ൽ എ​ത്ര വ​ർ​ഷം ക​ഴി​ഞ്ഞാലും ജീ​വ​ന​ക്കാ​രു​ടെ ആ​സ്തി വി​വ​രം പ​രി​ശോ​ധി​ച്ച് നി​ജ​സ്ഥി​തി അ​റി​യാ​ൻ ക​ഴി​യും എ​ന്ന​താ​ണ് പു​തി​യ ച​ട്ടം ഭേ​ദ​ഗ​തി​യു​ടെ ല​ക്ഷ്യം.

കേ​ര​ള ഗ​സ​റ്റ് (അ​സാ​ധാ​ര​ണം) വി​ജ്ഞാ​പ​ന ന​ന്പ​ർ 2942 തീ​യ​തി 27‌/11/ 2018. സ.​ഉ(​പി)​നം.16 /2018 പി ​ആ​ൻ​ഡ് എ​ ആ​ർ​ഡി തീ​യ​തി 8 /11 /2018.


മണിഒാർഡർ ആയി പെൻഷൻ ലഭിക്കും, കമ്മീഷൻ സർക്കാർ വഹിക്കും
75 വ​യ​സു​ള്ള സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​ണ്. ട്ര​ഷ​റി​യി​ൽ​നി​ന്ന് സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന ചെ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​ത്. ട്ര​ഷ​റി​യി​ൽ​നി​ന്ന് ആറു കി​ലോ​മീ​റ്റ​ർ അ​ക​
27 വ​ർ​ഷ​ത്തെ ഹ​യ​ർഗ്രേ​ഡി​നു​ള്ള അ​ർ​ഹ​ത​യി​ല്ല
2018 ജൂ​ണ്‍ 10ന് ​ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. എ​നി​ക്ക് ഹൈ​സ്കൂ​ൾ അ​സി​സ്റ്റ​ന്‍റാ​യി 23 വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. കൂ​ടാ​തെ യു​പി​എ​സ്എ ആ​യി എട്ടു വ​ർ​ഷ​ത്തെ സ​ർ​വീ​സ് ക
ഡ്യൂപ്ലിക്കേറ്റ് പിപിഒ ലഭിക്കും
ട്ര​ഷ​റി​യി​ൽ​നി​ന്ന് സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​ണ്. സാ​ധാ​ര​ണ​യാ​യി ചെ​ക്ക്ബു​ക്കും പാ​സ്ബു​ക്കും മാ ത്രമല്ലേ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​തി​ന് ആ​വ​ശ്
പ്രസവാവധിക്ക് അർഹതയുണ്ട്
പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ൽ ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ പാ​ലി​യേ​റ്റീ​വ് ന​ഴ്സാ​യി ജോ​ലി ചെയ്യുന്നു. ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ ജോ​ലി ചെ​യ്യു​ന്ന വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​സ​വാ​വ​ധി​ക്ക് അ​ർ​ഹ​ത​യു​ണ്ടോ?
സർവീസ് പെൻഷണർ ആശ്രിതരല്ല
സർക്കാർ ജീവനക്കാരനായ എ​ന്നെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന എ​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ ചി​കി​ത്സ​യ്ക്ക് ചെ​ല​വാ​യ തു​ക റീ​ഇം​ബേഴ്സ് ചെ​യ്യാ​ൻ സാ​ധി​ക്കു​മോ? ഒ​രു മാ​സം മു​ന്പ് എ​ന്‍റെ പി​താ​വി​ന് അ​ടി​യ
പാന്പ്, പേപ്പട്ടി കടിച്ചാൽ സ്പെഷൽ കാഷ്വൽലീവ് അനുവദിക്കും
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​ണ്. ഫു​ൾടൈം ​സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചി​ട്ട് രണ്ടു വ​ർ​ഷം ക​ഴി​ഞ്ഞ​തേ​യു​ള്ളൂ. എ​നി​ക്ക് പാ​ന്പി​ന്‍റെ ക​ടി​യേ​ൽ​ക്കേണ്ട​താ​യി വ​ന്നു. വി​ഷ ചി​കി​ത്സ​
പ്രസവാവധി പോലെ അബോർഷൻ ലീവും പരിഗണിക്കും
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രി​യാ​ണ്. ഇ​പ്പോ​ൾ രണ്ടു വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. എ​ന്‍റെ പ്രൊബേഷ​ൻ ഡി​ക്ല​യ​ർ ചെ​യ്തി​ട്ടി​ല്ല. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ
പരമാവധി 40ലക്ഷം രൂപ ലഭിക്കും
ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​ണ്. 11വർഷം സർവീസുണ്ട്. 18 വ​ർ​ഷ​ത്തെ സ​ർ​വീ​സ് ബാക്കിയു ണ്ട്. ജീവനക്കാർക്ക് സർക്കാർ നൽകുന്ന ഭവന വായ്പ‍ എ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മു​ണ്ട്. അ​ടി​സ്ഥാ​ന ശ​ന്പ​ളം 25,200 ആ​ണ്. 25 ല​ക്ഷം ര
ട്രഷറിയിൽ ബന്ധപ്പെടുക
31-/3-/2006ൽ ​എയ്ഡഡ് സ്കൂളിൽനിന്ന് വിരമിച്ചു. 2006 മേ​യ് മു​ത​ൽ പെ​ൻ​ഷ​ൻ വാ​ങ്ങുന്നു. 2012 മു​ത​ൽ ബാ​ങ്ക് മു​ഖേ​ന​യാ​ണ് പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​ത്. എ​ന്‍റെ ക​മ്യൂ​ട്ടേ​ഷ​ൻ പു​നഃ​സ്ഥാ​പി​ച്ചു കി​ട്ടി​യി​ര
തിരുത്തൽ വരുത്താം
ഇ​ല​ക്‌‌ഷൻ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡി​ലെ അ​ച്ഛ​ന്‍റെ പേ​രി​ന്‍റെ ഇ​നീ​ഷ്യ​ൽ തെ​റ്റാ​ണ്. മൂന്നു വ​ർ​ഷം മു​ന്പാ​ണ് ഐ​ഡ​ന്‍റി​ന്‍റി കാ​ർ​ഡ് എ​ടു​ത്ത​ത്. അ​ടു​ത്ത നാ​ളി​ലാ​ണ് ​തെ​റ്റ് ശ്ര​ദ്ധ​യി​ൽ​പ്പെട്ട​ത്.
മെഡിക്കൽ റീഇംബേഴ്സ്മെന്‍റ് ലഭിക്കും, പ്രത്യേക അനുമതി വേണം
എ​യ്ഡ​ഡ് യു​പി​ സ്കൂ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ധ്യാ​പ​ക​നാ​ണ്. എ​ന്‍റെ അ​മ്മ എ​ന്നെ ആ‌​ശ്ര യി​ച്ചാ​ണ് ക​ഴി​യു​ന്ന​ത്. അ​മ്മ​യ് ക്ക് ​അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി വ​ന്ന​പ്പോ​ൾ ചി​കി​ത്സ ന​
കാഷ്വൽ ലീവ് അനുവദിക്കുന്നത് ഒാഫീസ് മേധാവിയുടെ വിവേചനാധികാരം
12-/11-/2018ൽ ​എ​ൽ​ഡി ക്ല​ർ​ക്കാ​യി പ​ഞ്ചാ​യ​ത്ത് വകുപ്പിൽ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. എ​നി​ക്ക് ഇ​തു​വ​രെ​യും നാലു കാ​ഷ്വ​ൽ ലീ​വ് മാ​ത്ര​മേ അ​നു​വ​ദി​ച്ചി​ട്ടു​ള്ളൂ. മ​റ്റ് യാ​തൊ​രു​വി​ധ അ​വ​ധി​ക​ളു
അവധിയിൽ തുടരവേ വിരമിക്കാൻ കഴിയും
എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. 2019 മാർച്ച് 31ന് വിരമിക്കും. വിരമിക്കലിനോ ട് അനുബന്ധിച്ച് ജ​നു​വ​രി 25 മു​ത​ൽ മാ​ർ​ച്ച് 31 വ​രെ അ​വ​ധി എ​ടു​ക്ക​ണ​മെ​ന്നു​ണ്ട്. ക​മ്യൂ​ട്ട​ഡ് അവധി ആ​വ​ശ്യ​ത്തി​ല​ധി
റീ ഫിക്സേഷൻ നടത്താം
പ​ഞ്ചാ​യ​ത്തു വ​കു​പ്പി​ൽ പ്യൂ​ണാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 14-6-2017ൽ ​ക്ല​ർ​ക്കാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. ഫി​ക്സേ​ഷ​നി​ൽ രണ്ട് ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ ചേ​ർ​ത്ത് ശ​ന്പ​ളം ഫി​ക്സ് ചെ​യ്തു. പി​ന്നീ
ജോലി സമയം ഒരു മണി വരെ
എ​ൽ​പി സ്കൂ​ളി​ൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​ണ്. രാ​വി​ലെ സ്കൂ​ൾ തു​റ​ക്കു​ന്ന​ത് ഞാ​നാ​ണ്. അ​തി​നു​ശേ​ഷം ക്ലാ​സ് മു​റി​ക​ളും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കു​ക, സ്കൂ​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ളം ശ​
മണിഒാർഡർ ആയി പെൻഷൻ ലഭിക്കും, കമ്മീഷൻ സർക്കാർ വഹിക്കും
27 വ​ർ​ഷ​ത്തെ ഹ​യ​ർഗ്രേ​ഡി​നു​ള്ള അ​ർ​ഹ​ത​യി​ല്ല
ഡ്യൂപ്ലിക്കേറ്റ് പിപിഒ ലഭിക്കും
പ്രസവാവധിക്ക് അർഹതയുണ്ട്
സർവീസ് പെൻഷണർ ആശ്രിതരല്ല
ഡിപിറ്റി - 3 കന്പനികൾ സ്വീകരിച്ച പണത്തെപ്പറ്റിയുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്യണം
ആദായനികുതി നിർണയം ; 40,000രൂപ സ്റ്റാൻഡേർഡ് ഡിഡക്‌‌ഷൻ സെസ് 4% ആയി ഉയർത്തി
80ജി: ​പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടും ആ​ദാ​യ നി​കു​തി​യും
സ്റ്റാ​ൻ​ഡേർ​ഡ് ഡി​ഡ​ക്‌‌ഷൻ 40,000രൂ​പ, സെസ് 4%
അഞ്ചു ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുണ്ടെങ്കിൽ നികുതി റിബേറ്റ് ഇല്ല
പാന്പ്, പേപ്പട്ടി കടിച്ചാൽ സ്പെഷൽ കാഷ്വൽലീവ് അനുവദിക്കും
പ്രസവാവധി പോലെ അബോർഷൻ ലീവും പരിഗണിക്കും
പരമാവധി 40ലക്ഷം രൂപ ലഭിക്കും
ട്രഷറിയിൽ ബന്ധപ്പെടുക
തിരുത്തൽ വരുത്താം
ടിഡിഎസ് റിട്ടേണുകൾക്ക് പ്രാധാന്യം നല്കണം
മെഡിക്കൽ റീഇംബേഴ്സ്മെന്‍റ് ലഭിക്കും, പ്രത്യേക അനുമതി വേണം
കാഷ്വൽ ലീവ് അനുവദിക്കുന്നത് ഒാഫീസ് മേധാവിയുടെ വിവേചനാധികാരം
അവധിയിൽ തുടരവേ വിരമിക്കാൻ കഴിയും
റീ ഫിക്സേഷൻ നടത്താം
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.