Tax
Services & Questions
അവധിയിൽ തുടരവേ വിരമിക്കാൻ കഴിയും
അവധിയിൽ തുടരവേ വിരമിക്കാൻ കഴിയും
എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. 2019 മാർച്ച് 31ന് വിരമിക്കും. വിരമിക്കലിനോ ട് അനുബന്ധിച്ച് ജ​നു​വ​രി 25 മു​ത​ൽ മാ​ർ​ച്ച് 31 വ​രെ അ​വ​ധി എ​ടു​ക്ക​ണ​മെ​ന്നു​ണ്ട്. ക​മ്യൂ​ട്ട​ഡ് അവധി ആ​വ​ശ്യ​ത്തി​ല​ധി​കം ക്രെ​ഡി​റ്റി​ലു​ണ്ട്. അവധിയിലായിരിക്കെ വിരമിക്കു ന്നതിന് എ​ന്തെ​ങ്കി​ലും പ്ര​ശ്നമു​ണ്ടോ? പെ​ൻ​ഷ​ൻ പേ​പ്പ​റു​ക​ൾ എ​ല്ലാം​ ത​ന്നെ അ​യ​ച്ചു​ക​ഴി​ഞ്ഞു. പെൻ ഷൻ പേപ്പറുകൾ അയച്ച സ്ഥിതിക്ക് ഇനി അവധി എടുക്കാ മോ?
മീന, അയ്യന്തോൾ

അവധിയിൽ ഇരുന്നുകൊ​ണ്ടു​ത​ന്നെ സ​ർ​വീ​സി​ൽ​നി​ന്ന് വിരമിക്കുന്നതിന് ത​ട​സമില്ല്ല. വിരമിക്കുന്നതിനു മു​ന്പാ​യി സ​ർ​വീ​സി​ൽ വീ​ണ്ടും പ്ര​വേ​ശി​ക്ക​ണ​മെ​ന്നി​ല്ല. അ​ക്കൗ​ണ്ടി​ൽ അവധി ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നു മാ​ത്രം. മ​റ്റു ത​ട​സ​ങ്ങ​ളൊ​ന്നും​ത​ന്നെ ഇ​ല്ല. സൂ​പ്പ​ർ അ​ന്വേ​ഷ​ൻ പീ​രി​യ​ഡ് ആ​യി​രി​ക്ക​രു​ത് എ​ന്നു​മാ​ത്ര​മേ​യു​ള്ളൂ. പെ​ൻ​ഷ​നി​ലോ മ​റ്റ് ആ​നൂ​കൂ​ല്യ​ങ്ങ​ളി​ലോ യാ​തൊ​രു​വി​ധ കു​റ​വും സം​ഭ​വി​ക്കി​ല്ല.