Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ടിഡിഎസ് റിട്ടേണുകൾക്ക് പ്രാധാന്യം നല്കണം
2018 ഒ​ക്‌​ടോ​ബ​ർ ഒ​ന്നു മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ ന​ട​ക്കു​ന്ന ഇ​ട​പാ​ടു​ക​ൾ​ക്ക് സ്രോ​ത​സി​ൽ പി​ടി​ച്ച് അ​ട​ച്ച നി​കു​തി​യു​ടെ റി​ട്ടേ​ണ്‍ ഫോ​മു​ക​ൾ (2018-19 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലെ മൂ​ന്നാ​മ​ത്തെ ത്രൈ​മാ​സ റി​ട്ടേ​ണ്‍) ഈ ​മാ​സം 31നു ​മു​ന്പ് ഫ​യ​ൽ ചെ​യ്യേ​ണ്ട​താ​ണ്. റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്ന​തി​ന് കാ​ല​താ​മ​സ​മോ വീ​ഴ്ച​യോ വ​രു​ത്തി​യാ​ൽ ആ​ദാ​യ​നി​കു​തി നി​യ​മം വ​കു​പ്പ് 234 ഇ ​അ​നു​സ​രി​ച്ച് നി​ർ​ദ്ദി​ഷ്ട തീ​യ​തി​യാ​യ 31 മു​ത​ൽ താ​മ​സി​ക്കു​ന്ന ഓ​രോ ദി​വ​സ​ത്തി​നും പ്ര​തി​ദി​നം 200 രൂ​പ എ​ന്ന നി​ര​ക്കി​ൽ പി​ഴ ഈ​ടാ​ക്കു​ന്ന​താ​ണ്. പ്ര​സ്തു​ത പി​ഴ​ത്തു​ക അ​ട​ച്ചി​രി​ക്കു​ന്ന നി​കു​തി​ത്തു​ക​യോ​ള​മാ​യി പ​രി​ധി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.

സ്രോ​ത​സി​ൽ പി​ടി​ച്ച നി​കു​തി നി​ശ്ചി​ത​സ​മ​യ​ത്തി​നു​ള്ളി​ൽ അ​ട​യ്ക്കു​ക​യും അ​തി​നു​ള്ള ത്രൈ​മാ​സ റി​ട്ടേ​ണു​ക​ൾ യ​ഥാ​സ​മ​യം ഫ​യ​ൽ ചെ​യ്യു​ക​യും ചെ​യ്താ​ൽ മാ​ത്ര​മേ നി​കു​തി​ദാ​യ​ക​ന് അ​ട​ച്ചി​രി​ക്കു​ന്ന നി​കു​തി​യു​ടെ ക്രെ​ഡി​റ്റ് യ​ഥാ​സ​മ​യം ല​ഭി​ക്കു​ക​യു​ള്ളൂ. താ​ഴെ​പ്പ​റ​യു​ന്ന റി​ട്ടേ​ണ്‍ ഫോ​മു​ക​ളാ​ണ് വി​വി​ധ​ത​ര​ത്തി​ൽ സ്രോ​ത​സി​ൽ നി​കു​തി പി​ടി​ക്കു​ന്പോ​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.

ശ​ന്പ​ള​ത്തി​ൽ​നി​ന്നു​ള്ള നി​കു​തി​ക്ക് ഫോം ​ന​ന്പ​ർ 24 ക്യു​വും ശ​ന്പ​ളം ഒ​ഴി​കെ​യു​ള്ള റെ​സി​ഡ​ന്‍റി​ന് ന​ല്കു​ന്ന മ​റ്റു വ​രു​മാ​ന​ത്തി​ൽ​നി​ന്നു പി​ടി​ക്കു​ന്ന നി​കു​തി​ക്ക് 26 ക്യു​വും നോ​ണ്‍ റെ​സി​ഡ​ന്‍റി​ന് പ​ലി​ശ​യും ഡി​വി​ഡ​ൻ​ഡും ഉ​ൾ​പ്പെ​ടെ ഏ​തു വ​രു​മാ​ന​ത്തി​ൽ​നി​ന്നും പി​ടി​ക്കു​ന്ന നി​കു​തി​ക്ക് ഫോം ​ന​ന്പ​ർ 27 ക്യു​വും വ​സ്തു വി​ല്പ​ന​യു​ടെ സ​മ​യ​ത്ത് സ്രോ​ത​സി​ൽ നി​ർ​ബ​ന്ധി​ത​മാ​യി പി​ടി​ക്കു​ന്ന തു​ക​യ്ക്ക് 26 ക്യു​ബി​യും ടി​സി​എ​സി​ന് 27 ഇ​ക്യു​വും ആ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.

സ്രോ​ത​സി​ൽ പി​ടി​ക്കേ​ണ്ട നി​കു​തി​ത്തു​ക പി​ടി​ക്കാ​തി​രു​ന്നാ​ൽ പ്ര​സ്തു​ത തു​ക​യ്ക്ക് ഒ​രു ശ​ത​മാ​നം നി​ര​ക്കി​ൽ പ​ലി​ശ ന​ല്കേ​ണ്ടി വ​രും. അ​തു​പോ​ലെത​ന്നെ നി​കു​തി പി​ടി​ച്ച​തി​ന് ശേ​ഷം നി​ർ​ദി​ഷ്ട തീ​യ​തി​ക്കു​ള്ളി​ൽ അ​ട​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി​മാ​സം ഒ​ന്ന​ര ശ​ത​മാ​നം എ​ന്ന നി​ര​ക്കി​ൽ പ​ലി​ശ​യും ന​ല്കേ​ണ്ട​താ​യി വ​രും.

റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ

ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ പി​ഴ ഈ​ടാ​ക്കാം
സ്രോ​ത​സി​ൽ പി​ടി​ച്ച നി​കു​തി​യു​ടെ റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ൽ 10,000 രൂ​പ മു​ത​ൽ 1,00,000 രൂ​പ വ​രെ​യു​ള്ള തു​ക പി​ഴ​യാ​യി ഈ​ടാ​ക്കാ​ൻ അ​ധി​കാ​ര​മു​ണ്ട്. എ​ന്നാ​ൽ, താ​ഴെ​പ്പ​റ​യു​ന്ന വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ പി​ഴ ഈ​ടാ​ക്കു​ന്ന​ത​ല്ല.
1) പി​ടി​ച്ച നി​കു​തി ഗ​വ​ണ്‍മെ​ന്‍റി​ൽ അ​ട​ച്ചി​രി​ക്കു​ന്നു.
2) താ​മ​സി​ച്ച് ഫ​യ​ൽ ചെ​യ്ത​തി​നു​ള്ള ലെ​വി​യും പ​ലി​ശ​യും അ​ട​ച്ചി​രി​ക്കു​ന്നു.
3) റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യേ​ണ്ടി​യി​രു​ന്ന നി​ർ​ദി​ഷ്ട തീ​യ​തി ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്തി​രി​ക്കു​ന്നു.

മേ​ൽ പ​റ​ഞ്ഞ മൂ​ന്നു വ്യ​വ​സ്ഥ​ക​ളും പാ​ലി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ഴ ഈ​ടാ​ക്കു​ന്ന​ത​ല്ല. എ​ന്നാ​ൽ, ത​ക്ക​താ​യ കാ​ര​ണ​ങ്ങ​ൾ നി​മി​ത്ത​മാ​ണ് റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യാ​ൻ കാ​ല​താ​മ​സം നേ​രി​ട്ട​തെ​ങ്കി​ൽ ഒ​രു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ കാ​ല​താ​മ​സം വ​ന്നി​ട്ടു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഇ​ൻ​കം ടാ​ക്സ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ല്കി​യാ​ൽ പി​ഴ കു​റ​വു​ചെ​യ്ത് ല​ഭി​ക്കും.

പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ

നി​കു​തി​ത്തു​ക പി​ടി​ച്ച​തി​നു​ശേ​ഷം ഗ​വ​ണ്‍മെ​ന്‍റി​ൽ അ​ട​യ്ക്കാ​തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ആ​ദാ​യ​നി​കു​തി നി​യ​മം 276 ബി/276 ​ബി​ബി എ​ന്നീ വ​കു​പ്പു​ക​ള​നു​സ​രി​ച്ച് പ്ര​സ്തു​ത വ്യ​ക്തി​യു​ടെ മേ​ൽ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ ചു​മ​ത്താ​വു​ന്ന​താ​ണ്. തു​ക അ​ട​യ്ക്കു​ന്ന​ത് മ​നഃ​പൂ​ർ​വം വീ​ഴ്ച വ​രു​ത്തി​യ​താ​ണെ​ങ്കി​ൽ തു​ക​യു​ടെ വ​ലു​പ്പം അ​നു​സ​രി​ച്ച് മൂ​ന്നു മാ​സം മു​ത​ൽ ഏ​ഴു വ​ർ​ഷം വ​രെ​യു​ള്ള ക​ഠി​ന​ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ടാം. ഒ​രു ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ നി​കു​തി​ത്തു​ക ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ നി​ർ​ബ​ന്ധ​മാ​യും പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്ന​താ​ണ്. 25,000 രൂ​പ മു​ത​ൽ ഒ​രു ല​ക്ഷം രൂ​പ വ​രെ​യാ​ണ് വീ​ഴ്ച വ​രു​ത്തി​യ​തെ​ങ്കി​ൽ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചേ​ക്കാം. എ​ന്നാ​ൽ, ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു മു​ന്പ് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ല​ഭി​ക്കു​ന്ന​താ​ണ്.


ഭവനവായ്പയ്ക്കു നികുതി ഇളവുകൾ
ആ​​​ദാ​​​യ​​​നി​​​കു​​​തി​​​ നി​​​യ​​​മ​​​ത്തി​​​ലെ 24, 80 സി, 80 ​​​ഇ​​ഇ എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​യി ഭ​​​വ​​​ന​​​വാ​​​യ്പ​​​യ്ക്ക് വി​​​വി​​​ധ​​​ങ്ങ​​​ളാ​​​യ നി​​​കു​​​തി ഇ​​​ള​​​വു​​​ക
ക്രമരഹിതമായി സ്വീകരിക്കുന്ന ഡെപ്പോസിറ്റുകൾക്കു നിയന്ത്രണം
ക്ര​​​മ​​​ര​​​ഹി​​​ത​​​മാ​​​യി സ്വീ​​​ക​​​രി​​​ക്കു​​​ന്ന നി​​ക്ഷേ​​പ​​ങ്ങ​​ൾ​​ക്കു നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​വാ​​​ൻ ‘അ​​​ണ്‍ റെ​​ഗു​​​ലേ​​​റ്റ​​​ഡ് ഡെ​​​പ്പോ​​​സി​​​റ്റ് സ്കീം ​
മാർച്ച് 31നു മുന്പ് പൂർത്തിയാക്കേണ്ട നികുതി കാര്യങ്ങൾ
2017- 18 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ലെ ആ​​​ദാ​​​യ​​​നി​​​കു​​​തി റി​​​ട്ടേ​​​ണു​​​ക​​​ൾ

2017-18 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ലെ ആ​​​ദാ​​​യ​​​നി​​​കു​​​തി റി​​​ട്ടേ​
കന്പനികൾക്ക് ഇ - ടാഗ്
2017 ഡി​സം​ബ​ർ 31നു ​മു​ന്പ് ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള എ​ല്ലാ ക​ന്പ​നി​ക​ളും അ​വ​യു​ടെ ര​ജി​സ്റ്റേ​ർ​ഡ് ഓ​ഫീ​സി​ന്‍റെ​യും ക​ന്പ​നി​യു​ടെ​യും വി​ശ​ദ​വി​വ​ര​ങ്ങ​ൾ 2019 ഏ​പ്രി​ൽ 25ന് ​മു​ന്പ
കന്പനികൾ ചെറുകിട യൂണിറ്റുകൾക്ക് പണം നല്കാനുണ്ടോ?
മി​നി​സ്ട്രി ഓ​ഫ് കോ​ർ​പ​റേ​റ്റ് അ​ഫ​യേ​ഴ്സ് ക​ഴി​ഞ്ഞ മാ​സം 22ന് ​ഇ​റ​ക്കി​യ വി​ജ്ഞാ​പ​നം അ​നു​സ​രി​ച്ച് ചെ​റു​കി​ട വ്യാ​വ​സാ​യി​ക യൂ​ണി​റ്റു​ക​ൾ​ക്ക് അ​ന്നേ ദി​വ​സം​വ​ച്ച് 45 ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ
ഡിപിറ്റി - 3 കന്പനികൾ സ്വീകരിച്ച പണത്തെപ്പറ്റിയുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്യണം
2019 ജ​നു​വ​രി 22ൽ ​ഗ​വ​ണ്‍മെ​ന്‍റ് ഇ​റ​ക്കി​യ വി​ജ്ഞാ​പ​ന​മ​നു​സ​രി​ച്ച് ഇ​ന്ത്യ​യി​ൽ ഗ​വ​ണ്‍മെ​ന്‍റ് ക​ന്പ​നി​ക​ൾ ഒ​ഴി​കെ​യു​ള്ള എ​ല്ലാ ക​ന്പ​നി​ക​ളും 2014 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 2019 ജ​നു​വ​രി 22 വ
ആദായനികുതി നിർണയം ; 40,000രൂപ സ്റ്റാൻഡേർഡ് ഡിഡക്‌‌ഷൻ സെസ് 4% ആയി ഉയർത്തി
2018-19 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ആ​ദാ​യ​നി​കു​തി നി​ര​ക്കു​ക​ളി​ൽ ചെ​റി​യൊ​രു മാ​റ്റം വ​രു​ത്തി​യ​ത് നി​കു​തി​ദാ​യ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​കും. നി​കു​തി ഘ​ട​ന​യി​ൽ മാ​റ്റ​മി​ല്ലെ​ങ്കി​ലും നി​കു​തി നി​
80ജി: ​പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടും ആ​ദാ​യ നി​കു​തി​യും
മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ശ​ന്പ​ള​ത്തി​ന്‍റെ ഒ​രു ഭാ​ഗം സം​ഭാ​വ​ന​യാ​യി ന​ൽ​കി. ഈ ​സം​ഭാ​വ​ന​ക​ൾ​ക്ക് നി​കു​തി​യി​ള​വും ല​ഭി​ക്കു​ന്ന​താ​ണ്.
സ്റ്റാ​ൻ​ഡേർ​ഡ് ഡി​ഡ​ക്‌‌ഷൻ 40,000രൂ​പ, സെസ് 4%
ശ​ന്പ​ള വ​രു​മാ​ന​ക്കാ​ർ​ക്ക് എ​ല്ലാ​വ​ർ​ക്കും ശ​ന്പ​ള വ​രു​മാ​ന​ത്തി​ൽ​നി​ന്നും 40,000രൂ​പ സ്റ്റാ​ൻ​ഡേ​ർ​ഡ് ഡി​ഡ​ക്‌‌ഷനാ​യി കു​റ​യ്ക്കാം. ഇ​തു കു​റ​ച്ച​തി​നു​ശേ​ഷം കി​ട്ടു​ന്ന​താ​ണ് നെറ്റ് സാല റി ഇൻക
അഞ്ചു ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുണ്ടെങ്കിൽ നികുതി റിബേറ്റ് ഇല്ല
2019- 20 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലേ​ക്ക് അ​വ​ത​രി​പ്പി​ച്ച ഇ​ട​ക്കാ​ല ബ​ജ​റ്റി​ൽ അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ നി​കു​തി​ക്കു മു​ന്പു​ള്ള വ​രു​മാ​ന​മു​ള്ള​വ​ർ​ക്ക് 12,500 രൂ​പ​യു​ടെ നി​കു​തി റി​ബേ​റ്റ് ല​ഭി
പാൻ കാർഡും ഇ-പാനും
ആ​ദാ​യ​നി​കു​തി​വ​കു​പ്പി​ൽ​നി​ന്നു ന​ല്കു​ന്ന 10 ഡി​ജി​റ്റു​ള്ള ന​ന്പ​റാ​ണ് പെ​ർ​മ​ന​ന്‍റ് അ​ക്കൗ​ണ്ട് ന​ന്പ​ർ അ​ഥ​വാ പാ​ൻ. ലാ​മി​നേ​റ്റ് ചെ​യ്യ​പ്പെ​ട്ട ഒ​രു പ്ലാ​സ്റ്റി​ക് കാ​ർ​ഡി​ലാ​ണ് ഇ​ത് ന​ല്കു
പ്രതിമാസ വാടക 50,000 രൂപയ്ക്കു മുകളിലെങ്കിൽ വ്യക്തികൾ സ്രോതസിൽ നികുതി പിടിക്കണം
പ്ര​തി​മാ​സം 50,000 രൂ​പ​യ്ക്കു മു​ക​ളി​ൽ വാ​ട​ക ന​ല്കു​ന്ന വ്യ​ക്തി​ക​ളും ഹി​ന്ദു അ​വി​ഭ​ക്ത കു​ടും​ബ​ങ്ങ​ളും സ്രോ​ത​സി​ൽ അ​ഞ്ചു ശ​ത​മാ​നം നി​ര​ക്കി​ൽ നി​കു​തി പി​ടി​ക്കേ​ണ്ട​തു​ണ്ട്. ഇ​ത് 2017 ജൂ​ൺ
വസ്തു ഇടപാടിന് പണം ബാങ്കിൽകൂടി
ഇ​ന്ത്യ​യു​ടെ ജി​ഡി​പി​യി​ലേ​ക്ക് ഏ​ക​ദേ​ശം 10 മു​ത​ൽ 12 ശ​ത​മാ​നം വ​രെ​യു​ള്ള സം​ഭാ​വ​ന വ​രു​ന്ന​ത് റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ​നി​ന്നാ​ണ്. ഇ​തി​ൽ​നി​ന്നു​ള്ള സ്റ്റാ​ന്പ് ഡ്യൂ​ട്ടി​യും മൂ​ല​ധ​ന​
മോട്ടോർ ആക്സിഡന്‍റ് ക്ലെയിം നികുതിക്കു വിധേയമോ?
ആ​ക്സി​ഡ​ന്‍റ് ക്ലെ​യിം ആ​യി ല​ഭി​ക്കു​ന്ന തു​ക​യു​ടെ നി​കു​തി​ബാ​ധ്യ​ത വ​രു​ന്ന​ത് ല​ഭി​ക്കു​ന്ന തു​ക​യു​ടെ കാ​പി​റ്റ​ൽ/​റ​വ​ന്യു സ്വ​ഭാ​വം അ​നു​സ​രി​ച്ചാ​ണ്. അ​പ​ക​ടം മൂ​ലം പൂ​ർ​ണ​മാ​യും അ​ധ്വാ​ന​ശേ
നി​കു​തി റീ​ഫ​ണ്ട് ന​ഷ്ട​മാ​യോ?
ആ​​​​ദാ​​​​യ​​നി​​​​കു​​​​തി റി​​​​ട്ടേണു​​​​ക​​​​ൾ ഫ​​​​യ​​​​ൽ ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന് നി​​​​ശ്ചി​​​​ത കാ​​​​ലാ​​​​വ​​​​ധി നി​​​​യ​​​​മ​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ
ശന്പളം സംരക്ഷിച്ചു കിട്ടില്ല, ജിപിഎഫ് ആരംഭിക്കണം
അഡ്വാൻസ് ഇൻക്രിമെന്‍റ് കിട്ടും
സ്പെഷൽ കാഷ്വൽ ലീവ് ഡ്യൂട്ടിയായി പരിഗണിക്കും
സ്റ്റാറ്റ്യൂട്ടറി പെൻഷൻ ലഭിക്കില്ല
ചികിത്സച്ചെലവ് തിരികെ ലഭിക്കും
പങ്കാളിത്ത പെൻഷൻ പദ്ധതി: ആ​ശ്വാ​സ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്നതിൽ കൂടുതൽ വ്യക്തത വരുത്തി
മെഡിസെപ്പിലെ വിവരങ്ങൾ പരിശോധിക്കാം
എയ്ഡഡ് സ്കൂൾ അധ്യാപക-അനധ്യാപക നിയമനം: തീർപ്പാക്കാത്തവയെ സംബന്ധിച്ച് ഉന്നതതല അന്വേഷണം
എയ്ഡഡ് സ്കൂൾ: ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​യ​മ​നാം​ഗീ​കാ​രം
ഭവനവായ്പയ്ക്കു നികുതി ഇളവുകൾ
എയ്ഡഡ് സ്കൂളിൽനിന്ന് രാജിവച്ചാൽ കൂടുതൽ ദിവസം മാറിനിൽക്കരുത്
മെഡിക്കൽ റീഇംബേഴ്സ്മെന്‍റിന് അർഹതയുണ്ട്
ഹയർഗ്രേഡ് ലഭിക്കാൻ തടസമില്ല
പ്രൊബേഷനെ ബാധിക്കില്ല
പ്രമോഷൻ ലഭിച്ചില്ലെങ്കിൽ മാത്രം ഹയർഗ്രേഡ്
ക്രമരഹിതമായി സ്വീകരിക്കുന്ന ഡെപ്പോസിറ്റുകൾക്കു നിയന്ത്രണം
സർവീസിലിരിക്കേ അച്ഛൻ ജീവനൊടുക്കി; ഫാമിലി പെൻഷൻ കുടിശിക ലഭിക്കും
പ്രസവാവധി തീർന്നശേഷം പഠനാവധിക്ക് അപേക്ഷിക്കാം
രണ്ടാമത്തെ ഇൻക്രിമെന്‍റ് പ്രൊബേഷൻ ഡിക്ലയർ ചെയ്ത തീയതിയിൽ
സസ്പെൻഷൻ കാലം ക്രമീകരിച്ചതിനാൽ ടെർമിനൽ സറണ്ടർ കിട്ടും
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.