Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
സ്റ്റാ​ൻ​ഡേർ​ഡ് ഡി​ഡ​ക്‌‌ഷൻ 40,000രൂ​പ, സെസ് 4%
ശ​ന്പ​ള വ​രു​മാ​ന​ക്കാ​ർ​ക്ക് എ​ല്ലാ​വ​ർ​ക്കും ശ​ന്പ​ള വ​രു​മാ​ന​ത്തി​ൽ​നി​ന്നും 40,000രൂ​പ സ്റ്റാ​ൻ​ഡേ​ർ​ഡ് ഡി​ഡ​ക്‌‌ഷനാ​യി കു​റ​യ്ക്കാം. ഇ​തു കു​റ​ച്ച​തി​നു​ശേ​ഷം കി​ട്ടു​ന്ന​താ​ണ് നെറ്റ് സാല റി ഇൻകം.
ഇ​തി​നു പ​ക​ര​മാ​യി മെ​ഡി​ക്ക​ൽ റീ ​ഇം​ബേഴ്സ്മെ​ന്‍റ് ഇ​ന​ത്തി​ൽ അ​നു​വ​ദി​ച്ചി​രു​ന്ന 15,000 രൂ​പ​യു​ടെ കു​റ​യ്ക്ക​ലും ക​ണ്‍​വ​യ​ൻ​സ് അ​ല​വ​ൻ​സി​ലെ 19,200 രൂ​പ​യു​ടെ കു​റ​യ്ക്ക​ലും നി​ർ​ത്ത​ലാ​ക്കി. ഇ​തു ര​ണ്ടും ചു​രു​ക്കം പേ​ർ​ക്ക് ല​ഭി​ച്ചി​രു​ന്ന നേ​ട്ട​മാ​യി​രു​ന്നു.

ഈ ​ര​ണ്ടു നേ​ട്ട​ങ്ങ​ളും അ​വ​കാ​ശ​പ്പെ​ടാ​ത്ത ഒ​രു ജീ​വ​ന​ക്കാ​ര​നെ സം​ബ​ന്ധി​ച്ച് സ്റ്റാ​ൻ​ഡാ​ർ​ഡ് ഡി​ഡ​ക്ഷ​ൻ നേ​ട്ടം ത​ന്നെ. അഞ്ചു ശ​ത​മാ​നം നി​കു​തി പ​രി​ഗ​ണി​ക്കു​ന്ന ഒ​രു ജീ​വ​ന​ക്കാ​ര​ന് 2000രൂ​പ​യു​ടേ​യും 20 ശ​ത​മാ​നം നി​കു​തി​യു​ടെ പ​രി​ധി​യി​ൽ​വ​രു​ന്ന ഒ​രു ജീ​വ​ന​ക്കാ​ര​ന് 8000 രൂ​പ​യു​ടേ​യും 30 ശ​ത​മാ​ന​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന ആ​ൾ​ക്ക് 12,000രൂ​പ​യു​ടേ​യും നേ​ട്ടം ല​ഭി​ക്കും.

ആ​രോ​ഗ്യ / വി​ദ്യാ​ഭ്യാ​സ സെ​സ് നാലു ശ​ത​മാ​നമാ​യി ഉ​യ​ർ​ത്തി

വി​ദ്യാ​ഭ്യാ​സ സെ​സ് മൂന്നു ശ​ത​മാ​നം ആ​യി​രു​ന്ന​ത് ആ​രോ​ഗ്യ /വി​ദ്യാ​ഭ്യാ​സ സെ​സി​ന്‍റെ പേ​രി​ൽ നാലു ശ​ത​മാ​ന​മാ​യി ഇ​ത്ത​വ​ണ ഉ​യ​ർ​ത്തി.


ടിഡിഎസ് റിട്ടേണുകൾ 31നു മുന്പ്
2019 മാ​ർ​ച്ച് 31ന​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തെ ടി​ഡി​എ​സ് റി​ട്ടേ​ണു​ക​ൾ പി​ഴ​കൂ​ടാ​തെ ഫ​യ​ൽ ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഈ ​മാ​സം 31 ആ​ണ്. ടി​സി​എ​സ് റി​ട്ടേ​ണു​ക​ൾ 15നു ​മു​ന്പും ഫ​യ​ൽ ചെ​യ
ആദായനികുതി വീഴ്ചകൾക്ക് ശിക്ഷാനടപടികൾ
ആ​ദാ​യ​നി​കു​തി​നി​യ​മം അ​നു​സ​രി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്ക് വി​വി​ധ​ങ്ങ​ളാ​യ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രും. പൊ​തു​വേ സം​ഭ​വി​ക്കു​ന്ന വീ​ഴ്ച​ക​ളെ​ക്കു​റി​ച്ചും അ​വ​യ്ക്കു
ആദായനികുതി റിട്ടേണ്‍ ഫോമുകളിൽ ചില മാറ്റങ്ങൾ
ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ളി​ൽ എ​ല്ലാ വ​ർ​ഷ​വും എ​ന്തെ​ങ്കി​ലും പ​രി​ഷ്കാ​ര​ങ്ങ​ൾ വ​രു​ത്തു​ക ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ പ​തി​വാ​ണ്. പു​തി​യ ഐ​ടി​ആ​ർ ഫോ​മു​ക​ൾ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഏ​പ്രി​ൽ
ഭവനവായ്പയ്ക്കു നികുതി ഇളവുകൾ
ആ​​​ദാ​​​യ​​​നി​​​കു​​​തി​​​ നി​​​യ​​​മ​​​ത്തി​​​ലെ 24, 80 സി, 80 ​​​ഇ​​ഇ എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​യി ഭ​​​വ​​​ന​​​വാ​​​യ്പ​​​യ്ക്ക് വി​​​വി​​​ധ​​​ങ്ങ​​​ളാ​​​യ നി​​​കു​​​തി ഇ​​​ള​​​വു​​​ക
ക്രമരഹിതമായി സ്വീകരിക്കുന്ന ഡെപ്പോസിറ്റുകൾക്കു നിയന്ത്രണം
ക്ര​​​മ​​​ര​​​ഹി​​​ത​​​മാ​​​യി സ്വീ​​​ക​​​രി​​​ക്കു​​​ന്ന നി​​ക്ഷേ​​പ​​ങ്ങ​​ൾ​​ക്കു നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​വാ​​​ൻ ‘അ​​​ണ്‍ റെ​​ഗു​​​ലേ​​​റ്റ​​​ഡ് ഡെ​​​പ്പോ​​​സി​​​റ്റ് സ്കീം ​
മാർച്ച് 31നു മുന്പ് പൂർത്തിയാക്കേണ്ട നികുതി കാര്യങ്ങൾ
2017- 18 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ലെ ആ​​​ദാ​​​യ​​​നി​​​കു​​​തി റി​​​ട്ടേ​​​ണു​​​ക​​​ൾ

2017-18 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ലെ ആ​​​ദാ​​​യ​​​നി​​​കു​​​തി റി​​​ട്ടേ​
കന്പനികൾക്ക് ഇ - ടാഗ്
2017 ഡി​സം​ബ​ർ 31നു ​മു​ന്പ് ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള എ​ല്ലാ ക​ന്പ​നി​ക​ളും അ​വ​യു​ടെ ര​ജി​സ്റ്റേ​ർ​ഡ് ഓ​ഫീ​സി​ന്‍റെ​യും ക​ന്പ​നി​യു​ടെ​യും വി​ശ​ദ​വി​വ​ര​ങ്ങ​ൾ 2019 ഏ​പ്രി​ൽ 25ന് ​മു​ന്പ
കന്പനികൾ ചെറുകിട യൂണിറ്റുകൾക്ക് പണം നല്കാനുണ്ടോ?
മി​നി​സ്ട്രി ഓ​ഫ് കോ​ർ​പ​റേ​റ്റ് അ​ഫ​യേ​ഴ്സ് ക​ഴി​ഞ്ഞ മാ​സം 22ന് ​ഇ​റ​ക്കി​യ വി​ജ്ഞാ​പ​നം അ​നു​സ​രി​ച്ച് ചെ​റു​കി​ട വ്യാ​വ​സാ​യി​ക യൂ​ണി​റ്റു​ക​ൾ​ക്ക് അ​ന്നേ ദി​വ​സം​വ​ച്ച് 45 ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ
ഡിപിറ്റി - 3 കന്പനികൾ സ്വീകരിച്ച പണത്തെപ്പറ്റിയുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്യണം
2019 ജ​നു​വ​രി 22ൽ ​ഗ​വ​ണ്‍മെ​ന്‍റ് ഇ​റ​ക്കി​യ വി​ജ്ഞാ​പ​ന​മ​നു​സ​രി​ച്ച് ഇ​ന്ത്യ​യി​ൽ ഗ​വ​ണ്‍മെ​ന്‍റ് ക​ന്പ​നി​ക​ൾ ഒ​ഴി​കെ​യു​ള്ള എ​ല്ലാ ക​ന്പ​നി​ക​ളും 2014 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 2019 ജ​നു​വ​രി 22 വ
ആദായനികുതി നിർണയം ; 40,000രൂപ സ്റ്റാൻഡേർഡ് ഡിഡക്‌‌ഷൻ സെസ് 4% ആയി ഉയർത്തി
2018-19 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ആ​ദാ​യ​നി​കു​തി നി​ര​ക്കു​ക​ളി​ൽ ചെ​റി​യൊ​രു മാ​റ്റം വ​രു​ത്തി​യ​ത് നി​കു​തി​ദാ​യ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​കും. നി​കു​തി ഘ​ട​ന​യി​ൽ മാ​റ്റ​മി​ല്ലെ​ങ്കി​ലും നി​കു​തി നി​
80ജി: ​പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടും ആ​ദാ​യ നി​കു​തി​യും
മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ശ​ന്പ​ള​ത്തി​ന്‍റെ ഒ​രു ഭാ​ഗം സം​ഭാ​വ​ന​യാ​യി ന​ൽ​കി. ഈ ​സം​ഭാ​വ​ന​ക​ൾ​ക്ക് നി​കു​തി​യി​ള​വും ല​ഭി​ക്കു​ന്ന​താ​ണ്.
അഞ്ചു ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുണ്ടെങ്കിൽ നികുതി റിബേറ്റ് ഇല്ല
2019- 20 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലേ​ക്ക് അ​വ​ത​രി​പ്പി​ച്ച ഇ​ട​ക്കാ​ല ബ​ജ​റ്റി​ൽ അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ നി​കു​തി​ക്കു മു​ന്പു​ള്ള വ​രു​മാ​ന​മു​ള്ള​വ​ർ​ക്ക് 12,500 രൂ​പ​യു​ടെ നി​കു​തി റി​ബേ​റ്റ് ല​ഭി
ടിഡിഎസ് റിട്ടേണുകൾക്ക് പ്രാധാന്യം നല്കണം
2018 ഒ​ക്‌​ടോ​ബ​ർ ഒ​ന്നു മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ ന​ട​ക്കു​ന്ന ഇ​ട​പാ​ടു​ക​ൾ​ക്ക് സ്രോ​ത​സി​ൽ പി​ടി​ച്ച് അ​ട​ച്ച നി​കു​തി​യു​ടെ റി​ട്ടേ​ണ്‍ ഫോ​മു​ക​ൾ (2018-19 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലെ മൂ​ന്നാ​മ​ത്
പാൻ കാർഡും ഇ-പാനും
ആ​ദാ​യ​നി​കു​തി​വ​കു​പ്പി​ൽ​നി​ന്നു ന​ല്കു​ന്ന 10 ഡി​ജി​റ്റു​ള്ള ന​ന്പ​റാ​ണ് പെ​ർ​മ​ന​ന്‍റ് അ​ക്കൗ​ണ്ട് ന​ന്പ​ർ അ​ഥ​വാ പാ​ൻ. ലാ​മി​നേ​റ്റ് ചെ​യ്യ​പ്പെ​ട്ട ഒ​രു പ്ലാ​സ്റ്റി​ക് കാ​ർ​ഡി​ലാ​ണ് ഇ​ത് ന​ല്കു
പ്രതിമാസ വാടക 50,000 രൂപയ്ക്കു മുകളിലെങ്കിൽ വ്യക്തികൾ സ്രോതസിൽ നികുതി പിടിക്കണം
പ്ര​തി​മാ​സം 50,000 രൂ​പ​യ്ക്കു മു​ക​ളി​ൽ വാ​ട​ക ന​ല്കു​ന്ന വ്യ​ക്തി​ക​ളും ഹി​ന്ദു അ​വി​ഭ​ക്ത കു​ടും​ബ​ങ്ങ​ളും സ്രോ​ത​സി​ൽ അ​ഞ്ചു ശ​ത​മാ​നം നി​ര​ക്കി​ൽ നി​കു​തി പി​ടി​ക്കേ​ണ്ട​തു​ണ്ട്. ഇ​ത് 2017 ജൂ​ൺ
രണ്ടു ഗഡു ക്ഷാമബത്ത (ഡിഎ): പെൻഷൻകാരുടെ കുടിശിക നൽകി, ജീവനക്കാരുടേത് ജൂണിൽ ലഭിക്കും
പ്രൊബേഷൻ കാലം വീണ്ടും പൂർത്തിയാക്കണം
ഹാഫ് പേ ലീവ് കിട്ടില്ല
പ്രൊവിഷണൽ സർവീസ്: ചികിത്സാ ചെലവ് ലഭിക്കും
ഏൺഡ് ലീവിന് കണക്കാക്കും
തിരുത്തൽ വരുത്തേണ്ടത് അഞ്ചു വർഷത്തിനകം
വീണ്ടും കമ്യൂട്ട് ചെയ്യാൻ സാധിക്കില്ല
ഡിസിആർജി/ഗ്രാറ്റിവിറ്റി ലഭിക്കും
പ്രൊബേഷനുമായി ബന്ധമില്ല
ഒാഫീസ് മേധാവിക്ക് പരിഹരിക്കാം
ടിഡിഎസ് റിട്ടേണുകൾ 31നു മുന്പ്
ആദായനികുതി വീഴ്ചകൾക്ക് ശിക്ഷാനടപടികൾ
2019-20 അധ്യയന വർഷം: ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ്
ആ​ദ്യ വെ​ക്കേ​ഷ​നി​ൽ സ​റ​ണ്ട​റി​ന് യോ​ഗ്യ​ത​യി​ല്ല
ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്യ​ൽ: ഓ​പ്പ​റേ​ഷ​ൻ തീ​യ​തി മു​ത​ൽ 45 ദി​വ​സം
ശസ്ത്രക്രിയ നടത്താൻ 45 ദിവസം പ്രത്യേക അവധി
ഇപ്പോൾ ഫാമിലി പെൻഷൻ അനുവദിച്ചിട്ടുണ്ട്
ട്രഷറിയെ സമീപിക്കണം
കെഇആർ ടെസ്റ്റ് പാസാകണം
സീനിയോരിറ്റി പോയിക്കിട്ടും
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.