Tax
Services & Questions
സർവീസ് പെൻഷണർ ആശ്രിതരല്ല
സർവീസ് പെൻഷണർ ആശ്രിതരല്ല
സർക്കാർ ജീവനക്കാരനായ എ​ന്നെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന എ​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ ചി​കി​ത്സ​യ്ക്ക് ചെ​ല​വാ​യ തു​ക റീ​ഇം​ബേഴ്സ് ചെ​യ്യാ​ൻ സാ​ധി​ക്കു​മോ? ഒ​രു മാ​സം മു​ന്പ് എ​ന്‍റെ പി​താ​വി​ന് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ആവശ്യ മായി വ​ന്നു. ഗ​വ​. ആ​ശു​പ​ത്രി​യി​ൽ കാ​ണി​ച്ച​ശേ​ഷം പ്രൈ​വ​റ്റ് ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ ന​ട​ത്തി​യ​ത്. ഏ​ക​ദേ​ശം നാലര ല​ക്ഷം രൂ​പ ചെ​ല​വാ​യി. എ​ന്‍റെ പി​താ​വ് സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​ണ്. ബി​ല്ലു​ക​ൾ ശ​രി​യാ​ക്കി ഓ​ഫീ​സി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. എ​ന്നാ​ൽ പി​താ​വ് പെ​ൻ​ഷ​ണ​റാ​യ​തു​കൊ​ണ്ട് റീ​ഇം​ബേഴ്സ്മെ​ന്‍റ് അ​നു​വ​ദി​ക്കി​ല്ല എ​ന്നാ​ണ് അ​റി​യി​ച്ച​ത്. ഇ​ത് ശ​രി​യാ​ണോ?
വേ​ണു​ഗോ​പാ​ൽ, കൂ​ത്താ​ട്ടു​കു​ളം

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നെ ആ​ശ്ര​യി​ച്ചു​ക​ഴി​യു​ന്ന മാ​താ​പി​താ​ക്ക​ൾ, ഭാ​ര്യ, കു​ട്ടി​ക​ൾ എ​ന്നി​വ​രു​ടെ ചി​കി​ത്സ​യ്ക്ക് ചെ​ല​വാ​കു​ന്ന തു​ക മെ​ഡി​ക്ക​ൽ റീ​ഇം​ബേ​ഴ്സ്മെ​ന്‍റ് മു​ഖേ​ന ല​ഭി​ക്കേണ്ടതാണ്. ആ​ശ്രി​ത​ൻ എ​ന്ന നി​ല​യി​ലാ​ണ് ഇ​ത് അ​നു​വ​ദി​ക്കു​ന്ന​ത്. എ​ന്നാ​ൽ മാ​താ​പി​താ​ക്ക​ൾ സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​ണെ​ങ്കി​ൽ മെ​ഡി​ക്ക​ൽ റീ​ഇം​ബേ​ഴ്സ്മെ​ന്‍റി​ന് അ​ർ​ഹ​ത​യി​ല്ല. അ​തി​നാ​ൽ ഓ​ഫീ​സ​റു​ടെ ന​ട​പ​ടി ശ​രി​യാ​ണ്. സ്വ​ന്ത​മാ​യി വ​രു​മാ​നം ഇ​ല്ലാ​ത്തവരെയാണ് ആ​ശ്രി​ത​ർ എ​ന്ന നി​ല​യി​ൽ കണക്കാക്കുന്നത്.