Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ഡ്രൈവർമാർക്ക് 50% പരിധി ബാധകമല്ല
പ​ഞ്ചാ​യ​ത്തു​വ​കു​പ്പി​ൽ ജോ​ലി​ചെ​യ്യു​ന്ന ഡ്രൈ​വ​റാ​ണ്. ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് യാ ​ത്രപ്പ​ടി​ക്ക് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ള്ള പ​രി​ധി പ​രി​മി​ത​പ്പെ​ടു​ത്തി​യ​ത് ഡ്രൈ​വ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ർ​ക്കും ബാ​ധ​ക​മാ​ണോ? അ​തോ ഉ​യ​ർ​ന്ന ത​സ്തി​ക​യി​ലു​ള്ള​വ​രെ മാ​ത്രം ഉ​ദ്ദേ​ശി​ച്ചാ​ണോ?
ജി​ൻ​സ​ണ്‍ ജോ​സ​ഫ്, വ​യ​നാ​ട്

ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് യാത്ര​പ്പ​ടി​ക്ക് സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ്ര​തി​മാ​സ/​ത്രൈ​മാ​സ പ​രി​ധി 50 ശ​ത​മാ​നം ആ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ 50 ​ശ​ത​മാ​നം പ​രി​ധി ഡ്രൈ​വ​ർ​മാ​ർ​ക്ക് ബാ​ധ​ക​മ​ല്ല. ഒൗ​ദ്യോ​ഗി​ക യാ​ത്ര​യ്ക്ക് അ​ർ​ഹ​ത​യു​ള്ള മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്ദേ​ശി​ച്ചാ​ണ് ഈ ​ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​ട്ടു​ള്ള​ത്.


കേരളത്തിനു പുറത്തെ ട്രഷറിയിൽനിന്ന് പെന്‌ഷൻ വാങ്ങാൻ കഴിയും
വി​ര​മി​ച്ച അ​ധ്യാ​പി​ക​യാ​ണ്. ഇ​പ്പോ​ൾ സ്ഥി​ര​താ​മ​സം പ​ഞ്ചാ​ബി​ലാ​ണ്. എ​ല്ലാ വ​ർ​ഷ​വും കേ​ര​ള​ത്തി​ലെ ട്ര​ഷ​റി​യി​ൽ മ​സ്റ്റ​ർ ചെ​യ്യു​ക​യും പെ​ൻ​ഷ​ൻ വാ​ങ്ങു​ക​യും ചെ​യ്യുന്നു. പ്രാ​യ​മാ​യ​പ്പോ​ൾ ദ
സർട്ടിഫിക്കറ്റ് ഡിഇഒയ്ക്ക് പരിശോധിക്കാൻ നൽകണം
എ​യ്ഡ​ഡ് സ്കൂ​ളി​ൽ ഹൈ​സ്കൂ​ളി​ൽ ഹി​ന്ദി ടീ​ച്ച​റാ​യി സേ​വ​നം ചെ​യ്യു​ന്നു. സ​ർ​വീ​സി​ലി​രി​ക്കെ എം​ജി യൂ​ണി​വേ​ഴ്സി​റ്റി 1996- 1997 കാ​ല​ഘ​ട്ട​ത്തി​ൽ സ് കൂ​ൾ ഓ​ഫ് ഡി​സ്​റ്റ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ വ​ഴി
മൂന്നാമത്തെ ഗ്രേഡ് ലഭിക്കില്ല
എ​ന്‍റെ ഭാ​ര്യ ആ​രോ​ഗ്യ​വ​കു​പ്പി​ൽ സ്റ്റാ​ഫ് ന​ഴ്സ് ഗ്രേ​ഡ് രണ്ട് ആയി 18- 8- 1997ൽ ​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. അഞ്ചു വ​ർ​ഷ​ത്തി​നു​ശേ​ഷം എ​റ​ണാ​കു​ളം ജി​ല്ല​
മൂന്നാമത്തെ ഹയർഗ്രേഡ് ലഭിക്കാൻ വൈകും
20- 11 -1995ൽ ​ലാ​സ്റ്റ് ഗ്രേ​ഡ് (പ്യൂ​ണ്‍)ആയി മെ​ഡി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 2- 7- 1998ൽ ഇ​തേ വ​കു​പ്പി​ലെ ജൂ​ണി​യ​ർ ലാ​ബ് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ലേ​ക്ക്
പ്രമോഷൻ വേണ്ടായെന്ന തീരുമാനം ഗ്രേഡിനെ ബാധിക്കും
1- 12- 2011ന് ​എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജൂ​ണി​യ​ർ അ​ധ്യാ​പ​ക​നാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 1- 6- 2019ന് ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സീ​നി​യ​ർ അ​ധ്യാ​പ​ക​നാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. എ​ന്ന
കാഷ്വൽ ലീവിനൊപ്പം വേണ്ട
ഫി​നാ​ൻ​സ് (റൂ​ൾ​സ് ബി) ​ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് 11-8-2011 തീ​യ​തി​യി​ൽ പു​റ​പ്പെ​ടു​വി​ച്ച ഗ​വ. ഉ​ത്ത​ര​വ് ന​ന്പ​ർ ഗ.ഉ(പി) 342/2011/​ധന. പ്ര​കാ​രം പിതൃത്വാവധി മ​റ്റു​ള്ള ലീ​വു​ക​ൾ​ക്കൊ​പ്പം ചേ​ർ​ത്ത്
ഗ്രേഡ്/ പ്രൊബേഷൻ/ ഇൻക്രിമെന്‍റ് പരിഗണിക്കുന്നതു സംബന്ധിച്ച്
എ​യ്ഡ​ഡ് സ്കൂ​ളി​ൽ​നി​ന്ന് രാ​ജി​വ​ച്ച് സ​ർ​ക്കാ​ർ സ്കൂ​ളി​ലേ​ക്കും സ​ർ​ക്കാ​ർ സ്കൂ​ളി​ൽ​നി​ന്ന് രാ​ജി​വ​ച്ച് എ​യ്ഡ​ഡ് സ്കൂ​ളി​ലേ​ക്കും എ​യ്ഡ​ഡ് സ്കൂ​ളി​ൽ​നി​ന്നു രാ​ജി​വ​ച്ച് മ​റ്റൊ​രു എ​യ്ഡ​ഡ് സ്കൂ
പെൻഷൻ അനുവദിക്കൽ: നടപടികൾ സുതാര്യമാക്കി
സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെയും അ​ധ്യാ​പ​ക​രു​ടെയും പെ​ൻ​ഷ​ൻ അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​ൻ ആ​യി പ​രി​ശോ​ധി​ച്ച് തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ പ്രി​സം (PRISM-Pensioners Infor mation
പ്രതിരോധവകുപ്പിൽനിന്ന് റിലീവ് ചെയ്യാം, എൻഒസി വേണ്ട
പ്ര​തി​രോ​ധ വ​കു​പ്പി​ൽ 2018 ന​വം​ബ​റി​ൽ ജൂ​ണി​യ​ർ എ​ൻ​ജി​നി​യ​ർ ലെ​വ​ൽ 6 ആ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ഇ​പ്പോ​ൾ ര​ണ്ടു​വ​ർ​ഷ​ത്തെ പ്രൊ​ബേ​ഷ​ൻ പീ​രി​യ​ഡി​ൽ ആ​ണ്. പി​ എ​സ്‌‌സിയുടെ ട്രേഡ്സ്മാ
അവസാനം ജോലി ചെയ്ത ഒാഫീസ് മേധാവിക്ക് അപേക്ഷ നല്കിയാൽ മതി
എ​ന്‍റെ പേ​രി​ലു​ള്ള വി​ജി​ല​ൻ​സ് കേ​സിൽ 24 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഹൈ​ക്കോ​ട​തി വെ​റു​തെ​വി​ട്ടു. ത​ട​ഞ്ഞു​വ​ച്ച എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ഉ​ട​ൻ ന​ൽ​കു​വാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കാ​​
അവധിക്ക് തടസമൊന്നും ഇല്ല
സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ത്തി​ൽ ക്ലാ​സ് 3 ജീ​വ​ന​ക്കാ​ര​നാണ്. 15 വ​ർ​ഷ​ം സ​ർ​വീ​സു​ണ്ട്. ഭാ​ര്യ സൗ​ദി​യി​ൽ ജോ​ലി ചെ​യ്യു​ന്നു. ഈ ​വ​ർ​ഷം അ​വ​സാ​നം ര​ണ്ടാ​ഴ്ച​
20 വർഷം സർവീസ് വേണം
എ​ന്‍റെ മ​ക​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്നു. അ​വ​ന് വി​ആ​ർ​എ​സ് എ​ടു​ത്താ​ൽ കൊ​ള്ളാ​മെ​ന്നു​ണ്ട്. വി​ആ​ർ​എ​സ് എ​ടു​ക്കാ​ൻ ഏ​റ്റ​വും കു​റ​ഞ്ഞ​ത് എ​ത്ര വ​ർ​ഷ​ത്തെ സ​ർ​വീ​സ് വേ​ണം? ഡോ​ക്‌‌ടറ
രണ്ടാം ഹയർഗ്രേഡ് വൈകും
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ 18-2-2003ൽ ​ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ് ആ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. എട്ടു വ​ർ​ഷ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർ​ഗ്രേ​ഡ് 18-2-2011ൽ ​അ​നു​വ​ദി​ച്ചു കി​ട്ടി. പി​ന്നീ​ട് ബൈ ​ട്രാ​ൻ​സ
പെൻഷൻ പരിഷ്കരിക്കും
ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വു​പ്ര​കാ​രം പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കാ​യി അ​ധി​വ​ർ​ഷ​ത്തി​ലെ അ​ധി​ക ദി​നം കൂ​ടി ക​ണ​ക്കാ​ക്ക​ണ​മെ​ന്ന് സർക്കാർ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഒ​രു മാ​സ​ത്തി​ന​ക
പെൻഷൻ ആനുകൂല്യനിർണയം, അധിവർഷങ്ങളിലെ അധിക ദിവസങ്ങൾ പരിഗണിക്കും
പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ർ​ണ​യി​ക്കു​ന്ന​തി​ന് KSRലെ നിയമപ്ര​കാ​രം യോ​ഗ്യ സേ​വ​ന​കാ​ലം (Qualifying Service) റൗ​ണ്ട് ചെ​യ്യാം. സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ക്കു​ന്ന തീ​യ​തി​യി​ൽ നി​ന്നും സ​ർ​വീ​സി
കേരളത്തിനു പുറത്തെ ട്രഷറിയിൽനിന്ന് പെന്‌ഷൻ വാങ്ങാൻ കഴിയും
സർട്ടിഫിക്കറ്റ് ഡിഇഒയ്ക്ക് പരിശോധിക്കാൻ നൽകണം
മൂന്നാമത്തെ ഗ്രേഡ് ലഭിക്കില്ല
മൂന്നാമത്തെ ഹയർഗ്രേഡ് ലഭിക്കാൻ വൈകും
പ്രമോഷൻ വേണ്ടായെന്ന തീരുമാനം ഗ്രേഡിനെ ബാധിക്കും
കാഷ്വൽ ലീവിനൊപ്പം വേണ്ട
നിർബന്ധിത ഓഡിറ്റിനു വിധേയരായിട്ടുള്ളവരുടെ റിട്ടേണുകൾ 30നു മുന്പ് ഫയൽ ചെയ്യണം
ഗ്രേഡ്/ പ്രൊബേഷൻ/ ഇൻക്രിമെന്‍റ് പരിഗണിക്കുന്നതു സംബന്ധിച്ച്
പെൻഷൻ അനുവദിക്കൽ: നടപടികൾ സുതാര്യമാക്കി
‌റിട്ടേണുകൾ ഫയൽ ചെയ്യാൻ കഴിയാത്തവർക്കു പിഴ അടച്ച് ഫയൽ ചെയ്യാം
പ്രതിരോധവകുപ്പിൽനിന്ന് റിലീവ് ചെയ്യാം, എൻഒസി വേണ്ട
അവസാനം ജോലി ചെയ്ത ഒാഫീസ് മേധാവിക്ക് അപേക്ഷ നല്കിയാൽ മതി
അവധിക്ക് തടസമൊന്നും ഇല്ല
20 വർഷം സർവീസ് വേണം
രണ്ടാം ഹയർഗ്രേഡ് വൈകും
പെൻഷൻ പരിഷ്കരിക്കും
ചരക്കു സേവനനികുതിയിൽ ബില്ലിംഗിന്‍റെ പ്രാധാന്യം
പെൻഷൻ ആനുകൂല്യനിർണയം, അധിവർഷങ്ങളിലെ അധിക ദിവസങ്ങൾ പരിഗണിക്കും
പിഎഫ്: പലിശനിരക്ക് 7.9%
പരിധിയിൽനിന്ന് ഒഴിവാക്കി
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.