Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
പെൻഷൻ പാസാക്കി കിട്ടാൻ വൈകും
പ​ഞ്ചാ​യ​ത്തു​വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​ണ്. പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യാ​ൻ താ​മ​സി​ച്ചു​പോ​യി. 50 വ​യ​സ് പൂ​ർ​ത്തി​യാ​യ ശേ​ഷ​മാ​ണ് പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്ത​ത്. അ​തി​നു​ശേ​ഷം ശ​ന്പ​ള പ​രി​ഷ്ക​ര​ണ​മെ​ല്ലാം ചേ​ർ​ത്ത് ലോ​ക്ക​ൽ ഫ​ണ്ടി​ലേ​ക്ക് അ​യ​ച്ചെ​ങ്കി​ലും ഇ​തേ​വ​രെ സ​ർ​വീ​സ് ബു​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല. 2019 മേ​യ് 31ന് ​വിരമിക്കും. സ​ർ​വീ​സ് ബു​ക്ക് തി​രി​കെ കി​ട്ടാ​ത്ത​ത് എ​ന്‍റെ പെ​ൻ​ഷ​നെ ബാ​ധി​ക്കും. സ​ർ​വീ​സ് ബു​ക്ക് പെ​ട്ടെ​ന്നു ല​ഭി​ക്കു​വാ​ൻ എ​ന്തെ​ങ്കി​ലും ചെ​യ്യേ​ണ്ട​തു​ണ്ടോ?
ജോ​സ് ജോ​സ​ഫ് ,
രാ​മ​പു​രം

വിരമിക്കുന്നതിന് ഒരു വ​ർ​ഷം മു​ന്പെ​ങ്കി​ലും പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. കു​റ​ഞ്ഞ​ത് ആറുമാസം മു​ന്പെ​ങ്കി​ലും പെ​ൻ​ഷ​ൻ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പെ​ൻ​ഷ​ൻ പാ​സാ​ക്കു​ന്ന അ​ധി​കാ​രി​ക്ക് അ​യ​ച്ചി​രി​ക്കേ​ണ്ട​താ​ണ്. കാ​ല​താ​മ​സം വ​ന്നാ​ൽ അ​ത് പെ​ൻ​ഷ​ൻ പാ​സാ​ക്കി കി​ട്ടു​ന്ന​തി​ൽ താ​മ​സം നേ​രി​ടും. പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള രേ​ഖ​ക​ൾ ത​യാ​റാ​ക്കാ​ൻ സ​ർ​വീ​സ് ബു​ക്ക് ല​ഭ്യ​മാ​ക്ക​ണം എ​ന്നു കാ​ണി​ച്ചു​കൊ​ണ്ടു​ള്ള അ​പേ​ക്ഷ ഓ​ഫീ​സ് മേ​ധാ​വി മു​ഖേ​ന പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന ഓ​ഫീ​സ​ർ​ക്ക് സ​മ​ർ​പ്പി​ക്കു​ക. താ​മ​സം വ​രു​ന്ന​ത് പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​കും എ​ന്ന വി​വ​രം കൂ​ടി അപേക്ഷ യിൽ കാണിക്കുക.


സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി
സ​ർ​ക്കാ​രി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ വി​വി​ധ വ​കു​പ്പു​ക​ളും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളും ക​രാ​ർ/​ദി​വ​സ വേ​ത​ന നി​യ​മ​നം ന​ട​ത്ത​രു​തെ​ന്ന് ധ​ന​കാ​ര്യ​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ്.

ഗ.​
സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് കാ​ല​യ​ള​വി​ൽ പ​ക​രം നി​യ​മ​നം ന​ട​ത്താം
സം​സ്ഥാ​ന​ത്തെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​രു മാ​സ​ത്തി​ൽ കൂ​ടു​ത​ലു​ള്ള സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് മൂ​ല​മു​ണ്ടാ​കു​ന്ന ഒ​ഴി​വു​ക​ളി​ൽ കെ​ഇ​ ആ​ർ ച​ട്ട​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി ദി​വ​സ വേ​ത​നാ​ടി​സ്ഥാ
28എ ​ശ​ന്പ​ളനി​ർ​ണ​യം ല​ഭി​ക്കി​ല്ല
ഹൈ​സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. 15 വ​ർ​ഷ​ത്തെ ഗ്രേ​ഡ് വാ​ങ്ങി​ച്ചു. എ​ന്‍റെ ഇ​പ്പോ​ഴ​ത്തെ ശ​ന്പ​ള സ്കെ​യി​ൽ 35,700-75,600. അ​ടി​സ്ഥാ​ന ശ​ന്പ​ളം 48,000, ക്ഷാ​മ​ബ​ത്ത 20%, വീ​ട്ടു​വാ​ട​ക 1500. ജൂ​ലൈ മാ​സമ
എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും ലീ​വ് നോ​ട്ട് ഡ്യൂ ​ലീ​വി​ന് അ​ർ​ഹ​ത​യി​ല്ല
12- 1 -1999ൽ ​സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച​താ​ണ്. ചി​ല പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ എ​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ആ​ർ​ജി​താ​വ​ധി​യും അ​ർ​ധ വേ​ത​നാ​വ​ധി​യും ഉ​പ​യോ​ഗി​ച്ചു. ശ​ന്പ​ള​ത്തോ​ടു​കൂ​ടി
പി​തൃ​ത്വാ​വ​ധി മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ എ​ടു​ത്തി​രി​ക്ക​ണം
റ​വ​ന്യു ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ എ​ൽ​ഡി​സി ആ​യി ജോ​ലി ചെ​യ്യു​ന്നു. എ​ന്‍റെ ഭാ​ര്യ പ്ര​സ​വി​ച്ചി​ട്ട് ര​ണ്ടു മാ​സ​മാ​യി. പി​തൃ​ത്വാ​വ​ധി ഇതുവരെ എടുത്തിട്ടില്ല. പ്ര​സ​വ തീ​യ​തി മു​ത​ൽ പത്തു ദി​വ​സം
അവധി അപേക്ഷ കൃത്യസമയത്തു പാസായില്ലെങ്കിൽ ഉത്തരവാദി അപേക്ഷകനല്ല
എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ്. എ​ച്ച്എ​സ്എ ആ​യി ജോ​ലി ചെ​യ്യു​ന്നു. എ​നി​ക്ക് എട്ടു വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. വി​ദേ​ശ​ത്ത് ജോ​ലി നോ​ക്കു​ന്ന​തി​നു​വേ​ണ്ടി മൂ​ന്ന​ര മാ​സം മു​ന്പുത​ന്നെ അവധിക്കുള
സർവീസിൽ ഉള്ളവർക്ക് വയസിളവു ലഭിക്കും
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. കോ​ള​ജി​ൽ അ​ധ്യാ​പി​ക ആ​കാ​നു​ള്ള യോ​ഗ്യ​ത​യു​ണ്ട്. സ്വ​കാ​ര്യ കോ​ള​ജി​ൽ ജോ​ലി കി​ട്ടിയാൽ നി​യ​മ​ന​ത്തി​ന് വ​യ​സി​ള​വ് ല​ഭി​ക്കു​മോ? വ​യ​സി​ള​വ് ല​ഭി
ഫാമിലി പെൻഷൻ ആദ്യം ലഭിക്കുക മൂത്ത കുട്ടിക്ക്
ഞ​ങ്ങ​ളു​ടെ ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സീ​നി​യ​ർ ക്ല​ർ​ക്ക് രണ്ടു മാ​സം മു​ന്പ് അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തി​ന് 14ഉം 10ഉം വ​യ​സു പ്രാ​യ​മു​ള്ള ര​ണ്ടു കു​ട്ടി​ക​ളു​ണ്ട്. അ​ദ്ദേ​ഹ​
കുടിശികയ്ക്കും അർഹതയുണ്ട്
11- 8- 2015ൽ ​ക്ല​ർ​ക്ക് ത​സ്തി​ക​യി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പി​ന്നീ​ട് 5- 6- 2016ൽ ​പി​എ​സ്‌‌സി മു​ഖേ​ന ത​ന്നെ റ​വ​ന്യൂ വ​കു​പ്പി​ൽ ക്ല​ർ​ക്ക് ത​സ്തി​ക​യി​ൽ ത​ന്നെ
പെൻഷൻ പരിഷ്കരിച്ചു കിട്ടും
ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ൽ​നി​ന്ന് ജൂ​ണി​യ​ർ സൂ​പ്ര​ണ്ടാ​യി പെ​ൻ​ഷ​ൻ പ​റ്റി​. എ​ന്‍റെ പെ​ൻ​ഷ​നു​ള്ള അ​പേ​ക്ഷ കൃ​ത്യ​സ​മ​യ​ത്ത് കൊ​ടു​ക്കു​ക​യും അ​ത് അ​നു​വ​ദി​ച്ചു കി​ട്ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എ
ഫുൾടൈം സർവീസ് കാലത്തോടൊപ്പം പാർട്ട്ടൈം സർവീസിന്‍റെ 50% കണക്കാക്കും
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാണ്. അ​ടുത്ത ​വ​ർ​ഷം വി​ര​മി​ക്കും. പാ​ർ​ട്ട്ടൈം ​സ്വീ​പ്പ​റാ​യാ​ണ് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. പാർട്ട് ടൈം സ്വീപ്പറായി എ​ട്ടു വ​ർ​ഷ​വും മൂ​ന്നു മാ​
സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിലേക്ക് മാറാവുന്നതാണ്
1- 4- 2013നു ​മു​ന്പ് പാ​ർ​ട്ട്ടൈം സ​ർ​വീ​സി​ൽ പ്രവേശിച്ചു. പാർട്ട്ടൈം സർവീസിൽ ആറു വ​ർ​ഷ​ത്തെ സേ​വ​നത്തിനു​ശേ​ഷം 10- 5 -2014ൽ ​ഫു​ൾ​ടൈം സ​ർ​വീ​സി​ൽ പ്രവേശിച്ചു. ബൈ​ട്രാ​ൻ​സ്ഫ​ർ മു​ഖേ​ന​യാ​ണ് എ​നി​ക്
പുതുക്കിയ പെൻഷന് അർഹതയുണ്ട്
കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ് സി​റ്റി​യി​ൽ​നി​ന്ന് ക്ല​ർ​ക്കാ​യി 2012 ഏ​പ്രി​ലി​ൽ പെ​ൻ​ഷ​ൻ പ​റ്റി​. ആ​കെ മൂന്നു വ​ർ​ഷ ത്തെ സ​ർ​വീ​സ് മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ​അ​ന്ന് എ​ക്സ് ഗ്രേ​ഷ്യ പെ​ൻ​ഷ​നാ​യി
ഒന്നാമത്തെ ഹയർഗ്രേഡ് ലഭിക്കും
10 -11- 2011ൽ ​എ​ൽ​ഡി ക്ല​ർ​ക്കാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. മൂ​ന്നു വ​ർ​ഷ​ത്തി​നു​ശേ​ഷം പി​എ​സ്‌‌ സി മു​ഖേ​ന ത​ന്നെ ക്ല​ർ​ക്കാ​യി കൊ​മേ​ഴ്സ്യ​ൽ ടാ​ക്സ് വ​കു​പ്പി​ൽ ചേ
15വർഷം സർവീസ് വേണം
പൊതുമരാമത്ത് വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലി നോ​ക്കി​വ​രു​ന്ന എ​ക്സ് സ​ർ​വീ​സു​കാ​ര​നാ​ണ്. സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച് ഒ​രു മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ​ത​ന്നെ എ​ന്‍റെ മി​ലി​ട്ട​റി സ​ർ​വീ​സ് പ​രി​ഗ​ണി​ച്ച
സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി
സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് കാ​ല​യ​ള​വി​ൽ പ​ക​രം നി​യ​മ​നം ന​ട​ത്താം
28എ ​ശ​ന്പ​ളനി​ർ​ണ​യം ല​ഭി​ക്കി​ല്ല
എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും ലീ​വ് നോ​ട്ട് ഡ്യൂ ​ലീ​വി​ന് അ​ർ​ഹ​ത​യി​ല്ല
പി​തൃ​ത്വാ​വ​ധി മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ എ​ടു​ത്തി​രി​ക്ക​ണം
ബജറ്റ്: ഭവനനിർമാണത്തിനു പ്രോത്സാഹനം
ബജറ്റ് 2019-20: കന്പനികൾക്കു നേട്ടം
അവധി അപേക്ഷ കൃത്യസമയത്തു പാസായില്ലെങ്കിൽ ഉത്തരവാദി അപേക്ഷകനല്ല
സർവീസിൽ ഉള്ളവർക്ക് വയസിളവു ലഭിക്കും
ഫാമിലി പെൻഷൻ ആദ്യം ലഭിക്കുക മൂത്ത കുട്ടിക്ക്
കുടിശികയ്ക്കും അർഹതയുണ്ട്
പെൻഷൻ പരിഷ്കരിച്ചു കിട്ടും
ഫുൾടൈം സർവീസ് കാലത്തോടൊപ്പം പാർട്ട്ടൈം സർവീസിന്‍റെ 50% കണക്കാക്കും
സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിലേക്ക് മാറാവുന്നതാണ്
പുതുക്കിയ പെൻഷന് അർഹതയുണ്ട്
ഒന്നാമത്തെ ഹയർഗ്രേഡ് ലഭിക്കും
15വർഷം സർവീസ് വേണം
രണ്ടു കോടി രൂപ വരെ വിറ്റുവരവുള്ളവർക്ക് 8% / 6% വരുമാനം വെളിപ്പെടുത്തി നികുതി അടയ്ക്കാം
എക്സ്ഗ്രേഷ്യാ പെൻഷൻ കിട്ടും
ഒാപ്ഷൻ സമർപ്പിച്ച് ഹയർഗ്രേഡ് വാങ്ങാം
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.