Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
പെ​ൻ​ഷ​ൻ നി​ർ​ണ​യം പ്രി​സ​ത്തി​ലൂ​ടെ വ​ള​രെ എ​ളു​പ്പം
സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പെ​ൻ​ഷ​ൻ അ​പേ​ക്ഷ​ക​ൾ ഒാ​ൺ​ലൈ​നാ​യി പ്രി​സ​ത്തി​ലൂ​ടെ(PRISM-Pensioners Information System) ന​ൽ​കാം. www. prismkerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ പ്ര​വേ​ശി​ച്ച് ര​ജി​സ്ട്രേഷൻ ന​ട​ത്തു​ക. ആ​ദ്യ​മാ​യി പെർമനന്‍റ് എം പ്ലോയീ നന്പറും ​ജ​ന​ന​ത്തീ​യ​തി​യും വ്യ​ക്തി വി​വ​ര​ങ്ങ​ളും ന​ൽ​ക​ണം. മൊ​ബൈ​ൽ ന​ന്പ​ർ നി​ർ​ബ​ന്ധ​മാ​യും ന​ൽ​ക​ണം. തു​ട​ർ​ന്ന് മൊ​ബൈ​ലി​ൽ ഒ​ടി​പി ന​ന്പ​ർ വ​രും. ഇ​ത് വെ​ബ്സൈ​റ്റി​ൽ ന​ൽ​കി ക​ഴി​ഞ്ഞാ​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി പൂ​ർ​ത്തി​യാ​യി.

തു​ട​ർ​ന്ന് മൊ​ബൈ​ലി​ൽ യൂസ​ർ നെ​യിം, പാ​സ് വേ​ഡ് വ​ന്നു ക​ഴി​ഞ്ഞാ​ൽ അ​ടു​ത്ത ന​ട​പ​ടി​ക്കു തു​ട​ക്ക​മാ​യി.

പ്രി​സ​ത്തി​ന്‍റെ വെ​ബ്സൈ​റ്റി​ൽ പ്ര​വേ​ശി​ച്ചു യൂ​സർ നെ​യിം, പാ​സ് വേ​ഡ് ന​ൽ​കി​ക്ക​ഴി​ഞ്ഞാ​ൽ ഫ​യ​ൽ കി​ട്ടും. ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ കൈ​വ​ശംവ​ച്ച് സൈ​റ്റി​ൽ കൊ​ടു​ത്താ​ൽ വ​ള​രെ വേ​ഗം ഒ​രാ​ളു​ടെ പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ർ​ണ​യി​ക്ക​പ്പെ​ടും. പാ​ൻ ന​ന്പ​ർ, ആ​ധാ​ർ ന​ന്പ​ർ, വീ​ട്ടു ന​ന്പ​ർ, ഡി​ഡി​ഒ കോ​ർ​ഡ്, നോ​മി​നി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഇ​വ നി​ർ​ബ​ന്ധ​മാ​ണ്. കൊ​ടു​ക്കു​ന്ന വി​വ​ര​ങ്ങ​ൾ എ​ഡി​റ്റ് ചെ​യ്യാ​ൻ അ​വ​സ​ര​മു​ണ്ട്. ക​ൺ​ഫേം ചെ​യ്തു​ക​ഴി​ഞ്ഞാ​ൽ മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണ്. എല്ലാ കോളങ്ങളും പൂർണമായും രേഖപ്പെടു ത്തണം.


മൂന്നാമത്തെ ഹയർഗ്രേഡ് ലഭിക്കും
പ​ഞ്ചാ​യ​ത്തു വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാണ്. വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ൾ ഒ​ന്നും​ത​ന്നെ ജ​യി​ച്ചി​ട്ടി​ല്ല. അ​തി​നാ​ൽ പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്തി​ട്ടി​ല്ല. 2018 ഏ​പ്രി​ലി​ൽ 50 വ​യ​സ് പൂ​ർ​ത്ത
യാത്രപ്പടി ലഭിക്കില്ല
പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​ണ്. സാ​ധാ​ര​ണ ഒന്പതിന് ​ഓ​ഫീ​സി​ൽ എ​ത്തി​യാ​ൽ ജോ​ലി എ​ല്ലാം തീ​ർ​ത്ത് പന്ത്രണ്ടുമണിയോടെയാണ് തി​രി​ച്ചു പോ​വു​ക. ഓ​ഫീ​സ് സം​ബ​ന്ധ​മാ​യ ഇ​ത​ര ജോ​ലി​ക​ൾ ചെ​യ്യി​പ്പി​ക്കാ​റു​ണ
പെൻഷൻ കമ്യൂട്ട് നടക്കില്ല
ഐ​സി​ഡി​എ​സ് ഓ​ഫീ​സി​ൽ സൂ​പ്പ​ർവൈ​സ​റാ​യി ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രി​യാ​ണ്. 2019 ഓ​ഗ​സ്റ്റ് 31ന് ​വിരമിക്കും. ഏഴു വ​ർ​ഷ​വും 11 മാ​സ​വും സ​ർ​വീ​സ് ല​ഭി​ക്കു​ം. മി​നി​മം പെ​ൻ​ഷ​ൻ ല​ഭി​ക്കാ​നു​ള്ള
ശന്പളം ഫിക്സ് ചെയ്യാം
റ​വ​ന്യു വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​യിട്ട് 15 വ​ർ​ഷ​മാ​യി. രണ്ടാമത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡ് ല​ഭി​ച്ചി​ട്ടു​ണ്ട്. നാലു മാ​സ​ത്തി​ന​കം ക്ല​ർ​ക്കാ​യി ബൈ ​ട്രാ​ൻ​സ്ഫ​ർ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​
ഒന്നാമത്തെ ഇൻക്രിമെന്‍റ് വൈകില്ല
എ​ൽ​ഡി ക്ല​ർ​ക്കാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചിട്ട് ആറു മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ പി​എ​സ്‌‌സി ​മു​ഖേ​ന കൊ​മേ​ഴ്സ്യ​ൽ ടാ​ക്സ് ഓ​ഫീ​സി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ഇ​പ്പോ​ൾ ഒ​
ശന്പളം സംരക്ഷിച്ചു കിട്ടില്ല, ജിപിഎഫ് ആരംഭിക്കണം
2012 മു​ത​ൽ എ​യ്ഡ​ഡ് സ്കൂ​ളി​ൽ എ​ച്ച്എ​സ്എ ആ​യി ജോ​ലി ചെയ്യുന്നു. എ​നി​ക്ക് ഉ​ട​ൻ​ത​ന്നെ പി​എ​സ്‌‌സി വ​ഴി എ​ച്ച്എ​സ്എ ആ​യി നി​യ​മ​നം ല​ഭി​ക്കു​ം. പു​തി​യ സ​ർ​ക്കാ​ർ നി​യ​മ​നം ല​ഭി​ച്ചാ​ൽ ഞാ​ൻ എ​യ്ഡ​ഡ
അഡ്വാൻസ് ഇൻക്രിമെന്‍റ് കിട്ടും
സർക്കാർ ഹൈ​സ്കൂ​ളി​ൽ എ​ച്ച്എ​സ്എ ആ​യി ജോ​ലി ചെ​യ്തു​വ​ര​വേ പി​എ​സ്‌‌ സി വ​ഴി ത​ന്നെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ച​ർ ജൂ​ണി​യ​ർ(എച്ച്എസ്എസ്ടി) ത​സ്തി​ക​യി​ൽ 1-8-2016ൽ ​സർക്കാർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ
സ്പെഷൽ കാഷ്വൽ ലീവ് ഡ്യൂട്ടിയായി പരിഗണിക്കും
എ​ന്‍റെ സു​ഹൃ​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി കാ​ൻ​സ​ർ രോ​ഗബാ​ധി​ത​നാ​ണ്. അ​ദ്ദേ​ഹം ഒ​രു വ​ർ​ഷം 180 ദി​വ​സം കീ​മോ തെ​റാ​പ്പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​ധി എടുത്തിരുന്നു. സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വി​ലാ​യി​രു​ന്ന
സ്റ്റാറ്റ്യൂട്ടറി പെൻഷൻ ലഭിക്കില്ല
2007 ജൂ​ലൈ മു​ത​ൽ വി​ദ്യാ ഭ്യാ​സ വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​ണ്. ക​ഴി​ഞ്ഞ മാ​സം എ​ന്നെ ഫു​ൾ​ടൈം മീ​നി​യ​ൽ (എ​ഫ്ടിഎം) ​ആ​യി പ്ര​മോ​ട്ട് ചെ​യ്തു. എ​നി​ക്ക് സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ന് അ​ർ​ഹ
ചികിത്സച്ചെലവ് തിരികെ ലഭിക്കും
ഗ​വ​. ഹൈ​സ്കൂ​ളി​ൽ എ​ച്ച്എ​സ്എ ആ​ണ്. ക​ഴി​ഞ്ഞ മാ​സം എ​ന്‍റെ ഭ​ർ​ത്താ​വ് മ​ര​ത്തി​ൽ​നി​ന്നു വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ത​ല​യ്ക്കും കാ​ലി​നും ക്ഷ​ത​മേ​റ്റു. ഉ​ട​ൻ​ത​ന്നെ അ​ദ്ദേ​ഹ​ത്തെ വി​ദ​ഗ്ധ
പങ്കാളിത്ത പെൻഷൻ പദ്ധതി: ആ​ശ്വാ​സ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്നതിൽ കൂടുതൽ വ്യക്തത വരുത്തി
സം​സ്ഥാ​ന​ത്ത് പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട് സ​ർ​വീ​സി​ലി​രി​ക്കെ മ​ര​ണ​മ​ട​യു​ന്ന ജീ​വ​ന​ക്കാ​രു​ടെ ആ​ശ്രി​ത​ർ​ക്ക് ആ​ശ്വാ​സധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു​കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര
മെഡിസെപ്പിലെ വിവരങ്ങൾ പരിശോധിക്കാം
സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് (മെ​ഡി​സെ​പ്പ്) പ​ദ്ധ​തി​യി​ലെ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​വാ​ൻ ഇ​പ്പ
എയ്ഡഡ് സ്കൂൾ അധ്യാപക-അനധ്യാപക നിയമനം: തീർപ്പാക്കാത്തവയെ സംബന്ധിച്ച് ഉന്നതതല അന്വേഷണം
സം​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളി​ൽ തീ​ർ​പ്പാ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തും നി​ര​സി​ക്ക​പ്പെ​ട്ട​തു​മാ​യ കുറെയധികം നി​യ​മ​നാം​ഗീ​കാ​ര ഫ​യ​ലു​ക​ൾ​ക്ക് ശാ​പ​മോ​ക്ഷം ല​ഭി​ച്ചു. ഇ​തി​നെ തു​
എയ്ഡഡ് സ്കൂൾ: ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​യ​മ​നാം​ഗീ​കാ​രം
എയ്ഡഡ് സ്കൂളുകളിലെ സ്‌‌ഥിര നി​യ​മ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ഒ​രേ കാ​റ്റ​ഗ​റി​യി​ൽ സീ​നി​യ​റി​ന്‍റെ നി​യ​മ​നം അം​ഗീ​ക​രി​ക്കാ​തെ ജൂ​ണി​യ​റി​ന്‍റെ നി​യ​മ​നം അം​ഗീ​ക​രി​ക്കു​ന്ന​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല
എയ്ഡഡ് സ്കൂളിൽനിന്ന് രാജിവച്ചാൽ കൂടുതൽ ദിവസം മാറിനിൽക്കരുത്
2012 ജൂ​ണ്‍ മു​ത​ൽ എ​യ്ഡ​ഡ് യു​പി സ്കൂ​ളി​ൽ യു​പി​എ​സ് എ ആ​യി ജോ​ലി ചെയ്യുന്നു. ഉ​ട​ൻ​ത​ന്നെ പി​എ​സ്‌‌സി മു​ഖേ​ന ഗ​വ​.സ്കൂ​ളി​ൽ യു​പി​എ​സ്എ ആ​യി നി​യ​മ​നം ല​ഭി​ക്കും. എ​നി​ക്ക് അ​ഡ്വൈ​സ് മെ​മ്മോ ല​ഭ
മൂന്നാമത്തെ ഹയർഗ്രേഡ് ലഭിക്കും
യാത്രപ്പടി ലഭിക്കില്ല
പെൻഷൻ കമ്യൂട്ട് നടക്കില്ല
ശന്പളം ഫിക്സ് ചെയ്യാം
ഒന്നാമത്തെ ഇൻക്രിമെന്‍റ് വൈകില്ല
ശന്പളം സംരക്ഷിച്ചു കിട്ടില്ല, ജിപിഎഫ് ആരംഭിക്കണം
അഡ്വാൻസ് ഇൻക്രിമെന്‍റ് കിട്ടും
സ്പെഷൽ കാഷ്വൽ ലീവ് ഡ്യൂട്ടിയായി പരിഗണിക്കും
സ്റ്റാറ്റ്യൂട്ടറി പെൻഷൻ ലഭിക്കില്ല
ചികിത്സച്ചെലവ് തിരികെ ലഭിക്കും
പങ്കാളിത്ത പെൻഷൻ പദ്ധതി: ആ​ശ്വാ​സ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്നതിൽ കൂടുതൽ വ്യക്തത വരുത്തി
മെഡിസെപ്പിലെ വിവരങ്ങൾ പരിശോധിക്കാം
എയ്ഡഡ് സ്കൂൾ അധ്യാപക-അനധ്യാപക നിയമനം: തീർപ്പാക്കാത്തവയെ സംബന്ധിച്ച് ഉന്നതതല അന്വേഷണം
എയ്ഡഡ് സ്കൂൾ: ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​യ​മ​നാം​ഗീ​കാ​രം
ഭവനവായ്പയ്ക്കു നികുതി ഇളവുകൾ
എയ്ഡഡ് സ്കൂളിൽനിന്ന് രാജിവച്ചാൽ കൂടുതൽ ദിവസം മാറിനിൽക്കരുത്
മെഡിക്കൽ റീഇംബേഴ്സ്മെന്‍റിന് അർഹതയുണ്ട്
ഹയർഗ്രേഡ് ലഭിക്കാൻ തടസമില്ല
പ്രൊബേഷനെ ബാധിക്കില്ല
പ്രമോഷൻ ലഭിച്ചില്ലെങ്കിൽ മാത്രം ഹയർഗ്രേഡ്
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.