Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ഭവനവായ്പയ്ക്കു നികുതി ഇളവുകൾ
ആ​​​ദാ​​​യ​​​നി​​​കു​​​തി​​​ നി​​​യ​​​മ​​​ത്തി​​​ലെ 24, 80 സി, 80 ​​​ഇ​​ഇ എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​യി ഭ​​​വ​​​ന​​​വാ​​​യ്പ​​​യ്ക്ക് വി​​​വി​​​ധ​​​ങ്ങ​​​ളാ​​​യ നി​​​കു​​​തി ഇ​​​ള​​​വു​​​ക​​​ൾ ന​​​ല്കു​​​ന്നു​​​ണ്ട്. ഭ​​​വ​​​ന​​​വാ​​​യ്പ എ​​​ടു​​​ക്കു​​​ന്പോ​​​ൾത​​​ന്നെ അ​​​തു​​​മൂ​​​ലം ഉ​​​ണ്ടാ​​​കു​​​ന്ന നി​​​കു​​​തി​​​നേ​​​ട്ട​​​ങ്ങ​​​ളും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ​ഭ​​​വ​​​ന​​​വാ​​​യ്പ തി​​​രി​​​ച്ച​​​ട​​​യ്ക്കു​​​ന്പോ​​​ഴാ​​​ണ് കൂ​​​ടു​​​ത​​​ൽ നേ​​​ട്ട​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ന്ന​​​ത്. തി​​​രി​​​ച്ച​​​ട​​​വി​​​ലെ മു​​​ത​​​ലി​​​നും പ​​​ലി​​​ശ​​​യ്ക്കും പ്ര​​​ത്യേ​​​കം വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​യി ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളു​​​ണ്ട്.

തി​​​രി​​​ച്ച​​​ട​​​വി​​​ലെ മു​​​ത​​​ലി​​​നു ല​​​ഭി​​​ക്കു​​​ന്ന ആ​​​നു​​​കൂ​​​ല്യം

80 സി ​​​വ​​​കു​​​പ്പ് അ​​​നു​​​സ​​​രി​​​ച്ച് ഭ​​​വ​​​ന​​​വാ​​​യ്പ​​​യു​​​ടെ തി​​​രി​​​ച്ച​​​ട​​യ്​​​ക്കു​​​ന്ന മു​​​ത​​​ലി​​​ന് വ​​ർ​​ഷം ഒ​​ന്ന​​ര ല​​​ക്ഷം രൂ​​​പ വ​​​രെ ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കും. 80 സി ​​​വ​​​കു​​​പ്പി​​​ലാ​​​ണ് നി​​​കു​​​തി​​​യി​​​ള​​​വി​​​നു​​​ള്ള വി​​​വി​​​ധ​​​ങ്ങ​​​ളാ​​​യ നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ലൈ​​​ഫ് ഇ​​​ൻ​​​ഷു​​​റ​​​ൻ​​​സ് പ്രീ​​​മി​​​യം, പ്രൊ​​​വി​​​ഡ​​​ന്‍റ് ഫ​​​ണ്ടി​​​ലേ​​​ക്കു​​​ള്ള അ​​​ട​​​വ്, നാ​​​ഷ​​​ണ​​​ൽ സേ​​​വിം​​​ഗ്സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, പോ​​​സ്റ്റ് ഓ​​​ഫീ​​​സ് ടൈം ​​​ഡെ​​​പ്പോ​​​സി​​​റ്റ് മു​​​ത​​​ലാ​​​യ​​​വ​​​യി​​​ലേ​​​ക്കു​​​ള്ള നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ എ​​​ല്ലാം ഉ​​​ൾ​​​പ്പെ​​​ടെ 1.5 ല​​​ക്ഷം രൂ​​​പ മാ​​​ത്ര​​​മേ പ​​​ര​​​മാ​​​വ​​​ധി ഈ ​​​വ​​​കു​​​പ്പ് അ​​​നു​​​സ​​​രി​​​ച്ച് വ​​​രു​​​മാ​​​ന​​​ത്തി​​​ൽ നി​​​ന്നും കി​​​ഴി​​​വാ​​​യി എ​​​ടു​​​ക്കു​​​വാ​​​ൻ സാ​​​ധി​​​ക്കു​​​ക​​​യു​​​ള്ളൂ. 80 സി ​​​വ​​​കു​​​പ്പി​​​ൽ ആ​​​ദാ​​​യ​​​നി​​​കു​​​തി നി​​​യ​​​മം അ​​​നു​​​സ​​​രി​​​ച്ച് വ​​​രു​​​മാ​​​ന​​​ത്തി​​​ൽ നി​​​ന്നും ഇ​​​ള​​​വ് ല​​​ഭിക്കു​​​ന്ന​​​ത് വാ​​​യ്പ തി​​​രി​​​ച്ച​​​ട​​​യ്ക്കു​​​ന്ന വ​​​ർ​​​ഷ​​​ത്തി​​​ലാ​​​ണ്. കൂ​​​ടാ​​​തെ വ​​​സ്തു വാ​​​ങ്ങു​​​ന്പോ​​​ൾ ന​​​ല്കു​​​ന്ന സ്റ്റാ​​​ന്പ് ഡ്യൂ​​​ട്ടി​​​യും ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ചാ​​​ർ​​​ജും 80 സി ​​​വ​​​കു​​​പ്പ് അ​​​നു​​​സ​​​രി​​​ച്ച് കി​​​ഴി​​​വി​​​ന​​​ർ​​​ഹ​​​മാ​​​ണ്. ഈ ​​​കി​​​ഴി​​​വ് ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് ഭ​​​വ​​​ന​​​വാ​​​യ്പ​​​യു​​​ടെ ആ​​​വ​​​ശ്യ​​​മി​​​ല്ല. അം​​​ഗീ​​​കൃ​​​ത ബാ​​​ങ്കി​​​ൽ നി​​​ന്നും ധ​​​ന​​​കാ​​​ര്യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നും ഹൗ​​​സിം​​​ഗ് സൊ​​​സൈ​​​റ്റി​​​ക​​​ളി​​​ൽ നി​​​ന്നും മ​​​റ്റും എ​​​ടു​​​ത്തി​​​ട്ടു​​​ള്ള വാ​​​യ്പ​​​യു​​​ടെ മു​​​ത​​​ലി​​​ന്‍റെ തി​​​രി​​​ച്ച​​​ട​​​വി​​​നാ​​​ണ് പ്ര​​​സ്തു​​​ത വ​​​കു​​​പ്പ് അ​​​നു​​​സ​​​രി​​​ച്ച് കി​​​ഴി​​​വ് ല​​​ഭി​​​ക്കു​​​ന്ന​​​ത്. ഭ​​​വ​​​ന​​​നി​​​ർ​​​മാ​​ണം പൂ​​​ർ​​​ത്തി​​​യാ​​​യ​​​ശേ​​​ഷം മാ​​​ത്ര​​​മാ​​​ണ് തി​​​രി​​​ച്ച​​​ട​​​വി​​​ന് ആ​​​നുകൂ​​​ല്യം ല​​​ഭി​​​ക്കു​​​ന്ന​​​ത് എ​​​ന്ന​​​തും ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട കാ​​​ര്യ​​​മാ​​​ണ്.

ഭ​​​വ​​​ന​​​വാ​​​യ്പ എ​​​ടു​​​ത്ത് വീ​​​ടു നി​​​ർ​​​മി​​ച്ച് നി​​​കു​​​തി ആ​​​നു​​​കൂ​​​ല്യം നേ​​​ടി​​​യ ശേ​​​ഷം വീട് പെ​​​ട്ടെ​​​ന്ന് വി​​​ല്ക്കാ​​​ൻ പാ​​​ടി​​​ല്ല. നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​തി​​​നു ശേ​​​ഷം​​ചു​​​രു​​​ങ്ങി​​​യ​​​ത് അ​​ഞ്ചു വ​​​ർ​​​ഷം ഈ ​​​​വീട് സ്വ​​​ന്ത​​​മാ​​​യി ത​​​ന്നെ സൂ​​​ക്ഷി​​​ക്ക​​​ണം. അ​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നു മു​​​ന്പ് വി​​​ല്ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ അ​​​തു​​​വ​​​രെ ല​​​ഭി​​​ച്ച കി​​​ഴി​​​വു​​​ക​​​ൾ ത​​​ന്നാ​​​ണ്ടി​​​ലെ വ​​​രു​​​മാ​​​നമായി ക​​​ണ​​​ക്കാ​​​ക്കി നി​​​കു​​​തി​​​ക്കു വി​​​ധേ​​​യ​​​മാ​​ക്കും.

ഭ​​​വ​​​ന​​​വാ​​​യ്പ​​​യു​​​ടെ പ​​​ലി​​​ശ​​യ്​​​ക്കു ല​​​ഭി​​​ക്കു​​​ന്ന കി​​​ഴി​​​വു​​​ക​​​ൾ

ആ​​​ദാ​​​യ​​​നി​​​കു​​​തി നി​​​യ​​​മം 24-ാം വ​​​കു​​​പ്പി​​​ലും 80 ഇ​​​ഇ വ​​​കു​​​പ്പി​​​ലുമാണ് ഭ​​​വ​​​ന​​​വാ​​​യ്പ​​​യു​​​ടെ പ​​​ലി​​​ശ​​​യ്ക്കു ല​​​ഭി​​​ക്കു​​​ന്ന ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളെ​​​പ്പ​​​റ്റി പ്ര​​​തി​​​പാ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. 24-ാം വ​​​കു​​​പ്പ​​​നു​​​സ​​​രി​​​ച്ച് പ​​​ലി​​​ശ​​​യ്ക്ക് ര​​ണ്ടു ല​​​ക്ഷം രൂ​​​പ വ​​​രു​​​മാ​​​ന​​​ത്തി​​​ൽനി​​​ന്നു​​​ള്ള കി​​​ഴി​​​വാ​​​യി അ​​​നു​​​വ​​​ദി​​​ക്കും. ഭ​​​വ​​​നം സ്വ​​​ന്തം പാ​​​ർ​​​പ്പി​​​ടാ​​​വ​​​ശ്യ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്പോ​​​ഴാ​​​ണ് ഈ ​​​കി​​​ഴി​​​വ് ല​​​ഭി​​​ക്കു​​​ന്ന​​​ത്. ​ഭ​​​വ​​​നം വാ​​​ട​​​കയ്ക്കു ന​​​ല്കു​​​ന്ന​​​തി​​​നുവേ​​​ണ്ടി​​​യാ​​​ണെ​​​ങ്കി​​​ൽ ര​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ലി​​​മി​​​റ്റ് ബാ​​​ധ​​​ക​​​മ​​​ല്ല. പ​​​ലി​​​ശ​​​യ്ക്ക് പ​​​രി​​​ധി സൂ​​​ചി​​​പ്പി​​​ച്ചി​​​ട്ടി​​​ല്ല. പ​​​ലി​​​ശ ബാ​​​ങ്കി​​​ൽ അ​​​ട​​​ച്ചി​​​ല്ലെ​​​ങ്കി​​​ലും കി​​​ഴി​​​വി​​​ന​​​ർ​​​ഹ​​​മാ​​​ണ്. അ​​​താ​​​യ​​​ത് ഇഎംഐ മു​​​ട​​​ങ്ങി​​​യെ​​​ന്നു ക​​​രു​​​തി അ​​​തി​​​ലെ പ​​​ലി​​​ശ​​​ഭാ​​​ഗ​​​ത്തി​​​ന് കി​​​ഴി​​​വ് ല​​​ഭി​​​ക്കാ​​​തി​​​രി​​​ക്കി​​​ല്ല. അ​​​തി​​​നാ​​​ൽ ബാ​​​ങ്കു​​​ക​​​ളി​​​ൽനി​​​ന്നും ധ​​​ന​​​കാ​​​ര്യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നും പ​​​ലി​​​ശ​​യ്​​​ക്കു​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വാ​​​ങ്ങു​​​ന്ന സ​​​മ​​​യ​​​ത്ത് ഇ​​​ത് പ്ര​​​ത്യേ​​​കം ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട​​​താ​​​ണ്. സാ​​​ധാ​​​ര​​​ണ​​​ഗ​​​തി​​​യി​​​ൽ അ​​​ട​​​ച്ച തു​​​ക​​​യെ മു​​​ത​​​ലും പ​​​ലി​​​ശ​​​യു​​​മാ​​​യി വേ​​​ർ​​​തി​​​രി​​​ച്ചാ​​​ണ് ബാ​​​ങ്കു​​​ക​​​ൾ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ന​​​ല്കു​​​ന്ന​​​ത്. (തി​​​രി​​​ച്ച​​​ട​​യ്​​​ക്കാ​​​ത്ത മു​​​ത​​​ൽ ഭാ​​​ഗ​​​ത്തി​​​ന് കി​​​ഴി​​​വ് ഒ​​​രി​​​ക്ക​​​ലും ല​​​ഭി​​​ക്കി​​​ല്ല). ജോ​​​ലി സം​​​ബ​​​ന്ധ​​​മാ​​​യോ മ​​​റ്റോ വീ​​​ട്ടു​​​ട​​​മ​​യ്​​​ക്ക് സ്വ​​​ന്തം വീ​​​ട്ടി​​​ൽ താ​​​മ​​​സി​​​ക്കു​​​വാ​​​ൻ സാ​​​ധി​​​ക്കാ​​​തെ വ​​​രി​​​ക​​​യും വീ​​​ട് ഒ​​​ഴി​​​ഞ്ഞു​​​കി​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ലും കി​​​ഴി​​​വ് ര​​ണ്ടു ല​​​ക്ഷം രൂ​​​പ വ​​​രെ മാ​​​ത്ര​​​മേ ല​​​ഭി​​​ക്കു​​​ക​​​യു​​​ള്ളൂ. അ​​​തു​​​പോ​​​ലെ ത​​​ന്നെ ​ഭ​​​വ​​​ന​​​വാ​​​യ്പ എ​​​ടു​​​ത്ത് വീ​​​ടു നി​​​ർ​​​മി​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ നി​​​ർ​​​മാ​​ണം അ​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​ന​​​കം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​രി​​​ക്ക​​​ണം. 1 -4 -2016 വ​​​രെ 5 വ​​​ർ​​​ഷ​​​ത്തെ കാ​​​ലാ​​​വ​​​ധി​​​ക്കു പ​​​ക​​​രം കാ​​​ലാ​​​വ​​​ധി 3 വ​​​ർ​​​ഷ​​​മാ​​​യി​​​രു​​​ന്നു. 1- 4- 16 മു​​​ത​​​ലാ​​​ണ് ഭ​​​വ​​​ന​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​നു​​​ള്ള കാ​​​ലാ​​​വ​​​ധി അ​​ഞ്ചു വ​​​ർ​​​ഷ​​​മാ​​​ക്കി​​​യ​​​ത്. ഏ​​​തെ​​​ങ്കി​​​ലും കാ​​​ര​​​ണ​​​വ​​​ശാ​​​ൽ പ്ര​​​സ്തു​​​ത കാ​​​ലാ​​​വ​​​ധി​​​ക്കു​​​ള്ളി​​​ൽ നി​​​ർ​​​മാണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ൽ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന കി​​​ഴി​​​വ് ര​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യ്ക്കു പ​​​ക​​​രം വെ​​​റും 30000/- രൂ​​​പ മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും എ​​​ന്ന​​​ത് പ്ര​​​ത്യേ​​​കം ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട കാ​​​ര്യ​​​മാ​​​ണ്.

എ​​​ന്നാ​​​ൽ വാ​​​ട​​​ക​​​യ്ക്കു ന​​​ല്കു​​​ന്ന​​​തി​​​നുവേ​​​ണ്ടി നി​​​ർ​​​മി​​​ക്കു​​​ന്ന ഭ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഈ ​​​കാ​​​ലാ​​​വ​​​ധി​​​യും പ​​​രി​​​ധി​​​യും ബാ​​​ധ​​​ക​​​മ​​​ല്ല.

നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​തി​​​നുശേ​​​ഷം മാ​​​ത്ര​​​മാ​​​ണ് പ​​​ലി​​​ശ​​​യ്ക്കു കി​​​ഴി​​​വ് ല​​​ഭി​​​ക്കു​​​ക എ​​​ന്ന് സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു. അ​​​പ്പോ​​​ൾ നി​​​ർ​​​മാ​​​ണസ​​​മ​​​യ​​​ത്ത് ചെ​​​ല​​​വാ​​​കു​​​ന്ന പ​​​ലി​​​ശ​​​യ്ക്കു ത​​​ന്നാ​​​ണ്ടി​​​ൽ കി​​​ഴി​​​വ് ല​​​ഭി​​​ക്കി​​​ല്ല. മ​​​റി​​​ച്ച് നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​യി​​​ക്ക​​​ഴി​​​ഞ്ഞ് ആ​​​കെ ചെ​​ല​​​വാ​​​യ പ​​​ലി​​​ശ അ​​ഞ്ചു വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​യി ഭാ​​​ഗി​​​ച്ച് അ​​​തി​​​ൽ ഒ​​​ന്നു വീ​​​തം ഓ​​​രോ വ​​​ർ​​​ഷ​​​വും കി​​​ഴി​​​വാ​​​യി എ​​​ടു​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.

1- 4- 2017 മു​​​ത​​​ൽ അ​​​താ​​​യ​​​ത് സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം 17 -18 മു​​​ത​​​ൽ ഹൗ​​​സ് പ്രോ​​​പ്പ​​​ർ​​​ട്ടി ഇ​​​ന​​​ത്തി​​​ൽ ര​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ ന​​​ഷ്ടം സം​​​ഭ​​​വി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ ത​​​ന്നാ​​​ണ്ടി​​​ൽ ര​​ണ്ടു ല​​​ക്ഷം രൂ​​​പ മാ​​​ത്ര​​​മേ മ​​​റ്റു വ​​​രു​​​മാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി സെ​​​റ്റോ​​​ഫ് ചെ​​​യ്യു​​​വാ​​​ൻ സാ​​​ധി​​​ക്കു​​​ക​​​യു​​​ള്ളൂ. അ​​​തി​​​ൽ കൂ​​​ടു​​​ത​​​ൽ വ​​​രു​​​ന്ന ന​​​ഷ്ടം അ​​​ടു​​​ത്ത എ​​ട്ടു വ​​​ർ​​​ഷ​​​ത്തേ​​​ക്ക് ക്യാ​​​രി​​​ഫോ​​​ർ​​​വേ​​​​ഡ് ചെ​​​യ്തു​​​കൊ​​​ണ്ടു​​​പോ​​​കു​​​വാ​​​ൻ സാ​​​ധി​​​ക്കും. ഇ​​​തി​​​നി​​​ട​​​യി​​​ൽ വാ​​​ട​​​ക ഇ​​​ന​​​ത്തി​​​ൽ നി​​​കു​​​തി​​​ക്കു വി​​​ധേ​​​യ​​​മാ​​​യ വ​​​രു​​​മാ​​​നം ല​​​ഭി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ ലി​​​മി​​​റ്റ​​​നു​​​സ​​​രി​​​ച്ച് സെ​​​റ്റോ​​​ഫ് ചെ​​​യ്യാ​​​ൻ സാ​​​ധി​​​ക്കും. തു​​​ട​​​ർ​​​ച്ച​​​യാ​​​യ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ന​​​ഷ്ടം സം​​​ഭ​​​വി​​​ച്ചാ​​​ൽ തു​​​ക എ​​ട്ടു വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞ് കാ​​​ല​​​ഹ​​​ര​​​ണ​​​പ്പെ​​​ട്ടു പോ​​​വു​​​ക​​​യും ചെ​​​യ്യും. ബാ​​​ങ്കി​​​ൽനി​​​ന്നും ധ​​​ന​​​കാ​​​ര്യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നും പ​​​ണം വാ​​​യ്പ എ​​​ടു​​​ത്ത് വീ​​​ടു​​​ക​​​ൾ നി​​​ർ​​​മി​​ച്ച് വാ​​​ട​​​ക​​​യ്ക്കു ന​​​ല്കു​​​ക​​​യും നി​​​ക്ഷേ​​​പ​​​ങ്ങ​​​ളാ​​​യി ക​​​രു​​​തു​​​ക​​​യും ചെ​​​യ്യു​​​ന്ന ആ​​​ളു​​​ക​​​ൾ​​​ക്ക് ഈ ​​​നി​​​യ​​​മം തീ​​​ർ​​​ച്ച​​​യാ​​​യും ദോ​​​ഷ​​​ക​​​ര​​​മാ​​​ണ്.

80 ഇ​​​ഇ അ​​​നു​​​സ​​​രി​​​ച്ച് പ​​​ലി​​​ശ​​​യ്ക്കു ല​​​ഭി​​​ക്കു​​​ന്ന കി​​​ഴി​​​വ്

ഈ ​​​വ​​​കു​​​പ്പനു​​​സ​​​രി​​​ച്ച് 50,000 രൂ​​​പ വ​​​രെ​​​യു​​​ള്ള കി​​​ഴി​​​വാ​​​ണ് ല​​​ഭി​​​ക്കു​​​ന്ന​​​ത്. ആ​​​ദാ​​​യ​​​നി​​​കു​​​തി നി​​​യ​​​മം 24-ാം വ​​​കു​​​പ്പ​​​നു​​​സ​​​രി​​​ച്ച് ല​​​ഭി​​​ക്കു​​​ന്ന ര​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ കി​​​ഴി​​​വി​​​നും ഉ​​​പ​​​രി​​​യാ​​​ണ് ഇ​​​ത്. ഈ ​​​കി​​​ഴി​​​വ് ല​​​ഭി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ താ​​​ഴെ പ​​​റ​​​യു​​​ന്ന നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ പാ​​​ലി​​​ക്ക​​​ണം. 1) വാ​​​ങ്ങു​​​ന്ന വീ​​​ടി​​​ന് 50 ല​​​ക്ഷം രൂ​​​പ​​​യി​​​ൽ താ​​​ഴെ ആ​​​യി​​​രി​​​ക്ക​​​ണം വി​​​ല. 2) വാ​​​യ്പ തു​​​ക 35 ല​​​ക്ഷം രൂ​​​പ​​​യി​​​ൽ ക​​​വി​​​യ​​​രു​​​ത്. 3) വാ​​​യ്പ​​ത്തു​​ക 1- 4- 2016 നും 31- 03- 2017 ​​​നും ഇ​​​ട​​​യി​​​ൽ ആ​​​യി​​​രി​​​ക്ക​​​ണം പാ​​​സാ​​​ക്കി​​​യി​​​രി​​​ക്കേ​​​ണ്ട​​​ത്. 4) ലോ​​​ണ്‍ തി​​​രി​​​ച്ച​​​ട​​​വി​​​ന്‍റെ കാ​​​ലാ​​​വ​​​ധി തീ​​​രും വ​​​രെ ഈ ​​​ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കും. 5) 2016-17 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം മു​​​ത​​​ൽ ഇ​​​ത് പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ ഉ​​​ണ്ട്.

ഭ​​വ​​​ന​​​വാ​​​യ്പ​​​യു​​​ടെ തി​​​രി​​​ച്ച​​​ട​​​വി​​​നും പ​​​ലി​​​ശ​​​യ്ക്കും കി​​​ഴി​​​വ് ല​​​ഭി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ നി​​​ർ​​​മി​​ക്കു​​​ന്ന വീ​​​ടും എ​​​ടു​​​ക്കു​​​ന്ന വാ​​​യ്പ​​​യും സ്വ​​​ന്തം പേ​​​രി​​​ൽ ആ​​​യി​​​രി​​​ക്ക​​​ണം. ഭൂ​​​മി​​​യും വീ​​​ടും കൂ​​​ട്ടാ​​​യി​​​ട്ടാ​​​ണ് ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശ​​​മെ​​​ങ്കി​​​ലും ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ന്ന​​​താ​​​ണ്. അ​​​ങ്ങ​​​നെ​​​യു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ ഓ​​​രോ വ്യ​​​ക്തി​​​ക്കും പ​​​ര​​​മാ​​​വ​​​ധി ആ​​​നു​​​കൂ​​​ല്യം അ​​​വ​​​കാ​​​ശ​​​പ്പെ​​​ടാ​​​വു​​​ന്ന​​​താ​​​ണ്. വ​​​സ്തു​​​വിന്മേല​​​ല്ല ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ന്ന​​​ത്, പ​​​ക​​​രം വ്യ​​​ക്തി​​​ക​​​ൾ​​​ക്കാ​​​ണ് കി​​​ഴി​​​വ് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​ത്.


ഒ​രു കോ​ടിയി​ൽ കൂ​ടു​ത​ൽ കാ​ഷ് ആയി പി​ൻ​വ​ലി​ച്ചാ​ൽ 2% സ്രോത​സി​ൽ നി​കു​തി
2019ലെ ​​യൂ​​ണി​​യ​​ൻ ബ​​ജ​​റ്റി​​ൽ കാ​​ഷാ​​യി ന​​ട​​ത്തു​​ന്ന പ​​ണ​​മി​​ട​​പാ​​ടു​​ക​​ൾ​​ക്കു നി​​യ​​ന്ത്ര​​ണം വ​​രു​​ത്തു​​ന്ന​​തി​​നു നി​​യ​​മം​​ കൊ​​ണ്ടു​​വ​​ന്നു. അ​​ത​​നു​​സ​​രി​​ച്ച് ഒ​​രു വ​​
സ്രോ​ത​സ് വി​ശ​ദീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത നി​ക്ഷേ​പ​ങ്ങ​ളു​ടെ നി​കു​തി
നി​​കു​​തി​​ദാ​​യ​​ക​​ന്‍റെ ബു​​ക്കി​​ൽ നി​​ക്ഷേ​​പം / ഡെ​​പ്പോ​​സി​​റ്റാ​​യി കാ​​ണി​​ക്കു​​ക​​യും ആ ​​പ​​ണ​​ത്തി​​ന്‍റെ ഉ​​റ​​വി​​ടം ആ​​ദാ​​യ​​നി​​കു​​തി ഉ​​ദ്യോ​​ഗ​​സ്ഥ​​നു തൃ​​പ്തി​​ക​​ര​​മാ​​യ വ
കന്പനികളിലെ സ്വതന്ത്ര ഡയറക്ടർമാർ ഇനി യോഗ്യതാ പരീക്ഷ പാസാകണം
ക​ന്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ൾ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ ലി​സ്റ്റ് ചെ​യ്യ​ണ​മെ​ങ്കി​ൽ, ലി​സ്റ്റിം​ഗ് എ​ഗ്രി​മെ​ന്‍റി​ലെ 49-ാമ​ത്തെ ക്ലോ​സ് അ​നു​സ​രി​ച്ച് സ്വ​ത​ന്ത്ര ഡ​യ​റ​ക്ട​ർ​മാ​രെ ക​ന്പ​നി​യ
വാ​ങ്ങു​ന്ന സെ​ക്ക​ൻ​ഡ്ഹാ​ൻ​ഡ് വാ​ഹ​ന​ത്തി​ന് ജിഎ​സ്ടി ന​ല്ക​ണ​മോ?
സാ​​ധാ​​ര​​ണ​​ഗ​​തി​​യി​​ൽ ച​​ര​​ക്കു​​സേ​​വ​​ന നി​​കു​​തി ന​​ല്കു​​ന്ന​​ത് ച​​ര​​ക്കു​​ക​​ളു​​ടെ അ​​ല്ലെ​​ങ്കി​​ൽ സേ​​വ​​ന​​ത്തി​​ന്‍റെ വി​​ല്പ​​നമൂ​​ല്യ​​ത്തി​​നാ​​ണ്. ഇ​​വി​​ടെ വാ​​ങ്ങു​​ന്ന വ്യ​​ക
രാ​ഷ്‌ട്രീയ പാ​ർ​ട്ടി​ക​ൾ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ന​ൽ​കേ​ണ്ട​തു​ണ്ടോ?
എ​​ല്ലാ അം​​ഗീ​​കൃ​​ത രാ​​ഷ്‌​ട്രീ​യ പാ​​ർ​​ട്ടി​​ക​​ളും ജ​​ന​​പ്രാ​​തി​​നി​​ധ്യ​​നി​​യ​​മം അ​​നു​​സ​​രി​​ക്കേ​​ണ്ട​​തു​​ണ്ട്. അം​​ഗീ​​കാ​​രം ല​​ഭി​​ക്കു​​ന്ന​​തി​​ന് ഇ​​ല​​ക്‌​ഷ​​ൻ ക​​മ്മീ​​ഷ​​ൻ മു​​
രാ​ഷ്​‌ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കുള്ള സം​ഭാ​വ​നകൾക്ക് ആ​ദാ​യ​നി​കു​തി​യി​ൽ കി​ഴി​വ്
രാ​​ഷ​​ട്രീ​​യ​​പാ​​ർ​​ട്ടി​​ക​​ൾ​​ക്കു സം​​ഭാ​​വ​​ന ന​​ൽ​​കി​​യാ​​ൽ ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മം അ​​നു​​സ​​രി​​ച്ച് വ​​രു​​മാ​​ന​​ത്തി​​ൽ​നി​​ന്നു പ്ര​​സ്തു​​ത തു​​ക​​യ്ക്കു കി​​ഴി​​വ് ല​​ഭി​​ക്കു​
മൂ​ല​ധ​ന​നേ​ട്ട​വും ആ​ദാ​യ​നി​കു​തി​യും
മൂ​​ല​​ധ​​ന ആ​​സ്തി​​ക​​ൾ (ക്യാ​​പ്പി​​റ്റ​​ൽ അ​​സ​​റ്റ്) വി​​റ്റ് കി​​ട്ടു​​ന്പോ​​ൾ ല​​ഭി​​ക്കു​​ന്ന ലാ​​ഭ​​ത്തി​​നാ​​ണ് മൂ​​ല​​ധ​​ന​​നേ​​ട്ടം എ​​ന്ന് പ​​റ​​യു​​ന്ന​​ത്. മൂ​​ല​​ധ​​ന​​നേ​​ട്ട​​ത്തെ ര
ഓഡിറ്റിനു വിധേയരായിട്ടുള്ള നികുതിദായകർക്ക് ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് ഒക്‌ടോബർ 31 വരെ സ
ഒ​രു കോ​ടി രൂ​പ​യി​ൽ കൂ​ടു​ത​ൽ വാ​ർ​ഷി​ക വി​റ്റു​വ​ര​വു​ള്ള വ്യാ​പാ​രി​ക​ളും 50 ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ പ്രൊ​ഫ​ഷ​നി​ൽ​നി​ന്നു വ​രു​മാ​ന​മു​ള്ള പ്രൊ​ഫ​ഷ​ണ​ലു​ക​ളും ആ​ദാ​യ​നി​കു​തി​നി​യ​മം 44 എ​ബി
സബ്‌ലെറ്റിംഗിൽനിന്നുള്ള വരുമാനം ഹൗസ് പ്രോപ്പർട്ടിയിൽനിന്നുള്ള വാടകയായി കണക്കാക്കില്ല
കെ​ട്ടി​ടം വാ​ട​ക​യ്ക്കു കൊ​ടു​ക്കു​ന്പോ​ൾ ല​ഭി​ക്കു​ന്ന വാ​ട​ക ഉ​ട​മ​സ്ഥ​ന്‍റെ കൈ​ക​ളി​ൽ ഹൗ​സ് പ്രോ​പ്പ​ർ​ട്ടി​യി​ൽ​നി​ന്നു​ള്ള വ​രു​മാ​ന​മാ​യി​ട്ടാ​ണ് ആ​ദാ​യ​നി​കു​തി​നി​യ​മ​ത്തി​ൽ ക​ണ​ക്കാ​ക്കു​
നിർബന്ധിത ഓഡിറ്റിനു വിധേയരായിട്ടുള്ളവരുടെ റിട്ടേണുകൾ 30നു മുന്പ് ഫയൽ ചെയ്യണം
ഒ​രു കോ​ടി രൂ​പ​യി​ൽ കൂ​ടു​ത​ൽ വാ​ർ​ഷി​ക വി​റ്റു​വ​ര​വു​ള്ള വ്യാ​പാ​രി​ക​ളും 50 ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ പ്രൊ​ഫ​ഷ​നി​ൽ​നി​ന്നു വ​രു​മാ​ന​മു​ള്ള പ്രൊ​ഫ​ഷ​ണ​ലു​ക​ളും ആ​ദാ​യ​നി​കു​തി​നി​യ​മം 44 എ​ബി
‌റിട്ടേണുകൾ ഫയൽ ചെയ്യാൻ കഴിയാത്തവർക്കു പിഴ അടച്ച് ഫയൽ ചെയ്യാം
നി​ർ​ബ​ന്ധി​ത ഓ​ഡി​റ്റ് ആ​വ​ശ്യ​മു​ള്ള നി​കു​തി​ദാ​യ​ക​രും പ​ങ്ക് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്കു​കാ​രും ക​ന്പ​നി​ക​ളും ആ​ദാ​യ​നി​യ​മം 92 ഇ ​അ​നു​സ​രി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കേ​ണ്ട​വ​
ചരക്കു സേവനനികുതിയിൽ ബില്ലിംഗിന്‍റെ പ്രാധാന്യം
ജി​എ​സ്ടി അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വ​ലി​യ പ്ര​ശ്ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ശ​രി​യാ​യ രീ​തി​യി​ല​ല്ലാ​ത്ത ബി​ല്ലിം​ഗ് അ​ഥ​വാ ഇ​ൻ​വോ​യി​സിം​ഗ്. ജി​എ​സ്ടി ഇ​ൻ​വോ​യ്സ് ത​യാ​റാ​ക്കു​ന്പോ​ൾ പ​ല ഡീ​ല​ർ​മാ​രും ത
ആരോഗ്യ പരിപാലനവും സേവനങ്ങളും ജിഎസ്ടിയും
മെ​ഡി​ക്ക​ൽ സ​ർ​വീ​സ് വ​ഴി ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​നാ​ണ് ഹെ​ൽ​ത്ത് കെ​യ​ർ എ​ന്നു പ​റ​യു​ന്ന​ത്. ഹെ​ൽ​ത്ത് കെ​യ​ർകൊ​ണ്ടു​ദ്ദേശി​ക്കു​ന്ന​ത് ആ​ശു​പ​ത്രി​ക​ളി​ലെ മ​രു
ആദായനികുതി റിട്ടേൺ നികുതിയോടൊപ്പം പലിശയും അടയ്ക്കണം
ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്പോ​ൾ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പ​ലി​ശ ന​ല്കേ​ണ്ടിവ​രു​ന്നു​ണ്ട്. റി​ട്ടേ​ണു​ക​ൾ നി​ർ​ദി​ഷ്ട തീ​യ​തി​ക്കു​ള്ളി​ൽ ഫ​യ​ൽ ചെ​യ്യാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ 234
വിദ്യാഭ്യാസ വായ്പയുടെ പലിശയ്ക്ക് വരുമാനത്തിൽനിന്ന് കിഴിവുകൾ
നി​ങ്ങ​ളു​ടെ​യോ, ഭാ​ര്യ/​ഭ​ർ​ത്താ​വി​ന്‍റെ​യോ മ​ക്ക​ളു​ടെ​യോ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നു​വേ​ണ്ടി എ​ടു​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ വാ​യ്പ​യു​ടെ പ​ലി​ശ അ​ട​യ്ക്കു​ന്ന സ​മ​യ​ത്ത് അ​വ​യ്ക്ക് നി​കു​തി​ക്
എട്ടു കിലോമീറ്ററിൽ കൂടുതൽ ദൂരം യാത്ര ചെയ്താൽ യാത്ര ഡ്യൂട്ടിയായി പരിഗണിക്കും, യാത്രപ്പടിയും ലഭിക്കും
സ്ഥലംമാറ്റം: അഡ്വാൻസ് ലഭിക്കും
ശന്പളം സംരക്ഷിച്ചു കിട്ടില്ല
സീനിയോറിറ്റി പോകും, ശന്പളത്തിൽ മാറ്റം വരില്ല
എക്സ്ഗ്രേഷ്യ പെൻഷന് അർഹതയില്ല
ഒ​രു കോ​ടിയി​ൽ കൂ​ടു​ത​ൽ കാ​ഷ് ആയി പി​ൻ​വ​ലി​ച്ചാ​ൽ 2% സ്രോത​സി​ൽ നി​കു​തി
പ്രൊബേഷൻ കാലയളവിലെ ആദ്യ ഇൻക്രിമെന്‍റ് ലഭിക്കാൻ പെ്രാബേഷൻ പൂർത്തിയാക്കി പ്രഖ്യാപിക്കണം
സ്ഥലംമാറ്റത്തിന് പ്രത്യേക മാനദണ്ഡങ്ങളുണ്ട്
ചികിത്സാച്ചെലവ് ലഭിക്കും
സ്രോ​ത​സ് വി​ശ​ദീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത നി​ക്ഷേ​പ​ങ്ങ​ളു​ടെ നി​കു​തി
അപകട ഇൻഷ്വറൻസ് പദ്ധതിയിൽ ചേരണമെങ്കിൽ എസ്എൽഐ, ജിഐഎസ് അംഗത്വം നിർബന്ധം
സ​മ​ന്വ​യ വഴി ​അ​ധ്യാ​പ​ക ത​സ്തി​ക നി​ർ​ണ​യം: റി​വി​ഷ​ൻ ഹ​ർ​ജി​ക​ൾ സ​മ​ർ​പ്പി​ക്കാം
അ​പ​ക​ട ഇ​ൻ​ഷ്വ​റ​ൻ​സ് (GPAIS) വാ​ർ​ഷി​ക പ്രീ​മി​യം ഡി​സം​ബ​ർ 31ന​കം അ​ട​ച്ചി​രി​ക്ക​ണം
പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് പ​ലി​ശ​നി​ര​ക്ക് 7.9%
കന്പനികളിലെ സ്വതന്ത്ര ഡയറക്ടർമാർ ഇനി യോഗ്യതാ പരീക്ഷ പാസാകണം
എസ്എൽഐ പോളിസിയുടെ കാലാവധി സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്
നിയമനാധികാരിക്ക് സമ്മതപത്രം നൽകണം
അഞ്ചുവർഷത്തെ സേവനം പൂർത്തിയാക്കണം
കാഷ്വൽ ലീവിന് അർഹതയുണ്ട്
സ്റ്റാഗ്‌‌നേഷൻ ഇൻക്രിമെന്‍റിന് അർഹതയുണ്ട്
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.