Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ഡിസിആർജി/ഗ്രാറ്റിവിറ്റി ലഭിക്കും
ഗ​വ​. എ​ൽ​പി സ്കൂ​ളി​ൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി ജോ​ലി ചെ​യ്യു​ന്നു. 2019 ജൂ​ണ്‍ 30ന് ​സ​ർ​വീ​സി​ൽ​നി​ന്ന് 32 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം വിരമിക്കും. എ​നി​ക്ക് മ​റ്റു ജീ​വ​ന​ക്കാ​രെ​പ്പോ​ലെ പെ​ൻ​ഷ​ൻ തു​ക ക​മ്യൂ​ട്ട് ചെ​യ്യാ​ൻ സാ​ധി​ക്കു​മോ? അ​തു​പോ​ലെ ഏ​ണ്‍​ഡ് ലീ​വ് ഇ​പ്പോ​ൾ നി​ല​വി​ൽ 78 എ​ണ്ണം ബാ​ക്കി​യാ​യി എ​ന്‍റെ അ​ക്കൗ​ണ്ടി​ലു​ണ്ട്. ഇ​ത് ന​ഷ്ട​പ്പെ​ടു​മോ? അ​തോ വിരമിക്കുന്നതിനോട് അനുബന്ധിച്ച് ടെ​ർ​മി​ന​ൽ സ​റ​ണ്ട​ർ ചെ​യ്യാ​ൻ സാ​ധി​ക്കു​മോ?
അ​ന്ന​മ്മ, ക​ട്ട​പ്പ​ന

പാ​ർ​ട്ട്ടൈം ​ജീ​വ​ന​ക്കാ​ർ​ക്ക് പെ​ൻ​ഷ​നോ​ടൊ​പ്പം ഡിസിആർജി/ ഗ്രാ​റ്റി​വി​റ്റി ല​ഭി​ക്കും. നി​ല​വി​ലെ വ്യ​വ​സ്ഥ പ്ര​കാ​ര​ം ഇ​തി​ന്‍റെ മ​ാക്സി​മം 2,80,000രൂ​പ​യാ​ണ്്. എ​ന്നാ​ൽ പാ​ർ​ട്ട് ടൈം ക​ണ്ടി​ജ​ന്‍റ് പെ​ൻ​ഷ​ൻ​കാ​ർ​ക്ക് പെ​ൻ​ഷ​ൻ ക​മ്യൂ​ട്ട് ചെ​യ്യാ​നു​ള്ള നി​യ​മ​ം നി​ല​വി​ലി​ല്ല. പെ​ൻ​ഷ​ൻ, ഗ്രാ​റ്റി​വി​റ്റി, ടെ​ർ​മി​ന​ൽ സ​റ​ണ്ട​ർ എ​ന്നി​വ മാ​ത്ര​മേ റി​ട്ട​യ​ർ​മെ​ന്‍റ് ബ​നി​ഫി​റ്റാ​യി ന​ൽ​കാ​ൻ ഇ​പ്പോ​ൾ വ്യ​വ​സ്ഥ​യു​ള്ളൂ.


പാർട്ട്ടൈം ജീവനക്കാർക്ക് ആശ്രിത നിയമനത്തിന് അർഹതയുണ്ട്
പാ​ർ​ട്ട്ടൈം ജീ​വ​ന​ക്കാ​ർ​ക്ക് മെ​ഡി​ക്ക​ൽ റീ​ ഇം​ബേ​ഴ്സ് മെ​ന്‍റി​ന് അ​ർ​ഹ​ത​യു​ണ്ടോ? അ​തു​പോ​ലെ പാർട്ട്ടൈം ജീ വനക്കാർക്ക് ആ​ശ്രി​ത നി​യ​മ​ന വ്യ​വ​സ്ഥ നി​ല​വി​ലു​ണ്ടോ? ആ​ശ്രി​ത നി​യ​മ​ന​ത്തി​ന് അ
വർഷം പരമാവധി 12 കാഷ്വൽ ലീവ്
എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന ജു​ഡീ​ഷ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ടൈ​പ്പി​സ്റ്റാ​യി 179 ദി​വ​സ​ത്തേക്ക് നി​യ​മ​നം ല​ഭി​ച്ചു. 179 ദി​വ​സം പൂ​ർ​ത്തി​യാ​കു​ന്ന​തി​നു​മു​ന്പ് ഞാ​ൻ ഹൈ​ക്കോ​ട​തി
എസ്എൽഐ ഇപ്പോൾ ക്ലോസ് ചെയ്യാം
2019 ജൂ​ലൈ 31ന് ​സ​ർ​വീ​സി​ൽ​നി​ന്ന് വിരമിക്കേണ്ട ആ​ളാ​ണ്. എ​ന്‍റെ പേ​രി​ലു​ള്ള ഗ്രൂ​പ്പ് ഇ​ൻ​ഷ്വ​റ​ൻ​സ് (ജിഐ എസ്), എ​സ്എ​ൽ​ഐ എ​ന്നി​വ ക്ലോ​സ് ചെ​യ്യാ​ൻ സാ​ധി​ക്കു​മോ? അ​തു​പോ​ലെ ജി​പി​എ​ഫി​ന്‍റ
പ്രമോഷൻ നൽകിയ നടപടിയിൽ തെറ്റില്ല
പ​ഞ്ചാ​യ​ത്തു​വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ാർ​ക്കാ​യി ജോ​ലി ചെ​യ്യു​ന്നു. എം​ഒ​പി​യും അ​ക്കൗ​ണ്ട് ലോ​വ​റും പാ​സാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ എ​ന്നേ​ക്കാ​ൾ സീ​നി​യ​റാ​യ, ടെ​സ്റ്റു​ക​ളൊ​ന്നും പാ​സാ​കാ​ത്ത ര​ണ്ട
ഹാഫ് പേ ലീവ് സർവീസ് ആയി പരിഗണിക്കും
പ്ര​സ​വാ​വ​ധി​യെ തു​ട​ർ​ന്ന് 80 ദി​വ​സ​ത്തെ ഹാ​ഫ് പേ ​ലീ​വ് എ​ടു​ത്തു. സ​ർ​വീ​സ് ബു​ക്കി​ൽ ഈ ​അ​വ​ധി എ​ടു​ത്ത​ത് മെ​ഡി​ക്ക​ൽ ഗ്രൗണ്ട് എ​ന്നു പ്ര​ത്യേ​കം എ​ഴു​തി ചേ​ർ​ത്തി​ട്ടി​ല്ല. എ​നി​ക്ക് ഉ​ട​ൻ​ത​ന
പ്രസവാവധിക്കുശേഷമുള്ള ആദ്യ 60 ദിവസം മെഡിക്കൽ സർട്ടിഫിക്കറ്റ് വേണ്ട
പ്രസവാവധിക്കുശേഷം ജോലിയിൽ പ്രവേശിക്കാതെ 60 ദി​വ​സം കൂ​ടി അ​വ​ധി​യി​ൽ തു​ട​ർ​ന്നു. ഇ​ത് മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ​യാ​യി​രു​ന്നു. എ​നി​ക്ക് വീ​ണ്ടും ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​തെ​ത​ന്നെ
ഹൃദയ ശസ്ത്രക്രിയയ്ക്ക് 45ദിവസത്തെ അവധി ലഭിക്കും
എ​ന്‍റെ സു​ഹൃ​ത്ത് ഗ​വ. സ് കൂ​ൾ അ​ധ്യാ​പ​ക​നാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ ചെ​യ്യേ​ണ്ട​താ​ണ്. ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യ്ക്ക് സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് എ​ത്ര ദി​വ​സ
താമസത്തിന് പ്രത്യേകമായ അലവൻസ് ലഭിക്കുമോ?
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ സീ​നി​യ​ർ ഗ്രേ​ഡ് ഡ്രൈ​വറായ എ​ന്‍റെ അ​ടി​സ്ഥാ​ന ശ​ന്പ​ളം 30,700ആ​ണ്. എ​ന്‍റെ ഓ​ഫീ​സി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തെ ഓ​ഫീ​സി​ലേ​ക്ക് ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​നു​വേ​ണ്ടി രാവിലെ
ഏൺഡ് ലീവ് മാത്രമേ സറണ്ടർ ചെയ്യാനൊക്കൂ
ആ​രോ​ഗ്യ​വ​കു​പ്പി​ൽ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്ന എ​നി​ക്ക് ഇ​നി രണ്ടു വ​ർ​ഷ​ത്തെ സ​ർ​വീ​സ് കൂ​ടി മാ​ത്ര​മേ​യു​ള്ളൂ. ഇ​പ്പോ​ൾ എ​ന്‍റെ ക്രെ​ഡി​റ്റി​ൽ 281 ദി​വ​സ​ത്തെ ഏ​ണ്‍​ഡ് ലീ​വ
വിജിലൻസ് നടപടികൾ നേരിടുന്നുവെന്നത്് തടസമല്ല
വ​നം​വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്നു. എ​നി​ക്ക് അ​ധി​കം താ​മ​സി​യാ​തെ ത​ന്നെ ഗ​സ​റ്റ​ഡ് ത​സ്തി​ക​യി​ലേ​ക്ക് പ്ര​മോ​ഷ​ൻ ല​ഭി​ക്കാ​നി​ട​യു​ണ്ട്. എ​ന്‍റേ​ത​ല്ലാ​ത്ത കാ​ര​ണ​ത്താ​ൽ ഞാ​ൻ ഒ​രു വി​ജി​ല​ൻ​സ്
സർക്കാർ ജീവനക്കാരുടെ പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ ഉടൻ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്
ഭാ​വി​യി​ൽ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ജീ​വ​ന​ക്കാ​ര​ൻ വി​ര​മി​ക്കു​ന്ന ദി​വ​സംത​ന്നെ വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നു സ​ർ​ക്കാ​ർ
എയ്ഡഡ് സ്കൂൾ അധ്യാപക- അനധ്യാപക നി​യ​മ​നാം​ഗീ​കാ​രം ഓ​ണ്‍​ലൈ​നിൽ
എയ്ഡഡ് സ്കൂൾ അധ്യാപ ക- അനധ്യാപകരുടെ 2019-20 വ​ർ​ഷ​ത്തെ നി​യ​മ​നാം​ഗീ​കാ​രം ഓ​ണ്‍​ലൈ​ൻ ആ​യി നി​ർ​വ​ഹി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കുന്നു. എ​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളി​ലെയും ബ​ന്ധ
രണ്ടു ഗഡു ക്ഷാമബത്ത (ഡിഎ): പെൻഷൻകാരുടെ കുടിശിക നൽകി, ജീവനക്കാരുടേത് ജൂണിൽ ലഭിക്കും
സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​ണ്. 2019 ഏ​പ്രി​ൽ മാ​സ​ത്തി​ൽ ഉ​ത്ത​ര​വാ​യ രണ്ടു ഗ​ഡു ക്ഷാ​മ​ബ​ത്ത​യു​ടെ വി​ശ​ദ​വി​വ​രം ല​ഭി​ച്ചാ​ൽ ഉ​പ​കാ​ര​മാ​ണ്.

ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും ഇ​പ്പോ​ൾ ല​
പ്രൊബേഷൻ കാലം വീണ്ടും പൂർത്തിയാക്കണം
2013ൽ ​മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ പി​എസ്‌‌സി വ​ഴി ക്ല​ർ​ക്കാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ക്ല​ർ​ക്കാ​യി ജോ​ലി ല​ഭി​ക്കു​ന്ന​തി​നു മു​ന്പ് റ​വ​ന്യു വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡന്‍റാ​യി ജോ​ലി ചെ​
ഹാഫ് പേ ലീവ് കിട്ടില്ല
ഒന്പതു വ​ർ​ഷ​മാ​യി പൊ തുമരാമത്ത് വകുപ്പ് ഓ​ഫീ​സി​ൽ പാ​ർ​ട്ട്ടൈം ​സ്വീ​പ്പ​ർ ആ​​ണ്. എ​നി​ക്ക് വ്യ​ക്തി​പ​ര​മാ​യ ഒ​രാ​വ​ശ്യം വന്നതിനാൽ പത്തു ദി​വ​സ​ത്തെ ഫാ​ഫ് പേ ​ലീ​വി​ന് അ​പേ​ക്ഷി​ച്ചു. എ​ന്നാ​ൽ എ​ന്
പാർട്ട്ടൈം ജീവനക്കാർക്ക് ആശ്രിത നിയമനത്തിന് അർഹതയുണ്ട്
വർഷം പരമാവധി 12 കാഷ്വൽ ലീവ്
എസ്എൽഐ ഇപ്പോൾ ക്ലോസ് ചെയ്യാം
പ്രമോഷൻ നൽകിയ നടപടിയിൽ തെറ്റില്ല
ഹാഫ് പേ ലീവ് സർവീസ് ആയി പരിഗണിക്കും
ശന്പളത്തിന്‍റെ ടിഡിഎസ് റിട്ടേണുകൾ (24 ക്യു) ഫയൽ ചെയ്യാൻ ജൂണ്‍ 30 വരെ സമയം
പ്രസവാവധിക്കുശേഷമുള്ള ആദ്യ 60 ദിവസം മെഡിക്കൽ സർട്ടിഫിക്കറ്റ് വേണ്ട
ഹൃദയ ശസ്ത്രക്രിയയ്ക്ക് 45ദിവസത്തെ അവധി ലഭിക്കും
താമസത്തിന് പ്രത്യേകമായ അലവൻസ് ലഭിക്കുമോ?
ഏൺഡ് ലീവ് മാത്രമേ സറണ്ടർ ചെയ്യാനൊക്കൂ
വിജിലൻസ് നടപടികൾ നേരിടുന്നുവെന്നത്് തടസമല്ല
2019-20 സാന്പത്തിക വർഷത്തിലെ മുൻകൂർ ആദായനികുതി ആദ്യഗഡു 15ന് മുന്പ്
സർക്കാർ ജീവനക്കാരുടെ പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ ഉടൻ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്
എയ്ഡഡ് സ്കൂൾ അധ്യാപക- അനധ്യാപക നി​യ​മ​നാം​ഗീ​കാ​രം ഓ​ണ്‍​ലൈ​നിൽ
ഡി​പി​റ്റി 3 ക​ന്പ​നി​ക​ൾ സ്വീ​ക​രി​ച്ച പ​ണ​ത്തെ​പ്പ​റ്റി​യു​ള്ള വി​വ​ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ
രണ്ടു ഗഡു ക്ഷാമബത്ത (ഡിഎ): പെൻഷൻകാരുടെ കുടിശിക നൽകി, ജീവനക്കാരുടേത് ജൂണിൽ ലഭിക്കും
പ്രൊബേഷൻ കാലം വീണ്ടും പൂർത്തിയാക്കണം
ഹാഫ് പേ ലീവ് കിട്ടില്ല
പ്രൊവിഷണൽ സർവീസ്: ചികിത്സാ ചെലവ് ലഭിക്കും
ഏൺഡ് ലീവിന് കണക്കാക്കും
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.