Tax
Services & Questions
പ്രൊവിഷണൽ സർവീസ്: ചികിത്സാ ചെലവ് ലഭിക്കും
പ്രൊവിഷണൽ സർവീസ്: ചികിത്സാ ചെലവ് ലഭിക്കും
എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച്​വഴി മു​ൻ​സി​ഫ് കോ​ട​തി​യി​ൽ ടൈ​പ്പി​സ്റ്റാ​യി ജോ​ലി ചെ​യ്തു വ​രുന്നു. ഈ ​കാ​ല​യ​ള​വി​ൽ ത​ന്നെ ഞാ​ൻ അ​സു​ഖ​ബാ​ധി​ത​യാ​വു​ക​യും കിട ത്തി ചി​കി​ത്സ​യ്ക്കാ​യി ധാ​രാ​ളം പ​ണം ചെ​ല​വാ​ക്കുക​യും ചെ​യ്തു. പ്രൊ​വി​ഷ​ണ​ൽ സ​ർ​വീ​സി​ലു​ള്ള എ​നി​ക്ക് മെ​ഡി​ക്ക​ൽ റീ​ ഇം​ബേ​ഴ്സ് മെ​ന്‍റി​നു​ള്ള അ​ർ​ഹ​ത​യു​ണ്ടോ? അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ എ​നി​ക്ക് മെ​ഡി​ക്ക​ൽ റീ​ ഇം​ബേ​ഴ്സ്മെ​ന്‍റ് കി​ട്ടു​മോ?
ര​ജ​നി, കൊ​ല്ലം

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ പ്രൊ​വി​ഷ​ണ​ലോ സ്ഥി​രം നി​യ​മ​ന​ത്തി​ൽ​പെ​ട്ട​വ​രോ ആരാ​യാ​ലും സാ​ധാ​ര​ണ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ൻ എ​ന്ന നി​ല​യി​ൽ മെ​ഡി​ക്ക​ൽ റീ​ഇം​ബേ​ഴ്സ്മെ​ന്‍റി​ന് അ​ർ​ഹ​ത​യു​ണ്ട്. മെ​ഡി​ക്ക​ൽ അ​റ്റ​ൻ​ഡ​ന്‍റ​്​സ് റൂ​ൾ​സ് പ്ര​കാ​രം ഗ​വ​ണ്‍​മെ​ന്‍റ് സെ​ർ​വ​ന്‍റ് എ​ന്ന നി​ർ​വ​ച​ന​ത്തി​ൽ പ്രൊ​വി​ഷ​ണ​ൽ ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടും.