Tax
Services & Questions
പ്രൊബേഷൻ കാലം വീണ്ടും പൂർത്തിയാക്കണം
പ്രൊബേഷൻ കാലം വീണ്ടും പൂർത്തിയാക്കണം
2013ൽ ​മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ പി​എസ്‌‌സി വ​ഴി ക്ല​ർ​ക്കാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ക്ല​ർ​ക്കാ​യി ജോ​ലി ല​ഭി​ക്കു​ന്ന​തി​നു മു​ന്പ് റ​വ​ന്യു വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡന്‍റാ​യി ജോ​ലി ചെ​യ്തി​രു​ന്നു. അ​ന്ന് ബൈ ​ട്രാ​ൻ​സ്ഫ​ർ നി​യ​മ​ന​ത്തി​ന് പി​എ​സ്‌‌സി ​വ​ഴി പ​രീ​ക്ഷ എ​ഴു​തി​യി​രു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​പ്പോ​ൾ റ​വ​ന്യു വ​കു​പ്പി​ൽ ക്ല​ർ​ക്ക് ത​സ്തി​ക​യി​ലേ​ക്ക് നി​യ​മ​ന​ത്തി​നാ​യി അ​ഡ്വൈ​സ് ല​ഭി​ച്ചി​ട്ടു​ണ്ട്. റ​വ​ന്യുവ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചാ​ൽ ക്ല​ർ​ക്ക് ത​സ്തി​ക​യി​ൽ 2013 മു​ത​ലു​ള്ള എ​ന്‍റെ സ​ർ​വീ​സ് ക​ണ​ക്കാ​ക്കു​മോ? എ​ന്‍റെ ശ​ന്പ​ളം സം​ര​ക്ഷി​ച്ചു കി​ട്ടു​മോ? അ​തു​പോ​ലെ പ്രൊ​ബേ​ഷ​ൻ വീ​ണ്ടും പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ടി​വ​രു​മോ?
ജോ​മോ​ൻ,
നെ​ടു​ങ്ക​ണ്ടം

ഒ​രേ ത​സ്തി​ക​യി​ൽ മ​റ്റൊ​രു ജി​ല്ല​യി​ലോ വ​കു​പ്പി​ലോ നി​യ​മ​നം ല​ഭി​ച്ചാ​ൽ മു​ൻ സ​ർ​വീ​സ്, ഇ​ൻ​ക്രി​മെ​ന്‍റ്, ഗ്രേ​ഡ്, പെ​ൻ​ഷ​ൻ തു​ട​ങ്ങി​യ​വ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ൾ​ക്കും ക​ണ​ക്കാ​ക്കും. നി​ല​വി​ലു​ള്ള ശ​ന്പ​ളം സം​ര​ക്ഷി​ച്ചു​കി​ട്ടും. എ​ന്നാ​ൽ പു​തി​യ ത​സ്തി​ക​യി​ൽ വീ​ണ്ടും പ്രൊ​ബേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. പ്രൊ​ബേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന മു​റയ്ക്കേ പു​തി​യ ത​സ്തി​ക​യി​ലെ ര​ണ്ടാ​മ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് കി​ട്ടു​ക​യു​ള്ളൂ.