Tax
Services & Questions
താമസത്തിന് പ്രത്യേകമായ അലവൻസ് ലഭിക്കുമോ?
താമസത്തിന് പ്രത്യേകമായ അലവൻസ് ലഭിക്കുമോ?
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ സീ​നി​യ​ർ ഗ്രേ​ഡ് ഡ്രൈ​വറായ എ​ന്‍റെ അ​ടി​സ്ഥാ​ന ശ​ന്പ​ളം 30,700ആ​ണ്. എ​ന്‍റെ ഓ​ഫീ​സി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തെ ഓ​ഫീ​സി​ലേ​ക്ക് ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​നു​വേ​ണ്ടി രാവിലെ എട്ടു മ​ണി​യോ​ടു​കൂ​ടി പോ​വു​ക​യും പി​റ്റേ​ദി​വ​സം വൈ​കു​ന്നേ​രം ഏഴു മ​ണി​യോ​ടു​കൂ​ടി തി​രി​ച്ചെ​ത്തു​ക​യും ചെ​യ്തു. എ​നി​ക്ക് ടി​എ​യും അ​തു​പോ​ലെ ഒ​രു ദി​വ​സം താ​മ​സി​ക്കേ​ണ്ടി വ​ന്ന​തി​നു​ള്ള ഡി​എ​യും കി​ട്ടു​വാ​ൻ അ​ർ​ഹ​ത​യി​ല്ലേ? താ​മ​സ​ത്തി​ന് പ്ര​ത്യേ​ക​മാ​യ അ​ല​വ​ൻ​സ് ല​ഭി​ക്കു​മോ?
ജ​യ​കു​മാ​ർ, കൊ​ല്ലം

താ​ങ്ക​ൾ എ​റ​ണാ​കു​ള​ത്ത് എ​ത്ര​സ​മ​യം ചെ​ല​വ​ഴി​ച്ചു എ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ദിനബത്ത(ഡി​എ) ക​ണ​ക്കാ​ക്കു​ന്ന​ത്. ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​ന് പോ​കു​ന്പോ​ൾ താ​മ​സ​സൗ​ക​ര്യം ല​ഭ്യ​മ​ല്ലെ​ങ്കി​ൽ ന​മ്മ​ൾ സ്വ​യം അ​തി​നു​ള്ള സൗ​ക​ര്യം ക​ണ്ടെ​ത്ത​ണം. താ​മ​സ​സൗ​ക​ര്യ​ത്തി​നു​ള്ള അ​ല​വ​ൻ​സു​കൂ​ടി ചേ​ർ​ത്താ​ണ് ഡിഎ ന​ൽ​കു​ന്ന​ത്. ടി​എ എ​ത്ര ദൂ​രം യാ​ത്ര ചെ​യ്തു എ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്.