Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിലേക്ക് മാറാവുന്നതാണ്
1- 4- 2013നു ​മു​ന്പ് പാ​ർ​ട്ട്ടൈം സ​ർ​വീ​സി​ൽ പ്രവേശിച്ചു. പാർട്ട്ടൈം സർവീസിൽ ആറു വ​ർ​ഷ​ത്തെ സേ​വ​നത്തിനു​ശേ​ഷം 10- 5 -2014ൽ ​ഫു​ൾ​ടൈം സ​ർ​വീ​സി​ൽ പ്രവേശിച്ചു. ബൈ​ട്രാ​ൻ​സ്ഫ​ർ മു​ഖേ​ന​യാ​ണ് എ​നി​ക്ക് പ്ര​മോ​ഷ​ൻ ല​ഭി​ച്ച​ത്. പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പദ്ധതിയിലാണ് ഉള്ളത്. എനിക്ക് സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ള്ള​തല്ലേ‍?
ജി​നു മോ​ഹ​ൻ, തി​രു​വ​ല്ല

1- 4- 2013നു ​മു​ന്പ് പാ​ർ​ട്ട്ടൈം ത​സ്തി​ക​യി​ൽ ഉ​ണ്ടാ​യി​രി​ക്കു​ക​യും 1- 4 -2013നു ​ശേ​ഷം ഫു​ൾടൈം ​ത​സ്തി​ക​യി​ലേ​ക്ക് ബൈ ​ട്രാ​ൻ​സ്ഫ​ർ അ​ഥ​വാ ബൈ ​പ്ര​മോ​ഷ​ൻ ല​ഭി​ക്കു​ക​യും ചെ​യ്ത ജീ​വ​ന​ക്കാ​ർക്ക് സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​നി​ൽ തു​ട​രു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി​ക്കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ പ​ങ്കാ​ളി​ത്ത പ​ദ്ധ​തി​യി​ൽ തു​ട​രു​ന്ന ഈ ​വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്ക് ഓ​പ്ഷ​ൻ ന​ൽ​കി സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​നി​ലേ​ക്ക് മാ​റു​ക​യോ പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ തു​ട​രു​ക​യോ ചെ​യ്യാം. സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​നിലേക്ക്് മാ​റു​ന്ന​വ​രു​ടെ വിരമിക്കൽ പ്രാ​യം 56 വ​യ​സാ​യി​രി​ക്കും. പ​ങ്കാ​ളി​ത്ത പ​ദ്ധ​തി​യി​ൽ തു​ട​രു​ന്ന​വ​ർ​ക്ക് 60 വ​യ​സു​വ​രെ തു​ട​രാം.
സ.ഉ(പി) 178/​ധന. തീയതി. 16/11/2018.


ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി: പെൻഷൻകാർക്ക് ഒഴിവാകാനാകില്ല
ഗ​സ​റ്റ​ഡ് റാ​ങ്കി​ൽ വി​ര​മി​ച്ചു. പു​തി​യ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​പ്ര​കാ​രം പെ​ൻ​ഷ​ൻ​കാ​ർ​ക്ക്് 250രൂ​പ പ്രീ​മി​യം ഈ​ടാ​ക്കു​മെ​ന്ന് അ​റി​യു​ന്നു. ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ആ​യാ​ൽ മാ​ത്
ഫാമിലി പെൻഷൻ ലഭിക്കും
സ​ർ​വീ​സിൽനിന്ന് വിരമിച്ച യാളാണ്. എ​ന്‍റെ മ​ക​ൻ ശാ​രീ​രി​ക​ ന്യൂനതയുള്ള ആ​ളാ​ണ്. ശാരീരിക ന്യൂനതയുള്ള മക്ക ളെ ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​രാ​ക്കു​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് നി​ല​വി​ൽ ഉണ്ടോ‍? ഉ​ത്ത​ര​വി​ന്‍
സർക്കാർ-എയ്ഡഡ് സ്കൂൾ സർവീസ് കൂട്ടിച്ചേർക്കാം
എ​ന്‍റെ അ​ച്ഛ​ൻ 1981ൽ ​പെ​ൻ​ഷ​നാ​യി. അ​ച്ഛ​ൻ മ​രി​ച്ച​തി​നു​ശേ​ഷം അ​മ്മ പെ​ൻ​ഷ​ൻ വാ​ങ്ങി. അ​മ്മ മ​രി​ച്ച​തി​നു​ശേ​ഷം മ​നോ​വൈ​ക​ല്യ​മു​ള്ള​ മകനെന്ന നിലയിൽ പെ​ൻ​ഷ​ൻ ഞാ​ൻ വാ​ങ്ങുന്നു. അച്ഛന്‍റെ ഗ​വ​. സ്
കാലാവധി 12 വർഷമാണ്
23 -1- 1975ൽ ​ക്ലാ​സ് 4 ജീ​വ​ന​ക്കാ​ര​നാ​യി ഹോ​മി​യോ​പ്പ​തി ഡി​സ്പെ​ൻ​സ​റി​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. മൂ​ന്നാ​മ​ത്തെ സെ​ല​ക‌്ഷ​ൻ ഗ്രേ​ഡ് കി​ട്ടി അ​റ്റൻഡറായി തു​ട​രവേ 30-11-2007ൽ ​വി​ര​മി​ച്ചു
രണ്ട് ഇൻക്രിമെന്‍റുകൾ ലഭിക്കും
8- 10 -1984 മു​ത​ൽ കോ​ർ​പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റ് സ്കൂ​ളി​ൽ യു​പി​എ​സ്എ ആ​യി ജോ​ലി ചെ​യ്തു​വ​ര​വേ 2 -6- 2007ൽ എ​ച്ച്എ​സ്എ ആ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. 30-3-2023ൽ ​വി​ര​മി​ക്കും. പ്ര​മോ​ഷ​ൻ കി
ഹയർ ഗ്രേഡ്, പ്രമോഷൻ: റീ-ഒാപ്ഷൻ ലഭിക്കാൻ പ്രത്യേക ഉത്തരവ് വേണം
സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ സ്റ്റാ​ഫ് ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്നു. 2005ൽ ​സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച​താ​ണ്. ഒ​രു വ​ർ​ഷം ശ​ന്പ​ള​മി​ല്ലാ​ത്ത അ​വ​ധി​യി​ലാ​യി​രു​ന്നു. 2011ൽ ​ഗ്രേ​ഡ് വ​ണ്‍ ആ​യി പ്ര​മോ​
ഒാഫീസ് മേധാവിക്ക് അപേക്ഷ സമർപ്പിച്ചാൽ മാത്രം മതി
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി 2011 ഒാഗസ്റ്റ് 10ന് ​സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. ഇ​പ്പോ​ൾ എട്ടു വ​ർ​ഷ​ം പൂ​ർ​ത്തി​യാ​യി. എട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന​വ​ർ​ക്ക് ഒ​ന്നാ​മ​ത്തെ സ​മ​യ​ബ​ന്ധ
അഞ്ചു വർഷം സർവീസ് കഴിഞ്ഞാൽ സാധിക്കില്ല
2019 ജ​നു​വ​രി​യി​ൽ ക്ല​ർ​ക്കാ​യി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. എ​ന്‍റെ ജ​ന​നത്തീ​യ​തി എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ലും ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റി​ലും തെ​റ്റാ​യ രീ​തി​യി​ലാ​ണ് രേ​ഖ​പ്പെ​ടു​ത്തി
രണ്ടാം വകുപ്പിലേക്ക് തിരികെ പോകാനാവില്ല
വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്തു​വ​ര​വേ പി​എ​സ്‌‌സി വ​ഴി പൊതു മരാമത്ത് വ​കു​പ്പി​ൽ ക്ലർ​ക്ക് ത​സ്തി​ക​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം ഞാ​ൻ തി​രി​കെ വി
കുറഞ്ഞത് 250 രൂപ ലഭിക്കും
നീ​തി​ന്യാ​യ വ​കു​പ്പി​ൽ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന താ​ത്കാ​ലി​ക​മാ​യി ജോ​ലി ല​ഭി​ച്ച ആ​ളാ​ണ്. എ​ന്‍റെ ജോ​ലി​യു​ടെ കാ​ലാ​വ​ധി ആറു മാ​സം മാ​ത്ര​മാ​ണ്. പ​ല ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ 14 മുതൽ ഒക്‌‌ടോബർ 30 വരെ
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മ​റ്റു പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി പി​എ​സ്‌‌സി ന​ട​ത്തു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ ഒാഗസ്റ്റ് 14 മു​ത​ൽ ഒക്‌‌ട
സസ്പെൻഷൻ കാലം ക്രമീകരിക്കൽ ഏൺഡ് ലീവെടുക്കുന്നതിനു തടസമില്ല
പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ൽ ജോ​ലിചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ര​നാ​ണ്. 88 ദി​വ​സം സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്നു. സ​സ്പെ​ൻ​ഷ​ൻ കാ​ലം ഏ​തു രീ​തി​യി​ൽ ക​ണ​ക്കാ​ക്ക​ണ​മെ​ന്ന് ഉത്തരവി ൽ വ്യ​ക്ത​മാ​ക്കി​യി​ട്ട
മെഡിക്കൽ റീ ഇംബേഴ്സ്മെന്‍റ് രണ്ട് അപേക്ഷകൾ നൽകേണ്ടിവരും
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ജോ​ലിചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രി​യാ​ണ്. ഞ​ങ്ങ​ളു​ടെ ഓ​ഫീ​സി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​ൻ ഗു​രു​ത​ര​മാ​യ രോ​ഗം ബാ​ധി​ച്ച് ഒ​രു പ്രൈ​വ​റ്റ് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ഒ​രു മാ​
അവധിക്കായി ഗവ. ഡോക്‌‌ടർമാരുടെ സർട്ടിഫിക്കറ്റ് വേണമെന്നുണ്ടോ ?
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്യു​ന്നു. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ സ്വ​കാ​ര്യ ആ​യുർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​വ​ധി​ക്കാ​യി മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ
സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ ഉൾപ്പെടാം
10- 4- 2008ൽ ​പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. ആരോഗ്യവകുപ്പി ലേക്ക് അന്തർവകുപ്പ് സ്ഥലം മാറ്റം വ​ഴി എ​ത്തി. 2019 മേ​യി​ൽ ഫു​ൾ​ടൈം സ​ർ​വീ​സി​ലേ​ക്ക് പ്ര​മോ​ഷ​ൻ ന​ൽ​കി നി​യ​മി​
ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി: പെൻഷൻകാർക്ക് ഒഴിവാകാനാകില്ല
ഫാമിലി പെൻഷൻ ലഭിക്കും
സർക്കാർ-എയ്ഡഡ് സ്കൂൾ സർവീസ് കൂട്ടിച്ചേർക്കാം
കാലാവധി 12 വർഷമാണ്
രണ്ട് ഇൻക്രിമെന്‍റുകൾ ലഭിക്കും
ആദായനികുതി റിട്ടേൺ നികുതിയോടൊപ്പം പലിശയും അടയ്ക്കണം
ഹയർ ഗ്രേഡ്, പ്രമോഷൻ: റീ-ഒാപ്ഷൻ ലഭിക്കാൻ പ്രത്യേക ഉത്തരവ് വേണം
ഒാഫീസ് മേധാവിക്ക് അപേക്ഷ സമർപ്പിച്ചാൽ മാത്രം മതി
അഞ്ചു വർഷം സർവീസ് കഴിഞ്ഞാൽ സാധിക്കില്ല
രണ്ടാം വകുപ്പിലേക്ക് തിരികെ പോകാനാവില്ല
കുറഞ്ഞത് 250 രൂപ ലഭിക്കും
വിദ്യാഭ്യാസ വായ്പയുടെ പലിശയ്ക്ക് വരുമാനത്തിൽനിന്ന് കിഴിവുകൾ
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ 14 മുതൽ ഒക്‌‌ടോബർ 30 വരെ
റിട്ടേണുകൾക്ക് മൊത്തവരുമാനത്തിൽനിന്നു ലഭിക്കുന്ന കിഴിവുകൾ
സസ്പെൻഷൻ കാലം ക്രമീകരിക്കൽ ഏൺഡ് ലീവെടുക്കുന്നതിനു തടസമില്ല
മെഡിക്കൽ റീ ഇംബേഴ്സ്മെന്‍റ് രണ്ട് അപേക്ഷകൾ നൽകേണ്ടിവരും
അവധിക്കായി ഗവ. ഡോക്‌‌ടർമാരുടെ സർട്ടിഫിക്കറ്റ് വേണമെന്നുണ്ടോ ?
സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ ഉൾപ്പെടാം
പെൻഷൻ മണി ഒാർഡറായി വീട്ടിൽ ലഭിക്കും
ആദായനികുതി റിട്ടേണുകൾ ഓഗസ്റ്റ് 31 വരെ ഫയൽ ചെയ്യാം
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.