ഗാ​ന്ധി​ജി​യു​ടെ കേ​ര​ള സ​ന്ദ​ർ​ശ​ന​ങ്ങ​ൾ
Friday, October 22, 2021 12:22 AM IST
അവസാന രണ്ടു സന്ദർശനങ്ങൾ

4.1934 ജ​​നു​​വ​​രി 10-22: ഹ​​രി​​ജ​​ൻ ക്ഷേ​​മ​​ത്തി​​നാ​​യു​​ള്ള ധ​​ന​​സ​​മാ​​ഹ​​ര​​ണ​​ത്തി​​നാ​​യാ​​ണ് ഇ​​ത്ത​​വ​​ണ മ​​ല​​ബാ​​റി​​ൽ ഗാ​​ന്ധി​​ജി എ​​ത്തി​​യ​​ത്. കൗ​​മു​​ദി ടീ​​ച്ച​​ർ ത​​ന്‍റെ സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ൾ ഗാ​​ന്ധി​​ജി​​ക്ക് സ​​മ്മാ​​നി​​ച്ച​​ത് ഈ ​​സ​​ന്ദ​​ർ​​ശ​​ന വേ​​ള​​യി​​ലാ​​ണ്.

കൗ​​മു​​ദി ത്യാ​​ഗ് എ​​ന്ന് ഈ ​​സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് അ​​ദ്ദേ​​ഹം ത​​ന്‍റെ ഹ​​രി​​ജ​​ൻ മാ​​സി​​ക​​യി​​ൽ എ​​ഴു​​തി​​യി​​രു​​ന്നു. പാ​​ക്ക​​നാ​​പു​​ര​​ത്തു​​ള്ള കെ. ​​കേ​​ള​​പ്പ​​ൻ സ്ഥാ​​പി​​ച്ച ഗാ​​ന്ധി സേ​​വാ സ​​ദ​​നം ഗാ​​ന്ധി​​ജി സ​​ന്ദ​​ർ​​ശി​​ച്ചു.


5. 1937 ജ​​നു​​വ​​രി 12-21: ചി​​ത്തി​​ര തി​​രു​​നാ​​ളി​​ന്‍റെ ക്ഷേ​​ത്ര പ്ര​​വേ​​ശന വി​​ളം​​ബ​​ര​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാ​​യി​​രു​​ന്നു ഗാ​​ന്ധി​​യു​​ടെ അ​​വ​​സാ​​ന കേ​​ര​​ള സ​​ന്ദ​​ർ​​ശ​​നം. തി​​രു​​വ​​താം​​കൂ​​റി​​ലെ​​ത്തി​​യ അ​​ദ്ദേ​​ഹം ഈ ​​സ​​ന്ദ​​ർ​​ശ​​ന വേ​​ള​​യി​​ലാ​​ണ് വെ​​ങ്ങാ​​നൂ​​രി​​ൽ​​വെ​​ച്ച് അ​​യ്യ​​ങ്കാ​​ളി​​യെ പ​​രി​​ച​​യ​​പ്പെ​​ടു​​ന്ന​​തും അ​​ദ്ദേ​​ഹ​​ത്തെ പു​​ല​​യ​​രാ​​ജ എ​​ന്ന് വി​​ളി​​ക്കു​​ന്ന​​തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.