മഞ്ഞുമലയുടെ അഗ്രം മാത്രം
Saturday, February 25, 2023 10:08 PM IST
അനന്തപുരി /ദ്വിജന്‍

മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യു​​​​​​​​ടെ ദു​​​​​​​​രി​​​​​​​​താ​​​​​​​​ശ്വാ​​​​​​​​സനി​​​​​​​​ധി​​​​​​​​യി​​​​​​​​ൽ ന​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്ന ത​​​​​​​​ട്ടി​​​​​​​​പ്പു​​​​​​​​ക​​​​​​​​ൾ പൊ​​​​​​​​തു​​​​​​​​ഖ​​​​​​​​ജ​​​​​​​​നാ​​​​​​​​വ് കൊ​​​​​​​​ള്ള​​​​​​​​യ​​​​​​​​ടി​​​​​​​​ക്കു​​​​​​​​ന്ന​​​തി​​​ന്‍റെ ചെ​​​​​​​​റി​​​​​​​​യ ഭാ​​​​​​​​ഗം മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​ണെ​​​​​​​​ന്ന് ആ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ണ​​​​​​​​റി​​​​​​​​യാ​​​​​​​​ത്ത​​​​​​​​ത്? ന​​​​​​​​ായ​​​​​​​​നാ​​​ർ സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​ന്‍റെ കാ​​​​​​​​ല​​​​​​​​ത്ത് ഭ​​​​​​​​ക്ഷ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന ഇ. ​​​​​​​​ച​​​​​​​​ന്ദ്ര​​​​​​​​ശേ​​​​​​​​ഖ​​​​​​​​ര​​​​​​​​ൻ നാ​​​​​​​​യ​​​​​​​​ർ ‘ഓ​​​​​​​​ഫ് ദി ​​​​​​​​റി​​​​​​​​ക്കാ​​​​​​​​ർ​​​​​​​​ഡാ’​​​​​​​​യി പ​​​​​​​​ങ്കു​​​​​​വ​​​​​​​​ച്ച ഒ​​​​​​​​രു സ​​​​​​​​ത്യം ഓ​​​​​​​​ർ​​​​​​​​ക്കു​​​​​​​​ന്നു. കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ പാ​​​​​​​​ൽ ക്ഷാ​​​​​​​​മം ഉ​​​​​​​​ണ്ടാ​​​​​​​​യ ഒ​​​​​​​​രു കാ​​​​​​​​ല​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു അ​​​​​​​​ത്. പ​​​​​​​​ത്ര​​​​​​​​ലേ​​​​​​​​ഖ​​​​​​​​ക​​​​​​​​രു​​​​​​​​മാ​​​​​​​​യി സം​​​​​​​​സാ​​​​​​​​രി​​​​​​​​ക്ക​​​​​​​​വേ അ​​​​​​​​ദ്ദേ​​​​​​​​ഹം പ​​​​​​​​റ​​​​​​​​ഞ്ഞു “ജ​​​​​​​​ന​​​​​​​​കീയാ​​​​​​​​സൂത്ര​​​​​​​​ണ പ​​​​​​​​ദ്ധ​​​​​​​​തി പ്ര​​​​​​​​കാ​​​​​​​​രം കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ വി​​​​​​​​ത​​​​​​​​ര​​​​​​​​ണം ചെ​​​​​​​​യ്ത പ​​​​​​​​ശു​​​​​​​​ക്ക​​​​​​​​ളു​​​​​​​​ടെ സം​​​​​​​​ഖ്യ നോ​​​​​​​​ക്കി​​​​​​​​യാ​​​​​​​​ൽ ഇ​​​​​​​​വി​​​​​​​​ടെ പാ​​​​​​​​ൽ​​​​​​​​ ഒ​​​​​​​​ഴു​​​​​​​​കേ​​​​​​​​ണ്ട​​​​​​​​തു​​​​​​​​ണ്ട്. പ​​​​​​​​ക്ഷേ സം​​​​​​​​ഭ​​​​​​​​വി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തോ ക്ഷാ​​​​​​​​മം. എ​​​​​​​​ന്താ​​​​​​​​ന്നുവ​​​​​​​​ച്ചാ​​​​​​​​ൽ ഉ​​​​​​​​ദ്യോ​​​​​​​​ഗ​​​​​​​​സ്ഥ​​​​​​​​രും ജ​​​​​​​​ന​​​​​​​​നേ​​​​​​​​താ​​​​​​​​ക്ക​​​​​​​​ളും ചേ​​​​​​​​ർ​​​​​​​​ന്നു ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന ഒ​​​​​​​​രു ക​​​​​​​​ളി​​​​​​​​യു​​​​​​​​ണ്ട്. പ​​​​​​​​ശു​​​​​​​​വി​​​​​​​​നെ വ​​​​​​​​ള​​​​​​​​ർ​​​​​​​​ത്തി​​​​​​​​ക്കൊ​​​​​​​​ണ്ടി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന ഒ​​​​​​​​രു ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​നെ ക​​​​​​​​ണ്ട് അ​​​​​​​​വ​​​​​​​​ർ പാ​​​​​​​​ട്ടി​​​​​​​​ലാ​​​​​​​​ക്കു​​​​​​​​ന്നു. അ​​​​​​​​യാ​​​​​​​​ളു​​​​​​​​ടെ കൂ​​​​​​​​ട്ടി​​​​​​​​ലു​​​​​​​​ള്ള പ​​​​​​​​ശു​​​​​​​​വി​​​​​​​​നെ അ​​​​​​​​യാ​​​​​​​​ൾ വാ​​​​​​​​ങ്ങി​​​​​​​​യ​​​​​​​​താ​​​​​​​​യി രേ​​​​​​​​ഖ​​​​​​​​യു​​​​​​​​ണ്ടാ​​​​​​​​ക്കു​​​​​​​​ന്നു.​​​​​​​​ സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ അ​​​​​​​​നു​​​​​​​​വ​​​​​​​​ദി​​​​​​​​ച്ചി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​ൽ പ​​​​​​​​കു​​​​​​​​തി പ​​​​​​​​ണം കൊ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്നു. മു​​​​​​​​ഴു​​​​​​​​വ​​​​​​​​ൻ തു​​​​​​​​ക​​​​​​​​യ്ക്കും ഒ​​​​​​​​പ്പി​​​​​​​​ട്ടു വാ​​​​​​​​ങ്ങു​​​​​​​​ന്നു. ബാ​​​​​​​​ക്കി പ​​​​​​​​കു​​​​​​​​തി ര​​​​​​​​ണ്ടു​​​പേ​​​​​​​​രുംകൂ​​​​​​​​ടി വീ​​​​​​​​തി​​​​​​​​ക്കു​​​​​​​​ന്നു. ഇ​​​​​​​​തി​​​​​​​​ലും ഭീ​​​​​​​​ക​​​​​​​​ര​​​​​​​​മാ​​​​​​​​യ ഒ​​​​​​​​ന്നു​​​​​​​​ണ്ട്; ആ ​​​​​​​​പ​​​​​​​​ശു​​​​​​​​വി​​​​​​​​നെത്ത​​​​​​​​ന്നെ കാ​​​​​​​​ണി​​​​​​​​ച്ച് നാ​​​​​​​​ലു വീ​​​​​​​​ട്ടി​​​​​​​​ൽകൂ​​​​​​​​ടി സ​​​​​​​​ഹാ​​​​​​​​യം കൊ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്നു!’’

ആ​​​​​​​​രു ഭ​​​​​​​​രി​​​ച്ചാ​​​ലും ഇ​​​​​​​​തു ത​​​​​​​​ന്നെ​​​​​​​​യാ​​​​​​​​ണ് സ്ഥി​​​​​​​​തി. അ​​​​​​​​തു​​​​​​​​കൊ​​​​​​​​ണ്ട് വി​​​​​​​​ജി​​​​​​​​ല​​​​​​​​ൻ​​​​​​​​സ് ഡ​​​​​​​​യ​​​​​​​​റ​​​​​​​​ക്ട​​​​​​​​ർ മ​​​​​​​​നോ​​​​​​​​ജ് ഏ​​​​​​ബ്ര​​​​​​​​ഹാം ആ​​​​​​​​രം​​​​​​​​ഭി​​​​​​​​ക്കു​​​​​​​​ന്ന ഈ ​​​​​​​​ശു​​​​​​​​ദ്ധി​​​​​​​​ക​​​​​​​​ലശ​​​​​​​​ത്തി​​​​​​​​ന് ഇ​​​​​​​​ട​​​​​​​​തു​​​​​​പ​​​​​​​​ക്ഷ​​​​​​​​ത്തി​​​​​​​​ന്‍റെ മാ​​​​​​​​ത്രം എ​​​​​​​​ന്ന​​​​​​​​ല്ല, വ​​​​​​​​ല​​​​​​​​തു​​​​​​പ​​​​​​​​ക്ഷ​​​​​​​​ത്തി​​​​​​​​ന്‍റെ​​​​​​​​യും പി​​​​​​​​ന്തു​​​​​​​​ണ കി​​​​​​​​ട്ടു​​​​​​​​മോ എ​​​​​​​​ന്നു ക​​​​​​​​ണ്ട​​​​​​​​റി​​​​​​​​യ​​​​​​​​ണം. സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​ന്‍റെ ഓ​​​​​​​​രോ പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​യു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ടു ഇ​​​​​​​​ത്ത​​​​​​​​ര​​​​​​​​ത്തി​​​​​​​​ലു​​​​​​​​ള്ള എ​​​​​​​​ത്ര​​​​​​​​യോ ആ​​​​​​​​യി​​​​​​​​രം വെ​​​​​​​​ട്ടി​​​​​​​​പ്പു​​​​​​​​ക​​​​​​​​ളാ​​​​​​​​ണ് കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ ന​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. നാ​​​​​​​​ണം കെ​​​​​​​​ട്ടും പ​​​​​​​​ണ​​​മു​​​​​​​​ണ്ടാ​​​​​​​​ക്കി​​​​​​​​യാ​​​​​​​​ൽ പ​​​​​​​​ണം ആ ​​​​​​​​നാ​​​​​​​​ണ​​​​​​​​ക്കേ​​​​​​​​ടു മാ​​​​​​​​റ്റു​​​​​​​​മെ​​​​​​​​ന്നും ത​​​​​​​​ട്ടി​​​​​​​​പ്പു​​​​​​​​കാ​​​​​​​​ർ വി​​​​​​​​ല​​​​​​​​സു​​​​​​​​ന്ന സ​​​​​​​​മൂ​​​ഹ​​​​​​​​ത്തി​​​​​​​​ൽ ത​​​​​​​​ട്ടി​​​​​​​​പ്പു ന​​​​​​​​ട​​​​​​​​ത്താ​​​​​​​​ത്ത​​​​​​താ​​​​​​​​ണ് തെ​​​​​​​​റ്റെ​​​​​​​​ന്നു​​​​​​​​മൊ​​​​​​​​ക്കെ സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ​​​​​​​​ക്കാ​​​​​​​​ർ​​​പോ​​​​​​​​ലും ചി​​​​​​​​ന്തി​​​​​​​​ക്കേ​​​​​​​​ണ്ടിവ​​​​​​​​രു​​​​​​​​ന്ന ത​​​​​​​​ല​​​​​​​​ത്തി​​​​​​​​ലേ​​​​​​​​ക്ക് ത​​​​​​​​ട്ടി​​​​​​​​പ്പു​​​​​​​​കാ​​​​​​​​രു​​​​​​​​ടെ സാ​​​​​​​​മ്രാ​​​​​​​​ജ്യം വ്യാ​​​​​​​​പി​​​​​​​​ച്ചി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു.

കാ​​​​​​​​രു​​​​​​​​ണ്യ പ​​​​​​​​ദ്ധ​​​​​​​​തി

കെ.​​​​​​​​എം. മാ​​​​​​​​ണി ധ​​​​​​​​ന​​​​​​​​കാ​​​​​​​​ര്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യാ​​​​​​​​യി​​​​​​​​രി​​​​​​​​ക്കെ പ്ര​​​​​​​​ഖ്യാ​​​​​​​​പി​​​​​​​​ച്ചു ന​​​​​​​​ട​​​​​​​​പ്പാ​​​​​​​​ക്കി​​​​​​​​യ വ​​​​​​​​ലി​​​​​​​​യ ആ​​​​​​​​ശ്വാ​​​​​​​​സ സം​​​​​​​​രം​​​​​​​​ഭ​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു കാ​​​​​​​​രു​​​​​​​​ണ്യ പ​​​​​​​​ദ്ധ​​​​​​​​തി. സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ ഖ​​​​​​​​ജ​​​​​​​​നാ​​​​​​​​വി​​​​​​​​നു ഭാ​​​​​​​​രം വ​​​​​​​​രാ​​​​​​​​തെ​​​​​​​​യും സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ​​​​​​​​ക്കാ​​​​​​​​രെ ബു​​​​​​​​ദ്ധി​​​​​​​​മു​​​​​​​​ട്ടി​​​​​​​​ക്കാ​​​​​​​​തെ​​​​​​​​യംു ആ പദ്ധതി വ​​​​​​​​രു​​​​​​​​മാ​​​​​​​​നമു​​​​​​​​ണ്ടാ​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നും ഭാ​​​​​​​​വ​​​​​​​​നാ​​​​​​​​സ​​​​​​​​ന്പ​​​​​​​​ന്ന​​​​​​​​മാ​​​​​​​​യ ഒ​​​​​​​​രു പ​​​​​​​​ദ്ധ​​​​​​​​തി അ​​​​​​​​ദ്ദേ​​​​​​​​ഹം ക​​​​​​​​ണ്ടു​​​​​​​​പി​​​​​​​​ടി​​​​​​​​ച്ചു; കാ​​​​​​​​രു​​​​​​​​ണ്യ ലോ​​​​​​​​ട്ട​​​​​​​​റി. ജ​​​​​​​​നം സ​​​​​​​​ഹ​​​​​​​​ക​​​​​​​​രി​​​​​​​​ച്ചു. ഒ​​​​​​​​രി​​​​​​​​ക്ക​​​​​​​​ലും ലോ​​​​​​​​ട്ട​​​​​​​​റി എ​​​​​​​​ടു​​​​​​​​ക്കാ​​​​​​​​ത്ത​​​​​​​​വ​​​​​​​​ർ പോ​​​​​​​​ലും ‘കാ​​​​​​​​രു​​​​​​​​ണ്യ’എ​​​​​​​​ടു​​​​​​​​ത്തു. അതോടെ പാ​​​​​​​​വ​​​​​​​​പ്പെ​​​​​​​​ട്ട രോ​​​​​​​​ഗി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കു​​​​​​​​ള്ള സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ സ​​​​​​​​ഹാ​​​​​​​​യം വ​​​​​​​​ലി​​​​​​​​യ സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ ത​​​​​​​​ട​​​​​​​​സ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ല്ലാ​​​​​​​​തെ ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കു കി​​​​​​​​ട്ടി​​​​​​​​ത്തു​​​​​​​​ട​​​​​​​​ങ്ങി.

ആ പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​യു​​​​​​​​ടെ പ​​​​​​​​ഴു​​​​​​​​തു​​​​​​​​ക​​​​​​​​ളി​​​​​​​​ലൂ​​​​​​​​ടെയും വ്യാ​​​​​​​​ജ​​​​​​ന്മാ​​​​​​​​ർ പ​​​​​​​​ണം ത​​​​​​​​ട്ടി​​​​​​​​യ​​​​​​​​താ​​​​​​​​യി പി​​​​​​​​ന്നീ​​​​​​​​ട് ക​​​​​​​​ണ്ടെ​​​​​​​​ത്ത​​​​​​​​പ്പെ​​​​​​​​ട്ടു. ഇ​​​​​​​​ല്ലാ​​​​​​​​ത്ത രോ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ന് ചി​​​​​​​​കി​​​​​​​​ത്സി​​​ച്ച​​​​​​​​താ​​​​​​​​യി സ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​ഫി​​​​​​​​ക്ക​​​​​​​​റ്റ് കൊ​​​​​​​​ടു​​​​​​​​ത്ത് വല്ലാതെ പ​​​​​​​​ണം ത​​​​​​​​ട്ടു​​​​​​​​ന്ന ഡോ​​​​​​​​ക്ട​​​​​​​​ർ​​​​​​​​മാ​​​​​​​​ർ നി​​​​​​​​ര​​​​​​​​വ​​​​​​​​ധിയുണ്ടാ​​​​​​​​യി. സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ ജീ​​​​​​​​വ​​​​​​​​ന​​​​​​​​ക്കാ​​​​​​​​ർ​​​​​​​​ക്ക് ഏ​​​​​​​​ർ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന ആ​​​​​​​​രോ​​​​​​​​ഗ്യസ​​​​​​​​ഹാ​​​​​​​​യ പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​യി​​​​​​​​ലും ന​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്നി​​​​​​​​ല്ലേ ഇ​​​​​​​​ത്ത​​​​​​​​രം വെ​​​​​​​​ട്ടി​​​​​​​​പ്പു​​​​​​​​ക​​​​​​​​ൾ? പ​​​​​​​​ണ്ട് മ​​​​​​​​രു​​​​​​​​ന്നു​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് പ​​​​​​​​ണം കൊ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്ന കാ​​​​​​​​ല​​​​​​​​ത്ത് മ​​​​​​​​രു​​​​​​​​ന്നുക​​​​​​​​ട​​​​​​​​ക​​​​​​​​ളും ഡോ​​​​​​​​ക്ട​​​​​​​​ർ​​​​​​​​മാ​​​​​​​​രും രോ​​​​​​​​ഗി​​​​​​​​ക​​​​​​​​ളും ചേ​​​​​​​​ർ​​​​​​​​ന്ന് ന​​​​​​​​ട​​​​​​​​ത്തി​​​​​​​​ക്കൊ​​​​​​​​ണ്ടി​​​​​​​​രു​​​​​​​​ന്ന ത​​​​​​​​ട്ടി​​​​​​​​പ്പു​​​​​​​​ക​​​​​​​​ൾ എ​​​​​​​​ത്ര​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. ത​​​​​​​​ട്ടി​​​​​​​​പ്പി​​​​​​​​നു കൂ​​​​​​​​ട്ടു​​​നി​​​​​​​​ൽ​​​​​​​​ക്കാ​​​​​​​​ൻ വി​​​​​​​​സ​​​​​​​​മ്മ​​​​​​​​തി​​​​​​​​ക്കു​​​​​​​​ന്ന ഡോ​​​​​​​​ക്ട​​​​​​​​ർ​​​​​​​​മാ​​​​​​​​രെ വ​​​രു​​​തി​​​യി​​​ലാ​​​ക്കാ​​​നും പി​​​​​​​​ടി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ടു​​​പോ​​​​​​​​കു​​​​​​​​ന്ന​​​​​​​​വ​​​​​​​​ർ​​​​​​​​ക്കു സ​​​​​​​​ഹാ​​​​​​​​യ​​​​​​​​​​​​​മേകാനും വ​​​​​​​​രു​​​​​​​​ന്ന സം​​​​​​​​ഘ​​​​​​​​ട​​​​​​​​നാ നേ​​​​​​​​താ​​​​​​​​ക്ക​​​​​​​​ളും നി​​​​​​​​ര​​​​​​​​വ​​​​​​​​ധി​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

മോ​​​​​​​​ന്താ​​​​​​​​യം വ​​​​​​​​ള​​​​​​​​ഞ്ഞാ​​​​​​​​ൽ...

സു​​​​​​​​ഖ​​​​​​​​ലോ​​​​​​​​ലു​​​​​​​​പ​​​​​​​​മാ​​​​​​​​യി വ​​​​​​​​രു​​​​​​​​ന്ന സം​​​​​​​​സ്കാ​​​​​​​​ര​​​​​​​​വും അ​​​​​​​​ത്ത​​​​​​​​രം ജീ​​​​​​​​വി​​​​​​​​ത​​​​​​​​ത്തി​​​​​​​​നു പ​​​​​​​​ണം ക​​​​​​​​ണ്ടെ​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​തി​​​​​​​​നു​​​​​​​​ള്ള കു​​​​​​​​ബു​​​​​​​​ദ്ധി​​​​​​​​യും ചേ​​​​​​​​രു​​​​​​​​ന്പോ​​​​​​​​ൾ ഇ​​​​​​​​ത്ത​​​​​​​​രം ത​​​​​​​​ട്ടി​​​​​​​​പ്പു​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് ഏ​​​​​​​​റെ ന്യാ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ൾ വ​​​​​​​​രു​​​​​​​​ന്നു. മോ​​​​​​​​ന്താ​​​​​​​​യം വ​​​​​​​​ള​​​​​​​​ഞ്ഞാ​​​​​​​​ൽ 64ഉം ​​​​​​​​വ​​​​​​​​ള​​​​​​​​യും എ​​​​​​​​ന്ന സ​​​​​​​​ത്യ​​​​​​​​മ​​​​​​​​ല്ലേ സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ൽ യ​​​​​​​​ഥാ​​​​​​​​ർ​​​​​​​​ഥ്യ​​​മാ​​​​​​​​കു​​​​​​​​ന്ന​​​​​​​​ത്. മാ​​​​​​​​തൃ​​​​​​​​ക കാ​​​​​​​​ണി​​​​​​​​ക്കേ​​​ണ്ട​​​​​​​​വ​​​​​​​​ർത്ത​​​​​​​​ന്നെ ത​​​​​​​​ട്ടി​​​​​​​​പ്പു ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്നു. സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ ചെ​​​​​​​​ല​​​​​​​​വി​​​​​​​​ൽ സൗ​​​​​​​​ജ​​​​​​​​ന്യ യാ​​​​​​​​ത്ര ചെ​​​​​​​​യ്ത ശേ​​​​​​​​ഷം ടി​​​​​​​​എ​​​​​​യും ഡി​​​​​​​​എ​​​​​​​​യും വാ​​​​​​​​ങ്ങു​​​​​​​​ന്ന ജ​​​​​​​​ന​​​​​​​​പ്ര​​​​​​​​തി​​​​​​​​നി​​​​​​​​ധി​​​​​​​​ക്ക് എ​​​​​​​​ങ്ങ​​​​​​​​നെ ത​​​​​​​​ട്ടി​​​​​​​​പ്പി​​​​​​​​നെ​​​​​​​​തി​​​​​​​​രേ പ​​​​​​​​റ​​​​​​​​യാ​​​​​​​​നാ​​​​​​​​വും‍‍? ഉ​​​​​​​​ദ്യോ​​​​​​​​ഗ​​​​​​​​സ്ഥ​​​​​​ന്മാ​​​​​​​​രും ഈ ​​​​​​​​ഇ​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ ത​​​​​​​​ട്ടു​​​​​​​​ന്ന​​​​​​​​ത് എ​​​​​​​​ത്ര രൂ​​​​​​​​പ​​​​​​​​യാ​​​​​​​​ണ്?

സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ പെ​​​​​​​​ൻ​​​​​​​​ഷ​​​​​​​​നു​​​​​​​​ക​​​​​​​​ളു​​​​​​​​ടെ ത​​​​​​​​ന്നെ ക​​​​​​​​ഥയെ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ക. പ​​​​​​​​ല പെ​​​​​​​​ൻ​​​​​​​​ഷ​​​​​​​​നു​​​​​​​​ക​​​​​​​​ൾ വാ​​​​​​​​ങ്ങു​​​​​​​​ന്ന​​​​​​​​വ​​​​​​​​ർ എ​​​​​​​​ത്ര​​​​​​​​യു​​​​​​​​ണ്ടാ​​​​​​​​വും. 1600 രൂ​​​​​​​​പ പ്ര​​​​​​​​തി​​​​​​​​മാ​​​​​​​​സം കി​​​​​​​​ട്ടു​​​​​​​​ന്ന ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​ന് 1250 രൂ​​​​​​​​പ വെ​​​​​​​​റേ​​​​​​​​തെ​​​​​​​​ങ്കി​​​​​​​​ലും പെ​​​​​​​​ൻ​​​​​​​​ഷ​​​​​​​​ൻ കി​​​​​​​​ട്ടു​​​​​​​​ന്നു​​​​​​​​ണ്ടെ​​​​​​​​ങ്കി​​​​​​​​ൽ അ​​​​​​​​തു ക​​​​​​​​ണ്ടു​​​​​​പി​​​​​​​​ടി​​​​​​​​ച്ചു വാ​​​​​​​​ർ​​​​​​​​ത്ത​​​​​​​​യാ​​​​​​​​ക്കി കൊ​​​​​​​​ട്ടി​​​​​​ഘോ​​​​​​​​ഷി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​വ​​​​​​​​ർ പ​​​​​​​​ല പെ​​​​​​​​ൻ​​​​​​​​ഷ​​​​​​​​നു​​​​​​​​ക​​​​​​​​ളാ​​​​​​​​യി ആ​​​​​​​​യി​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ നേ​​​​​​​​ടു​​​​​​​​ന്ന​​​​​​​​വ​​​​​​​​രെ അ​​​​​​​​റി​​​​​​​​യു​​​​​​​​ന്നി​​​​​​​​ല്ല.

ചി​​​​​​​​കി​​​​​​​​ത്സ​​​​​​​​യ്ക്കാ​​​​​​​​യി കോ​​​​​​​​ടി​​​​​​​​ക​​​​​​​​ൾ പൊ​​​​​​​​തു​​​​​​ഖ​​​​​​​​ജ​​​​​​​​നാ​​​​​​​​വി​​​​​​​​ൽ​​​​​​നി​​​​​​​​ന്നു ‘നി​​​​​​​​യ​​​​​​​​മ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യി’ വാ​​​​​​​​ങ്ങി​​​​​​​​യ എം​​​​​​എ​​​​​​​​ൽ​​​​​​​​എ​​​മാ​​​​​​​​രി​​​​​​​​ല്ലേ? മ​​​​​​​​ന്ത്രി​​​​​​​​സ​​​​​​​​ഭ പ്ര​​​​​​​​ത്യേ​​​​​​​​ക തീ​​​​​​​​രു​​​​​​​​മാ​​​​​​​​നമെ​​​​​​​​ടു​​​​​​​​ത്ത് ല​​​​​​​​ക്ഷ​​​​​​​​ങ്ങ​​​​​​​​ൾ കൊ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്ന സം​​​​​​​​ഭ​​​​​​​​വ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ല്ലേ? ഇ​​​​​​​​നി പെ​​​​​​​​ൻ​​​​​​​​ഷ​​​​​​​​നു​​​​​​​​ക​​​​​​​​ളു​​​​​​​​ടെ ക​​​​​​​​ഥയോ. എം​​​എ​​​​​​​​ൽ​​​എ ​​​​​പെ​​​​​​​​ൻ​​​​​​​​ഷ​​​​​​​​നും അ​​​​​​​​ധ്യാ​​​​​​​​പ​​​​​​​​ക പെ​​​​​​​​ൻ​​​​​​​​ഷ​​​​​​​​നും വാ​​​​​​​​ങ്ങു​​​​​​​​ന്ന എ​​​​​​​​ത്ര​​​​​​​​യോ പേ​​​​​​​​ർ ഉ​​​​​​​​ണ്ടാ​​​​​​​​വും. എം.​​​​​​​​ വി​​​​​​​​ജ​​​​​​​​യ​​​​​​​​കു​​​​​​​​മാ​​​​​​​​ർ കേ​​​​​​​​ര​​​​​​​​ള നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭാ സ്പീ​​​​​​​​ക്ക​​​​​​​​ർ ആ​​​​​​​​കു​​​​​​​​ന്ന കാ​​​​​​​​ലംവ​​​​​​​​രെ ഒ​​​​​​​​രേസ​​​​​​​​മ​​​​​​​​യം എം​​​എ​​​​​​​​ൽ​​​എ​​​​​​​​യു​​​​​​​​ടെ ശ​​​​​​​​ന്പ​​​​​​​​ള​​​​​​​​വും പെ​​​​​​​​ൻ​​​​​​​​ഷ​​​​​​​​നും ഒ​​​​​​​​ന്നുപോ​​​​​​​​ലെ വാ​​​​​​​​ങ്ങു​​​​​​​​ന്ന​​​​​​​​വ​​​​​​​​ർ എ​​​​​​​​ത്ര​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു?


ജോ​​​​​​​​ലി ചെ​​​​​​​​യ്യാ​​​​​​​​നാ​​​വാ​​​​​​​​ത്ത​​​​​​​​വ​​​​​​​​ർ​​​​​​​​ക്കോ വ​​​യോ​​​ധി​​​ക​​​​​​​​ർ​​​​​​​​ക്കോ ഉ​​​​​​​​ള്ള സ​​​​​​​​ഹാ​​​​​​​​യ​​​​​​​​മാ​​​​​​​​ണ് സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ പെ​​​​​​​​ൻ​​​​​​​​ഷ​​​​​​​​ൻ. ഈ ​​​​​​​​പെ​​​​​​​​ൻ​​​​​​​​ഷ​​​​​​​​ൻ 20 വ​​​​​​​​യ​​​​​​​​സ് മു​​​​​​​​ത​​​​​​​​ൽ ല​​​ഭി​​​ക്കു​​​ന്ന ആ​​​​​​​​രോ​​​​​​​​ഗദൃ​​​​​​​​ഢ​​​ഗാ​​​​​​​​ത്ര​​​​​​​​ർ കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ലു​​​​​​​​ണ്ട്. മ​​​​​​​​ന്ത്രി​​​​​​​​മാ​​​​​​​​രു​​​​​​​​ടെ പേ​​​​​​​​ഴ്സ​​​​​​​​ണ​​​​​​​​ൽ സ്റ്റാ​​​​​​​​ഫാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന ഭാ​​​​​​​​ഗ്യ​​​​​​​​വാ​​​ന്മാ​​​​​​​​രാ​​​ണ​​​​​​​​ത്. ഇ​​​​​​​​ക്കൂ​​​​​​​​ട്ട​​​​​​​​രി​​​​​​​​ലും പ​​​​​​​​ല പെ​​​​​​​​ൻ​​​​​​​​ഷ​​​​​​​​ൻ വാ​​​​​​​​ങ്ങു​​​​​​​​ന്ന​​​​​​​​വ​​​​​​​​രി​​​​​​​​ല്ലേ?

വി​​​​​​​​വാ​​​​​​​​ഹം പോ​​​​​​​​ലു​​​​​​​​ള്ള ച​​​​​​​​ട​​​​​​​​ങ്ങു​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് പ്ര​​​വൃ​​​ത്തിദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ വാ​​​​​​​​ഹ​​​​​​​​നം ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ച്ച് പോ​​​​​​​​കു​​​​​​​​ന്ന​​​​​​​​വ​​​​​​​​ർ എ​​​​​​​​ത്ര​​​​​​​​യാ​​​​​​​​ണ്. ഇ​​​​​​​​തൊ​​​​​​​​ന്നും പി​​​​​​​​ണ​​​​​​​​റാ​​​​​​​​യി​​​​​​​​യു​​​​​​​​ടെ മാ​​​​​​​​ത്രം കാ​​​​​​​​ല​​​​​​​​ത്തെ ക​​​​​​​​ഥ​​​​​​​​യ​​​​​​​​ല്ല. ദു​​​​​​​​രി​​​​​​​​താ​​​​​​​​ശ്വാ​​​​​​​​സ​​​നി​​​​​​​​ധി​​​​​​​​യി​​​​​​​​ലെ ത​​​​​​​​ട്ടി​​​​​​​​പ്പു​​​​​​​​ക​​​​​​​​ൾ സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച് വി​​​​​​​​ജി​​​​​​​​ല​​​​​​​​ൻ​​​​​​​​സു​​​​​​​​കാ​​​​​​​​ർ ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന അ​​​​​​​​ന്വേ​​​ണം ര​​​​​​​​ണ്ടു ദി​​​​​​​​വ​​​​​​​​സം വാ​​​​​​​​ർ​​​​​​​​ത്ത​​​​​​​​യാ​​​​​​​​വും; പി​​​​​​​​ന്നെ കെ​​​​​​​​ട്ട‌​​​ട​​​​​​​​ങ്ങും.​​​ പി​​​ന്നെ​​​യും എ​​​ല്ലാം പ​​​ഴ​​​യ​​​പ​​​ടി​​​. ഇ​​​തു ത​​​​​​​​ട​​​​​​​​യാ​​​​​​​​നാ​​​​​​​​ണ് ന​​​​​​​​ട​​​​​​​​പ​​​​​​​​ടി വേ​​​​​​​​ണ്ട​​​​​​​​ത്. പി​​​​​​​​ടി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന​​​​​​​​വ​​​​​​​​രി​​​​​​​​ൽ​​​നി​​​​​​​​ന്ന് എ​​​​​​​​ന്ന​​​​​​​​തി​​​​​​​​നെ​​​​​​​​ക്കാ​​​​​​​​ൾ വ്യാ​​​​​​​​ജ സ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​ഫി​​​​​​​​ക്ക​​​​​​​​റ്റ് കൊ​​​​​​​​ടു​​​​​​​​ത്ത​​​​​​​​വ​​​​​​​​രി​​​​​​​​ൽ​​​നി​​​​​​​​ന്ന് തു​​​​​​​​ക ഈ​​​​​​​​ടാ​​​​​​​​ക്ക​​​​​​​​ണം.

പ​​​​​​​​രാ​​​​​​​​തിക്കു പരിഹാരമില്ല

മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യു​​​​​​​​ടെ ദു​​​​​​​​രി​​​​​​​​താ​​​​​​​​ശ്വാ​​​​​​​​സ നി​​​​​​​​ധി​​​​​​​​യി​​​​​​​​ൽ​​​നി​​​​​​​​ന്നു സ​​​​​​​​ഹാ​​​​​​​​യം ല​​​​​​​​ഭി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നു​​​​​​​​ള്ള നി​​​​​​​​ബ​​​​​​​​ന്ധ​​​​​​​​ന​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കു പ​​​​​​​​ഴു​​​​​​​​തു​​​​​​​​ക​​​​​​​​ളു​​​​​​​​ണ്ടാ​​​​​​​​ക്കി പ​​​​​​​​ണം ത​​​​​​​​ട്ടു​​​​​​​​ന്ന​​​​​​​​വ​​​​​​​​രു​​​​​​​​ടെ ക​​​​​​​​ഥ​​​​​​​​ക​​​​​​​​ളാ​​​​​​​​ണ് ഇ​​​​​​​​പ്പോ​​​​​​​​ൾ വാ​​​​​​​​ർ​​​​​​​​ത്ത​​​​​​​​കളിൽ നി​​​​​​​​റ​​​​​​​​യു​​​​​​​​ന്ന​​​​​​​​ത്. എ​​​​​​​​ന്നാ​​​​​​​​ൽ വ്യ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​ക​​​​​​​​ൾ ലം​​​​​​​​ഘി​​​​​​​​ച്ച് സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ സ​​​​​​​​ഹാ​​​​​​​​യി​​​​​​​​ച്ച​​​​​​​​തു സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച ഒ​​​​​​​​രു കേ​​​​​​​​സ് നാ​​​​​​​​ലു വ​​​​​​​​ർ​​​​​​​​ഷ​​​​​​​​മാ​​​​​​​​യി കേ​​​​​​​​ര​​​​​​​​ള ലോ​​​​​​​​കാ​​​​​​​​യു​​​​​​​​ക്ത​​​​​​​​യു​​​​​​​​ടെ മു​​​​​​​​ന്നി​​​​​​​​ലു​​​​​​​​ണ്ട്. മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യു​​​​​​​​ടെ ദു​​​​​​​​രി​​​​​​​​താ​​​​​​​​ശ്വാ​​​​​​​​സ​​​നി​​​​​​​​ധി​​​​​​​​യി​​​​​​​​ൽ​​​നി​​​​​​​​ന്ന് ഇ​​​​​​​​ട​​​​​​​​തുമു​​​​​​​​ന്ന​​​​​​​​ണി നേ​​​​​​​​താ​​​​​​​​വാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന, അ​​​​​​​​ന്ത​​​​​​​​രി​​​​​​​​ച്ച ഉ​​​​​​​​ഴ​​​​​​​​വൂ​​​​​​​​ർ വി​​​​​​​​ജ​​​​​​​​യ​​​​​​​​ൻ, ചെ​​​​​​​​ങ്ങ​​​​​​​​ന്നൂ​​​രി​​​​​​​​ലെ സി​​​​​​​​പി​​​എം എം​​​​​​​​എ​​​​​​​​ൽ​​​എ ആ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന കെ.​​​കെ. രാ​​​​​​​​മ​​​​​​​​ച​​​​​​​​ന്ദ്ര​​​​​​​​ൻ നാ​​​​​​​​യ​​​​​​​​ർ, കോ​​​​​​​​ടി​​​​​​​​യേ​​​​​​​​രി ബാ​​​ല​​​കൃ​​​​​​​​ഷ്ണ​​​​​​​​ന്‍റെ ഗ​​​​​​​​ണ്‍മാ​​​​​​​​നാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന പ്ര​​​​​​​​വീ​​​​​​​​ണ്‍ എ​​​​​​​​ന്ന​​​​​​​​വ​​​​​​​​രു​​​​​​​​ടെ കു​​​​​​​​ടും​​​​​​​​ബ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക് ന​​​​​​​​ൽ​​​​​​​​കി​​​​​​​​യ സ​​​​​​​​ഹാ​​​​​​​​യം സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ചാ​​​​​​​​ണ് കേ​​​​​​​​സ്.

ദു​​​​​​​​രി​​​​​​​​താ​​​​​​​​ശ്വാ​​​​​​​​സ​​​നി​​​​​​​​ധി​​​​​​​​യി​​​​​​​​ൽ​​​നി​​​​​​​​ന്ന് ഇ​​​​​​​​ങ്ങ​​​​​​​​നെ സ​​​​​​​​ഹാ​​​​​​​​യം ന​​​ൽ​​​കാ​​​നാ​​​വി​​​ല്ലെ​​​​​​​​ന്നും അ​​​​​​​​ത് അ​​​​​​​​ഴി​​​​​​​​മ​​​​​​​​തിയാ​​​​​​​​ണെ​​​​​​​​ന്നും അ​​​​​​​​തു​​​​​​​​കൊ​​​​​​​​ണ്ട് മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യെ​​​​​​​​യും മ​​​​​​​​ന്ത്രി​​​​​​​​സ​​​​​​​​ഭ​​​​​​​​യി​​​​​​​​ലെ 17 അം​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ളെ​​​​​​​​യും അ​​​​​​​​യോ​​​​​​​​ഗ്യ​​​​​​​​രാ​​​​​​​​ക്ക​​​​​​​​ണ​​​​​​​​മെ​​​​​​​​ന്നും കാ​​​​​​​​ണി​​​​​​​​ച്ച് 2019 ജ​​​​​​​​നു​​​​​​​​വ​​​​​​​​രി 19ന് ​​​​​​​​ലോ​​​​​​​​കാ​​​​​​​​യു​​​​​​​​ക്ത​​​​​​​​യി​​​​​​​​ൽ ഒ​​​​​​​​രു പ​​​​​​​​രാ​​​​​​​​തി ല​​​​​​​​ഭി​​​​​​​​ച്ചു. പ​​​​​​​​രാ​​​​​​​​തി സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തു സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച് ഉ​​​​​​​​പ​​​​​​​​ലോ​​​​​​​​ക​​​​​​​​യു​​​​​​​​ക്ത​​​​​​​​മാ​​​​​​​​രാ​​​​​​​​യ ജ​​​​​​​​സ്റ്റീസ് ബാ​​​​​​​​ല​​​​​​​​ച​​​​​​​​ന്ദ്ര​​​​​​​​ൻ നാ​​​​​​​​യ​​​​​​​​രും ജ​​​​​​​​സ്റ്റീ​​​​​​​​സ് എ.​​​​​​​​കെ. ബ​​​​​​​​ഷീ​​​​​​​​റും ത​​​​​​​​മ്മി​​​​​​​​ൽ അ​​​​​​​​ഭി​​​​​​​​പ്രാ​​​​​​​​യഭി​​​​​​​​ന്ന​​​​​​​​തയു​​​​​​​​ണ്ടാ​​​​​​​​യി. പ​​​​​​​​രാ​​​​​​​​തി സ്വീ​​​ക​​​​​​​​രി​​​​​​​​ക്ക​​​​​​​​ണ​​​മെ​​​​​​​​ന്ന് ബാ​​​​​​​​ല​​​​​​​​ച​​​​​​​​ന്ദ്ര​​​​​​​​ൻ നാ​​​​​​​​യ​​​​​​​​രും, ഇക്കാര്യത്തിൽ ലോ​​​​​​​​കാ​​​​​​​​യു​​​​​​​​ക്താ നി​​​​​​​​യ​​​​​​​​മ​​​​​​​​ത്തി​​​​​​​​ന് അ​​​​​​​​തി​​​​​​​​ന് അ​​​​​​​​ധി​​​​​​​​കാ​​​​​​​​ര​​​​​​​​മി​​​​​​​​ല്ലെ​​​​​​​​ന്ന് ബ​​​​​​​​ഷീ​​​റും നി​​​​​​​​ല​​​​​​​​പാ​​​​​​​​ടെ​​​​​​​​ടു​​​​​​​​ത്തു. അ​​​​​​​​തേത്തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്ന് ലോ​​​​​​​​കാ​​​​​​​​യു​​​​​​​​ക്താ ജ​​​​​​​​സ്റ്റീ​​​സ് പ​​​​​​​​യ​​​​​​​​സ് കു​​​​​​​​ര്യാ​​​ക്കോ​​​​​​​​സി​​​​​​​​ന്‍റെ നേ​​​​​​​​തൃ​​​​​​​​ത്വ​​​​​​​​ത്തി​​​​​​​​ൽ സി​​​​​​​​റ്റിം​​​​​​​​ഗ് ന​​​​​​​​ട​​​​​​​​ത്തി പ​​​​​​​​രാ​​​​​​​​തി സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കാ​​​​​​​​ൻ തീ​​​​​​​​രു​​​​​​​​മാ​​​​​​​​നി​​​​​​​​ച്ചു; ബ​​​​​​​​ഷീർ വി​​​​​​​​യോ​​​​​​​​ജി​​​​​​​​പ്പ് പ്ര​​​​​​​​ക​​​​​​​​ടി​​​​​​​​പ്പി​​​​​​​​ച്ചു.

കേ​​​​​​​​സ് ആ ​​​​​​​​ലോ​​​​​​​​കാ​​​​​​​​യു​​​​​​​​ക്ത​​​​​​​​യു​​​​​​​​ടെ കാ​​​​​​​​ല​​​​​​​​ത്തു പൂ​​​​​​​​ർ​​​​​​​​ത്തി​​​​​​​​യാ​​​​​​​​യി​​​​​​​​ല്ല. പു​​​​​​​​തു​​​​​​​​താ​​​​​​​​യി വ​​​​​​​​ന്ന ലോ​​​​​​​​കാ​​​​​​​​യു​​​​​​​​ക്ത സി​​​​​​​​റി​​​​​​​​യ​​​​​​​​ക് ജോ​​​​​​​​സ​​​​​​​​ഫും ഉ​​​​​​​​പ​​​​​​​​ലോ​​​​​​​​കാ​​​​​​​​യു​​​​​​​​ക്ത ജ​​​​​​​​സ്റ്റീ​​​​​​​​സ് ഹ​​​​​​​​റൂ​​​​​​​​ണ്‍ അ​​​​​​​​ൽ റ​​​​​​​​ഷീ​​​​​​​​ദും ചേ​​​​​​​​ർ​​​​​​​​ന്നാ​​​​​​​​ണ് പ​​​​​​​​രാ​​​​​​​​തി പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധി​​​​​​​​ച്ച​​​​​​​​ത്. 2022 മാ​​​​​​​​ർ​​​​​​​​ച്ച് 19ന് ​​​​​​​​വാ​​​​​​​​ദം പൂ​​​​​​​​ർ​​​​​​​​ത്തി​​​​​​​​യാ​​​​​​​​യ കേ​​​​​​​​സി​​​​​​​​ൽ ഒ​​​​​​​​രു​​​​​​​​വ​​​​​​​​ർ​​​​​​​​ഷ​​​​​​​​മാ​​​​​​​​യി​​​​​​​​ട്ടും വി​​​​​​​​ധി​​​​​​​​യാ​​​​​​​​യി​​​​​​​​ട്ടി​​​​​​​​ല്ല. മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി അ​​​​​​​​ഴി​​​​​​​​മ​​​​​​​​തി ന​​​​​​​​ട​​​​​​​​ത്തി എ​​​​​​​​ന്നു വി​​​​​​​​ധി വ​​​​​​​​ന്നാ​​​​​​​​ൽ പി​​​​​​​​ണ​​​​​​​​റാ​​​​​​​​​​​​​യിക്കു രാ​​​​​​​​ജി വ​​​യ്ക്കേ​​​ണ്ടി​​​​​​​​വ​​​​​​​​രും. അ​​​​​​​​ത്ര​​​​​​​​യും പ്ര​​​​​​​​ാധാ​​​​​​​​ന്യ​​​​​​​​മു​​​​​​​​ള്ള കേ​​​​​​​​സാ​​​​​​​​ണ് വി​​​​​​​​ധി വ​​​​​​​​രാ​​​​​​​​തെ കാ​​​​​​​​ത്തി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്, ഉ​​​​​​​​ഴ​​​​​​​​വൂ​​​​​​​​ർ വി​​​​​​​​ജ​​​​​​​​യ​​​​​​​​നും കെ.​​​​​​​​കെ. രാ​​​​​​​​മ​​​​​​​​ച​​​​​​​​ന്ദ്ര​​​​​​​​ൻ നാ​​​​​​​​യ​​​​​​​​രും പ്ര​​​​​​​​വീ​​​​​​​​ണും പോ​​​​​​​​ലെ കു​​​​​​​​ടും​​​​​​​​ബ​​​​​​​​ത്തെ അ​​​​​​​​നാ​​​​​​​​ഥ​​​​​​​​മാ​​​​​​​​ക്കി അ​​​​​​​​കാ​​​​​​​​ല​​​​​​​​ത്തി​​​​​​​​ൽ ക​​​​​​​​ട​​​​​​​​ന്നു​​​പോ​​​​​​​​കു​​​​​​​​ന്ന വേ​​​​​​​​റെ എ​​​​​​​​ത്ര​​​​​​​​യോ പേ​​​​​​​​ർ കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ലു​​​​​​​​ണ്ട്. അ​​​​​​​​വ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ​​​​​​​​ക്കും കി​​​​​​​​ട്ടാ​​​​​​​​ത്ത സ​​​​​​​​ഹാ​​​​​​​​യം പൊ​​​​​​​​തു​​​​​​​​ഖ​​​​​​​​ജ​​​​​​​​ന​​​​​​​​വി​​​​​​​​ൽ​​​നി​​​​​​​​ന്നു കൊ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത് സാ​​​​​​​​ങ്കേ​​​​​​​​തി​​​​​​​​ക​​​​​​​​മാ​​​​​​​​യി തെ​​​​​​​​റ്റ​​​​​​​​ല്ലേ? ഇ​​​​​​​​ത്ത​​​​​​​​ര​​​​​​​​ക്കാ​​​​​​​​രെ സ​​​​​​​​ർ​​​​​​​​ക്കാരി​​​​​​​​നു പ​​​​​​​​ക​​​​​​​​രം അ​​​​​​​​വ​​​​​​​​രു​​​​​​​​ടെ പാ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​ക്കു സ​​​​​​​​ഹാ​​​​​​​​യി​​​​​​​​ക്ക​​​​​​​​രു​​​​​​​​തോ? പി.​​​​​​​​ടി. ചാ​​​​​​​​ക്കോ മു​​​​​​​​ത​​​​​​​​ൽ പി.​​​​​​​​ടി. തോ​​​​​​​​മ​​​​​​​​സ് വ​​​​​​​​രെ​​​യു​​​​​​​​ള്ള​​​​​​​​വ​​​​​​​​ർ​​​​​​​​ക്ക് കോ​​​​​​​​ണ്‍ഗ്ര​​​​​​​​സ് ഇ​​​​​​​​ത്ത​​​​​​​​രം സ​​​​​​​​ഹാ​​​​​​​​യം ന​​​​​​​​ല്കി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്.

കൊ​​​ല്ല​​​പ്പെ​​​ട്ട എ​​​​​​​​സ്എ​​​​​​​​ഫ്ഐ ​​​​​പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ക​​​​​​​​നായ അ​​​​​​​​ഭി​​​മ​​​​​​​​ന്യു​​​​​​​​വി​​​​​​​​ന്‍റെ കു​​​ടും​​​ബ​​​ത്തെ സ​​​ഹാ​​​യി​​​ക്കാ​​​നെ​​​ന്ന പേ​​​രി​​​ൽ സി​​​​​​​​പി​​​എം പി​​​​​​​​രി​​​​​​​​ച്ച​​​​​​​​ത് എ​​​​​​​​ത്ര കോ​​​​​​​​ടി​​​​​​​​യാ​​​​​​​​ണ്? അ​​​തി​​​ൽ എ​​​ത്ര​​​ രൂ​​​പ ആ ​​​കു​​​ടും​​​ബ​​​ത്തി​​​നു ല​​​ഭി​​​ച്ചു? അ​​​​​​​​ത്ത​​​​​​​​ര​​​​​​​​ത്തി​​​​​​​​ലു​​​​​​​​ള്ള സ​​​​​​​​ഹാ​​​​​​​​യ​​​​​​​​ത്തി​​​​​​​​നു പ​​​​​​​​ക​​​​​​​​രം പ്ര​​​​​​​​കൃ​​​​​​​​തിദു​​​​​​​​രന്ത​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ പെ​​​​​​​​ടു​​​​​​​​ന്ന​​​​​​​​വ​​​​​​​​രെ സ​​​​​​​​ഹാ​​​​​​​​യി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​ന് പാ​​​​​​​​വ​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​വ​​​​​​​​ർ മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്തി​​​​​​​​യു​​​​​​​​ടെ ദു​​​​​​​​രി​​​​​​​​താ​​​​​​​​ശ്വാ​​​​​​​​സ നി​​​​​​​​ധി​​​​​​​​യി​​​​​​​​ലേ​​​​​​​​ക്ക് കൊ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ പ​​​​​​​​ണം വി​​​​​​​​നി​​​​​​​​യോ​​​​​​​​ഗി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത് തെ​​​​​​​​റ്റ​​​​​​​​ല്ലേ എ​​​​​​​​ന്ന കേ​​​​​​​​സി​​​​​​​​ന്‍റെ വി​​​​​​​​ചാ​​​​​​​​ര​​​​​​​​ണവേ​​​​​​​​ള​​​​​​​​യി​​​​​​​​ൽ ലോ​​​​​​​​കാ​​​​​​​​യു​​​​​​​​ക്ത സി​​​​​​​​റി​​​​​​​​യ​​​​​​​​ക് ജോ​​​​​​​​സ​​​​​​​​ഫ് സം​​​​​​​​ശ​​​​​​​​യം ചോ​​​​​​​​ദി​​​​​​​​ച്ചി​​​​​​​​രു​​​​​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.