ഷയര്‍ ഹോംസ്:കോട്ടയത്ത് ഏറ്റവും കുറഞ്ഞവിലയും ഒപ്പം ഏഴു ലക്ഷം രൂപ കാഷ്ഡിസ്കൗണ്ടില്‍ ലക്ഷ്വറി ഫഌറ്റുകളോടൊപ്പം 350,000 രൂപയുടെ ഫര്‍ണിച്ചറുകളും ഹോം അപ്ലയന്‍സസും
കോട്ടയം 'ഷയർ ഹൈറ്റ്സിൽ 2 BHK, 3 BHK എന്നിങ്ങനെ വിവിധ ശ്രേണികളിലായി 23ഫ്ലാറ്റുകൾ, ക്രിസ്മസ് & New year ഉത്സവകാല ഇളവുമായി വിപണത്തിന്‌ ഒരുക്കിയിരിക്കുന്നു.

2005-ല്‍ കുടമാളൂരില്‍ 'ഷയര്‍ വില്ലാസ്' എന്ന പേരില്‍ 30 വില്ലകള്‍ (അഞ്ചു മുതല്‍ ഏഴു വരെ സെന്റില്‍) നിര്‍മിച്ചു നല്‍കിക്കൊണ്ട് പാര്‍പ്പിട നിര്‍മാണ മേഖലയിലേക്ക് ചുവടുവച്ച ഷയര്‍ ഹോംസ് കോട്ടയത്ത് രണ്ടാമത്തെ ആഡംബര പാര്‍പ്പിട സമുച്ചയും പണി തീര്‍ത്ത് സജ്ജമാക്കിയിരിക്കുകയാണ്. കോട്ടയം ടൗണിന്റെ ഹൃദയഭാഗത്തു നിന്നും 3 കിലോ മീറ്റര്‍ ദൂരപരിധിയിലാണ് ഷയര്‍ ഹോംസിന്റെ ഈ പുതിയ പാര്‍പ്പിട സമുച്ചയം.
കോട്ടയം -നാട്ടകം -കുമരകം ബൈപാസ് റോഡില്‍ വേളൂരില്‍ 1.25 ഏക്കറില്‍ 140000-ല്‍ പരം ചതുരശ്രഅടിയില്‍ 'ഷയര്‍ ഹൈറ്റ്‌സ്' എന്ന പാര്‍പ്പിട സമുച്ചയത്തില്‍ രണ്ട്, മൂന്ന് കിടക്കമുറികളുള്ള 26 ഫ്‌ളാറ്റുകളാണ് വിപണനത്തിനു ലഭ്യമായിട്ടുള്ളത്.
നിലവില്‍ രണ്ടു ലക്ഷത്തിലധികം ചതുരശ്രയടി പാര്‍പ്പിടങ്ങള്‍ പണികഴിച്ചു വിപണനം നടത്തിക്കഴിഞ്ഞ ഷയര്‍ ഹോംസ് എല്ലാ സാമ്പത്തിക ശ്രേണിയിലുമുള്ള ഉപഭോക്താക്കള്‍ക്കും താങ്ങാവുന്ന വിലയില്‍ ഗുണമേന്മയും സുരക്ഷിതത്വവും ഉറപ്പു നല്‍കുന്ന ഫ്‌ളാറ്റുകള്‍ ലഭ്യമാക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ നല്‍കുന്നു.ആധുനിക സൗകര്യങ്ങളോടെ സജ്ജം

ആധുനിക ജീവിതത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കിയാണ് ഷയര്‍ ഹൈറ്റ്‌സിന്റെ പണി പൂര്‍ത്തിയാക്കിയിട്ടുള്ളത്.
ആധുനികസൗകര്യങ്ങളോടുകൂടിയ ഗസ്റ്റ് ഹൗസ്, റെസ്റ്റോറന്റ്, ഹെല്‍ത്ത് ക്ലബ് , ഇന്‍ഡോര്‍ പ്ലേ ഏരിയ, മിനി മൂവീ ഹാള്‍, ഡ്രൈവേഴ്‌സ് റസ്റ്റ് റൂം, സെര്‍വന്റ്‌സ് ചേഞ്ച് റൂം, അസോസിയേഷന്‍ ഓഫീസ്, ആഡിറ്റോറിയം, റൂഫ് ടോപ് ഗാര്‍ഡനോടുകൂടിയ പാര്‍ട്ടി ഏരിയ, 24 മണിക്കൂര്‍ സെക്യൂരിറ്റി, കവേര്‍ഡ് കാര്‍ പാര്‍ക്കിംഗ്, നാലു ബെഡ് ലിഫ്റ്റുകള്‍, നാലു സ്റ്റെയര്‍കേസുകള്‍, സെന്‍ട്രലൈസ്ഡ് വാട്ടര്‍ ട്രീറ്റ്‌മെന്റ് സിസ്റ്റം, സീവേജ് ട്രീറ്റ്‌മെന്റ് സിസ്റ്റം, ലൗണ്ടറി കളക്ഷന്‍ പോയിന്റ്, 24 മണിക്കൂര്‍ ജനറേറ്റര്‍ ബാക് അപ്പ്, ഏഷ്യാനെറ്റ് കേബിള്‍, ഇന്റര്‍നെറ്റ്, ബി. എസ്. എന്‍. എല്‍. ലാന്‍ഡ് ലൈന്‍, ഇന്റര്‍നെറ്റ്, ഇന്റര്‍കോം, വിപുലമായ ജല സംഭരണികള്‍, തുടങ്ങി ആവശ്യവും അനിവാര്യവുമായ എല്ലാവിധ സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. കോട്ടയത്ത് ഏറ്റവും കുറവ് മെയിന്റനന്‍സ് ചാര്‍ജ് ഈടാക്കുന്നത് ഷയര്‍ ഹോംസിന്റെ വ്യത്യസ്തയാണ്.വേഗത്തില്‍ സ്വന്തമാക്കാം

ഉപഭോക്താക്കള്‍ക്ക് ഫ്‌ളാറ്റുകള്‍ കണ്ടു തൃപ്തരായി അവ വാങ്ങുന്നതിന് അവസരമൊരുക്കുന്നതിനായി 'റെഡി പ്രോഡക്ട് സെല്ലിംഗ്' എന്ന വില്പന രീതിയാണ് ഷയര്‍ ഹോംസ് ഇടപാടുകാര്‍ക്കു മുമ്പില്‍ പരിചയപ്പെടുത്തുന്നത്. 'ഉപഭോക്താക്കളുടെ സംതൃപ്തിയാണ് ഞങ്ങളുടെ വിജയം' എന്നതാണ് ഷയര്‍ ഹോംസിന്റെ ആപ്തവാക്യം.
ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പുവരുത്തുന്നതിനായി ഷയര്‍ഹോംസിന്റെ കോര്‍പ്പറേറ്റ് ഓഫീസ് ഈ അപാര്‍ട്ടമെന്റിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അഞ്ചു ഹെല്‍പ് ലൈന്‍ നമ്പറുകളുമായി പ്രോപ്പര്‍ട്ടി മാനേജ്മന്റ് സൗകര്യത്തോടു കൂടിയാണ് ഇതു പ്രവര്‍ത്തിക്കുന്നത്.ഭവനവായ്പയും അതിവേഗം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(പലിശ നിരക്ക് 8.30%), എച്ച്ഡിഎഫ്‌സി, പിഎന്‍ബി എന്നിവയുടെ അംഗീകൃത പദ്ധതി ആയതിനാല്‍ ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ (പലിശ നിരക്ക് 8.35%) വളരെ ലളിതമായ വ്യവസ്ഥകളില്‍ ഭവന വായ്പയും ലഭ്യമാണ്. അതോടൊപ്പം ബിഎന്‍പി പാരിബാസ് ഹോം ഫൈനാന്‍സുമായി ടിവിഎസ് സുന്ദരം (പ്രോസസിംഗ് ഫീസ് 2000 ) കൂടി ചേര്‍ന്ന് ഭവന വായ്പയും ലഭ്യമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഏറ്റവും ലളിതവും കുറഞ്ഞ പലിശ നിരക്കും എല്ലാ ഉപഭോക്താവിലും എത്തിക്കാന്‍ ഷയര്‍ ഹോംസിന് കഴിയുന്നു.

ഡൗണ്‍ പേമെന്റൊന്നുമില്ലാതെ പ്രവാസികള്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, പ്രൊഫഷണല്‍സ് എന്നിവര്‍ക്ക് 100 ശതമാനം വായ്പാസൗകര്യം ലഭ്യമാണ് .ഫഌറ്റുകള്‍ വാടകയ്ക്ക് നല്‍കി വരുമാനം നേടാം

ഉപഭോക്താക്കളുടെ ഉടമസ്ഥതയിലുള്ള ഫഌറ്റുകള്‍ ദീര്‍ഘകാല വാടക അടിസ്ഥാനത്തില്‍ 10000 രൂപ മുതല്‍ 20000 രൂപവരെ മാസവാടകയ്ക്ക് 50000രൂപ മുതല്‍ 100000 രൂപവരെ സെക്യൂരിറ്റി ഡെപ്പോസിറ്റോടു കൂടി നല്കുന്നു. കൂടാതെ ഫര്‍ണിഷിംഗ് ഫഌറ്റുകള്‍ ഹൃസ്വകാല വാടകയ്ക്ക് (with working faciltiy) ദിവസം 1500 രൂപ മുതല്‍ 5000 രൂപയ്ക്ക് വരെ വാടകയ്ക്ക് നല്കിവരുന്നു. അതില്‍ നിന്നും മാസം 15000രൂപ മുതല്‍ 50000 രൂപ വരെ വരുമാനമുണ്ടാക്കാന്‍ സാധിക്കും. ഇതിനായി കമ്പനിയുടെ മേല്‍നോട്ടത്തില്‍ ഒരു പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് ടീം തന്നെ ജോലി ചെയ്യുന്നുണ്ട്.
കൂടാതെ ദിവസ, മാസ വാടകയിലൂടെ സ്ഥിര വരുമാനം കമ്പനി ഉറപ്പു വരുത്തുന്നു.ഷയര്‍ ഹോംസ് നഗരത്തിനോട് ചേര്‍ന്ന് പ്രകൃതിയോടിണങ്ങി

ഒരുവര്‍ഷത്തിനുള്ളില്‍ എഴുപതിലധികം സംതൃപ്തരായ കുടുംബങ്ങള്‍ ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ശേഷിക്കുന്ന 23 ഫ്‌ളാറ്റുകള്‍ (920 ചതുരശ്രയടി, 991 ചതുരശ്രയടി, 1260 ചതുരശ്രയടി വീതമുള്ള രണ്ട് കിടക്കമുറി ഫ്‌ളാറ്റുകള്‍, 1133 ചതുരശ്രയടി, 1212 ചതുരശ്രയടി, 1474 ചതുരശ്രയടി, 2030 ചതുരശ്രയടി വീതമുള്ള മൂന്നു കിടക്കമുറി ഫ്‌ളാറ്റുകള്‍) ഒന്നു മുതല്‍ 10 വരെ നിലകളില്‍ ലഭ്യമാണ്.
ഗ്രാമീണതയുടെ സര്‍ഗസൗന്ദര്യം തുളുമ്പുന്ന അന്തരീക്ഷത്തില്‍, കായല്‍കാറ്റിന്റെ വശ്യതയില്‍, സ്വസ്ഥസുന്ദരമായ ഒരു ജീവിതാന്തരീക്ഷം പ്രദാനം ചെയ്യുന്നതും 24 മണിക്കൂറും ജലലഭ്യത ഉറപ്പുനല്‍കുന്ന ശുദ്ധജല സ്രോതസ്സടക്കം പ്രകൃതിയുടെ സര്‍വാനുഗ്രഹങ്ങളോടും കൂടിയതാണ് ഈ അപ്പാര്‍ട്‌മെന്റുകള്‍.ഉത്സവകാല ഓഫറുകള്‍

ക്രിസ്മസ് ഉത്സവകാല ഓഫര്‍ പ്രമാണിച്ചു 3.5 ലക്ഷം മുതല്‍ 7.5 ലക്ഷം വരെ കാഷ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മാര്‍ച്ച് 31 വരെ ഫ്‌ളാറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക 350,000 രൂപ വിലമതിപ്പുള്ള ലീഡിംഗ് ബ്രാന്‍ഡുകളുടെ ഗുണമേന്‍മയുള്ള ഫര്‍ണിച്ചറുകളും ഹോം അപ്ലയന്‍സസും ലഭ്യമാക്കും. കട്ടില്‍, ബെഡ്, തലയിണ, ബ്ലാങ്കറ്റ്, സൈഡ് ടേബിള്‍, ബെഡ്ഷീറ്റ്, ഡൈനിംഗ് ടേബിള്‍ വിത് 6 കസേര, വാര്‍ഡോബ്, ടീപോയ്, ഡ്രസിംഗ് ടേബിള്‍ വിത് സ്റ്റൂള്‍, സോഫ സെറ്റ് തുടങ്ങിയ ഫര്‍ണിച്ചറുകള്‍ക്ക് 15 വര്‍ഷത്തെയും റഫ്രിജറേറ്റര്‍, എല്‍ഇഡി ടിവി, വാഷിംഗ് മെഷീന്‍, ചിമ്മിനി, ഇന്‍വര്‍ട്ടര്‍എസി, ഗ്യാസ് സ്റ്റൗ തുടങ്ങിയ ഹോം അപ്ലയന്‍സസിന് ഒരു വര്‍ഷത്തെയും ഗ്യാരന്റിയും വാഗ്ദാനം ചെയ്യുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഓഫീസ് ഫോണ്‍ നമ്പര്‍ : 0481 2380008

മൊബൈല്‍ നമ്പര്‍ : +91 9847497777 ,+91 9847397777

ഇമെയില്‍ : [email protected]

Website : www.shirehomes.in