റീ​ട്ടെ​യി​ല്‍ ME ICONS അ​വാ​ര്‍​ഡ് ജോ​യ് ആലു​ക്കാ​സി​ന്
റീ​ട്ടെ​യി​ല്‍ ME ICONS അ​വാ​ര്‍​ഡ് ജോ​യ് ആലു​ക്കാ​സി​ന്
റീ​ട്ടെ​യി​ല്‍ ബി​സി​ന​സ് രം​ഗ​ത്തെ മു​ന്‍​നി​ര നേ​തൃ​ത്വ​ത്തി​ന്‍റെ അം​ഗീ​കാ​ര​മാ​യി ലോ​ക​ത്തി​ലെ പ്രി​യ​പ്പെ​ട്ട ജ്വ​ല്ല​റി​യാ​യ ജോ​യ് ​ആലു​ക്കാ​സി​ന് മി​ഡി​ല്‍ ഈ​സ്റ്റ് ആ​ൻഡ് നോ​ര്‍​ത്ത് ആ​ഫ്രി​ക്ക(MENA) യു​ടെ റീ​ട്ടെ​യി​ല്‍ ME ICONS അ​വാ​ര്‍​ഡ് ല​ഭി​ച്ചു.

ദു​ബാ​യി​ല്‍ അ​ര​ങ്ങേ​റി​യ ഉ​ജ്വ​ല​മാ​യ ച​ട​ങ്ങി​ല്‍ ജോ​യ്ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ​ജോ​യ് ആ​ലു​ക്കാ​സ്, ദു​ബാ​യ് ടൂ​റി​സം & കൊ​മേ​ഴ്‌​സ് മാ​ര്‍​ക്ക​റ്റിം​ഗ് ഡി​പ്പാ​ര്‍​ട്ട്‌​മെന്‍റ് ഓ​ഫ് അ​ല​യ​ന്‍​സ് ആ​ന്‍​ഡ് പാ​ര്‍​ട്ണ​ര്‍​ഷി​പ്പ് സി​ഇ​ഒ ലൈ​ല മു​ഹ​മ്മ​ദ് സു​ഹൈ​ലി​ല്‍ നി​ന്നും അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങി. ജോ​യ്ആ​ലു​ക്കാ​സ് ജ്വ​ല്ല​റി​യു​ടെ ഇന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഓ​പ്പ​റേ​ഷ​ന്‍​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജോ​ണ്‍ പോ​ള്‍ ആ​ലു​ക്കാ​സും ആ​വാ​ര്‍​ഡ് ദാ​ന ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

റീ​ട്ടെ​യി​ല്‍ വ്യ​വ​സാ​യ​ത്തി​ന് മാ​ത്ര​മാ​യി സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന പ്ര​മു​ഖ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ലോ​ക​ത്തി​ലെ ത​ന്നെ പ്രി​യ​പ്പെ​ട്ട ബ​ഹു​മ​തി ജോ​യ്ആ​ലു​ക്കാ​സി​ന് ല​ഭി​ക്കാ​വു​ന്ന മ​റ്റൊ​രു വ​ലി​യ അം​ഗീ​കാ​ര​മാ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് ജോ​യ് ആ​ലു​ക്കാ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

"ബി​സി​ന​സില്‍ ഞ​ങ്ങ​ള്‍ ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ള്‍​ക്കു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് ഓ​രോ അം​ഗീ​കാ​ര​ത്തേ​യും ഞാ​ന്‍ കാ​ണു​ന്ന​ത്. അ​ത്ത​ര​ത്തി​ല്‍ ഈ ​മ​ഹ​ത് ബ​ഹു​മ​തി ല​ഭി​ച്ച​തി​ല്‍ ഒ​രു​പാ​ട് സ​ന്തോ​ഷി​ക്കു​ന്നു. എന്‍റെ അ​റി​വു​പ്ര​കാ​രം സെ​ല​ക്ഷ​ന്‍ പ്ര​ക്രി​യ​യി​ല്‍ ക​ര്‍​ശ​ന​മാ​യ ഒ​ട്ടേ​റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.'

ല​ഭി​ച്ച നോ​മി​നേ​ഷ​നു​ക​ള്‍, ജൂ​റി സ്‌​കോ​ര്‍, എ​ഡി​റ്റോ​റി​യ​ല്‍ സെ​ല​ക്ഷ​ന്‍ തു​ട​ങ്ങി വി​വി​ധ പ്രൊ​സ​സു​ക​ളി​ലൂ​ടെ ക​ട​ന്നാ​ണ് ഞ​ങ്ങ​ള്‍​ക്ക് ഈ ​അം​ഗീ​കാ​രം ല​ഭി​ച്ച​ത് എ​ന്ന​തി​നാ​ല്‍ ഈ ​സ​ന്തോ​ഷ​ത്തി​ന് മ​ധു​രം ഇ​ര​ട്ടി​യാ​ണെന്നും ജോ​യ് ആ​ലു​ക്കാ​സ് പ​റ​ഞ്ഞു.

പു​തു​മ​യു​ടെ വ്യ​ക്ത​മാ​യ ഉ​ദാ​ഹ​ര​ണ​ങ്ങ​ളോ​ടെ മി​ക​ച്ച നേ​തൃ​ത്വം പ്ര​ക​ടി​പ്പി​ക്കു​ക​യും പാ​ര​മ്പ​ര്യം തെ​ളി​യി​ക്കു​ക​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​പു​ലീ​ക​രി​ക്കു​ക​യും ചെ​യ്ത​വ​രാ​ണ് വി​ജ​യി​ച്ച വ്യാ​പാ​രി​ക​ള്‍ എ​ന്ന് അ​വാ​ര്‍​ഡ് സം​ഘാ​ട​ക​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.


സാ​ധ്യ​ത​ക​ള്‍ മു​ന്‍​കൂ​ട്ടി ക​ണ്ട് അ​തി​രു​ക​ള്‍ മ​റി​ക​ട​ക്കാ​നു​ള്ള ധൈ​ര്യ​ത്തോ​ടെ അ​ടി​ത്ത​റ പാ​കു​ന്ന​വ​നാ​ണ് ഒ​രു യ​ഥാ​ര്‍​ത്ഥ വ​ഴി​ക്കാ​ട്ടി​യെ​ന്നും ജോ​യ​ആ​ലു​ക്കാ​സി​നെ ഈ ​വി​ഭാ​ഗ​ത്തി​ല്‍ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്നും സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞു.

"ഞ​ങ്ങ​ളു​ടെ വി​ജ​യ​ത്തി​ന് പി​ന്നി​ല്‍ ഞ​ങ്ങ​ള്‍​ക്ക് ക​രു​ത്താ​യ പ്രി​യ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത റീ​ട്ടെ​യി​ല്‍ അ​നു​ഭ​വം ന​ല്‍​കാ​ന്‍ ജോ​യ്ആ​ലു​ക്കാ​സ് എ​പ്പോ​ഴും പ​രി​ശ്ര​മി​ക്കു​ന്നു. പ്രി​യ ക​സ്റ്റ​മേ​ഴ്‌​സി​ന് മി​ക​ച്ച ആ​ഭ​ര​ണ ഷോ​പ്പിം​ഗ് അ​നു​ഭൂ​തി സ​മ്മാ​നി​ക്കു​വാ​ന്‍ ജോ​യ്ആ​ലു​ക്കാ​സ് ഷോ​റൂ​മു​ക​ള്‍ സു​സ​ജ്ജ​മാ​ണ്.

സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന ഉ​പ​ഭോ​ക്തൃ സം​തൃ​പ്തി മ​റി​ക​ട​ക്കാ​ന്‍, വേ​ള്‍​ഡ് ക്ലാ​സ് ജ്വ​ല്ല​റി ഷോ​പ്പിം​ഗ് അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന സം​ശു​ദ്ധ സ്വ​ര്‍​ണത്തിലും വ​ജ്ര​ത്തി​ലും പ​ണി​തീ​ര്‍​ത്ത നൂ​ത​ന​വും വി​പു​ല​വു​മാ​ര്‍​ന്ന ആ​ഭ​ര​ണ ലോ​കം ജോ​യ്ആ​ലു​ക്കാ​സി​നെ കൂ​ടു​ത​ല്‍ സ​വി​ശേ​ഷ​മാ​ക്കു​ന്നു.

ഞ​ങ്ങ​ളു​ടെ മാ​ന്യ ഉ​പ​ഭോ​ക്താ​ക്ക​ളോ​ടും ബി​സി​ന​സ്സ് അ​സോ​സി​യേ​റ്റു​ക​ളോ​ടും ഞ​ങ്ങ​ളു​ടെ മു​ഴു​വ​ന്‍ ടീ​മി​നോ​ടും ഈ ​അം​ഗീ​കാ​രം ല​ഭി​ച്ച​തി​ല്‍ ഞ​ങ്ങ​ള്‍ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു'- അ​വാ​ര്‍​ഡ് സ്വീ​ക​രി​ച്ചു​കൊ​ണ്ട് ​ജോ​യ് ആ​ലു​ക്കാ​സ് പ​റ​ഞ്ഞു.'