Deepika Fun
| Back to Home |
തോൽവി
പ​രീ​ക്ഷാ ഫ​ല​മ​റി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ ടി​ന്‍റു​മോ​നോ​ട് അ​ച്ഛ​ൻ: എ​ന്താ​യെ​ടാ റി​സ​ൾ​ട്ട്?

ടി​ന്‍റു: ഡാ​ഡി... ആ ​ആ​നി​ടീ​ച്ച​റു​ടെ മ​ക​നും മ​ത്താ​യി ഡോ​ക്ട​റു​ടെ മ​ക​ളും തോ​റ്റു!

അ​ച്ഛ​ൻ: നി​ന്‍റെ കാ​ര്യം എ​ന്താ​യി?

ടി​ന്‍റു: ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​വ​രു​ടെ മ​ക്ക​ളു​ടെ സ്ഥി​തി അ​താ​ണെ​ങ്കി​ൽ ഒ​രു തൊ​ഴി​ലു​മി​ല്ലാ​തെ വീ​ട്ടി​ൽ കു​ത്തി​യി​രി​ക്കു​ന്ന ഡാ​ഡി​യു​ടെ മ​ക​നാ​യ എ​ന്‍റെ കാ​ര്യം പ്ര​ത്യേ​കം പ​റ​യ​ണോ?
കൊതുക്
ഡെന്‍റിസ്റ്റ്
തവള
തറവാട്
ചായ
ലോകാവസാനം
മെല്ലെ..
ഈച്ച
പഞ്ചസാര
ടോസ്
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.