Deepika Fun
| Back to Home |
തവള
ഒ​രു ദി​വ​സം കി​ണ​റ്റി​ൻ​ക​ര​യി​ൽ​നി​ന്ന് പ​ല്ലു​തേ​ച്ചു ക​ഴി​ഞ്ഞ് ഉ​മ്മ​റ​ത്തേ​ക്കു വ​ന്ന ടി​ന്‍റു​മോ​ൻ അ​ച്ഛ​നോ​ട് : ഡാ​ഡി ത​വ​ള ക​ണ്ണ​ട വ​യ്ക്കു​മോ?

‌അ​ച്ഛ​ൻ: ഇ​ല്ല

ടി​ന്‍റു​മോ​ൻ: ആ​ട്ടെ ത​വ​ള മു​ണ്ടും ബ്ലൗ​സും ധ​രി​ക്കു​മോ?

അ​ച്ഛ​ൻ: ഇ​ല്ല.

ടി​ന്‍റു​മോ​ൻ: എ​ന്നാ​ൽ ഡാ​ഡി വേ​ഗം ഫ​യ​ർ​ഫോ​ഴ്സി​നെ വി​ളി​ക്ക്. മു​ത്ത​ശി കി​ണ​റ്റി​ൽ വീ​ണി​രി​ക്കു​ന്നു.
കൊതുക്
ഡെന്‍റിസ്റ്റ്
തോൽവി
തറവാട്
ചായ
ലോകാവസാനം
മെല്ലെ..
ഈച്ച
പഞ്ചസാര
ടോസ്
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.