421 അ​​ടി​​ച്ച് വി​​ൻ​​ഡീ​​സ്
ബ്രി​​സ്റ്റ​​ൽ: ഇ​​ന്ത്യ​​യെ 179 റ​​ണ്‍​സി​​നു ചു​​രു​​ട്ടി​​ക്കെ​​ട്ടി​​യ ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് സ​​ന്നാ​​ഹ മ​​ത്സ​​ര​​ത്തി​​ൽ 421 അ​​ടി​​ച്ചെ​​ടു​​ത്ത് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ്. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ക്രീ​​സി​​ലെ​​ത്തി​​യ വി​​ൻ​​ഡീ​​സി​​നാ​​യി ഷാ​​യ് ഹോ​​പ്പ് സെ​​ഞ്ചു​​റി നേ​​ടി. 86 പ​​ന്തി​​ൽ ഹോ​​പ്പ് 101 റ​​ണ്‍​സ് സ്വ​​ന്ത​​മാ​​ക്കി.

എ​​വി​​ൻ ലെ​​വി​​സ് (54 പ​​ന്തി​​ൽ 50 റ​​ണ്‍​സ്), ജേ​​സ​​ണ്‍ ഹോ​​ൾ​​ഡ​​ർ (32 പ​​ന്തി​​ൽ 47 റ​​ണ്‍​സ്), ആ്ര​​ന്ദേ റ​​സ​​ൽ (25 പ​​ന്തി​​ൽ 54 റ​​ണ്‍​സ്), ക​​രോ​​ളി​​ൻ ബ്രാ​​ത്‌​വൈ​​റ്റ് (16 പ​​ന്തി​​ൽ 24 റ​​ണ്‍​സ്), ആ​​ഷ്‌​ലി ന​​ഴ്സ് (ഒ​​ന്പ​​ത് പ​​ന്തി​​ൽ 21 റ​​ണ്‍​സ്) തു​​ട​​ങ്ങി​​യ​​വ​​രെ​​ല്ലാം റ​​ണ്‍​സ് വാ​​രി​​ക്കൂ​​ട്ടി​​യ​​പ്പോ​​ൾ വി​​ൻ​​ഡീ​​സ് 400ക​​ട​​ന്ന് മു​​ന്നേ​​റു​​ക​​യാ​​യി​​രു​​ന്നു. ന്യൂ​​സി​​ല​​ൻ​​ഡി​​നാ​​യി ട്രെ​​ന്‍റ് ബോ​​ൾ​​ട്ട് 50 റ​​ണ്‍​സി​​ന് നാ​​ല് വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി.