പാ​​ക് ടീ​​മി​​നും ഇം​​ഗ്ലീ​ഷ് താ​​ര​​ങ്ങ​​ൾ​​ക്കും പി​​ഴ
ല​​ണ്ട​​ൻ: ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഫെ​​വ​​റി​​റ്റു​​ക​​ളാ​​യ ഇം​​ഗ്ല​ണ്ടി​​നെ 14 റ​​ണ്‍​സി​​ന് അ​​ട്ടി​​മ​​റി​​ച്ച പാ​​ക് ക്രി​​ക്ക​​റ്റ് ടീ​​മി​​ന് കു​​റ​​ഞ്ഞ ഓ​​വ​​ർ നി​​ര​​ക്കി​​ന്‍റെ പേ​​രി​​ൽ പി​​ഴ ശി​​ക്ഷ. പാ​​ക് ക്യാ​​പ്റ്റ​​ൻ സ​​ർ​​ഫ്രാ​​സ് അ​​ഹ​​മ്മ​​ദി​​ന് മാ​​ച്ച് ഫീ​​യു​​ടെ 20 ശ​​ത​​മാ​​ന​​വും ടീം ​​അം​​ഗ​​ങ്ങ​​ൾ​​ക്ക് 10 ശ​​ത​​മാ​​നം വീ​​ത​​വു​​മാ​​ണ് പി​​ഴ ശി​​ക്ഷ. ഇം​ഗ്ലീ​ഷ് താ​​ര​​ങ്ങ​​ളാ​​യ ജോ​​ഫ്ര ആ​​ർ​​ച്ച​​ർ, ജെ​​സ​​ണ്‍ റോ​​യ് എ​​ന്നി​​വ​​ർ​​ക്കു മോശം പെരുമാറ്റത്തിനാണ് പി​​ഴ ശി​​ക്ഷ​​.