ഇം​ഗ്ല​ണ്ടി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി​യെ സ​ന്ദ​ർ​ശി​ച്ച് കോ​ഹ്‌​ലി​യും കൂ​ട്ട​രും
ല​ണ്ട​ൻ: ലോ​ക​ക​പ്പി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​നൊ​രു​ങ്ങു​ന്ന ടീം ​ഇ​ന്ത്യ ല​ണ്ട​നി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​ർ രു​ചി ഘ​ന​ശ്യാ​മി​നെ സ​ന്ദ​ർ​ശി​ച്ചു. ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലാ​യി​രു​ന്നു താ​ര​ങ്ങ​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച.

നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി, സ​ഹ​താ​ര​ങ്ങ​ൾ, കോ​ച്ചു​മാ​ർ തു​ട​ങ്ങി 25ലേ​റെ​പ്പേ​ർ വ​രു​ന്ന സം​ഘ​മാ​ണ് ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലെ​ത്തി​യ​ത്.