Top
ICC WORLD CUP CRICKET HOME
മങ്ങിത്തിളങ്ങി...
ഏകദിന ലോകകപ്പിന്റെ ആവേശം ഒരാഴ്ച പിന്നിടുന്പോൾ ടീമുകളുടെ ആദ്യ മത്സരങ്ങളുടെ അടിസ്ഥാനത്തിൽ കൂട്ടലും കിഴിക്കലും ക്രിക്കറ്റ് ലോകത്ത് തകൃതിയായി നടക്കുന്നു. ഈ ലോകകപ്പ് ആരു നേടുമെന്നതിലേക്കുള്ള സൂചനകളിലേക്കാണ് ടീമുകളുടെ പ്രകടനത്തെ വിലയിരുത്തി ക്രിക്കറ്റ് നിരീക്ഷകർ എത്തുന്നത്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റം നടത്തിയപ്പോൾ മറ്റു ചിലതിന് പ്രതീക്ഷ കാക്കാൻ സാധിച്ചില്ലെന്നതാണ് വാസ്തവം. ഇന്ത്യ ഒഴികെയുള്ള മറ്റ് ടീമുകൾ ചുരുങ്ങിയത് രണ്ട് മത്സരങ്ങൾ പൂർത്തിയാക്കി. ടീമുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അവർക്കുള്ള റാങ്കിംഗിലൂടെ...
ദക്ഷിണാഫ്രിക്ക
ഈ ലോകകപ്പിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ടീം. ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായ മൂന്ന് തോൽവി ആദ്യമായാണ് ദക്ഷിണാഫ്രിക്ക വഴങ്ങുന്നത്. നോക്കൗട്ടിൽ പ്രവേശിക്കാനുള്ള സാധ്യത ഓരോ മത്സരം കഴിയുന്പോഴും ആഫ്രിക്കൻ സംഘത്തിനു കുറഞ്ഞുവരുന്നു. ഇംഗ്ലണ്ടിനോട് 104 റണ്‍സിനു നാണം കെട്ട ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശിനു മുന്നിൽ 21 റണ്‍സിനു കീഴടങ്ങി. തുടർന്ന് ഇന്ത്യയിൽനിന്ന് ആറ് വിക്കറ്റിന്റെ പരാജയവും ഏറ്റതോടെ ദയനീയാവസ്ഥയിലായി.
ശ്രീലങ്ക
1996ൽ ലോകകപ്പ് നേടിയ ടീമാണ് ശ്രീലങ്ക. അരവിന്ദ ഡിസിൽവ, സനത് ജയസൂര്യ, കുമാർ സംഗക്കാര, മഹേല ജയവർധന തുടങ്ങിയവരെല്ലാം ഉണ്ടായിരുന്ന കാലഘട്ടത്തിൽ ലങ്കൻ ടീം ലോകശക്തികളിൽ ഒന്നായിരുന്നു. എന്നാൽ, നിലവിലെ ടീമിൽനിന്ന് അദ്ഭുതകരമായ പോരാട്ടങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. ന്യൂസിലൻഡിനു മുന്നിൽ 136ന് പുറത്തായ ലങ്ക, അഫ്ഗാനിസ്ഥാനെതിരേ ഡിഎൽഎസ് നിയമത്തിലൂടെ ജയിച്ചു. തുടർ തോൽവിക്ക് വിരാമമിട്ടെങ്കിലും ലങ്കയുടെ പാരന്പര്യം കാക്കാൻ ഉതകുന്ന ജയമായിരുന്നില്ല അത്. പാക്കിസ്ഥാനെതിരായ മത്സരം ഉപേക്ഷിച്ചതോടെ ഒരു പോയിന്റ് ലഭിച്ച് പോയിന്റ് പട്ടികയിൽ മൂന്നാമതെത്തി.
അഫ്ഗാനിസ്ഥാൻ
ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടു. 10 ടീമുകളിൽ ഏറ്റവും മോശം നെറ്റ് റണ്‍റേറ്റുള്ള ടീം. പോയിന്റ് ടേബിളിൽ ഏറ്റവും പിന്നിൽ. എന്നിരുന്നാലും ദക്ഷിണാഫ്രിക്കയ്ക്കും ശ്രീലങ്കയ്ക്കും മുകളിലാണ് അഫ്ഗാനിസ്ഥാന്റെ റേറ്റിംഗ്. കാരണം, അഫ്ഗാനിസ്ഥാന്റെ രണ്ടാം ലോകകപ്പ് മാത്രമാണിത്. ദക്ഷിണാഫ്രിക്ക, ലങ്ക ടീമുകളേപ്പോലെ പാരന്പര്യ ശക്തികളുമല്ല.
ശ്രീലങ്കയെ പരാജയപ്പെടുത്താനുള്ള സാധ്യതയുണ്ടായിരുന്നെങ്കിലും അഫ്ഗാന് അതുസാധിച്ചില്ല. ഓസ്ട്രേലിയയ്ക്കെതിരേ അവർ പൊരുതി 200 കടന്നതും ശ്രദ്ധേയം.
ഇംഗ്ലണ്ട്
ലോക ഒന്നാം നന്പർ ടീം, ഈ ലോകകപ്പിലെ ഫേവറിറ്റുകളിൽ ഒന്നാമത്... എന്നിരുന്നാലും പാക്കിസ്ഥാനെതിരായ തോൽവിയോടെ ഇംഗ്ലണ്ടിന്റെ റേറ്റിംഗ് കുത്തനെ ഇടിഞ്ഞു. ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 104 റണ്‍സിനു കീഴടക്കി ഇംഗ്ലണ്ട് പാക്കിസ്ഥാനോട് 14 റണ്‍സ് തോൽവി വഴങ്ങി. പാക്കിസ്ഥാൻ തുടർച്ചയായി 11 മത്സരങ്ങളിൽ പരാജയപ്പെട്ട് ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിൽനിൽക്കുന്പോഴാണ് ഇംഗ്ലണ്ടിന്റെ പരാജയം. എങ്കിലും സെമിയിൽ എത്താൻ സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളുടെ പട്ടികയിൽ ഇംഗ്ലണ്ട് ഇപ്പോഴുമുണ്ട്. റണ്‍സ് വഴങ്ങുന്ന ബൗളർമാരാണ് ഇംഗ്ലണ്ടിന്റേതെന്നതാണ് പ്രശ്നം. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇംഗ്ലണ്ട് കളിച്ച 27 ഏകദിനങ്ങളിൽ ഒരു മത്സരത്തിൽ ശരാശരി 340 റണ്‍സ് അവർ വഴങ്ങിയിട്ടുണ്ട്.
പാക്കിസ്ഥാൻ
ലോകകപ്പിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനു മുന്നിൽ പാക്കിസ്ഥാൻ തകർന്നടിഞ്ഞിരുന്നു. 22 ഓവറിനുള്ളിൽ 105 റണ്‍സിന് പുറത്തായ അവർ ഏഴ് വിക്കറ്റ് തോൽവി വഴങ്ങി. തുടർച്ചയായ 11-ാം ഏകദിന തോൽവിയായിരുന്നു അത്. എന്നാൽ, ടൂർണമെന്റ് ഫേവറിറ്റുകളായ ഇംഗ്ലണ്ടിനെ 14 റണ്‍സിനു കീഴടക്കി തിരിച്ചുവരവ് നടത്തി. ഒരിക്കലും പ്രവചിക്കാൻ സാധിക്കില്ലാത്ത ടീമാണ് തങ്ങളുടേതെന്ന് അടിവരയിടുന്നതായിരുന്നു ഇംഗ്ലണ്ടിനെതിരായ മത്സരം. അതിനാൽ ഈ ലോകകപ്പിൽ എന്തും തങ്ങൾക്കു സാധ്യമാണെന്ന് പാക്കിസ്ഥാൻ സൂചിപ്പിച്ചു കഴിഞ്ഞു.
ബംഗ്ലാദേശ്
ഈ ലോകകപ്പിൽ കറുത്ത കുതിരകളാകാൻ സാധ്യതയുള്ള ടീം എന്ന വിശേഷണമാണ് ബംഗ്ലാദേശിനുള്ളത്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 21 റണ്‍സിനു കീഴടക്കി ബംഗ്ല കടുവകൾ അത് ശരിവയ്ക്കുകയും ചെയ്തു. ഷക്കീബ് അൽ ഹസൻ എന്ന ലോക ഒന്നാം നന്പർ ഓൾ റൗണ്ടറുടെ മികവ് ബംഗ്ലാദേശിന്റെ പ്ലസ് പോയിന്റാണ്. ഭയമില്ലാതെ ഇറങ്ങുന്ന അവർക്ക് നേട്ടം കൊയ്യാനുള്ള കരുത്തുണ്ട്. രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനോട് രണ്ട് വിക്കറ്റിനു പരാജയപ്പെട്ടെങ്കിലും ശക്തമായ പോരാട്ടം കാഴ്ചവച്ചു.
വെസ്റ്റ് ഇൻഡീസ്
മിന്നും ബൗളിംഗും വെടിക്കെട്ട് ബാറ്റിംഗും. ഏതു ടീമിനെയും കീഴടക്കി കിരീടം നേടാൻ കരുത്തുള്ള സംഘം. വെസ്റ്റ് ഇൻഡീസിന്റെ വിശേഷങ്ങൾ ഇതൊക്കെയാണ്. ഇതിനു ബലം നല്‍കുന്നതായിരുന്നു ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ ചുരുട്ടിക്കെട്ടിയത്. എന്നാൽ, രണ്ടാം മത്സരത്തിൽ വിൻഡീസിനു ചുവടിടറി. ഓസ്ട്രേലിയയ്ക്കു മുന്നിൽ 15 റണ്‍സിനു തോറ്റു. എന്നാൽ, ഓസ്ട്രേലിയയെ വിറപ്പിച്ചശേഷമാണ് വിൻഡീസ് കീഴടങ്ങിയത്. ഓപ്പണിംഗ് സ്പെല്ലിൽ വിൻഡീസ് ബൗളിംഗ് തീതുപ്പുന്നതുതന്നെ.
ന്യൂസിലൻഡ്
ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരേ 10 വിക്കറ്റ് ജയം. മികച്ച ബൗളിംഗും ബാറ്റിംഗുമുള്ള ടീം. ബൗളിംഗാണ് തങ്ങളുടെ കരുത്തെന്ന് രണ്ടാം മത്സരത്തിലും തെളിയിച്ചു. ബംഗ്ലാദേശിനെ 244ന് പുറത്താക്കി. എന്നാൽ, ബംഗ്ല ബൗളിംഗ് ആക്രമണത്തിൽ വല്ലാതെ പതറി. ഒടുവിൽ രണ്ട് വിക്കറ്റ് ജയവുമായി കരകയറി. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ന്യൂസിലൻഡ് ആണ്. നെറ്റ് റണ്‍റേറ്റിൽ ഏറ്റവും മികച്ച ടീമും.
ഇന്ത്യ
ഏറ്റവും താമസിച്ച് ലോകകപ്പ് പോരാട്ടത്തിന്റെ ചൂടിലേക്ക് ഇറങ്ങിയ ടീമാണ് ഇന്ത്യ. ഐപിഎലിനുശേഷം കൃത്യമായ വിശ്രമം കഴിഞ്ഞേ കളിക്കാവൂ എന്ന നിർദേശമുള്ളതിനാൽ അഞ്ചാം തീയതിയാണ് ആദ്യമായി കളത്തിലെത്തിയത്. ദക്ഷിണാഫ്രിക്കയെ 15 പന്ത് ബാക്കിനിൽക്കേ ആറ് വിക്കറ്റിന് കീഴടക്കി ഫേവറിറ്റ് ചിത്രത്തിൽ സജീവമായി.
ഞായറാഴ്ച ഓസ്ട്രേലിയയ്ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇന്ത്യയുടെ കരുത്ത് പരീക്ഷിക്കപ്പെടുന്ന മത്സരങ്ങളിലൊന്നാകും അത്.
ഓസ്ട്രേലിയ
ലോകകപ്പ് തുടങ്ങുന്നതുവരെ ഫേവറിറ്റുകളുടെ പട്ടികയിൽ ഇംഗ്ലണ്ടിനും ഇന്ത്യക്കും പിന്നിലായിരുന്നു ഓസ്ട്രേലിയ. എന്നാൽ, നിലവിലെ ചാന്പ്യന്മാർ ഓരോ മത്സരം കഴിയുന്പോഴും കരുത്ത് ആർജിച്ചുകൊണ്ടിരിക്കുന്നു. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിനു കീഴടക്കിയ ഓസ്ട്രേലിയ രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ 15 റണ്‍സിനു പരാജയപ്പെടുത്തി. ഇതോടെ സെമിയിലേക്കുള്ള മുന്നേറ്റത്തിലാണ് കംഗാരുക്കൾ. ഞായറാഴ്ച ഇന്ത്യയുമായാണ് ഓസ്ട്രേലിയയുടെ അടുത്ത മത്സരം.
മാറഡോണയും സ്റ്റോക്സും...
‘ഓവർ ത്രോ റൺസ് അന്പയറുടെ പിഴവ്’
ന്യൂസിലൻഡിൽ ജനിച്ച ഇംഗ്ലീഷ് താരം!
‘ഐസിസിയുടെ വിഡ്ഢി നിയമം’
ഐസിസി ടീമിൽ രോഹിത്തും ബുംറയും
ലോകകപ്പിലെ താരമായി കെയ്ൻ വില്യംസൺ
കിരീടം ക്രിക്കറ്റിന്റെ തറവാട്ടിലേക്ക്; ഇംഗ്ലണ്ട് ലോകചാമ്പ്യന്മാർ
ഇംഗ്ലണ്ടിന് ആദ്യ ലോകകിരീടത്തിലേക്ക് 242 റൺസ് ദൂരം മാത്രം
കന്നിക്കിരീടത്തിനായി ഇംഗ്ലണ്ടും ന്യൂസിലൻഡും
ലോകകപ്പ് റിവ്യൂ മീറ്റിംഗിന് സിഒഎ; കോഹ്ലിയും ശാസ്ത്രിയും ചോദ്യങ്ങൾ നേരിടേണ്ടിവരും
പിന്പന്മാർ മുന്പന്മാർ !
ധർമസേന ഫൈനൽ നിയന്ത്രിക്കും
ഇനി പുതുയുഗം
രക്തംചിന്തി കാരെയുടെ പോരാട്ടം
12 ക്യാച്ച്; റിക്കാർഡിട്ട് റൂട്ട്
പിഴവുകൾ പലത്...
ഇംഗ്ലണ്ട് കൂളായി ഫൈനലിൽ; ഇക്കുറി പുതിയ അവകാശികൾ
എറിഞ്ഞൊതുക്കി ഇംഗ്ലീഷ് ബൗളർമാർ; ഓസീസ് 223ന് പുറത്ത്
ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗ് തകർച്ച; ഓസ്ട്രേലിയ 118/5
മോഹിപ്പിച്ച് കരയിച്ചു
നാണക്കേടിന്റെ ചരിത്രം
ജഗ്ഗു ‘ചെറുകിടയല്ല’
ലക്ഷ്യം ശത്രുസംഹാരം
ഇന്ത്യയുടെ തോൽവി ഹൃദയഭേദകമെന്ന് സച്ചിൻ; ധോണിയെ നേരത്തെ ഇറക്കേണ്ടിയിരുന്നുവെന്നും ഇതിഹാസം
ക്ഷമിക്കുക ജഡേജ... കറുത്ത കുതിരകൾക്ക് മുന്നിൽ പൊരുതി വീണ് ഇന്ത്യ
ഇന്ത്യയ്ക്ക് വൻ ബാറ്റിംഗ് തകർച്ച
രോഹിതും കോഹ്ലിയും രാഹുലും പുറത്ത്
ഇന്ത്യയ്ക്ക് വിജയലക്ഷ്യം 240 റണ്‍സ്
ഷാമിക്കായി വാദം
മത്സരം നടത്തിയത് ഓൾഡ് ട്രാഫോഡിന്റെ വ്യോമപാത അടച്ചശേഷം
ലോകകപ്പ് നിയമങ്ങൾ എന്ത് ?
മഴ ജയിച്ചു; ക്രിക്കറ്റ് തോറ്റു!
മഴ മാറിയില്ല, സെമി മാറ്റി: മത്സരം റിസർവ് ദിനത്തിൽ പുനഃരാരംഭിക്കും
മഴ മാറി... മാറിയില്ല..!; മത്സരം മാറ്റിയേക്കും
മാഞ്ചസ്റ്ററിൽ മഴയോടു മഴ: ഇനി...?
മാഞ്ചസ്റ്ററിൽ മഴ കളിക്കുന്നു; ആദ്യ സെമി തടസപ്പെട്ടു
ന്യൂസിലൻഡിനു ബാറ്റിംഗ്; ഷമിയെ ഉൾപ്പെടുത്തിയില്ല, ചഹൽ ടീമിൽ
ക്ലാസിക് സെമി
ചരിത്രമെഴുതി രോഹിത്; ഒരു ലോകകപ്പിൽ അഞ്ച് സെഞ്ചുറി നേടുന്ന ആദ്യതാരം
ധോണി - ജഡേജ സഖ്യത്തിനു റിക്കാർഡ്
‘തല’യ്ക്ക് ജന്മദിനാശംസയുമായി ഐസിസി
ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസ ജയം; ഇന്ത്യയ്ക്ക് എതിരാളി ന്യൂസിലൻഡ്
ഹിറ്റ്മാനെ അഭിനന്ദിച്ച് ഇതിഹാസം; രോഹിത്തിന്റേത് ആശ്ചര്യകരമായ ബാറ്റിംഗെന്ന് സച്ചിൻ
സൂപ്പർ ഹിറ്റ്മാൻ 5
ജസ്പ്രീത് ബുംറയ്ക്ക് 100 വിക്കറ്റ്
ഗ്രൂപ്പ് ചാന്പ്യൻമാരാകാൻ ഇന്ത്യ; ശ്രീലങ്കയ്ക്ക് ബാറ്റിംഗ്
ഷോയിബ് ഷോ ഇനിയില്ല; മാലിക്ക് ഏകദിനത്തിൽ നിന്ന് വിരമിച്ചു
എതിരാളി ആര് ?
മായങ്ക്, ജഡേജ...
ലീഡ്സിൽ മഴ സാധ്യത 11 ശതമാനം
ഓസീസിനു തിരിച്ചടി
കോഹ്ലിക്കൊപ്പം ക്രിക്കറ്റ് കളിച്ച് ഹാരി കെയ്ൻ
സച്ചിനെ മറികടന്ന ഇക്രം അലി ഖിൽ
ജയിച്ചിട്ടും ജയിക്കാതെ പാക്കിസ്ഥാൻ; തോറ്റിട്ടും തോൽപ്പിച്ച് ബംഗ്ലാദേശ്
ടോസ് ഭീഷണി മറികടന്നു പാക്കിസ്ഥാൻ; ഇനി വേണ്ടത് യമണ്ടൻ വിജയം
വിരാട് കോഹ്ലി സസ്പെൻഷന്റെ വക്കിൽ
സെമി ചിത്രം നാളെ; ഇന്ത്യ x ഇംഗ്ലണ്ട് ?
ജയത്തോടെ ഗെയ്ൽ മടങ്ങി
ഒരു യമണ്ടൻ ജയത്തിന്!
അഫ്ഗാന് പൊരുതി വീണു; വിൻഡീസിന് 23 റൺസ് ജയം
അഭിമാന ജയത്തിലേക്ക് അഫ്ഗാന് 312 റൺസ് ദൂരം
ലോകകപ്പ് ടീമിൽ ഇടം ലഭിക്കാത്ത അന്പാട്ടി റായുഡു വിരമിച്ചു
സിക്സർ കൊണ്ട് പരിക്കേറ്റ ആരാധികയ്ക്കു സ്നേഹപൂർവം...
കോഹ്ലിയെയും രോഹിത്തിനെയും അനുഗ്രഹിച്ച് ‘സ്പെഷൽ ഫാൻ’
ആധികാരിക ജയത്തോടെ ആതിഥേയർ സെമിയിൽ
ലക്ഷ്യം മൂന്നു നൂറും ഒരാറും; നാലിലൊന്നിലെത്താൻ വെള്ളക്കാരും കിവികളും
കിവീസിനെതിരേ ഇംഗ്ലണ്ടിന് ബാറ്റിംഗ്
4 വിക്കറ്റ് കീപ്പർമാർ!
ഭാഗ്യം + ക്ലാസ്= ഹിറ്റ്മാൻ
റിക്കാർഡ് രോഹിത്
ബംഗ്ലാദേശ് പൊരുതിവീണു; ഇന്ത്യ ആറാം ജയത്തോടെ സെമി ഉറപ്പിച്ചു
ലക്ഷ്യം സെമി; ഇന്ത്യയ്ക്ക് ബാറ്റിംഗ്
ലക്ഷ്യം ജയം
ഷോർട്ട് ബൗണ്ടറി; ഇംഗ്ലണ്ട് ഒരുക്കിയ വാരിക്കുഴി
വിജയ് ശങ്കർ പുറത്ത്; മായങ്ക് ടീമിൽ
കേദാറിനു പകരം ജഡേജ...
നിക്കോളാസിന്റെ ഒറ്റയാൾ പോരാട്ടം ഫലിച്ചില്ല: ലങ്കയ്ക്കെതിരേ വിൻഡീസിന് തോൽവി
ആവിഷ്ക ഫെർണാണ്ടോയ്ക്ക് സെഞ്ചുറി: വിൻഡീസിന് 339 റണ്‍സ് വിജയലക്ഷ്യം
വിജയ് ശങ്കർ ലോകകപ്പിന് പുറത്ത്; മായങ്ക് അഗർവാൾ പകരക്കാരനാകും
അവസരം കൈവിട്ട ഇന്ത്യ
സ്റ്റാർക്ക് തരംഗം
ഇന്ത്യയ്ക്ക് ആദ്യ തോൽവി; ഇംഗ്ലണ്ടിന് 31 റൺസ് ജയം
ബെയർസ്റ്റോയ്ക്കു സെഞ്ചുറി, ഇന്ത്യയുടെ ലക്ഷ്യം 338 റണ്‍സ്, ഷമിക്ക് അഞ്ചു വിക്കറ്റ്
മുഹമ്മദ് ഷമിക്ക് അഞ്ച് വിക്കറ്റ്
പകരക്കാരനായി ഗ്രൗണ്ടിലെത്തി; ആരാധകമനസിലേക്കു പറന്നിറങ്ങി ജഡേജ (വീഡിയോ)
കളറാകട്ടെ...
സ്റ്റാര്‍ക്കിന് അഞ്ച് വിക്കറ്റ്; കിവീസിന് തുടർച്ചയായ രണ്ടാം തോൽവി
ആരാധക മനസുകൾ കീഴടക്കി അഫ്ഗാൻ; പാക്കിസ്ഥാൻ വിറച്ച് ജയിച്ചു
സെമി ലക്ഷ്യമാക്കി കിവീസ്; ഓസീസിന് ബാറ്റിംഗ്
അഫ്ഗാനിസ്ഥാന് ബാറ്റിംഗ്; മോശം തുടക്കം
തീപ്പൊരി പാറും ; ലോകകപ്പ് സെമിക്കായി പോരാട്ടം ശക്തം
ലോകകപ്പിൽ തേനീച്ചയും!
ഇതാ, ഇന്ത്യയുടെ ഓറഞ്ച് ജഴ്സി
ഔട്ട് വിവാദം: രോഹിത്തിന്റെ ട്വീറ്റ്
ചിറകറ്റ് ലങ്ക; ദക്ഷിണാഫ്രിക്കയ്ക്ക് ഒൻപത് വിക്കറ്റ് ജയം
ശ്രീലങ്കയ്ക്ക് തകർച്ച; ദക്ഷിണാഫ്രിക്കയ്ക്കു 204 റൺസ് വിജയലക്ഷ്യം
ശ്രീലങ്കയ്ക്ക് ജയിക്കണം; ദക്ഷിണാഫ്രിക്കയ്ക്ക് ബൗളിംഗ്
സച്ചിനെയും ലാറയെയും മറികടന്ന് കോഹ്ലി
ഔട്ടല്ലാത്ത രോഹിത് ഔട്ട്!
അപരാജിത കുതിപ്പിൽ ഇന്ത്യ; വിൻഡീസിനെയും തകർത്തു; ഷമിക്കു നാലു വിക്കറ്റ്
ദൗർബല്യം തുറന്നുകാട്ടി വീണ്ടും ഇന്ത്യന്‍ മധ്യനിര; വിൻഡീസിന് ജയിക്കാൻ 269 റണ്‍സ്
പാക്കിസ്ഥാനെ സഹായിക്കൂ, സെമിയിൽ തോൽപ്പിച്ചു കാണിക്കാം; ഇന്ത്യയോട് അക്തർ
ഇന്ത്യയ്ക്ക് ബാറ്റിംഗ്; ടീമിൽ മാറ്റമില്ല
വിരമിക്കൽ നീട്ടിവച്ച് ഗെയ്ൽ
20,000 റിക്കാർഡിന് 37 റൺസ് അകലെ കോഹ്ലി
കിവികളെ പറത്തി പാക് പട
ഓറഞ്ച് ജഴ്സിയിൽ വിവാദം
1983 ലോകകപ്പ് ഓർമ
ഇന്ത്യ നന്പർ വൺ
ഷാമി വേണ്ട, ഭുവി മതി: സച്ചിൻ
സെമി ഉറപ്പാക്കാൻ
ബാബറിനു സെഞ്ചുറി; പാക്കിസ്ഥാന് ആറ് വിക്കറ്റ് ജയം
കിവീസിന് ബാറ്റിംഗ്
മഴ; ഇന്ത്യൻ പരിശീലനം ഇൻഡോറിൽ
ഭുവനേശ്വർ പരിശീലനം ആരംഭിച്ചു
ഫിഞ്ചിനും ബെഹ്റെൻഡോർഫിനും മുന്നിൽ മുട്ടുമടക്കി ഇംഗ്ലണ്ട്; മൂന്നാം തോൽവി
മികവ് തുടർന്ന് ഓസീസ് ഓപ്പണർമാർ; ഇംഗ്ലണ്ടിന് ജയിക്കാൻ 286 റണ്‍സ്
ഇംഗ്ലണ്ടിന് ടോസ്; ഓസീസിന് ബാറ്റിംഗ്
സർവം ഷക്കീബ്
വിഷമവൃത്തം
ഇംഗ്ലണ്ട് x ഓസീസ് മെഗാ ഷോ
ഇംഗ്ലണ്ടിന്റെ നെറ്റ്സ് ബൗളറായി അർജുൻ
പരിക്ക്; ആന്ദ്രെ റസല്‍ പുറത്ത്
‘റബാദ ഐപിഎൽ കളിക്കേണ്ടായിരുന്നു’
ബംഗ്ലാദേശിന് ബാറ്റിംഗ്
നടുവൊടിഞ്ഞ ഇന്ത്യ
അമിത അപ്പീൽ; കോഹ്ലിക്കു പിഴ
ധോണി പറഞ്ഞു, ഷാമി ചെയ്തു
പാക്കിസ്ഥാനു ജയം; ദക്ഷിണാഫ്രിക്ക ലോകകപ്പ് സെമി കാണാതെ പുറത്ത്
സൊഹയ്ൽ വെടിക്കെട്ട്; ദക്ഷിണാഫ്രിക്കയ്ക്കെതിരേ പാക്കിസ്ഥാനു മികച്ച സ്കോർ
തുഴച്ചിലോട് തുഴച്ചിൽ...
അസ്ഹറിനൊപ്പം കോഹ്ലി
ബ്രാത്വൈറ്റ് ഷോ, പക്ഷേ.., ജയം കീവികൾക്കൊപ്പം
അവസാന ഓവറിൽ ഷമിയുടെ ഹാട്രിക്; അഫ്ഗാനെ കീഴടക്കി ഇന്ത്യ
സെഞ്ചുറിയുമായി വില്യംസൺ; വിൻഡീസിന് ജയിക്കാൻ 292 റൺസ്
സ്പിൻ ചുഴലിയിൽ കറങ്ങി ഇന്ത്യ; അഫ്ഗാന് 225 റൺസ് വിജയലക്ഷ്യം
വിൻഡീസിന് ബൗളിംഗ്
ഇന്ത്യയ്ക്ക് ബാറ്റിംഗ്
സച്ചിനെയും ലാറയെയും മറികടക്കാൻ വിരാട് കോഹ്ലി
കുട്ടിക്കളിയല്ല
ലങ്കയ്ക്കും മലിംഗയ്ക്കും മുന്നിൽ ഇംഗ്ലീഷ് വമ്പിന്റെ കൊമ്പൊടിഞ്ഞു
റണ്‍ വാർണർ; ബംഗ്ലാദേശിനെതിരേ ഓസ്ട്രേലിയയ്ക്കു 48 റൺസ് ജയം
വിജയ് ശങ്കറിനു പരിക്ക്
സ്റ്റൈൽ മന്നന്മാർ...
അനുഷ്ക @ ലണ്ടൻ
കടുവകൾ പേടിപ്പിച്ചു...വിട്ടു; ഓസ്ട്രേലിയക്കു 48 റൺസ് വിജയം
റൺവാരി വാർണർ..! ഓസ്ട്രേലിയക്കു പടുകൂറ്റൻ സ്കോർ
"ഓറഞ്ച് കടുവകൾ'; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇറങ്ങുക എവേ ജഴ്സി അണിഞ്ഞ്
ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ്
വില്യംസൺ മികവിൽ കിവീസ്
ധവാന് പുറത്ത്; പകരം പന്ത്
റഷീദ് ഖാനെ കളിയാക്കിയ ഐസ്ലന്ഡ് ക്രിക്കറ്റ് ബോർഡിനെതിരേ ക്രിക്കറ്റർമാർ
ശിഖർ ധവാൻ ലോകകപ്പിൽ നിന്ന് പുറത്ത്; പകരം ഋഷഭ് പന്ത് ടീമിൽ
കിവീസിന് ടോസ്
ഇയാൾ മോർ..റൺ..! സിക്സർ പെരുമഴയിൽ അഫ്ഗാന് 398 റൺസ് വിജയലക്ഷ്യം
മോർഗന്റെ ബാറ്റിംഗ് സ്ഫോടനത്തിൽ അഫ്ഗാൻ തകർന്നു; ഇംഗ്ലണ്ടിന് കൂറ്റൻ ജയം
ജയം തേടി അഫ്ഗാൻ; ഇംഗ്ലണ്ടിന് ബാറ്റിംഗ്
റോയിക്ക് രണ്ടു മത്സരം നഷ്ടമാകും
ഭുവനേശ്വര്‍ രണ്ടു മത്സരങ്ങളില്‍ കളിക്കില്ല
സര്‍ഫറാസിന്റെ കോട്ടുവായെ പരിഹസിച്ച് ട്രോളുകള്‍
സര്‍ഫറാസിനെ കുറ്റപ്പെടുത്തി അക്തര്‍
ഷക്കിബ്-ലിട്ടൻ അത്ഭുതക്കൂട്ട്; വിൻഡീസിനെതിരേ ബംഗ്ലാദേശിന്റെ വിജയവിരുന്ന്
ഇന്ത്യ- പാക് മത്സരങ്ങൾ തുടർച്ചായായുണ്ടാകട്ടെയെന്ന് പാക്കിസ്ഥാൻ
യുദ്ധം ജയിച്ച പ്രതീതിയിൽ ഇന്ത്യ; തെരുവുകളിൽ ആഹ്ലാദം അലതല്ലി
അപൂർവ റിക്കാർഡിൽ രോഹിത്
അമീറിനെ താക്കീത് ചെയ്ത് അന്പയർ
ഭുവനേശ്വറിനു പരിക്ക്
സച്ചിനെ മറികടന്ന് കോഹ്ലി
ഇന്ത്യ ഹിറ്റ്മാൻ
രസംകൊല്ലിയായി മാഞ്ചസ്റ്ററിലും മാരി; റൺ മഴയ്ക്കു പിന്നാലെ ഒറിജിനൽ മഴ
രോഹിത് രോമാഞ്ചം..! വീണ്ടും സെഞ്ചുറി; ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്
മാനം തെളിഞ്ഞാൽ ക്രിക്കറ്റ് യുദ്ധം
പന്ത് മാഞ്ചസ്റ്ററിൽ
കോഹ്ലിയെ കണ്ടുപഠിക്കുന്ന അസം
ഡികോക്ക് നയിച്ചു; ദക്ഷിണാഫ്രിക്ക ജയിച്ചു
ഫിഞ്ചിന്റെ പഞ്ചിൽ ലങ്ക വീണു; ഓസീസിന് 87 റൺസിന്റെ കിടിലൻ ജയം
റോയൽറ്റിക്കായി സച്ചിൻ കേസ് നല്കി
ചാച്ചയ്ക്കറിയാം ധോണി ടിക്കറ്റ് നല്‍കുമെന്ന്
പരിക്കിനിടയിലും ധവാൻ ജിമ്മിൽ
മഴപ്പേടിയിൽ ലങ്ക, ദക്ഷിണാഫ്രിക്ക
കപ്പിലേക്ക് "റൂട്ട്' മാർച്ച്..! വിൻഡീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം
പൂരന് അർധ സെഞ്ചുറി; ഇംഗ്ലണ്ടിന് 213 റൺസ് വിജയലക്ഷ്യം
മാനം തെളിഞ്ഞു, ടോസിട്ടു; വിൻഡീസിന് ബാറ്റിംഗ്
ബട്ലർ കളിക്കും
വേറിട്ട വാർണർ...
രവി ശാസ്ത്രിയുടെ കരാർ നീട്ടി
മഴ; ലോകകപ്പിലെ 11-ാമൻ
ട്രെന്റ്ബ്രിഡ്ജിലും "മഴക്കളി'; ഇന്ത്യയും കിവീസും പോയിന്റ് പങ്കിട്ടു
കാലാവസ്ഥ മോശം: ഇന്ത്യ-കിവീസ് മത്സരം വൈകുന്നു
ക്ലാഷ് ഓഫ് ദ ടൈറ്റൻസ്
പ്രതിഫലത്തിലും മുന്പൻ കോഹ്ലി
പന്ത് ഈ ആഴ്ച ഇംഗ്ലണ്ടിലേക്കു പറക്കും
പാക്കിസ്ഥാൻ പൊരുതിത്തോറ്റു; ഓസീസിന് 41 റൺസ് ജയം
ഓസീസിന് ബാറ്റിംഗ്
ധവാൻ നിരീക്ഷണത്തിൽ; പകരക്കാരനില്ല ?
റെയ്ൻ റെയ്ൻ ഗോ എവേ...
ബെയ്ൽസ് മാറ്റില്ലെന്ന് ഐസിസി
പാക് പരസ്യം വിവാദം
എൻഗിഡി തിരിച്ചെത്തും
സ്റ്റോയിനിസ് പുറത്ത്
മലിംഗ നാട്ടിലേക്കു മടങ്ങി
ശിഖർ ധവാൻ ലോകകപ്പിന് പുറത്ത്
മാതൃകയാക്കാം കോഹ്ലിയെ
സാംപ പന്ത് ചുരണ്ടി?
യുവരാജ് സിംഗ് വിരമിച്ചു
വില്ലനായി മഴ അവതരിച്ചു; ദക്ഷിണാഫ്രിക്ക-വിൻഡീസ് മത്സരം ഉപേക്ഷിച്ചു
നന്ദി യുവരാജ്; ഹൃദയസ്പർശിയായി സച്ചിന്റെ കുറിപ്പ്
ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്
ബെയ്ൽസിന്റെ മസിലുപിടിത്തം..! സ്റ്റമ്പിൽ പന്ത് കൊണ്ടിട്ടും പുറത്താകാതെ ബാറ്റ്സ്മാ
നുവാന്‍ പ്രദീപിന് പരിക്ക്; ബംഗ്ലാദേശിനെതിരെ കളിക്കില്ല
നീലക്കടലിൽ മല്യയും!
ഗ്രീനിഡ്ജ് - ഹെയ്ൻസ് സഖ്യത്തെ മറികടന്ന് രോഹിത്-ധവാൻ
റിച്ചാർഡ്സിനെ മറികടന്ന് ധവാൻ
സച്ചിനെ മറികടന്ന് രോഹിത്
സെഞ്ചുറിയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്
ഗെയ്ലിനു യൂണിവേഴ്സ് ബോസ് വയ്ക്കാനാവില്ല
കംഗാരുകളെ വിരട്ടിയോടിച്ച് കടുവകൾ; ഇന്ത്യയ്ക്ക് 36 റണ്‍സ് ജയം
ശിഖർ ധവാന് സെഞ്ചുറി
സൂപ്പർ ഡ്യൂപ്പർ പോരാട്ടം
വാർണറുടെ ഷോട്ടിൽ ഇന്ത്യൻ വംശജനായ ബൗളർക്കു പരിക്ക്
ന്യൂസിലൻഡിന് തുടർച്ചയായ മൂന്നാം ജയം; അഫ്ഗാനെ ഏഴു വിക്കറ്റിന് തകർത്തു
ബംഗ്ലാദേശിന് അടിതെറ്റി; ഇംഗ്ലണ്ടിനു 106 റണ്‍സ് ജയം
അഫ്ഗാനെ എറിഞ്ഞിട്ട് കിവികൾ; ന്യൂസിലൻഡിനു 173 റൺസ് വിജയലക്ഷ്യം
ഇംഗ്ലണ്ട് ഗർജനത്തിൽ കടുകൾ വിറച്ചു; ബംഗ്ലാദേശിന് 387 റണ്‍സ് വിജയലക്ഷ്യം
ബംഗ്ലാദേശിന് ടോസ്; ഇംഗ്ലണ്ടിന് ബാറ്റിംഗ്
ഇംഗ്ലണ്ടിലെ ഇന്ത്യൻ സ്ഥാനപതിയെ സന്ദർശിച്ച് കോഹ്ലിയും കൂട്ടരും
ധോണിയുടെ ഗ്ലൗസിലെ മുദ്ര അനുവദിക്കാനാകില്ല; നിലപാട് കടുപ്പിച്ച് ഐസിസി
കളിച്ചത് മഴ: പാക്-ലങ്ക മത്സരം ഉപേക്ഷിച്ചു
ഗ്ലൗസിൽ സൈന്യത്തിന്റെ പദവി മുദ്ര: ധോണിക്ക് ബിസിസിഐയുടെ പിന്തുണ
ഇതാണ് ടീം
സുവർണാവസരം കളഞ്ഞുകുളിച്ച് വിൻഡീസ്; ഓസീസിന് 15 റൺസിന്റെ വിജയം
ധോണിയുടെ ഗ്ലൗവിൽ സൈന്യത്തിന്റെ പദവി മുദ്ര; നീക്കണമെന്ന് ഐസിസി
ഒന്നിൽ പിഴച്ചാൽ മൂന്നിൽ... റിവ്യൂ ഭാഗ്യം ഗെയിലിനെ തുണച്ചത് രണ്ടുവട്ടം
ആർത്തലച്ച് "നൈൽ'; വിൻഡീസിന് 289 റൺസ് വിജയലക്ഷ്യം
പണിയെന്നാൽ ഇതാണ് "എക്സ്ട്രാ പണി'..! കിവികളെ വിറപ്പിച്ച് ബംഗ്ലാദേശ് കീഴടങ്ങി
ചാഹൽ എറിഞ്ഞൊതുക്കി; രോഹിത് അടിച്ചെടുത്തു: ലോകകപ്പിൽ ഇന്ത്യയ്ക്കു ജയത്തുടക്കം
രോഹിത് ശർമയ്ക്കു സെഞ്ചുറി
മാറ്റിനു മുന്നിൽ ബംഗ്ലാ കടുവകൾ വിറച്ചു; ന്യൂസിലാൻഡിന് 245 റണ്‍സ് വിജയലക്ഷ്യം
ചഹൽ ചുഴലിയിൽ കടപുഴകി ദക്ഷിണാഫ്രിക്ക; ഇന്ത്യയ്ക്ക് 228 റൺസ് വിജയലക്ഷ്യം
പാക് ടീമിനും ഇംഗ്ലീഷ് താരങ്ങൾക്കും പിഴ
ഇന്ത്യയെ കുരുക്കി പത്രസമ്മേളന വിവാദം
നൂറുകോടി പ്രതീക്ഷകൾ
സിംഹള വീര്യം...
അഫ്ഗാനിസ്ഥാന് ടോസ്, ബൗളിംഗ് തെരഞ്ഞെടുത്തു
പാക് പടയോട്ടം
ഏഷ്യൻ പോരാട്ടം
നാളെയാണ്... നാളെയാണ്...
എൻഗിഡി ഇല്ല, സ്റ്റെയിൻ ഉണ്ടാകും
ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ഓറഞ്ചണിയും
കിടിലൻ കടുവകൾ
വാർണർ റിട്ടേണ്‍സ്
ഇംഗ്ലണ്ട് x പാക്കിസ്ഥാൻ
ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞ് ബംഗ്ലാ കടുവകൾ; അട്ടിമറി വിജയം 21 റൺസിന്
ദക്ഷിണാഫ്രിക്കക്കെതിരെ ബംഗ്ലാദേശിന് കൂറ്റൻ സ്കോർ
കോഹ്ലിക്ക് പരിക്കോ, ആരു പറഞ്ഞു? ; വാർത്തകൾ തള്ളി ടീം മാനേജ്മെന്റ്
ശ്രീലങ്കയെ ന്യൂസിലൻഡ് 10 വിക്കറ്റിനു കീഴടക്കി
അങ്ങനെയൊന്നും വീഴില്ല മക്കളേ...
തിരിച്ചുവരവിനു പ്രോറ്റിയസ്...
ഓസീസിനു ജയം
വിൻഡീസ് വെള്ളിടി
സിക്സർമാൻ...
കോഹ്ലിയുടെ ബൗളിംഗ്
കിവികളും സിംഹങ്ങളും
വന്പനെതിരേ കുഞ്ഞൻ
ഗെയ്ൽ ഗെയിം..! വിൻഡീസിന് അനായാസ ജയം
പച്ചക്കുപ്പായക്കാരെ പച്ചതൊടീച്ചില്ല; വിൻഡീസിന് 106 റൺസ് വിജയലക്ഷ്യം
വിൻഡീസിന് ബാറ്റിംഗ്
സ്റ്റോക്ക് ഷോക്ക്
വണ്ടർ വിൻഡീസ്, പാക്
ആ കോഹിനൂർ ഇങ്ങുകൊണ്ടുപോരേ...
ലോകകപ്പിലെ ആദ്യ ഓവർ എറിയുന്ന ആദ്യ സ്പിന്നർ; താഹീറിന്റെ ഗൂഗ്ലിയിൽ തരിച്ച് ലോകം
ഇംഗ്ലണ്ടിന് ബാറ്റിംഗ്
ആരാധകർക്ക് ബിഗ് സർപ്രൈസ്; കമന്റേറ്ററായി സച്ചിൻ അരങ്ങേറ്റം കുറിക്കുന്നു
ലോകം യുകെയിൽ ; ലോകകപ്പ് ക്രിക്കറ്റ് ഇന്നു മുതൽ
ക്രിക്കറ്റിന്റെ ചാച്ചാ...
ഇംഗ്ലണ്ട് x ദക്ഷിണാഫ്രിക്ക
ഇംഗ്ലീഷ് ഡ്രീംസ്
ലളിതം, സുന്ദരം..! ലോകകപ്പ് ക്രിക്കറ്റിന് തിരശീല ഉയർന്നു
കോഹ്ലിയുടെ മെഴുകു പ്രതിമ ലോർഡ്സിന്റെ "ക്രീസിൽ'
ക്യാപ്റ്റൻ ഡാ....ബംഗ്ലാദേശിനും ഫീൽഡ് സെറ്റ് ചെയ്തു കൊടുത്ത് ധോണി
അഞ്ഞൂറിൽ നോട്ടമിട്ട് വിൻഡീസും; എത്തിപ്പിടിക്കാൻ ശ്രമിക്കുമെന്ന് ഷായ് ഹോപ്പ്
421 അടിച്ച് വിൻഡീസ്
പരിക്ക്; ഇംഗ്ലണ്ടിനെതിരേ സ്റ്റെയിൻ കളിക്കില്ല
ഒരേയൊരു ദക്ഷിണാഫ്രിക്ക
നിറങ്ങളിൽ നീരാടി...
കെഎൽ 7 ; ബംഗ്ലാദേശിനെതിരേ ഇന്ത്യക്ക് 95 റൺസ് ജയം
പാക്കിസ്ഥാൻ വെറുമൊരു എതിരാളി: സച്ചിൻ
Copyright @ 2019 , Rashtra Deepika Ltd.