വാ​​ർ​​ണ​​റു​​ടെ ഷോ​​ട്ടി​​ൽ ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​നാ​​യ ബൗ​​ള​​ർ​​ക്കു പ​​രി​​ക്ക്
ല​​ണ്ട​​ൻ: ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണിം​​ഗ് ബാ​​റ്റ്സ്മാ​​ൻ ഡേ​​വി​​ഡ് വാ​​ർ​​ണ​​റു​​ടെ ഷോ​​ട്ട് ത​​ല​​യി​​ൽ​​കൊ​​ണ്ട് ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​നാ​​യ നെ​​റ്റ് ബൗ​​ള​​ർ ആ​​ശു​​പ​​ത്രി​​യി​​ൽ. ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് പോ​​രാ​​ട്ട​​ത്തി​​നു മു​​ന്നൊ​​രു​​ക്കാ​​യു​​ള്ള ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ നെ​​റ്റ് പ്രാ​​ക്ടീ​​സി​​നി​​ടെ​​യാ​​ണ് സം​​ഭ​​വം. ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​നാ​​യ ബ്രി​​ട്ടീ​​ഷ് പേ​​സ​​ർ ജെ​​യ് കി​​ഷ​​നാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്. വാ​​ർ​​ണ​​റു​​ടെ ഡ്രൈ​​വ് ഷോ​​ട്ട് ത​​ട​​യാ​​നു​​ള്ള ശ്ര​​മ​​ത്തി​​നി​​ടെ കി​​ഷ​​ന്‍റെ ത​​ല​​യി​​ൽ പ​​ന്ത് കൊ​​ള്ളു​​ക​​യാ​​യി​​രു​​ന്നു.