റി​​ച്ചാ​​ർ​​ഡ്സി​​നെ മ​​റി​​ക​​ട​​ന്ന് ധ​​വാ​​ൻ
ല​​ണ്ട​​ൻ: ഇം​​ഗ്ല​​ണ്ടി​​ൽ​ ന​​ട​​ക്കു​​ന്ന ഐ​​സി​​സി ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ളി​​ൽ വേ​​ഗ​​ത്തി​​ൽ 1000 റ​​ണ്‍​സ് എ​​ന്ന റി​​ക്കാ​​ർ​​ഡ് ഇ​​ന്ത്യ​​ൻ ഓ​​പ്പ​​ണ​​ർ ശി​​ഖ​​ർ ധ​​വാ​​ൻ സ്വ​​ന്ത​​മാ​​ക്കി. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന്‍റെ ഇ​​തി​​ഹാ​​സ താ​​രം വി​​വ് റി​​ച്ചാ​​ർ​​ഡ്സി​​നെ പി​​ന്ത​​ള്ളി​​യാ​​ണ് ധ​​വാ​​ൻ റി​​ക്കാ​​ർ​​ഡ് ബു​​ക്കി​​ൽ ത​​ന്‍റെ പേ​​ര് ചേ​​ർ​​ത്ത​​ത്. 19 ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്നാ​​ണ് ധ​​വാ​​ൻ 1000 റ​​ണ്‍​സ് ക​​ട​​ന്ന​​ത്. 21 ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്നാ​​യി​​രു​​ന്നു റി​​ച്ചാ​​ർ​​ഡ്സ് 1000 തി​​ക​​ച്ച​​ത്.ഐ​​സി​​സി മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ധ​​വാ​​ന്‍റെ ബാ​​റ്റിം​​ഗ് ശ​​രാ​​ശ​​രി 65.17 ആ​​ണ്. ലോ​​ക​​ക​​പ്പി​​ൽ 53.70ഉം.