മ​ലിം​ഗ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി
ല​ണ്ട​ൻ: ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​നി​ടെ ശ്രീ​ല​ങ്ക​ൻ പേ​സ​ർ ല​സി​ത് മ​ലിം​ഗ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി. ഭാ​ര്യാ​മാ​താ​വി​ന്‍റെ നി​ര്യാ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണി​ത്. സം​സ്കാ​ര ച​ട​ങ്ങി​നു​ശേ​ഷം താ​രം തി​രി​ച്ചെ​ത്തി ടീ​മി​നൊ​പ്പം ചേ​രും. ശ​നി​യാ​ഴ്ച ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ​യാ​ണ് ശ്രീ​ല​ങ്ക​യു​ടെ അ​ടു​ത്ത മ​ത്സ​രം. അ​തി​നു​ള്ളി​ൽ മ​ലിം​ഗ മ​ട​ങ്ങി​യെ​ത്തു​മെ​ന്നാ​ണ് ടീം ​വൃ​ത്ത​ങ്ങ​ൾ ന​ല്കു​ന്ന സൂ​ച​ന.

മ​ഴ​യെ​ത്തു​ട​ർ​ന്ന് ശ്രീ​ല​ങ്ക​യു​ടെ ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ ഒ​രു പ​ന്ത് പോ​ലും എ​റി​യാ​നാ​കാ​തെ ഉ​പേ​ക്ഷി​ച്ചി​രു​ന്നു. പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ് എ​ന്നി​വ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ങ്ങ​ളാ​യി​രു​ന്നു അ​ത്. ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ് ല​ങ്ക​യ്ക്ക് ഇ​തു​വ​രെ ക​ളി​ക്കാ​ൻ സാ​ധി​ച്ച​ത്. അ​തി​ൽ ഒ​ര​ണ്ണം ജ​യി​ച്ച​പ്പോ​ൾ മ​റ്റൊ​ന്നി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് നാ​ല് പോ​യി​ന്‍റു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് ല​ങ്ക.