ബ​​ട്‌​ല​​ർ ക​​ളി​​ക്കും
ല​​ണ്ട​​ൻ: ബം​ഗ്ലാ​​ദേ​​ശി​​നെ​​തി​​രാ​​യ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് മ​​ത്സ​​ര​​ത്തി​​ൽ ബാ​​റ്റ് ചെ​​യ്യു​​ന്ന​​തി​​നി​​ടെ പ​​രി​​ക്കേ​​റ്റ ഇം​ഗ്ല​ണ്ട് താ​​രം ജോ​​സ് ബ​​ട്‌​ല​​ർ ഇ​​ന്ന് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രേ ഇ​​റ​​ങ്ങു​​മെ​​ന്ന് പ​​രി​​ശീ​​ല​​ക​​ൻ ട്രെ​​വ​​ർ ബെ​​യ്‌​ലി​​സ്. ഇ​​ടു​​പ്പി​​നേ​​റ്റ പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ബ​​ട്‌​ല​​ർ​​ക്ക് വി​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ മ​​ത്സ​​രം ന​​ഷ്ട​​പ്പെ​​ടു​​മെ​​ന്ന് റി​​പ്പോ​​ർ​​ട്ടു​​ണ്ടാ​​യി​​രു​​ന്നു.