കോ​ഹ്‌​ലി​യെ ക​ണ്ടു​പ​ഠി​ക്കു​ന്ന അ​സം
ല​ണ്ട​ൻ: വി​രാ​ട് കോ​ഹ്‌​ലി ബാ​റ്റ് ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ​ക​ൾ ക​ണ്ട് ബാ​റ്റിം​ഗ് പ​ഠി​ക്കു​ന്ന ഒ​രു താ​രം പാ​ക് ടീ​മി​ലു​ണ്ട്, ഇ​രു​പ​ത്തി​നാ​ലു​കാ​ര​നാ​യ മു​ഹ​മ്മ​ദ് ബാ​ബ​ർ അ​സം. ത​ന്‍റെ റോ​ൾ മോ​ഡ​ൽ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യാ​ണെ​ന്ന് അ​സം വ്യ​ക്ത​മാ​ക്കി​യി​ട്ടു​മു​ണ്ട്. പാ​ക് ടീ​മി​ലെ കോ​ഹ്‌​ലി​യെ​ന്നാ​ണ് അ​സം അ​റി​യ​പ്പെ​ടു​ന്ന​തു​പോ​ലും. ലോ​ക​ക​പ്പി​ൽ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് അ​സം 115 റ​ണ്‍​സ് നേ​ടി​യി​ട്ടു​ണ്ട്. ഇം​ഗ്ല​ണ്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ മ​ത്സ​ര​ത്തി​ൽ താ​രം 63 റ​ണ്‍​സ് നേ​ടി​യി​രു​ന്നു.